പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

അന്യായ ലുക്ക് ആയിട്ടുണ്ടെടാ…..

ആണോ ?

ഒരു ഫോട്ടോ എടുത്ത് നിമിഷയ്ക്ക് കൊടുക്കട്ടെ….. അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു ഫോട്ടോ എടുക്കാൻ തുടങ്ങി

നോക്കട്ടെ….. ഫോണിന് വേണ്ടി കൈ നീട്ടികൊണ്ട് അവൾ അരികിലേക്ക് വന്നു….

ഇന്നാ….. സ്വാതിക്ക് നേരെ ഫോൺ തിരിച്ചു കൊണ്ട് ഞാൻ ഫോട്ടോസ് ഓരോന്നായി കാണിച്ചു….

എന്തായിരുന്നു നിമിഷേച്ചിയുമായി സ്വകാര്യം….. ഫോട്ടോസ് നോക്കി എന്നോട് ചേർന്ന് നിന്നുകൊണ്ട് സ്വാതി ചോദിച്ചു

അനീനയെ കളിക്കാനുള്ള പെർമിഷൻ ചോദിച്ചതാ…… ഞാൻ സ്വാതിയുടെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു

ഞങ്ങളുടെ ആ നിൽപ്പ് കണ്ടുകൊണ്ട് പെട്ടെന്ന് അനീന ഹാളിലേക്ക് ഇറങ്ങി വന്നു…..

ഞങ്ങളെ കണ്ട് അനീന പെട്ടെന്ന് ഒന്ന് സ്‌തംഭിച്ചു….. അനീന കാണുമ്പൊൾ ഞാൻ സ്വാതിയെ ചുംബിച്ചു കൊണ്ട് നിൽക്കുന്നതായാണ് പെട്ടെന്ന് തോന്നുക…. അത്രയ്ക് അടുത്താണ് ഞങ്ങളുടെ മുഖങ്ങൾ…

 

അയ്യേ വൃത്തികെട്ടവൻ…. എന്നെ ഒന്ന് പുറകിലേക്ക് തള്ളി കൊണ്ട് സ്വാതി ഉറക്കെ പറഞ്ഞു

 

ഞാൻ സ്വതിയോട് പറഞ്ഞതിന്റെ മറുപടിയാണ് സ്വാതി പറഞ്ഞതെങ്കിലും,. അനീന വിചാരിച്ചത് ഞാൻ സ്വാതിയെ ചുംബിച്ചത് കൊണ്ട് സ്വാതി പറഞ്ഞതാണെന്നാണ്…..

അനീനയുടെ അത്ഭുതപെട്ടുള്ള നിൽപ്പും മുഖ ഭാവവും കണ്ടതോടെ എനിക്ക് അവളുടെ മനസിലുള്ള കാര്യങ്ങൾ ഏകദേശം മനസിലായി…..അതോടെ ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പുറകിലേക്ക് മാറി….

എടാ എങ്ങിനെയുണ്ട് ഇത് ? അനീനയെ കണ്ടതോടെ സ്വാതി ചോദിച്ചു

എന്നാൽ അനീന ഒന്നും പറയാതെ തിരിച്ചു റൂമിലേക്ക് കയറിപ്പോയി……

സ്വാതി അത് കാര്യമാക്കാതെ എന്നെ നോക്കി ഒന്ന് ചിരിച്ചു

എന്നിട്ട് ചേച്ചി സമ്മതിച്ചോ ? സ്വാതി ചോദിച്ചു

സമ്മതിച്ചു….. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

ശരിക്കും ?  സ്വാതി അത്ഭുതത്തോടെ ചോദിച്ചു

ആ…… ചേട്ടൻ നുണ പറയുകയാ….. സ്വാതി പറഞ്ഞു

വേണേൽ വിശ്വസിച്ചാൽ മതി…..

ഞാൻ ചേച്ചിയോട് ചോദിക്കട്ടെ…..

ചോദിച്ചോ….. ഇപ്പൊ തന്നെ പോയി ചോദിചോ…. ഞാൻ പറഞ്ഞു

ഇത് ഇട്ട് പോണോ ?  അവൾ ഷോർട്ട്സിലേക്ക് നോക്കി പറഞ്ഞു

അതിനെന്താ ജസ്റ്റ് മുകളിലേക്ക് അല്ലേ….

അവിടെ ആ ചേട്ടൻ ഉണ്ടാകുമോ ?

ഇല്ലടാ…. അവൻ ഇന്ന് വരില്ല…..

എന്നാൽ ഞാൻ പോയി വരാം….. അതും പറഞ്ഞു സ്വാതി ഇറങ്ങി

അതോടെ ഞാൻ റൂമിലേക്ക് കയറി ഒന്ന് ഫ്രഷായി പുറത്തിറങ്ങി…..

അപ്പോളും സ്വാതി വന്നിട്ടുണ്ടായില്ല… അനീന റൂമിൽ ഒറ്റക്കാണല്ലോ എന്നോർത്തപ്പോൾ കുട്ടൻ ഒന്ന് അനങ്ങി….. ഒന്ന് മുട്ടി നോക്കിയാലോ  ഞാൻ സ്വയം ചോദിച്ചു

അനീനേ…. അവളുടെ റൂമിന്റെ അടുത്ത് പോയി ഞാൻ വിളിച്ചു

എന്താ ചേട്ടാ….. അവൾ പുറത്തേക്ക് ഇറങ്ങികൊണ്ട് ചോദിച്ചു

സ്വാതി വന്നില്ലേ….

ഇല്ല…. അനീന പറഞ്ഞു

എന്താടോ ഇത്ര ദേഷ്യം ?

അതിനു മറുപടിയായി അവൾ എന്നെയൊന്ന് നോക്കി…. പറയുമ്പോൾ എല്ലാം കൃത്യമായി പറഞ്ഞു കൊടുക്കണ്ടേ….. അല്ലാതെ സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞാൽ നിമിഷ തെറ്റിദ്ധരിക്കില്ലേ….. ഇതിപ്പോ നിമിഷ വിചാരിച്ചിരുന്നത് ഞാൻ തന്നെ കയറി പിടിച്ചു അതുകൊണ്ട് താൻ പറഞ്ഞതാണെന്നാ…..

സ്വാതിയെ ചെയ്തത് ഞാൻ നേരിട്ട് കണ്ടു അത് ഞാൻ ചേച്ചിയോട് പറയട്ടെ….. അനീന ഒരു ചിരിയോടെ പെട്ടെന്ന് പറഞ്ഞു

സ്വാതിയെ ഞാൻ എന്താ അതിനു ചെയ്തത്

അത് ഞാൻ കണ്ടു….. ചേട്ടനെ അവൾ സപ്പോർട്ട് ചെയ്തു സംസാരിച്ചപ്പോൾ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു…. ഇപ്പൊ നേരിട്ട് കണ്ടപ്പോ കാര്യം  മനസിലായി…..

അനീന തന്നെയല്ലെ എന്നോട് പറഞ്ഞത് സ്വാതിക്ക് എന്നോട് ഇഷ്ടമുണ്ടെന്ന്…… ഇങ്ങനെ ഒറ്റക്കൊക്കെ കിട്ടുമ്പോൾ ആ ആഗ്രഹം സാധിച്ചു കൊടുക്കണ്ടേ

ഇത്  ഞാൻ ചേച്ചിയോട് പറയട്ടെ……. അനീന പറഞ്ഞു

അയ്യോ ചതിക്കരുത്….. ഞാൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു

പറയാതിരുന്നാൽ എനിക്കെന്താ ഗുണം ? അവൾ ഒരു ചിരിയോടെ ചോദിച്ചു

പറയാതിരുന്നാൽ ഉണ്ടല്ലോ……………. അനീനയുടെ അടുത്തേക്ക് നീങ്ങി കൊണ്ട് ഞാൻ പകുതി പറഞ്ഞു നിർത്തി

ഹാ….. അവൾ ആകാംഷയോടെ നോക്കി

അനീനയും സ്വാതിയും തമ്മിലുള്ള പരിപാടിയും ഞാൻ ആരോടും പറയില്ല……

ഞാൻ അത് പറഞ്ഞത് കേട്ട് അനീന ഒന്ന് ഞെട്ടി…..

എന്ത് പരുപാടി……. പെട്ടെന്ന് ധൈര്യം സംഭരിച്ച് അനീന ചോദിച്ചു

എനിക്കറിയാം എല്ലാം…. രണ്ടും കൂടെ വീഡിയോസ് കാണുന്നതും, കെട്ടിപിടിച്ചു കിടക്കുന്നതും പിന്നെ ബാക്കി പറയണോ……

വേണ്ടാ…… അനീന നാണത്തോടെ പറഞ്ഞു…..

