പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

എന്തെന്ന് ?

ഇങ്ങനെ ഒരു കുശുമ്പും ഇല്ലാത്ത ഒരു പെണ്ണിനെ എനിക്ക് കിട്ടിയത് എന്റെ ഭാഗ്യം ആണെന്ന്….

എനിക്ക് കുശുബൊന്നും ഇല്ലാ….. കുശുമ്പ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതിനൊക്കെ സമ്മതിക്കുമോ….

താൻ അല്ലേടോ ഇവിടെ നടന്ന കാര്യങ്ങളൊക്കെ ദിഷയോട് പറഞ്ഞു അവളെ മൂപ്പിച്ചത്….. അത് കേട്ടാ അവൾക്ക് കഴപ്പ് ഇളക്കിയത്…….

അത് കേട്ട് നിമിഷയ്ക്ക് ചിരി വന്നു….. എന്നാൽ പിന്നെ അവളെയും ഇവിടേക്ക് വിളിക്കായിരുന്നില്ലേ…. അങ്ങിനെ ആണെങ്കിൽ എനിക്ക് ഒരു പ്രശ്നവും ഇല്ലാ…..

ഓഹോ…. അപ്പോ ഞാൻ ഒറ്റക്ക് തിന്നണ്ടാ മോൾടെ കൂടെ ആണെങ്കിൽ എന്തും ആയിക്കോളാൻ അല്ലേ….

അതേ…. നിമിഷ എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു….

അപ്പോളേക്കും സ്വാതി റൂമിലേക്ക് കയറി വന്നു……

സ്വാതിയെ കണ്ട് നിമിഷ കൈ നീട്ടി സ്വാതിയെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു…. അവളെ കൂടെ കെട്ടിപിടിച്ചു കൊണ്ട് പതിയെ ഞങ്ങൾ കലാപരുപാടിയിലേക്ക് കടന്നു

ഇന്നലത്തെ പോലെ ഉഷാർ കളിയും കഴിഞ്ഞു നിമിഷ താഴെ ഫ്ലാറ്റിലേക്ക് പോയി…..

സ്വാതിയോട് പുറത്തു പോകാമെന്ന് പറഞ്ഞിരുന്നത് കൊണ്ട് അധികനേരം റസ്റ്റ് എടുക്കാതെ ഞങ്ങൾ ഫ്രഷ് ആയി പുറത്തുപോയി ഫുഡ് കഴിച്ചു…. സ്വാതിക്ക് വേണ്ടി കുറച്ചു ഷോപ്പിംഗ് ഒക്കെ നടത്തി സ്വാതിയെ ഹാപ്പി ആക്കി….

രാത്രി കുറച്ചു വൈകിയത് കൊണ്ട് വേഗം തന്നെ കിടന്നുറങ്ങി….. പിറ്റേ ദിവസം എനിക്ക് കാവ്യയെ കൊണ്ട് വരാൻ പോകേണ്ടതുകൊണ്ട് ഞാൻ കൃത്യ സമയത്ത് എഴുന്നേറ്റ് റെഡിയായി നേരെ ബസ് സ്റ്റേഷനിലേക്ക് പോയി….

7.45 നു ബസ് വരുമെന്ന് പറഞ്ഞിരുന്നെകിലും പതിവ് പോലെ അത് ലേറ്റ് ആയി….. അങ്ങിനെ കാവ്യയെയും നോക്കി ഇരിക്കെയാണ് പെട്ടെന്ന് അനീന ഒരു ബസ്സിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്….

അനീന…. എന്നെ കാണാതെ പുറത്തേക്ക് ഇറങ്ങുകയായിരുന്ന അനീനയെ ഞാൻ വിളിച്ചു നിർത്തി

എന്താ ചേട്ടൻ ഇവിടെ ? എന്നെ കണ്ട അത്ഭുതത്തിൽ അവൾ ചോദിച്ചു

ഞാൻ ഒരാളെ വിളിക്കാൻ വന്നതാ….

ആരെ…..

എന്റെ ഓഫീസ് സ്റ്റാഫിനെ….

ആണോ…..

ഒന്നിച്ചു പോയാൽ മതിയോ ? ഞാൻ ചോദിച്ചു

മതി…. ഈ ബാഗുമായി എങ്ങിനെ ബസിൽ കയറുമെന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു….. അവൾ സന്തോഷത്തോടെ പറഞ്ഞു

എന്തൊരു ഭംഗിയാണ് ഇവൾക്ക് യാത്ര കഴിഞ്ഞു വന്നതാണെങ്കിലും അതിന്റെ ഒരു ക്ഷീണമോ…. ഫ്രഷ് ആകാത്തതിന്റെ പ്രശ്നമോ അവളുടെ മുഖത്ത് ഇല്ലാ….. വെളുത്തു തുടുത്ത അവളുടെ കവിളും പിങ്ക് നിറത്തിലുള്ള അവളുടെ തടിച്ച ചുണ്ടുകളും കണ്ടാലേ പിടിവിട്ടു പോകും….. സ്വാതിയെക്കാൾ ഒരു പൊടിക്ക് മെലിഞ്ഞിട്ടാണ് അനീന എന്നാലും അവളുടെ ടൈറ്റ് ജീൻസിൽ അവളുടെ കുണ്ടികൾ പുറത്തേക്ക് തള്ളി നിൽക്കുന്നത് ആരും ശ്രദ്ധിച്ചു പോകും….. എന്നാൽ കുണ്ടിക്ക് അനുസരിച്ചുള്ള മുലയില്ല അവൾക്ക് അതാണ് പെണ്ണ് പാഡ് വച്ച് അഡ്ജസ്റ്റ് ചെയ്തത്…. ഇപ്പോളും പാഡഡ് ബ്രയാണെന്ന് തോനുന്നു അവൾ ഇട്ടിരിക്കുന്നത് അവളുടെ ടീഷർട്ടിൽ ആരും നോക്കുന്നതിനു വേണ്ടി അത് തള്ളി നിൽക്കുന്നുണ്ട്….

ചേട്ടാ….. അവളുടെ ശരീരത്തിലേക്ക് നോക്കി വെള്ളമിറക്കുന്ന എന്നെ അവൾ ഉണർത്തി

എന്തുപറ്റി ഇത്ര ദിവസം ലീവ് എടുക്കാൻ….. പെട്ടെന്ന് ജാള്യത മറക്കാൻ ഞാൻ ചോദിച്ചു

ചുമ്മാ…. എന്തായാലും പോയതല്ലേ കുറച്ചു ദിവസം നിന്നിട്ട് വരാമെന്ന് വിചാരിച്ചു…..

അവിടെ എല്ലാവരും പറയുന്നത് അനീനയുടെ കല്യാണം സെറ്റ് ആയി എൻഗേജ്മെന്റ് ആണെന്ന് ആണല്ലോ…

പിന്നേ….. അതിനുള്ള പ്രായമൊക്കെ ആകട്ടെ…..

പ്രായമൊക്കെ ആയി…..

അതിനു മറുപടി അനീന ഒരു ചെറു ചിരിയിൽ ഒതുക്കി…..

കുറച്ചു നേരം കൂടെ അനീനയുമായി അങ്ങിനെ സംസാരിച്ചു നിന്നു…..

അവളോട് ഇങ്ങനെ സംസാരിച്ചു നില്ക്കാൻ തന്നെ എന്തൊരു രസമാണ് സമയം പോകുന്നതേ അറിയില്ല…. ആദ്യമായാണ് അനീനയുമായി ഇങ്ങനെ ഒറ്റക്ക് നിന്ന് സംസാരിക്കാൻ ഒരു അവസരം കിട്ടുന്നത്…..

കാർത്തീ…… അനീനയോട് സംസാരിച്ചുകൊണ്ടിരിക്കേ കാവ്യ പുറകിൽ നിന്നും വിളിച്ചു……..

അത് കേട്ട് ഞാനും അനീനയും ഒരേ സമയം വിളി കേട്ട സ്ഥലത്തേക്ക് നോക്കി…..

കാവ്യ നല്ലൊരു കളർഫുൾ ചുരിദാർ ഇട്ടുകൊണ്ട് വളരെ ക്യൂട്ട് ആയി നിൽക്കുന്നു….. കാവ്യയെ കണ്ട് ഞാൻ ഒന്ന് ചിരിച്ചെങ്കിലും അനീനയ്ക് അത് ആരാണെന്ന സംശയത്തിൽ നിൽക്കുകയാണ്…..

കാവ്യയാണ് എന്റെ ഓഫീസിലെ ആ സ്റ്റാഫ് എന്ന് അവൾ ഒട്ടും വിചാരിച്ചു കാണില്ല….. എഡോ ഇത് നിമിഷയുടെ ഫ്രണ്ട് ആണ്….. അനീന

അനീന ഇത് കാവ്യ ഞാൻ പറഞ്ഞില്ലെ എന്റെ ഓഫീസിലെ…..

