പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

ബാംഗ്ലൂരിന്റെ ആ തിരക്കിനിടയിലൂടെ എന്തോ ആലോചിച്ചു കൊണ്ട്  കാറോടിച്ചുകൊണ്ടിരിക്കെ കാവ്യ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു….

വിഷമായോ നിനക്ക്….. ഞാൻ മൗനമായത് കണ്ട് കാവ്യ ചോദിച്ചു….

ഹേയ്….

പിന്നെ എന്തുപറ്റി പെട്ടെന്ന് ഇങ്ങനെ ഡെസ്പ് ആകാൻ….

ജസ്റ്റ് പഴയ കാര്യങ്ങൾ ഓർത്തുപോയതാ…..

ഹ്മ്മ്…. എന്നോട് വിപിൻ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ കാര്യങ്ങൾ….. അവൾ ഒരു ചിരിയോടെ പറഞ്ഞു

എന്ത് കാര്യങ്ങൾ ?

നിങ്ങൾ നിമിഷയുടെ വീട്ടിൽ പോകാറുള്ളതും പാർക്കിൽ പോകാറുള്ളതും എല്ലാം…..

ഹ്മ്മ്…..

അല്ലടാ,…. ഇങ്ങനെ ഒക്കെ ആയിട്ടും എന്താ അവൾ നിന്നെ വേണ്ടാന്നു വച്ച് പോയത്…. നീ അത്രക്ക് മോശമാണോ ? അവൾ കളിയാക്കികൊണ്ട് ചോദിച്ചു

സംശയം ഉണ്ടോ നിനക്ക് >?

ഉണ്ട്….

ആ സംശയം ഞാൻ തീർത്തു തരട്ടെ…..

അയ്യടാ…….

തീർത്തു തരാടാ….

വേണ്ടാ….

അതെന്താ വേണ്ടാത്തേ ?…

ഇനി നിന്റെ കാര്യത്തിൽ കൂടി നിമിഷയുടെ ശാപം വാങ്ങാൻ വയ്യ…..

(അപ്പൊ പെണ്ണിന് ആഗ്രഹമുണ്ട്)

അതിന് വിപ്പിന്റെ കാര്യത്തിൽ നിമിഷ തന്നെ ശപിക്കുന്നെന്ന് ആര് പറഞ്ഞു ?

എന്തേ അങ്ങിനെ അല്ലേ ?

അല്ലാ…. തന്നോട് നന്ദി മാത്രമേ ഉള്ളു…..

അതെന്താ ?

നിമിഷക്ക് എന്നെ കിട്ടിയത് കൊണ്ട്….. അവൾക്ക് കോളേജിൽ പഠിക്കുമ്പോൾ എന്നെ ആയിരുന്നു ഇഷ്ടം….. അങ്ങിനെ ആ കഥ മുഴുവൻ കാവ്യയോട് പറഞ്ഞു കഴിഞ്ഞപ്പോളേക്കും ഞങ്ങൾ സൈറ്റിൽ എത്തി……

കാവ്യയെ കുറെ അകത്തേക്ക് വിളിച്ചെങ്കിലും അവൾ കാറിൽ തന്നെ ഇരുന്നുള്ളു…. സൈറ്റിൽ കയറി സംശയമുള്ള കാര്യങ്ങളെല്ലാം നോക്കി ഒരു 15 മിനിറ്റുകൊണ്ട് ഞാൻ തിരിച്ചു വന്നു…..

കഴിഞ്ഞോ ഇത്ര പെട്ടെന്ന്…. കാവ്യാ ചോദിച്ചു

ഹാ…..

ഇവിടത്തെ വർക്ക് ഇനി എത്ര നാൾ കൂടെയെടുക്കും …

2 മാസം കൂടെ എടുക്കും….

ആണോ….

ഹാ

എല്ലാ വര്ക്കും കഴിഞ്ഞിട്ട് എന്നെ ഒന്ന് കൊണ്ടുവരണം…… ഫൈവ് സ്റ്റാർ ഹോട്ടലെന്ന് കേട്ടിട്ടേ ഉള്ളു ഇതുവരെ കണ്ടിട്ടില്ല….

അതിനു ഇപ്പോ ഈ വർക്ക് കഴിയണമെന്നില്ല നമുക്ക് പോകാം ഒരു ദിവസം….. ഒരു ട്രീറ്റ് തരണമെന്ന് വിചാരിച്ചിരുന്നതാ…..

ഈ വർക്ക് കിട്ടിയതിന്റെയാണോ ?

ആ…. എന്തേ വേണ്ടേ ?

വേണം….

എന്നാൽ ഇന്ന് ആക്കിയാലോ ?