അവളുടെ ആ തടിച്ച ചുണ്ടുകൾ വിറക്കുകയാണ്,.. അതൊന്ന് ചപ്പി നുകരാൻ എനിക്ക് തിടുക്കമായി….. സ്വാതിയുടെ കൂടെ ഞാൻ നിൽക്കുന്നത് കണ്ടത് മുതൽ അനീനയുടെ മനസിലും ഒരു ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്….. ഇത്രയൊക്കെ പറഞ്ഞിട്ടും അവൾ ഇവിടെ തന്നെ നിൽക്കുന്നതിന്റെ തെളിവ് അതാണ്

അതോടെ പയ്യെ ഞാൻ അവളുടെ അരക്കെട്ടിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് എന്നിലേക്ക് അടിപ്പിച്ചു…..

അനീനേ എത്ര നാളായിട്ട് കൊതിപ്പിക്കുകയാടാ……

ഞാനോ ? അവൾ മുഖം ഉയർത്തി ചോദിച്ചു

പിന്നല്ലാതെ….. അന്ന് പാർട്ടിയിൽ വച്ച് കണ്ടപ്പോൾ മുതൽ തോന്നിയതാ…….

അത് ചേട്ടന്റെ നോട്ടം കാണുമ്പൊൾ എല്ലാം എനിക്ക് മനസിലാകുന്നുണ്ട്…….

എങ്ങിനെയാ നോക്കാതിരിക്കുക പാഡ് വച്ച് മനുഷ്യനെ കൊതിപ്പിക്കാൻ നടക്കുക ആയിരുന്നില്ലേ

അയ്യേ…………. അവൾ നാണത്തോടെ പറഞ്ഞു

ഇപ്പോളും പാഡഡ് ആണോ ? ടീഷർട്ടിൽ ഉന്തി നിൽക്കുന്ന മുലയിലേക്ക് നോക്കി ഞാൻ ചോദിച്ചു

പോ ഒന്ന്…… അവൾ എന്റെ കയ്യിൽ നിന്ന് ഒന്ന് കുതറി മാറാൻ നോക്കി…..

അതോടെ ഞാൻ ഒന്നുകൂടെ മുറുക്കി എന്റെ അരക്കെട്ടിലേക്ക് അവളെ അടുപ്പിച്ചു…….

ചേട്ടാ…….. അവളുടെ അരക്കെട്ടിലേക്ക് എന്റെ കുട്ടൻ അമർന്നതും അവൾ വിളിച്ചു

സ്വാതി ഇപ്പൊ വരും…. അവൾ രക്ഷപെടാനായി പറഞ്ഞു

അവൾ വന്നോട്ടെ…. അവൾക്കറിയാം എന്റെ ആഗ്രഹം……..

അത് കേട്ട്   അനീന എന്നെ നോക്കി

അവളുമായി എല്ലാം കഴിഞ്ഞോ ? അനീന ചോദിച്ചു

ഹാ……

അത് കേട്ട് അവൾ അത്ഭുതത്തോടെ നോക്കി

അവൾ ഇതൊന്നും എന്നോട് പറഞ്ഞില്ല….. അനീന പരിഭവത്തോടെ പറഞ്ഞു

ഞാൻ പറയേണ്ടെന്ന് പറഞ്ഞിട്ടാ…… വന്നിട്ട് പറയാമെന്ന് പറഞ്ഞു

അപ്പോളേക്കും കുട്ടൻ കമ്പിയായി അവളുടെ അരക്കെട്ടിൽ മുട്ടി….. അത് മനസിലാക്കി അവൾ അരക്കെട്ടിലേക്ക് നോക്കി അറിയാതെ ഒന്ന് ചുണ്ട് കടിച്ചു…..

വേണോ അത് ? ഞാൻ ചോദിച്ചു

അത് കേട്ട് അവൾ നാണത്തോടെ എന്നെ നോക്കി…..

ഇത്രയും സ്മാർട്ട് ആയ അനീനയ്ക്ക് ഈ നാണം ചേരുന്നില്ലാട്ടോ…… സ്വാതിക്ക് പോലും ഉണ്ടായില്ല ഇത്ര നാണം…… ഒരു കൈ കൊണ്ട് അവളുടെ മുഖം ഉയർത്തി കൊണ്ട് ഞാൻ പറഞ്ഞു

ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ…………. എനിക്കിതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലാ…..    അനീന പറഞ്ഞു അത് കേട്ട് ഞാൻ അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു കൊണ്ട് പയ്യെ ഒരു ഉമ്മ വച്ചു…….

Leave a Reply

Your email address will not be published. Required fields are marked *