പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

ആ സമയത്താണ് കാവ്യയുടെ കാൾ എനിക്ക് വന്നത്…

ഒരു 10 മിനിറ്റിൽ എത്തും…. റോഡിലേക്കു ഇറങ്ങി നിന്നോ….. ഫോൺ എടുത്തു ഉടനെ ഞാൻ പറഞ്ഞു

ഡാ എനിക്ക് വയ്യാ…. ഇന്ന് ഇല്ലെന്ന് പറയാൻ വിളിച്ചതാ ഞാൻ…

ശോ താൻ ഇല്ലെങ്കിൽ ഒരു ഉഷാർ ഉണ്ടാകില്ലെന്നേ….. ഞാൻ പറഞ്ഞു

ഒട്ടും വയ്യടാ…. അവൾ ഫോണിലൂടെ കൊഞ്ചി

വിപിൻ ഉണ്ടോ അവിടെ….

ഇല്ലാ…. അവൻ നേരത്തെ പോയി

ഞാൻ വരാം റൂമിലേക്ക്….

ഹാ….

ഫോൺ കട്ട് ചെയ്ത്  കാർ അവളുടെ ഫ്ലാറ്റിലേക്ക് എടുത്തു,  അവിടെ പാർക്ക് ചെയ്ത് കാവ്യയുടെ ഫ്ലാറ്റിലേക്ക് കയറി

കാവ്യ വയ്യെന്ന് പറഞ്ഞെങ്കിലും പീരീഡ്സ് ആയത് കൊണ്ടുള്ള വയ്യായ്ക ആണെന്നാണ് ഞാൻ വിചാരിച്ചത്….

ഫ്ലാറ്റിൽ എത്തി കാള്ളിംഗ് ബെൽ അടിച്ചു….

കുറച്ചു നേരം എടുത്തു ഡോർ തുറക്കാൻ…  ഡോർ തുറന്നതം ആകെ വാടി തളർന്നു കാവ്യ നിൽക്കുന്നു…

ഇതെന്ത് പറ്റിയെടോ >? ഞാൻ ചോദിച്ചു

അതല്ലേ  പറഞ്ഞത് വയ്യെന്ന്…. കാവ്യ പറഞ്ഞു

ഞാൻ വിചാരിച്ചത് മറ്റേ വയ്യായ്ക ആണെന്നല്ലേ…..

അത് എന്ത്  ?

പീരീഡ്സ് ആയതിന്റെ……

ഹോ….

പനിയുണ്ടോ ? ഞാൻ കാവ്യയുടെ നെറ്റിയിൽ കൈ വച്ച് നോക്കികൊണ്ട് ചോദിച്ചു…. നല്ല പണിയുണ്ടല്ലോ….. വാ നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാം….

വേണ്ടടാ…. അത്രയ്ക്ക് ഒന്നും ഇല്ലാ…. അവൾ പറഞ്ഞു

ഹേയ്… താൻ ഡ്രസ്സ് ചേഞ്ച് ചെയ്ത്  വാ….. ഞാൻ ഇവിടെ ഇരിക്കാം….

അത് കേട്ട് അവൾ ഒന്ന് ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു…

പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി വന്നു….

പോകാം….

ആ ഉഷാറായല്ലോ…..

ഒട്ടും വയ്യടാ…..

അത് കേട്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു… വാ നടക്ക്…..

അവൾ എതിർപ്പൊന്നും ഇല്ലാതെ എന്റെ കൂടെ നടന്നു…

വിപിൻ കണ്ടില്ലേ തനിക്ക് വയ്യാത്തത്….

ഹമ്മ്…. അവൾ ഒന്ന് മൂളി….

എന്നിട്ടെന്താ അവൻ തന്നെ ഇങ്ങനെ ഇട്ട് പോയത്….

അവൻ ഇപ്പൊ ഇങ്ങനെയാ…. എന്റെ കാര്യത്തിൽ ഒന്നും ഒരു ശ്രദ്ധയും ഇല്ലാ…

അവനെന്താ പറ്റിയത് ? ഞാൻ ചോദിച്ചു

ആവോ….

താനെന്താ അവന് കൊടുക്കാറില്ലേ ? ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

പോടാ…. അവൾ എന്റെ വയറ്റിലൊരു പിച്ച് തന്നുകൊണ്ട് പറഞ്ഞു

ഹാവൂ പിച്ചല്ലേ പെണ്ണെ…..

എന്നാൽ അനാവശ്യം പറയല്ലേ….

ഞാൻ ഒന്നും പറയുന്നില്ലേ….

ഹ്മ്മ്….

അങ്ങിനെ ഞങ്ങൾ കാറിൽ അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി

നിനക്ക് ഇന്ന് സൈറ്റിൽ ഒന്നും പോകണ്ടേ ? കാവ്യ ചോദിച്ചു

ഹേയ് …. വല്യ തിരക്കൊന്നും ഇല്ലടാ…..

എടാ എന്നോ ? കാവ്യ ചോദിച്ചു

(നിമിഷയെ എടാ എടാ എന്ന് വിളിച്ചു അറിയാതെ കാവ്യയെയും വിളിച്ചു പോയി)

എടാ എന്ന് വിളിച്ചാൽ എന്താ പ്രശ്നം…..

ഒന്നൂല്ല്യ വിളിച്ചോ നല്ല രസമുണ്ട്….

എടാ എന്ന് ഞാൻ എനിക്ക് കൂടുതൽ ഇഷ്ടമുള്ളവരെയാ വിളിക്കാറ്…. ഞാൻ പറഞ്ഞു

അതാരെ ?

ലക്ഷ്മിയെ ഞാൻ എടാ എന്നാ വിളിച്ചിരുന്നത്…..

അപ്പൊ ഞാനും ലക്ഷ്മിയെ പോലെ ആണോ ? കാവ്യ എന്നെ നോക്കി ചോദിച്ചു

ആവണോ ?

വേണ്ടാ…. അവൾ പതിയെ പറഞ്ഞു….

ഓ നമ്മളെ ഒന്നും പിടിക്കില്ലാലോ…..

അതല്ലടാ….. അത് ശരിയാവില്ല….. കാവ്യാ പറഞ്ഞു നിർത്തി

(ഞാൻ ഒന്ന് ചുമ്മാ എറിഞ്ഞു നോക്കിയതാണ്…. കാവ്യയുടെ മനസ് അറിയാൻ വേണ്ടി….. അവൾക്കും മനസിൽ എന്തോ ഒരു വികാരമുണ്ടെന്ന് അതിൽ നിന്നും മനസിലായി)

ഡാ….

എന്താടാ…. ഞാൻ തിരിച്ചു വിളിച്ചു..

വീണ്ടും ഡാ എന്ന് വിളിച്ചത് കണ്ട് അവൾ ഒന്ന് ചിരിച്ചു

നിനക്ക് കല്യാണം കഴിച്ചൂടെ…. ഇനിയും ലേറ്റ് ആക്കുന്നത് എന്തിനാ ? കാവ്യാ ചോദിച്ചു

ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ എനിക്ക് വേണ്ടി….. ഞാൻ ചോദിച്ചു

വേണേൽ കണ്ടുപിടിച്ചു തരാം….

തന്നെ പോലെ ഒരു സുന്ദരി നെ കിട്ടുമോ ?

എന്നെപോലെ ഞാൻ മാത്രമേ ഉള്ളു….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

എന്നാൽ പിന്നെ താനായാലും മതി….. ഞാൻ തമാശ പോലെ പറഞ്ഞു

ലക്ഷ്മിയെ പോലെ ഒരുത്തി ആണെങ്കിലോ ? കാവ്യ ഞാൻ പറഞ്ഞത് ശ്രദ്ധിക്കാത്ത പോലെ പറഞ്ഞു

ഇനി അത് പോരാ….

അതെന്താടാ….

തന്നെ കണ്ട് കണ്ട് ഇപ്പൊ ലക്ഷ്മി ഒന്നും അല്ലാതെ ആയി…..

നീ ഒന്ന് പോയേ…..

കാര്യം പറഞതാടാ…..

ഉവ്വ… എനിക്ക് അത്ര ഭംഗി ഒന്നും ഇല്ലാ…

ആ അത് ശരിയാ…. ഇന്ന് കുളിക്കാതെയും മേക്അപ്പ് ഇല്ലാതെയും കണ്ടപ്പോൾ എനിക്ക് തോന്നി….

എന്നാൽ പിന്നെ എന്തിനാ എന്നെ പോലെ ഒരുത്തിനെ മതി നു പറഞ്ഞോണ്ട് ഇരിക്കുന്നത്…. അവൾ പരിഭവത്തോടെ പറഞ്ഞു മേക്കപ്പ് ഇല്ലെങ്കിലും ഇഷ്ടമാകുന്നതാ ശരിക്കുമുള്ള ഇഷ്ടം….. ഞാൻ പറഞ്ഞു

അത് കേട്ട് അവൾ എന്നെ ഒന്ന് നോക്കി…… ആ പറഞ്ഞത് അവൾക്ക് ഒന്ന് സുഖിച്ചിട്ടുണ്ട്….

അപ്പോളേക്കും ഞങ്ങൾ ഹോസ്പിറ്റൽ  എത്തി…..

ഡോക്ടറിനെ കണ്ട് മരുന്നും വാങ്ങി ഞങ്ങൾ അവളുടെ വീട്ടിലേക്ക് തിരിച്ചു….

ഫ്ലാറ്റിൽ എത്തിയതും അവൾ പറഞ്ഞു…. ഇനി നീ വേണേൽ പൊക്കോ… നിന്റെ പണി നടക്കട്ടെ…

ഓ കാര്യം കഴിഞ്ഞപ്പോ എന്നെ വേണ്ടാതായി അല്ലേ… ഞാൻ പറഞ്ഞു

അയ്യോ….അങ്ങിനെ പറഞ്ഞതല്ല.. കുറെ നേരമായില്ലേ നീ എനിക്ക് വേണ്ടി ഇവിടെ നിൽക്കുന്നു…. കാവ്യ പറഞ്ഞു

ഞാൻ ഇവിടെ നിൽക്കുന്നതിൽ നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ ?

ഇല്ലാ… ഇന്ന് മുഴുവൻ ഇവിടെ നിന്നോ…..

മുഴുവൻ ഒന്നും നിൽക്കണില്ല…. നിന്റെ വിപിൻ വരുന്ന വരെയേ നിക്കു….

ഓ അവൻ വന്നിട്ട്  ഒരു കാര്യവും ഇല്ല…. അതിനേക്കാൾ നല്ലത് നീയാ….

അതെന്താ…. ?

പനിയാണെന്ന് പറഞ്ഞിട്ട് ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നീ അല്ലേ ഉണ്ടായുള്ളൂ….

അവന് തിരക്കായിട്ടല്ലേ….. നിനക്ക് എന്നെ ഒന്ന് ആദ്യമേ വിളിച്ചൂടായിരുന്നോ…. ഞാൻ പറഞ്ഞു

അവന് എന്ത് തിരക്ക്….. നിന്റെ തിരക്കിനെ പറ്റി എനിക്ക് നന്നായി അറിയാവുന്നത് അല്ലേ…..

തിരക്ക് ഒക്കെ മാറ്റി വെക്കേണ്ടവരുടെ അടുത്ത് മാറ്റി വെക്കണം….

അതേ….

താൻ വാ,.. വന്ന് കിടക്ക്, നമുക്ക് അവിടെ ഇരുന്നു സംസാരിക്കാം

വേണ്ടടാ…. കിടക്കാനുള്ള ക്ഷീണം ഒന്നും ഇല്ലാ…..

ഞാൻ ഉള്ളത് കൊണ്ടാണോ കിടക്കാതത്

ഹേയ്….

എന്നാൽ വാ… ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു

ഡാ വലിക്കല്ലേ…..

ഇനി പൊക്കികൊണ്ടുപോണോ ?

എന്നെയോ ?

ഹാ എന്തേ

എനിക്ക് നല്ല വെയിറ്റാ….

ഈ വെയിറ്റൊക്കെ ഞാൻ താങ്ങും…. അതും പറഞ്ഞു അവളെ ഒന്ന് എന്നോട് ചേർത്ത് എടുത്തു പൊക്കാൻ പോകുന്ന പോലെ ചെയ്‌തു…..

വേണ്ടാ… അവൾ അത്ര എതിരിപ്പില്ലാതെ പതിയെ പറഞ്ഞു

പൊക്കാൻ പറ്റുമോ എന്ന് നോക്കണ്ടേ…. അതും പറഞ്ഞു ഞാൻ അവളെ രണ്ട് കൈകളിൽ പൊക്കി എടുത്തു….

പെട്ടെന്ന് പൊക്കിയതോടെ അവൾ രണ്ടു കൈകൾ കൊണ്ടും എന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചു…..

അതോടെ അവളുടെ മർദ്ദവമേറിയ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു….  അവൾ അതൊന്നും ശ്രദ്ധിക്കാതെ മുറുക്കെ എന്റെ കഴുത്തിൽ ചുറ്റി പിടിച്ചിരിക്കുകയാണ്…..

അവൾ വേറെ എതിർപ്പൊന്നും പറയാതായതോടെ ഞാൻ പയ്യെ അവളെയും കൊണ്ട് അവളുടെ ബെഡ്റൂമിലേക്ക് നടന്നു….

Leave a Reply

Your email address will not be published. Required fields are marked *