ഇന്ന് വേണ്ടടാ….. പിന്നെ ഒരു ദിവസം ആക്കാം….

ഓക്കേ…. തന്റെ ഇഷ്ട്ടം പോലെ….

അങ്ങിനെ ഞങ്ങൾ സംസാരിച്ചുകൊണ്ട് ഓഫീസ് എത്തി… കുറച്ചു ദിവസങ്ങൾക്ക് ശേഷം കാവ്യ വന്നതോടെ ഓഫീസിൽ ഇരിക്കുന്നതിന് ഇന്ട്രെസ്റ് ആയി… അവളുമായി തമാശയും പറഞ്ഞു ഇരുന്നു സമയം പോയതറിഞ്ഞില്ല…..

കാവ്യയോട് എന്തുകാര്യങ്ങളും ഓപ്പണായി പറയാമെങ്കിലും അത് അവൾ ഏത് രീതിയിലാണെന്ന് എടുക്കുന്നത് എന്ന് മനസിലാകുന്നില്ല…. ഞാൻ മനസ്സിൽ ദുരുദ്ദേശം വച്ചാണ് സംസാരിക്കുന്നത് എങ്കിലും അവൾ ഒരു ഫ്രണ്ടിനോട് സംസാരിക്കുന്നത് പോലെ മാത്രമാണോ എന്ന് ഇടയ്ക്ക് തോന്നിപോകും…. എത്രയൊക്കെ ലൈംഗികപരമായ  കാര്യങ്ങളെ കുറിച്ച് സംസാരിച്ചാലും അവൾ ഒരു ബോർഡറിൽ അത് നിർത്തും….

അല്ലെങ്കിലും മിക്ക പെൺപിള്ളേരുടെയും ഒരു രീതി അങ്ങിനെയാണ് ഓപ്പണായി പലതും സംസാരിക്കും അവസാനം കമ്പി മൂത്ത് കളി തരുമോ നു ചോദിക്കുമ്പോൾ പറയും ഞാൻ നിന്നെ ഒരു ഫ്രണ്ട് ആയി മാത്രമേ കണ്ടിട്ടുള്ളു എന്ന്….

കാവ്യയും ആ ഒരു ലൈൻ ആണോ എന്ന് എനിക്ക് സംശയം ഉണ്ട് അത് കൊണ്ട് പെട്ടെന്ന് എടുത്തുചാടി അവളോട് മുട്ടാൻ തോന്നുന്നില്ല…. കാവ്യയെ പോലൊരു ചരക്കിനെ വളയ്ക്കാൻ കുറച്ചു സമയമെടുത്താലും വേണ്ടില്ല അത് പാഴായി പോകില്ല….

അങ്ങിനെ ഓഫീസ് ടൈം കഴിഞ്ഞു ഞാനും കാവ്യയും ഇറങ്ങി….

താൻ എങ്ങിനെയാ അവിടെ ഒറ്റക്ക് നിൽക്കുക ? വിപിനോട് അവിടേക്ക് വരാൻ പറയട്ടേ…. കാർ എടുത്ത ഉടനെ ഞാൻ ചോദിച്ചു….

ഹേയ് എനിക്ക് പേടി ഒന്നും ഇല്ലടാ…. നാട്ടിൽ ഞാൻ ഒറ്റക്കല്ലേ താമസം….

ഇത് നാടല്ലല്ലോ…..

നിനക്ക് ഇത്ര വിഷമം ആണെങ്കിൽ ഞാൻ നിന്റെ കൂടെ വരാം…. വന്നോ…. എനിക്ക് പ്രശ്നമൊന്നും ഇല്ലാ…. പക്ഷെ ഒരു കാര്യമുണ്ട്

എന്ത് കാര്യം ?

ഒരു റൂമിൽ മറ്റേ പിള്ളേർസ് ആണ്… തനിക്ക് കിടക്കണമെങ്കിൽ എന്റെ റൂമിൽ കിടക്കേണ്ടി വരും

നിന്റെ റൂമിൽ എന്ന് പറഞ്ഞാൽ…… കാവ്യ  വാക്ക് മഴുവിപ്പിക്കാതെ പറഞ്ഞു….

അത് തന്നെ എന്റെ കൂടെ…..

അയ്യടാ…. അവൾ ചിരിയോടെ പറഞ്ഞു

എനിക്കും ഒരു കമ്പനിയാകുമല്ലോ……

അതിന് അവിടെ നിമിഷയില്ലേ…. അവളെ വിളിച്ചു കിടത്ത്…..

അവൾ രാത്രി വരില്ലന്നേ…. നേരം വെളുത്തിട്ട് വരൂ….

എന്നാൽ ഒരു കാര്യം ചെയ്യ്….. ഇന്ന് രാവിലെ കണ്ട ആ പെങ്കൊച്ചിനെ വിളിച്ചു കിടത്തിക്കോ…. ഞാൻ അവളുടെ റൂമിൽ കിടന്നോളാം….

രാവിലെ മുതൽ അവളെ എന്റെ കൂടെ കിടത്താൻ തനിക്ക് വല്ലാത്ത ഇന്ട്രെസ്റ് ആണല്ലോടോ…..

അവൾ നിനക്ക് ചേരും… അതുകൊണ്ടാ….. കാവ്യ പറഞ്ഞു

കൂടെ കിടക്കാനോ ?

എല്ലാത്തിനും….. ചിരിയോടെ കാവ്യ പറഞ്ഞു

അതിനിപ്പോ താനായാലും മതി….. അവളെക്കാൾ ഭംഗി തനിക്ക് തന്നെയാ…..

നീ നിന്റെ നിമിഷയെ പോയി വിളിക്ക്…..

ഓ…. തനിക്ക് വിപിന്റെ ചൂട് പറ്റി കിടന്നാലല്ലേ ഉറക്കം വരൂ….

പിന്നേ… ഇത്ര ദിവസം വിപിൻ ഉണ്ടായിട്ടല്ലേ ഞാൻ ഉറങ്ങിയത്….. കാവ്യ പറഞ്ഞു

എന്നാൽ പിന്നെ ആ ക്ഷീണം തീർക്കാൻ വിപിനോട് അവിടേക്ക് വരാൻ പറയാം,,,…. അതാകുമ്പോൾ ചൂടും കിട്ടും, ഒറ്റക്ക് കിടക്കുന്ന പേടിയും വേണ്ടാ….

എടാ….. എന്തോ പറയാൻ വന്ന് കാവ്യ പെട്ടെന്ന് നിർത്തി

എന്താടോ…..

ഒന്നുമില്ല……

പറയ്….. ഞാൻ നിർബന്ധിച്ചു

ഞങ്ങൾ തമ്മിൽ വല്ലപോലും മാത്രമേ അങ്ങിനെയൊക്കെ ഉള്ളു… അല്ലാതെ നീ വിചാരിക്കുന്നത് പോലെ അല്ലാ….

അതിന് ഞാൻ എന്താ വിചാരിച്ചിരുന്നത്….

എനിക്കറിയാം നീ എന്താ വിചാരിച്ചിരുന്നത് എന്ന്,,,, ഞാൻ വെറും സെക്സിന് വേണ്ടി മാത്രമല്ല വിപിനുമായി അടുത്തത്…. അതിനേക്കാൾ ഒക്കെ മുകളിൽ ഒരു പെണ്ണിന് ആണിൽനിന്നും വേണ്ടത് കെയറിങ്ങും സ്നേഹവും ആണ്…. അത് എന്റെ ഭർത്താവിൽ നിന്നും കിട്ടാതായപ്പോൾ ആണ് ഞാൻ വിപിനുമായി അടുത്തത്….. പെട്ടെന്ന് ഒരാളിൽ നിന്നും അങ്ങിനെ സ്നേഹം കിട്ടുമോപ്ൾ ഏതൊരു പെണ്ണിനും സംഭവിക്കുന്നത് പോലെ എനിക്കും സംഭവിച്ചു…. എന്നെ മുഴുവനായി അവനു നൽകി…. ആദ്യമൊക്കെ അവനും നല്ല സ്നേഹമൊക്കെ ആയിരുന്നു,…. പക്ഷെ എല്ലാം കിട്ടി കഴിഞ്ഞപ്പോൾ അവനും ഇപ്പോൾ മാറി തുടങ്ങി…. അവനിപ്പോൾ എന്നോട് ഒന്ന് സംസാരിക്കാൻ തന്നെ സമയമില്ല….

കാവ്യ വിഷമത്തോടെ പറഞ്ഞു നിർത്തി

കാര്യങ്ങൾ ഏകദേശം ഇങ്ങനെ ആണെന്ന് എനിക്ക് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു അവന് കാവ്യയെ മടുത്തു തുടങ്ങിയെന്ന് അവന്റെ പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും എനിക്ക് മുൻപേ തോന്നിയിരുന്നു… കാവ്യ ബാംഗ്ലൂർ വരുന്നത് വരെ അവന് കാവ്യയെ വേണമായിരുന്നു അതിനു ശേഷം പെട്ടെന്ന് അവൻ ഇങ്ങനെ മാറണമെങ്കിൽ അതിന് ഒരേ ഒരു കാരണമേ ഉള്ളു…. വേറെ ആരുമായോ അവൻ അടുത്തിട്ടുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *