പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

ചേട്ടാ കുറച്ചു ദിവസം കൂടിയേ എനിക്ക് ഇങ്ങനെ പറ്റൂ അല്ലേ

അതെന്താടാ…. അപ്പോളേക്കും അനീന വരില്ലേ… അത് കഴിഞ്ഞ് നിമിഷേച്ചി വരില്ലേ

അതിനൊക്കെ വഴിയുണ്ട്

എന്ത് വഴി…..

അതൊക്കെയുണ്ട്….

ഹ്മ്മ്…. സ്വാതി നിരാശയോടെ ഒന്ന് മൂളി

ഡാ…. നിങ്ങൾ ഒന്നിച്ചിരുന്ന് കാണാറുണ്ടോ

എന്ത് ?

വീഡിയോ…. പോൺ വീഡിയോ

ഹേയ്….. ഒരു പ്രാവിശ്യം അവൾ കാണിച്ചു തന്നതാ എനിക്ക്…..

അവൾ എപ്പോളും കാണാറുണ്ടോ…..

എനിക്കറിയില്ല…. സ്വാതി പറഞ്ഞു

നിങ്ങൾ പടിക്കുമ്പോളും ഒന്നിച്ചായിരുന്നില്ലേ ?

ഹാ…. ഒന്നിച്ചായിരുന്നോ താമസം….

ഹേയ്…… എന്തെ ചേട്ടാ…..

ഒന്നുമില്ല…. നിങ്ങൾ തമ്മിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടോ എന്ന് അറിയാനാ….

എന്ത് കള്ളത്തരം…..

ഒന്നുമില്ലടാ……

ഹ്മ്മ്മ്….. ചേട്ടന് അനീനയെ നോട്ടം ഉണ്ടോ ? മുഖം ഒന്ന് ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു

അവൾ അടിപൊളിയല്ലേ കാണാൻ….. ഞാൻ പറഞ്ഞു

അതൊക്കെ ശരിയാ…. ഞാൻ ചോദിച്ചതിന് മറുപടി പറയ്…. സ്വാതി ചോദിച്ചു

ചെറുതായിട്ട്…..

എനിക്കറിയാം…..

എങ്ങിനെ ?

ചേട്ടന്റെ നോട്ടം എല്ലാം കണ്ടാൽ അറിയാം….. അവളെ തിന്നുന്നത് പോലെ അല്ലെ നോക്കുന്നത്

ആണോ ?

ആ….. ദിഷേച്ചിയെയും ചേട്ടൻ അങ്ങിനെ തന്നെയാ നോക്കുന്നത്…..

അവളും അടിപൊളി അല്ലേ…..

അപ്പൊ ഞാനോ ?

സ്വാതി അടിപൊളി അല്ലേ…..

ഹ്മ്മ് ചുമ്മാ പറയുന്നത് അല്ലേ…….

അല്ലടാ….. താൻ അടിപൊളിയാ…. പിന്നെ കുറച്ചു കാര്യങ്ങൾ പഠിക്കാനുണ്ട്……

അതെന്താ ?

അതൊക്കെ ഉണ്ട് പയ്യെ പഠിക്കാം….. ഇന്നലെ തുടങ്ങിയതല്ലേ ഉള്ളു…..

എല്ലാം പഠിപ്പിച്ചിട്ടേ വിടുള്ളോ ? കള്ള ചിരിയോടെ സ്വാതി ചോദിച്ചു

അതേ…… പഠിച്ചു ജയിച്ചാൽ ഒരു ട്രോഫി കൂടെ തരാം….. അവളുടെ വയറിൽ ഒന്ന് തടവി കൊണ്ട് ഞാൻ പറഞ്ഞു

പോ ചേട്ടാ….. എന്റെ നെഞ്ചിൽ പിച്ചികൊണ്ട് അവൾ പറഞ്ഞു

ഡാ സമയം എത്രയായി ? നിമിഷ വരും കേട്ടോ ?

ഓ ഇന്നലെ ഞാൻ കേട്ടു….. ചേച്ചിക്ക് ചേട്ടൻ ഇല്ലാതെ പറ്റുന്നില്ല അല്ലേ….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അതേ…. എന്നും അവൾക്ക് കൊടുക്കുന്നതാ….

നിമിഷേച്ചിയുടെ ഒരു ഭാഗ്യം…..

അവളെ പോലെ ഒരുത്തിയെ കിട്ടിയത് എന്റെ ഭാഗ്യമാ…..

ചേച്ചി അത്രക്ക് സൂപ്പർ ആണോ ?

അതേ…. അത് തന്നെയല്ല….. അതുകൊണ്ടല്ലേ സ്വാതിയെ ഒക്കെ പരിചയപ്പെടാൻ പറ്റിയത്…..

ഹ്മ്മ്….. സുഖിച്ചു…… ഞാൻ പോയി കുളിക്കട്ടെ…. 8 മണി ആകാനായി

ശരി…. അതും പറഞ്ഞു അവളുടെ ചുണ്ടിൽ ഒരു നീണ്ട ഉമ്മയും കൊടുത്തു സ്വാതിയെ റൂമിലേക്ക് വിട്ടു….

9 മണിക്ക് ഓഫീസിലേക്ക് ഇറങ്ങണമെങ്കിൽ 8 മണിക്ക് എങ്കിലും നിമിഷ വരും….. സമയം 7.40 കഴിഞ്ഞു

പെട്ടെന്ന് തന്നെ എഴുന്നേറ്റ് ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു ഫ്രഷ് ആയി….

പറഞ്ഞത് പോലെ തന്നെ നിമിഷ 8 മണി ആയപ്പോളേക്കും വന്നു കാളിങ് ബെൽ അമർത്തി….

ഡോർ തുറന്നതും നല്ലൊരു ചിരിയോടെ അവൾ അകത്തേക്ക് കയറി…. നല്ല ഡ്രെസ്സൊക്കെ ഇട്ട് ഓഫീസിലേക്ക് പോകാൻ റെഡി ആയി ഇറങ്ങിയിരിക്കുന്നത് പോലെയാണ് അവൾ വന്നിരിക്കുന്നത്….

ഓഫീസിലേക്ക് ഇത്ര നേരത്തേ പോകുകയാണോഡാ ? ഞാൻ ഒന്ന് ആക്കി ചോദിച്ചു

അതേ….. അവിടെ എന്റെ അമ്മായിയമ്മ പെറ്റ് കിടകുനുണ്ടല്ലോ…. നിമിഷ തിരിച്ചും പറഞ്ഞു

എന്നാൽ അമ്മായിയമ്മക്ക് ഒരു കൂട്ടിന് താൻ കൂടെ ഒന്ന് പെറ്….

ഇങ്ങനെ ആണെങ്കിൽ അത് അടുത്ത് തന്നെ ഉണ്ടാകും….. നിമിഷ ചിരിയോടെ പറഞ്ഞു

എന്നാൽ ആ കോപ്പർ ടി എടുത്തു കളഞ്ഞാലോ….

പോ ഒന്ന്….

അതിനു മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു

അത് പറഞ്ഞപ്പോളാ ചേട്ടാ…. ഇന്നലെ ‘അമ്മ ചോദിക്കുകയാ…. എന്താ വിശേഷം ഒന്നും ആകാത്തത് ….. എന്തെങ്കിലും പ്രശ്‌നം ഉണ്ടോ…. ട്രീറ്റ്മെൻറ് എന്തെങ്കിലും നോക്കിക്കൂടെ,,…. അങ്ങിനെയൊക്കെ.

എന്നിട്ട് താൻ എന്ത് പറഞ്ഞു,,,,,

ഞാൻ പറഞ്ഞു ഞങ്ങൾ ഇപ്പൊ വേണ്ടാന്നു വച്ചിട്ടാ എന്ന്

എന്നിട് ‘അമ്മ ഒന്നും പറഞ്ഞില്ലേ….

ഹാ പ്രായം കൂടി വരുകയാ ഇനിയും താമസിപ്പിക്കരുത് എന്നൊക്കെ പറഞ്ഞു

അത് ശരിയാട്ടോ….

ഹ്മ്മ്… എനിക്കും ആഗ്രഹം ഉണ്ട് ചേട്ടാ,,,, ഒരു കുഞ്ഞ് വേണമെന്ന്…. അതും പറഞ്ഞു അവൾ എന്റെ നെഞ്ചിലേക്ക് ചേർന്നു,,…

(നിമിഷയുടെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ടാകുമെങ്കിൽ അത് എന്റെ ആയിരിക്കും…. പക്ഷെ അങ്ങിനെ ഒന്ന് സംഭവിച്ചാൽ വിപിൻ എല്ലാം അറിയും….)

നമ്മുടെ കാര്യം വിപിനോട് പറഞ്ഞാലോ…. ഞാൻ ചോദിച്ചു

വേണ്ട… കുറച്ചു കൂടി കഴിയട്ടെ….. നിമിഷ പറഞ്ഞു

അതെന്താടാ…..

അത് അറിയുമ്പോൾ വിപിൻ എങ്ങിനെയാ പ്രതികരിക്കുക എന്ന് അറിയില്ലലോ… വല്ല പ്രശ്നവും ഉണ്ടാക്കിയാലോ….. ഒന്നും അറിയാത്തിടത്തോളം എനിക്ക് ചേട്ടനെ ഇങ്ങനെ കിട്ടുമല്ലോ…..

അത് കേട്ട് ഞാൻ നിമിഷയെ ഒന്ന് മുറുക്കെ കെട്ടിപിടിച്ചു….

ചേട്ടാ എന്റെ ഡ്രസ്സ്….. ഞാൻ കെട്ടിപിടിച്ചതോടെ ഡ്രസ്സ് ചുളുങ്ങുമെന്ന് കണ്ട് നിമിഷ പറഞ്ഞു

ഈ നല്ല ഡ്രസ്സ് ഇട്ട് വന്നത് എന്തിനാടാ…..

ഇത് മാറ്റിയാൽ പോരെ….. വാ…. എന്റെ കയ്യിൽ പിടിച്ചു വലിച്ചു നിമിഷ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു ….

സ്വാതി എവിടെ ? റൂമിൽ കയറിയതും നിമിഷ ചോദിച്ചു

അവൾ ആ റൂമിൽ ഉണ്ട്…. റെഡി ആകുക ആയിരിക്കും…. ഞാൻ പറഞ്ഞു

അതും കേട്ടുകൊണ്ട് നിമിഷ അവളുടെ ഡ്രെസ്സുകൾ ഓരോന്ന് പയ്യെ ചുളുങ്ങാതെ അഴിച്ചെടുക്കാൻ തുടങ്ങി

അവസാനം ബ്രായും പാൻറ്റീസും ആയപ്പോൾ നിമിഷ നിർത്തി….

അഴിക്ക് ചേട്ടാ…. എന്റെ അടുത്തേക്ക് വന്ന് എന്റെ ടീഷർട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു

ഡാ…. ഇന്നലെ ഒരു കാര്യം ഉണ്ടായി….. ഇനിയും അത് നിമിഷയോട് തുറന്ന് പറയാതെ ഒരു സമാധാനം കിട്ടാതായതോടെ ഞാൻ പറഞ്ഞു…..

എന്താ….

താൻ ഫോണിൽ എന്റെ മെസ്സേജ് ഒന്നും നോക്കിയില്ലേ….. ഞാൻ ചോദിച്ചു

ഇല്ല ചേട്ടാ…. രാവിലെ എഴുനേറ്റ് പണിയൊക്കെ തീർത്ത് ഇവിടേക്ക് വരാനുള്ള തിരക്കായിരുന്നു,…. എന്താ കാര്യം എന്ന് പറയ്…..

അനീനയ്ക്ക് വെച്ച കെണി സ്വാതിക്ക് വീണു…

എന്താ ? ഒന്നും മനസിലാകാതെ നിമിഷ ചോദിച്ചു

സ്വന്തം കാമുകിയോട് മറ്റൊരു പെണ്ണിനെ കളിച്ചു എന്ന് എങ്ങിനെയാ പറയുക…..

എടാ….. സ്വാതിയെ ഞാൻ…… പറഞ്ഞു മുഴുവിപ്പിക്കാതെ ഞാൻ നിർത്തി

അത് കേട്ട് നിമിഷക്ക് കുറച്ചു കാര്യം മനസിലായി….. അവൾ അതിശയത്തോടെ ബാക്കി കേൾക്കാൻ എന്നെ നോക്കി

അതേടാ…. ഇന്നലെ താൻ ആ മൂഡ് ആക്കി പോയി കളഞ്ഞില്ലേ…. അത് കഴിഞ്ഞു സംഭവിച്ചുപോയി…..

അവൾ സമ്മതിച്ചോ അതിനു…. നിമിഷ ആശ്ചര്യത്തോടെ ചോദിച്ചു

ഹാ…. ആൾക്കും ആഗ്രഹം ഉണ്ടായിരുന്നു…. അവളും അതൊക്കെ കണ്ടുകൊണ്ട് ഇരിക്കുക ആയിരുന്നില്ലേ…..

ഏതൊരു പെണ്ണിനെ പോലെയും നിമിഷയും പെട്ടെന്ന് ഗ്ലൂമി ആയി…..

ഡാ…. എന്തോ ആലോചിച്ചു കൊണ്ട് നിന്നിരുന്ന നിമിഷയെ ഉണർത്താൻ ഞാൻ വിളിച്ചു

ഹാ…. പെട്ടെന്ന് മുഖത്തെ ഭാവം മാറ്റി അവൾ ഒന്ന് ചിരി വരുത്തി….

Leave a Reply

Your email address will not be published. Required fields are marked *