ഡാ നമ്മൾ പ്ലാൻ ചെയ്തിട്ടല്ലേ കാവ്യയെ ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നത്… പിന്നെ ഇപ്പൊ തന്റെ അച്ഛനും അമ്മയും വന്നത് കൊണ്ടല്ലേ വിപിന് ഇവിടെ നിൽക്കേണ്ടി വന്നത്…..
ആ എന്തെങ്കിലും ചെയ്യ്…. നിമിഷ ദേഷ്യത്തോടെ പറഞ്ഞു
ഡാ ഇങ്ങനെ ദുഷ്‌ട ആകരുത്….. ഒന്നില്ലെങ്കിലും അവൾ കാരണമല്ലേ നമ്മൾ ഇപ്പോൾ ഒന്നായത്….
അത് കേട്ട് നിമിഷ ഒന്ന് ചിരിച്ചു…..
അതൊക്കെ ശരിയാ എന്നാലും എനിക്ക് ദേഷ്യം ഉണ്ടാകില്ലേ ചേട്ടാ…..
ഹേയ്….. അവൾ സാഹചര്യം കൊണ്ട് ഇങ്ങനെ ആയി പോയതാടാ…. തന്റെ സെയിം അവസ്ഥ തന്നെ ആയിരുന്നു അവൾക്കും…. തനിക്ക് എന്നെ കിട്ടിയത് പോലെ അവൾക് കിട്ടിയത് വിപ്പിനെ ആണെന്ന് മാത്രം…..
വിപിൻ എന്നിട്ട് ചേട്ടന്റെ പോലെ ആണോ ?
എന്തെ ?
വിപിന് ഇപ്പൊ വേറെ ഏതോ ഒരു പെണ്ണുമായിട്ട് ചുറ്റിക്കളി ഉണ്ട്….. നിമിഷ പറഞ്ഞു
അത് തനിക്ക് എങ്ങിനെ അറിയാം ?
അവന് വാട്സാപ്പിൽ വരുന്ന മെസ്സേജ് ഹൈഡ് ചെയ്യാൻ പോലും അറിയില്ല അപ്പോൾ പിന്നെ ഇതൊക്കെ അറിയാനാണോ ഇത്ര പാട്…… നിമിഷ പറഞ്ഞു
അതും കാവ്യ പറഞ്ഞു…. വിപിന് ഇപ്പൊ പഴയ പോലെ സ്നേഹമില്ല. വിളിക്കാറില്ല എന്നൊക്കെ…..
ഇതാകും കാരണം….
അവൻ എന്താ ഇങ്ങനെ, അവനെ വിശ്വസിച്ചു അല്ലെ കാവ്യ ഇവിടേക്ക് വന്നത് എന്നിട്ട് ഇങ്ങനെ ചെയ്താൽ എങ്ങിനെയാ….. ഞാൻ പറഞ്ഞു
അതേ…. എനിക്ക് ഇവിടെ ചേട്ടൻ ഉണ്ടായിരുന്നു….. കാവ്യ എന്ത് ചെയ്യും അല്ലേ….. നിമിഷ പറഞ്ഞു
വല്ല പിജിയിലേക്കും മാറാൻ പറയായിരുന്നു…..
അതിനൊക്കെ സമയമെടുക്കില്ലേ….. ഇന്ന് കാവ്യ എന്ത് ചെയ്യും……. നിമിഷ ചോദിച്ചു
വിപിനോട് പറയട്ടെ എന്നാൽ….
പറയ്… അല്ലാതിപ്പോ എന്ത് ചെയ്യാനാ…. നിമിഷ പറഞ്ഞു
ഞാൻ കാവ്യയോട് എന്റെ കൂടെ ഇവിടേക്ക് വരാൻ പറഞ്ഞതാ…. ഞാൻ പറഞ്ഞു
അത് ശരിയായിരുന്നല്ലോ….. എന്നിട്ടെന്ത് പറ്റി
കാവ്യയ്ക്ക് തന്നെ ഫേസ് ചെയ്യാൻ മടി…. അതാ വരാതിരുന്നത്….
എന്നാൽ വിപിനെ വിളിച്ചു പറയ്…. വിപിൻ അവിടേയ്ക്ക് പോയാൽ താൻ ഇന്ന് നമ്മുടെ ഫ്ലാറ്റിൽ നിന്നാൽ മതി….
അപ്പൊ അച്ഛനോടും അമ്മയോടും എന്ത് പറയും….
എന്തെങ്കിലും നുണ പറയ്……
പിന്നേ, അതൊന്നും പറ്റില്ല……
എത്ര ദിവസമയടാ ഒന്ന് കെട്ടിപിടിച്ചു കിടന്ന് ഉറങ്ങിയിട്ട്….
അയ്യടാ,.. ചേട്ടൻ എല്ലാ ദിവസോം സ്വാതിയെയും കെട്ടിപിടിച്ചു കിടന്ന് ഉറങ്ങാറില്ലേ…..
പക്ഷേ ഇന്ന് അത് നടക്കില്ലലോ….
ഓഹോ അപ്പൊ അതാണല്ലേ കാര്യം… എന്നാൽ മോൻ ഇന്ന് ഒറ്റക്ക് കിടന്നാൽ മതി….
ദുഷ്ട്ട…..
ഞാൻ പറ്റിയാൽ വരാം….. നിമിഷ ചിരിച്ചുകൊണ്ട് പറഞ്ഞു
അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു….
വാ പോകാം….. അതും പറഞ്ഞു നിമിഷ ഡോർ തുറന്ന് ഇറങ്ങി…
റൂമിലേക്ക് പോകുന്ന വഴി വിപിനെ വിളിച്ചു കാവ്യയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു….. അവൻ അത് പെട്ടെന്ന് തന്നെ സമ്മതിച്ചു
അങ്ങിനെ കാവ്യയുടെ കാര്യത്തിൽ ഒരു തീരുമാനം ആയതിന്റെ ആശ്വാസത്തിൽ ഞാൻ ഫ്ലാറ്റിലേക്ക് കയറി…
അവിടെ എന്നെയും കാത്തിരിക്കുന്ന പോലെ സ്വാതി ഇരിപ്പുണ്ടായിരുന്നു….. ഇന്നലെ രാത്രി അവൾക്ക് വാങ്ങി കൊടുത്ത ഷോർട്സും ടി ഷിർട്ടുമാണ് അവളുടെ വേഷം….
അത് എന്നെ കാണിക്കാൻ എന്നപോലെ എന്റെ മുൻപിൽ വന്ന് നിന്ന് എങ്ങിനെയുണ്ടെന്ന് ആംഗ്യം കാണിച്ചു ചോദിച്ചു?
മിക്കപോലും പഴയ ഡ്രെസ്സോ, ട്രാക്‌സ്യൂട്ടോ ഇട്ട് കണ്ടിട്ടുള്ള സ്വാതിയെ ഈ ഒരു വേഷത്തിൽ കണ്ടതോടെ എന്റെ കിളി പോയി,… അവളുടെ വെളുത്ത തുടയും പുറകിലേക്ക് തള്ളിയ കുണ്ടിയുമെല്ലാം വ്യെക്തമായി കാണുന്ന ആ ഡ്രെസ്സിൽ അവൾ അതി സുന്ദരി ആയിരുന്നു…
അന്യായ ലുക്ക് ആയിട്ടുണ്ടെടാ…..
ആണോ ?
ഒരു ഫോട്ടോ എടുത്ത് നിമിഷയ്ക്ക് കൊടുക്കട്ടെ….. അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു ഫോട്ടോ എടുക്കാൻ തുടങ്ങി
നോക്കട്ടെ….. ഫോണിന് വേണ്ടി കൈ നീട്ടികൊണ്ട് അവൾ അരികിലേക്ക് വന്നു….
ഇന്നാ….. സ്വാതിക്ക് നേരെ ഫോൺ തിരിച്ചു കൊണ്ട് ഞാൻ ഫോട്ടോസ് ഓരോന്നായി കാണിച്ചു….
എന്തായിരുന്നു നിമിഷേച്ചിയുമായി സ്വകാര്യം….. ഫോട്ടോസ് നോക്കി എന്നോട് ചേർന്ന് നിന്നുകൊണ്ട് സ്വാതി ചോദിച്ചു
