പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

ഇവിടെ കിടത്തട്ടെ…. ബെഡിനു അരികിൽ എത്തിയതോടെ ഞാൻ ചോദിച്ചു

വേണ്ടാ…. നിന്റെ കൈ കഴച്ച് ഓടിയട്ടെ….. അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു

നിന്നെ ഇങ്ങനെ എടുത്തു പിടിക്കുമ്പോൾ അങ്ങിനെ ഒരു പ്രശ്നം ഒന്നും ഉണ്ടാകില്ല….. അവളെ ഒന്ന് എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു

ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് അവൾക്ക് മനസിലായെങ്കിലും അവൾ അത് മൈൻഡ് ചെയ്യാതെ അങ്ങിനെ തന്നെ എന്റെ കൈകളിൽ കിടന്നു….

അവളുടെ പനിനീർ മൊട്ടുപോലെയുള്ള ചുണ്ടുകൾ എന്തിനോ വേണ്ടി കൊതിക്കുന്നതായി എനിക്ക് തോന്നി….. അതൊന്ന് ചപ്പി നുകരുവാൻ എനിക്കും അതിയായ ആഗ്രഹമുണ്ട്…. പക്ഷെ പണി പിടിച്ചു തളർന്നു കിടക്കുന്ന അവളോട് ഇപ്പൊ അങ്ങിനെ ചെയ്യുന്നത് ശരിയല്ല

ഡാ… ഞാൻ കാവ്യയെ നീട്ടി വിളിച്ചു

ഹും……. അവൾ ഒന്ന് മൂളി

മതീലെ…..

ഹാ….

ഞാൻ പയ്യെ അവളെ ബെഡിലേക്ക് കിടത്തി….

അപ്പൊ തോറ്റില്ലെ…. അവൾ പെട്ടെന്ന് ചോദിച്ചു നിനക്ക് പനി ആയതുകൊണ്ട് തോറ്റു  തന്നതാ…..

അല്ലെങ്കിലോ….

അല്ലെങ്കിൽ ജയിക്കാൻ എനിക്ക് അറിയാം…… ഞാൻ ദ്വയാർത്ഥത്തിൽ പറഞ്ഞു…..

ഹ്മ്മ്….. ഞാൻ പറഞ്ഞതിന്റെ മീനിങ് മനസിലാക്കി അവളൊന്ന് മൂളി….

ആ ടാബ്ലറ്റ് കഴിച്ചു കിടന്ന് ഒന്ന് ഉറങ്ങ്….. ഞാൻ പറഞ്ഞു

നീ പോകുകയാണോ ?

ഞാൻ ഒന്ന് പോയിട്ട് ഉച്ച ആകുംപോളെക്കും വരാം…. ഫുഡ് ഞാൻ വാങ്ങി കൊണ്ട് വരാം…

പെട്ടെന്ന് വരുമോ ?,,…. കാവ്യ കൊഞ്ചിക്കൊണ്ട് ചോദിച്ചു…

ആടാ….. താനൊന്ന് ഉറങ്ങി എണീക്കുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകും….

ഹമ്മ്…

അങ്ങിനെ ഞാൻ അവിടെ നിന്നും ഇറങ്ങി അത്യാവശ്യം പോകേണ്ട സ്ഥലത്തൊക്കെ പോയി  ഉച്ചക്ക്  മുൻപേ തിരിച്ചു വന്നു…..

എന്നെ കണ്ടതും കാവ്യ ഹാപ്പി ആയി….

നീ ഇത്ര വേഗം വന്നോ…

പിന്നെ താൻ ഇവിടെ ഒറ്റക്കല്ലേ…..

ഓ ഇത്ര കെയർ ചെയ്യാൻ ഞാൻ എന്താ നിന്റെ കെട്ട്യോൾ ആണോ ?

ഞാൻ കെട്ടിയിട്ടില്ല…. വേണേൽ ആയിക്കോ….

പോ…

എന്തെടാ…..

ഒരു 8 കൊല്ലം മുൻപേ വരായിരുന്നില്ലേ…..

അത്രയുമായോ കല്യാണം കഴിഞ്ഞിട്ട് ?

ഹാ….

ഇപ്പൊ നിനക്ക് എത്ര വയസായി….

27 കഴിഞ്ഞു…..

അപ്പൊ 19 വയസ്സിലോ ? ഞാൻ അതിശയത്തോടെ ചോദിച്ചു

ഹാ….

എന്റെ മോളേ…. ആ പ്രായത്തിലൊക്കെ നിനക്ക് ഇതിനെപ്പറ്റിയൊക്കെ വല്ല ബോധം ഉണ്ടായിരുന്നോ ?

എവിടെന്ന്….

കിളിന്ത് പെണ്ണിനെ ആണല്ലേ നിന്റെ കോന്തൻ ഭർത്താവിന് കിട്ടിയത്….

അതേ….. അവൾ പറഞ്ഞു

എടോയ്‌….

തന്റെ കെട്ട്യോന് തന്നെ വേണ്ടേ ?

വേണ്ടെന്നാ തോന്നുന്നത്…. അയാൾ പൈസ ഉണ്ടാക്കാൻ ഉള്ള ഓട്ടത്തിലാ….

(ഭാര്യ ഇവിടെ വേറെ വല്ലവരുടെയും കൂടെ ഓടിക്കൊണ്ടിരിക്കുന്നു….. ഞാൻ മനസ്സിൽ പറഞ്ഞു)

വിളിക്കാറുണ്ടോ തന്നെ…. ഞാൻ ചോദിച്ചു

എല്ലാ ഫ്രൈഡേയും ഒരു കടത്ത് കഴിക്കുന്ന പോലെ വിളിക്കും…..

അത്രയേ  ഉള്ളോ ?….

ഹാ….

ചിലപ്പോ അയാൾക്ക് അവിടെ വേറെ ഭാര്യയും കുട്ടികളും ഉണ്ടാകും….. ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു

ഉണ്ടായിക്കോട്ടെ…. എനിക്ക് അയാളെ കുറിച്ച് ആലോചിച്ചു അങ്ങിനെ ഫീലിംഗ് ഒന്നും ഇല്ലാ

എന്തൊരു ലൈഫ് ആണല്ലേ….

അതേ…. നീ എന്നെങ്കിലും കല്യാണം കഴിക്കുക ആണെങ്കിൽ നിന്നെ മനസിലാക്കുന്ന നീയും തിരിച്ചു മനസിലാക്കുന്ന ഒരാളെ മാത്രമേ കെട്ടാവൂ….. കാവ്യ പറഞ്ഞു

ഹ്മ്മ്…   അങ്ങിനെ ഒരാൾ ഉണ്ട് പക്ഷെ വേറെ ഒരാളുടെ ഭാര്യ ആയി പോയി…. ഞാൻ നിമിഷയെ ഉദ്ദേശിച്ചു പറഞ്ഞു

ലക്ഷ്മി ആണോ ? അവൾ ഇപ്പൊ എവിടെയാ ?

എവിടെ ആണെന്ന് ഒരു ഐഡിയയും ഇല്ലടാ… അന്ന് പോയതിനു ശേഷം ഒരു അഡ്രസ്സും ഇല്ലാ….

കണ്ടുപിടിക്കടാ… നമുക്ക് സെറ്റ് ആക്കാം…. കാവ്യ പറഞ്ഞു

അതിനു അവളെ ഇനി ആർക്ക് വേണം….. ഞാൻ അവളെ അല്ലാ പറഞ്ഞത്

നിമിഷയെ ആണോ ? കാവ്യ പെട്ടെന്ന് ചോദിച്ചു

കാവ്യയുടെ ആ ചോദ്യത്തിന് പെട്ടെന്നു നുണ പറയാൻ എനിക്ക് കഴിഞ്ഞില്ല….

ഞാൻ ചെറുതായൊന്ന് ചിരിച്ചു….

നിനക്ക് അത്രയ്ക്ക് ഇഷ്ടമാണോ നിമിഷയെ ?

അതൊക്കെ ഇനി പറഞ്ഞിട്ട് എന്താ…. അത് വിട്….. വേറെ എന്തെങ്കിലും പറയ്…..

ഓ ഫീൽ ആയോ ചെക്കന്…. കാവ്യ ചോദിച്ചു…..

തന്റെ പനി കുറഞ്ഞോ ? അവളുടെ നെറ്റിയിൽ കൈവച്ചുകൊണ്ട് വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു

മരുന്ന് കഴിച്ചപ്പോ അത് കുറഞ്ഞു….

എന്നാൽ വാ നമുക്ക് ഫുഡ് കഴിക്കാം… ഞാൻ വാങ്ങി കൊണ്ടുവന്നിട് ഉണ്ട്….

കുറച്ചു നേരം കൂടെ ഇങ്ങനെ ഇരിക്കെടാ….. അവൾ പറഞ്ഞു

(എന്റെ പ്രസൻസ് അവൾക്ക് ഇഷ്ടമായിട്ടുണ്ട്…. അല്ലെങ്കിലും പനി പിടിച്ചു ഇരിക്കുമ്പോൾ ഇതുപോലെ കെയർ കൊടുത്താൽ വീഴാത്ത പെണ്ണില്ല)

അതിനെന്താ എത്ര നേരം വേണമെങ്കിലും ഞാൻ ഇരിക്കാലോ…. ഞാൻ അവളുടെ കവിളിൽ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു

ഇങ്ങനെ ഒരാളെ എനിയ്ക്ക് കിട്ടിയിരുന്നെങ്കിൽ…. അവൾ അറിയാതെ പറഞ്ഞു പോയി

ഇങ്ങനെ ഒരു പെണ്ണിനെ എനിക്കും കിട്ടിയിരുന്നെങ്കിൽ…… ഞാനും തിരിച്ചു പറഞ്ഞു

എന്നെയാണോ വേണ്ടത് അതോ നിമിഷയെ ആണോ

രണ്ടും കിട്ടാൻ വല്ല വഴിയും ഉണ്ടോ ?

അയ്യടാ ചെക്കന്റെ ഒരു ആഗ്രഹം….

ഇതൊക്കെ ആഗ്രഹിക്കത്തവരുണ്ടോ…..

ഹ്മ്മ്… അവൾ എന്തോ ആലോചിച്ചു കൊണ്ട് ഒന്ന് മൂളി…..

എന്താടാ ആലോചിക്കുന്നത്….

ഒന്നൂല്യ….

പറയടാ….

എന്റെ ആഗ്രഹങ്ങളെല്ലാം പാഴായി പോയിട്ടേ ഉള്ളു…

അതെന്താ….

കല്യാണം കഴിഞ്ഞിട് ഇങ്ങനെ ആയി, ഇപ്പൊ ദേ വിപിൻ…..

ഹേയ് അവൻ ഓക്കെ ആകും…. താൻ അതോർത്തു വിഷമിക്കേണ്ട…..

എനിക്ക് വിഷമം ഒന്നും ഇല്ലടാ ഇപ്പൊ…. നീ അന്ന് പറഞ്ഞത് പോലെ ഞാൻ ഇൻഡിപെന്റഡ് ആയി ജീവിക്കാൻ പോകുകയാ….

ഗുഡ് ഗേൾ…. ഇനി നമുക്ക് കഴിച്ചാലോ…… ഞാൻ പറഞ്ഞു

ഹാ… വാ

അങ്ങിനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു കുറെ നേരം കൂടെ സംസാരിച്ച് ഇരുന്നു….

നിമിഷയുടെ ഒക്കെ ഓഫീസ്  ടൈം കഴിയാൻ ആയതോടെ ഞാൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി…

ഡാ…. ഞാൻ എന്നാൽ ഇറങ്ങട്ടെ…. കുറച്ചു നേരം കൂടെ കഴിയുമ്പോൾ വിപിൻ വരുമല്ലോ അല്ലേ…. ഞാൻ കാവ്യയോട് പറഞ്ഞു

ആടാ… നീ പൊക്കോ ഇത്രയും നേരം എന്റെ കൂടെ ഇരുന്നില്ലേ അത് തന്നെ വലിയ കാര്യം….. കാവ്യ പറഞ്ഞു

അവനോട് പറയേണ്ടാട്ടോ ഞാൻ രാവിലെ മുതൽ ഇവിടെ ആയിരുന്നെന്ന്….

അതെന്താ…

അവൻ തെറ്റിദ്ധരിച്ചാലോ….

അവൻ എന്തെങ്കിലും ധരിചോട്ടെ…. എനിക്ക് ഇപ്പൊ ഒന്നുമില്ല

എന്നാലും പറയണ്ടാടാ… ഞാൻ പറഞ്ഞു

ഹാ…

എന്നാൽ ഞാൻ ഇറങ്ങട്ടെ….

പൊക്കോ…..

മരുന്നൊക്കെ കഴിക്ക് കേട്ടോ…..

ശരി ശരി…..

അങ്ങിനെ ഞാൻ അവിടെ നിന്നും ഇറങ്ങി നിമിഷയെയും അനീനയെയും എല്ലാം പിക്ക് ചെയ്ത് ഫ്ലാറ്റിലേക്ക് വന്നു…..

പനി കുറഞ്ഞതോടെ പിറ്റേ ദിവസം മുതൽ കാവ്യ ഓഫീസിലേക്ക് വന്നു തുടങ്ങി….

ആ ആഴ്ച്ച  എന്റെ വർക്ക് നടക്കുന്ന ഹോട്ടലിന്റെ ബാക്കി വർക്കുകളുടെ ടെൻഡർ ഓപ്പൺ ചെയ്യുകയും, അതിൽ ഞാൻ കൊടുത്തിരുന്ന ടെൻഡർ എനിക്ക് തന്നെ കിട്ടുകയും ചെയ്തു….

ആ കാര്യം സന്തോഷത്തോടെ ഞാൻ നിമിഷയെ ആദ്യം വിളിച്ചു അറിയിച്ചു…. എന്നാൽ അതിനെ പറ്റി ഒരു ഐഡിയയും ഇല്ലാത്തത് കൊണ്ട് അവൾക്ക് അതിന്റെ മൂല്യം അവൾക്ക് മനസിലായില്ല…. എന്നാലും അവൾ ചിലവ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് ഫോൺ വച്ചു….

Leave a Reply

Your email address will not be published. Required fields are marked *