ഞാൻ രണ്ടു പേരെയും പരസ്പരം പരിചയപ്പെടുത്തി

അവർ രണ്ടും ഒന്ന് ചിരിച്ചു എന്നല്ലാതെ മറ്റൊന്നും മിണ്ടിയില്ല…..

അങ്ങിനെ രണ്ടാളെയും വണ്ടിയിൽ കയറ്റി ഞാൻ നേരെ അനീനയെ ഡ്രോപ്പ് ചെയ്യാൻ എന്റെ ഫ്ലാറ്റിലേക്ക് പോയി…..

വണ്ടിയിൽ ഇരുന്നു എന്റെയും കാവ്യയുടെയും ഫ്രണ്ട്‌ലി ആയുള്ള സംസാരമൊക്കെ കേട്ട് അനീനയ്ക്ക് ആക്കെ കൺഫ്യൂഷൻ ആയി…. കാവ്യ എന്റെ ഓഫീസ് സ്റ്റാഫ് തന്നെ ആണോ എന്ന്…. കാവ്യയുടെ ആ ലൂക്കും ചുറുചുറുക്കമൊക്കെ കണ്ടിട്ട് അനീന വിശ്വസിച്ചിട്ടില്ലെന്ന് തോനുന്നു

അങ്ങിനെ അനീനയെ അവിടെ ഡ്രോപ്പ് ചെയ്തു നേരേ കാവ്യയുടെ ഫ്ലാറ്റിലേക്ക് വണ്ടി തിരിച്ചു…..

ആ കൊച്ച് നിമിഷയുടെ കൂടെയാണോ താമസിക്കുന്നത്…… കാവ്യ ചോദിച്ചു

അതേ….

ഇപ്പോ അവരൊക്കെ വന്നപ്പോൾ എന്ത് ചെയ്തു…..

നിമിഷയുടെ അച്ഛനും അമ്മയും പോകുന്നത് വരെ എന്റെ ഫ്ലാറ്റിൽ താമസിക്കും….

ഹേ…… കാവ്യ അത്ഭുതത്തോടെ ചോദിച്ചു

എന്തേ ?

നിന്നെ ഇത്ര വിശ്വാസമുണ്ടോ അവർക്ക്….

ഇവൾ മാത്രമല്ല വേറെ ഒരു കൊച്ചുമുണ്ട് കൂടെ…… ഞാൻ പറഞ്ഞു

ആണോ…. എന്നാലും…… എന്തോ പറയാൻ വന്നത് കാവ്യ പകുതിക്ക് നിർത്തി…..

മനസ്സിൽ എല്ലാ കള്ളത്തരങ്ങളും ഒളിപ്പിച്ചു ഒന്നുമറിയാത്ത പോലെ കാവ്യയോട് സംസാരിച്ചു കൊണ്ട് ഞാൻ കാർ കാവ്യയുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി ഓടിച്ചു…..

താൻ വേണമെങ്കിൽ ഇന്ന് റസ്റ്റ് എടുത്തോ…… കാവ്യയുടെ ഫ്ളാറ്റിലെ പാർക്കിങ്ങിൽ കാർ എത്തിയതോടെ ഞാൻ പറഞ്ഞു

വേണ്ടടാ….. ഇവിടെ ഇരുന്നു ബോറടിക്കും… കാവ്യ പറഞ്ഞു

നൈറ്റ് യാത്ര കഴിഞ്ഞു വന്നതുകൊണ്ട് പറഞ്ഞതാ….

ഹാ…. നിനക്ക് തിരക്കുണ്ടോ ?

എന്തേ ?

ഒരു അര മണിക്കൂർ വെയിറ്റ് ചെയ്‌താൽ ഞാനും കൂടെ വരാം…. കാവ്യാ പറഞ്ഞു

ഇത്ര ആത്മാർത്ഥതയുള്ള സ്റ്റാഫിനെ വെയിറ്റ് ചെയ്യാതെ പറ്റില്ലാലോ….. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

എന്നാൽ വാ… കാറിന്റെ ഡോർ തുറന്നു കൊണ്ട് കാവ്യ പറഞ്ഞു

ഞാൻ ഇവിടെ വെയിറ്റ് ചെയ്താൽ പോരേ….

നീ വാ…. ഞാൻ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട്, അത് തരാം

ഇന്നലെ പറഞ്ഞതാണോ ? ഞാൻ ആകാംഷയോടെ ചോദിച്ചു

എന്ത് ?

ബാംഗ്ലൂരിൽ കിട്ടാത്ത എന്തോ ഒന്ന് ഉണ്ടെന്ന് പറഞ്ഞില്ലേ…..

Leave a Reply

Your email address will not be published. Required fields are marked *