പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

അവൾക്ക് നാട്ടിൽ നിന്നും വന്നതിന്റെ വിഷമമാ…. അല്ലാതെ ചേട്ടന്റെ കൂടെ നിൽക്കുന്നതിന്റെ അല്ലാ…. സ്വാതി പറഞ്ഞു

വിഷമിക്കാനായിട്ട് അവൾ ചേട്ടന്റെ കൂടെ കിടക്കുകയൊന്നും അല്ലാലോ….. നിമിഷ ചളി അടിച്ചു….

എന്റെ കൂടെ കിടന്നിട്ട് ആരെയെങ്കിലും ഞാൻ വിഷമിച്ചിട്ടുണ്ടോ …..

അയ്യേ വൃത്തികേട് പറയാതെ മിണ്ടാതിരിക്ക്…….. അനീന പറഞ്ഞു

അല്ലേ സ്വാതീ……. ഞാൻ സ്വാതിയെ നോക്കി ചോദിച്ചു

എനിക്കറിഞ്ഞൂടാ ചേച്ചിയോട് ചോദിക്ക്……… അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു

ചേച്ചിക്ക് വിഷമം ഉണ്ടായിട്ടുണ്ടോ ? ഞാൻ നിമിഷയെ നോക്കി ചോദിച്ചു

ചേട്ടൻ ഒന്ന് മിണ്ടാതിരുന്ന് വണ്ടി ഓടിച്ചെ…… നിമിഷ പറഞ്ഞു

അങ്ങിനെ ഓരോ വർത്തമാനവും പറഞ്ഞുകൊണ്ട് ഞങ്ങൾ ഫ്ലാറ്റ് എത്തി….  എല്ലാവരും കാറിൽ നിന്ന് ഇറങ്ങവേ ഞാൻ നിമിഷയുടെ കയ്യിൽ പിടിച്ചു

നിങ്ങൾ പൊക്കോ ഞങ്ങൾ വന്നേക്കാം….. അനീനയോടും സ്വതിയോടും പറഞ്ഞു

എന്താ ചേട്ടാ….. അവർ കാറിനു പുറത്തിറങ്ങിയതും നിമിഷ ചോദിച്ചു

അനീന ഉള്ളപ്പോൾ എങ്ങിനെയാ ?

ഓ അതാണോ കാര്യം……

ഹാ….

അവൾ ഉണ്ടെങ്കിൽ എന്താ എനിക്ക് ചേട്ടന്റെ റൂമിലേക്ക് വന്നൂടെ…..

അപ്പൊ സ്വാതിയോ ?

ഓ സ്വാതി ഇല്ലാതെ പറ്റില്ലേ ?

അതല്ലേ ഒരു രസം…..

അങ്ങനിപ്പോ രസിക്കണ്ടാ…..

കുശുമ്പി……

അതേ ചേട്ടനോട് വേറെ ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു…..

എന്താടാ ?

ചേട്ടനെ ഒന്ന് സൂക്ഷിക്കണം എന്ന് അനീന എന്നോട് പറഞ്ഞു…. എന്താ കാര്യം ?

അത് കേട്ട് ഞാൻ ചിരിച്ചു

പറയ് ചേട്ടാ….. അവളെ കേറിയെങ്ങാനും പിടിച്ചോ ?

അതിന് എനിക്ക് നല്ല ആഗ്രഹം ഉണ്ട്……

അത് ചേട്ടന്റെ നോട്ടം കണ്ടപ്പോ എനിക്ക് മനസിലായി….. ഇപ്പൊ ഇത് പറയ്

താൻ ചോദിച്ചില്ലേ അപ്പോൾ എന്താ കാര്യമെന്ന് ?

ചോദിച്ചു അവൾ പറഞ്ഞില്ല

രാവിലെ കാവ്യയെ പിക്ക് ചെയ്യാൻ പോയപ്പോൾ അനീനയെയും കണ്ടു……

അത് അവൾ പറഞ്ഞു ചേട്ടനാ അവളെ ഇവിടെ കൊണ്ടാക്കിയതെന്ന്….

എന്നിട്ട് അവൾ കാവ്യയുടെ കാര്യം പറഞ്ഞില്ലേ ?

ഇല്ലാ…. എന്താ കാര്യം

അനീനയ്ക്ക്  എന്നെയും കാവ്യയെയും കണ്ടിട്ട് സംശയം…..  കാവ്യയെ കണ്ടിട് ഓഫീസിലെ സ്റ്റാഫ് ആണെന്ന് തോന്നുന്നില്ല ഞാനുമായി എന്തോ ഉടായിപ്പ് ആണെന്ന്…. അങ്ങിനെ അവൾ സ്വതിയോട് പറഞ്ഞെന്ന്…..

അത് കേട്ട് നിമിഷയും ചിരിച്ചു….

അതാണോ കാര്യം….. നിമിഷ പറഞ്ഞു

അതേ…. എന്റെ എന്തോ വലിയ കള്ളത്തരം കണ്ടു പിടിച്ചെന്നും വിചാരിച്ചു ഇരിക്കുകയാ അവൾ…..

പാവം…..

എടാ…. നിമിഷേച്ചി സമ്മതിക്കാതെ അനീനയെ സെറ്റ് ആക്കി തരില്ലെന്നാ സ്വാതി പറയുന്നത്…..

ഹാ ഞാൻ സമ്മതിക്കില്ല….

ഡാ……………. ഞാൻ നീട്ടി വിളിച്ചു

അങ്ങനിപ്പോ മോൻ ഒറ്റക്ക് തിന്നണ്ട…..

എന്നാൽ താനും കൂടെ വാ……. അപ്പോൾ പ്രശ്നമില്ലല്ലോ…..

ഹാ…. നോക്കട്ടെ …… നിമിഷ ചിരിച്ചുകൊണ്ട് പറഞ്ഞു

എന്നാൽ രാത്രി വാ….. നമുക്ക് ഒന്നിച്ചു സെറ്റ് ആകാം

എങ്ങിനെ ?

അതൊക്കെ അന്നേരം തോന്നുന്നത് പോലെ ചെയ്യാം….. സ്വാതിയും അനീനയും ആൾറെഡി സെറ്റ് അല്ലേ….

ഹ്മ്മ്…. വിപിൻ വരുന്നതിനു മുൻപ് ഞാൻ വരാം…. നിമിഷ പറഞ്ഞു

അത് പറഞ്ഞപ്പോളാ ഓർത്തത്…… എടാ വിപിനെ ഇന്ന് കാവ്യയുടെ അടുത്തേക്ക് വിട്ടാലോ….

അതെന്തിനാ ?

അവൾ അവിടെ ഒറ്റക്കല്ലേ….. കാവ്യയ്ക് വലിയ പരിചയം ഒന്നും ആയില്ലാലോ ഇവിടെ…..

അവളുടെ കാര്യം വിപിൻ നോക്കിക്കോളും ചേട്ടൻ എന്തിനാ അതിനു ടെൻഷൻ അടിക്കുന്നത്….

ഡാ നമ്മൾ പ്ലാൻ ചെയ്തിട്ടല്ലേ കാവ്യയെ ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നത്… പിന്നെ ഇപ്പൊ തന്റെ അച്ഛനും അമ്മയും വന്നത് കൊണ്ടല്ലേ വിപിന് ഇവിടെ നിൽക്കേണ്ടി വന്നത്…..

ആ എന്തെങ്കിലും ചെയ്യ്…. നിമിഷ ദേഷ്യത്തോടെ പറഞ്ഞു

ഡാ ഇങ്ങനെ ദുഷ്‌ട ആകരുത്….. ഒന്നില്ലെങ്കിലും അവൾ കാരണമല്ലേ നമ്മൾ ഇപ്പോൾ ഒന്നായത്….

അത് കേട്ട് നിമിഷ ഒന്ന് ചിരിച്ചു…..

അതൊക്കെ ശരിയാ എന്നാലും എനിക്ക് ദേഷ്യം ഉണ്ടാകില്ലേ ചേട്ടാ…..

ഹേയ്….. അവൾ  സാഹചര്യം കൊണ്ട് ഇങ്ങനെ ആയി പോയതാടാ…. തന്റെ സെയിം അവസ്ഥ തന്നെ ആയിരുന്നു അവൾക്കും…. തനിക്ക് എന്നെ കിട്ടിയത് പോലെ അവൾക് കിട്ടിയത് വിപ്പിനെ ആണെന്ന് മാത്രം…..

വിപിൻ എന്നിട്ട് ചേട്ടന്റെ പോലെ ആണോ ?

എന്തെ ?

വിപിന് ഇപ്പൊ വേറെ ഏതോ ഒരു പെണ്ണുമായിട്ട് ചുറ്റിക്കളി ഉണ്ട്….. നിമിഷ പറഞ്ഞു

അത് തനിക്ക് എങ്ങിനെ അറിയാം ?

അവന് വാട്സാപ്പിൽ വരുന്ന മെസ്സേജ് ഹൈഡ് ചെയ്യാൻ പോലും അറിയില്ല അപ്പോൾ പിന്നെ ഇതൊക്കെ അറിയാനാണോ ഇത്ര പാട്…… നിമിഷ പറഞ്ഞു

അതും കാവ്യ പറഞ്ഞു…. വിപിന് ഇപ്പൊ പഴയ പോലെ സ്നേഹമില്ല. വിളിക്കാറില്ല എന്നൊക്കെ…..

ഇതാകും കാരണം….

അവൻ എന്താ ഇങ്ങനെ, അവനെ വിശ്വസിച്ചു അല്ലെ കാവ്യ ഇവിടേക്ക് വന്നത് എന്നിട്ട് ഇങ്ങനെ ചെയ്താൽ എങ്ങിനെയാ….. ഞാൻ പറഞ്ഞു

അതേ…. എനിക്ക് ഇവിടെ ചേട്ടൻ ഉണ്ടായിരുന്നു….. കാവ്യ എന്ത് ചെയ്യും അല്ലേ….. നിമിഷ പറഞ്ഞു

വല്ല പിജിയിലേക്കും മാറാൻ പറയായിരുന്നു…..

അതിനൊക്കെ സമയമെടുക്കില്ലേ….. ഇന്ന് കാവ്യ എന്ത് ചെയ്യും……. നിമിഷ ചോദിച്ചു

വിപിനോട് പറയട്ടെ എന്നാൽ….

പറയ്… അല്ലാതിപ്പോ എന്ത് ചെയ്യാനാ…. നിമിഷ പറഞ്ഞു

ഞാൻ കാവ്യയോട് എന്റെ കൂടെ ഇവിടേക്ക് വരാൻ പറഞ്ഞതാ…. ഞാൻ പറഞ്ഞു

അത് ശരിയായിരുന്നല്ലോ….. എന്നിട്ടെന്ത് പറ്റി

കാവ്യയ്ക്ക് തന്നെ ഫേസ് ചെയ്യാൻ മടി…. അതാ വരാതിരുന്നത്….

എന്നാൽ വിപിനെ വിളിച്ചു പറയ്…. വിപിൻ അവിടേയ്ക്ക് പോയാൽ താൻ ഇന്ന് നമ്മുടെ ഫ്ലാറ്റിൽ നിന്നാൽ മതി….

അപ്പൊ അച്ഛനോടും അമ്മയോടും എന്ത് പറയും….

എന്തെങ്കിലും നുണ പറയ്……

പിന്നേ, അതൊന്നും പറ്റില്ല……

എത്ര ദിവസമയടാ ഒന്ന് കെട്ടിപിടിച്ചു കിടന്ന് ഉറങ്ങിയിട്ട്….

അയ്യടാ,.. ചേട്ടൻ എല്ലാ ദിവസോം സ്വാതിയെയും കെട്ടിപിടിച്ചു കിടന്ന് ഉറങ്ങാറില്ലേ…..

പക്ഷേ ഇന്ന് അത് നടക്കില്ലലോ….

ഓഹോ അപ്പൊ അതാണല്ലേ കാര്യം… എന്നാൽ മോൻ ഇന്ന് ഒറ്റക്ക് കിടന്നാൽ മതി….

ദുഷ്ട്ട…..

ഞാൻ പറ്റിയാൽ വരാം….. നിമിഷ ചിരിച്ചുകൊണ്ട് പറഞ്ഞു

അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു….

വാ പോകാം….. അതും പറഞ്ഞു നിമിഷ ഡോർ തുറന്ന് ഇറങ്ങി…

റൂമിലേക്ക് പോകുന്ന വഴി  വിപിനെ വിളിച്ചു കാവ്യയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു….. അവൻ അത് പെട്ടെന്ന് തന്നെ സമ്മതിച്ചു

അങ്ങിനെ കാവ്യയുടെ കാര്യത്തിൽ ഒരു തീരുമാനം ആയതിന്റെ ആശ്വാസത്തിൽ ഞാൻ ഫ്ലാറ്റിലേക്ക് കയറി…

അവിടെ എന്നെയും കാത്തിരിക്കുന്ന പോലെ സ്വാതി ഇരിപ്പുണ്ടായിരുന്നു….. ഇന്നലെ രാത്രി അവൾക്ക് വാങ്ങി കൊടുത്ത ഷോർട്സും ടി ഷിർട്ടുമാണ് അവളുടെ വേഷം….

അത് എന്നെ കാണിക്കാൻ എന്നപോലെ എന്റെ മുൻപിൽ വന്ന് നിന്ന് എങ്ങിനെയുണ്ടെന്ന് ആംഗ്യം കാണിച്ചു ചോദിച്ചു?

മിക്കപോലും പഴയ ഡ്രെസ്സോ, ട്രാക്‌സ്യൂട്ടോ ഇട്ട് കണ്ടിട്ടുള്ള സ്വാതിയെ ഈ ഒരു വേഷത്തിൽ കണ്ടതോടെ എന്റെ കിളി പോയി,… അവളുടെ വെളുത്ത തുടയും പുറകിലേക്ക് തള്ളിയ കുണ്ടിയുമെല്ലാം വ്യെക്തമായി കാണുന്ന ആ ഡ്രെസ്സിൽ അവൾ അതി സുന്ദരി ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *