പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 7അടിപൊളി  

എന്നിട് ചേട്ടൻ അത് ചേച്ചിയോട് ചോദിച്ചില്ലേ ?

ചോദിച്ചു…. പക്ഷേ നിമിഷ അത് സമ്മതിച്ചില്ല….. അങ്ങിനെ ഒന്നും ഇല്ലെന്ന് പറഞ്ഞു…

അവൾ ലെസ്ബിയൻ ഒന്നും അല്ലാ….. അവൾക്ക് ഈ സാധനത്തിനോട് വല്ലാത്ത താല്പര്യമാ….. സ്വാതി കൈ എത്തിച്ചു എന്റെ കുട്ടനിൽ പിടിച്ചു കൊണ്ട് പറഞ്ഞു

അവൾക്ക് ബോയ്ഫ്രണ്ട് ഒന്നും ഉണ്ടായിട്ടില്ലേ ?

ഇല്ലന്നേ…..

അപ്പൊ അവളും തന്നെ പോലെ ആണോ ?

എങ്ങിനെ ?

വിർജിൻ ആണോന്ന് ?

ഹാ….

അത് കേട്ടതും കുട്ടൻ സ്വാതിയുടെ കയ്യിൽ ഇരുന്നോന്ന് വിറച്ചു….

ചേട്ടാ………….. കുട്ടന്റെ അനക്കം കണ്ട് സ്വാതി ഒന്ന് നീട്ടി വിളിച്ചു

എടാ…… ഫസ്റ്റ് പാർട്ടിയിൽ വച്ച് അവളെ കണ്ടപ്പോൾ മുതൽ ഉള്ള ആഗ്രഹമാടാ……

അവളോടോ ?

ഹാ….. അന്നവൾ എന്തൊരു ചരക്കായിരുന്നു…… സംഭവം അവൾ പാഡ് വച്ച് ആണ് വന്നതെങ്കിലും…. കണ്ടപ്പോൾ മുതൽ മനസ്സിൽ കയറി….. ഞാൻ പറഞ്ഞു

എന്നോട് ഒന്ന്നും ആ ആഗ്രഹം ഉണ്ടായില്ലേ ? സ്വാതി ചോദിച്ചു

അവളെ കണ്ടാൽ ഒന്ന് കളിക്കണമെന്ന് ആണ് ആർക്കും തോന്നുക…. പക്ഷെ സ്വാതിയെ കണ്ടാൽ ഒന്ന് പ്രേമിക്കാൻ ആണ് തോന്നുക…..

അതെന്താ ?

അത് അങ്ങിനെയാ…… താനും നിമിഷയും ഒക്കെ ഭയങ്കര ക്യൂട്ട് ലുക്ക് ആണ്….. അനീനയെയും ദിഷയെയും ഒകെ കണ്ടാൽ വല്ലാത്ത ഹോട്ട് ലൂക്കും……

ദിഷ ചേച്ചിയെയും ചേട്ടന് നോട്ടം ഉണ്ടല്ലേ ?

ഹാ….. അവളും അടിപൊളിയല്ലേ……

ദിഷ ചേച്ചി അങ്ങിനെ ഒന്നും പിടി തരില്ല…. വെറുതെ പുറകേ നടന്ന് സമയം കളയണ്ടാ….. സ്വാതി പറഞ്ഞു

അതെന്താടാ ?

ദിഷ ചേച്ചി ഈ അടുത്ത് ബ്രേക്ക് അപ്പ് ആയി ഇരിക്കുകയാ…. പിന്നെ ആൾ ഇത്തിരി ടഫ് ആണ്……

ആണോ ? ഞാൻ മനസ്സിൽ ചിരിച്ചു കൊണ്ട് പറഞ്ഞു

ഹാ….

അപ്പോൾ അനീന ?

നിമിഷേച്ചിയോട് കൂടെ പറയ്, ചേച്ചി എന്ത് പറയുമെന്ന് നോക്കട്ടെ…..

അത് പറയാം…. അനീനയുടെ പ്രതികരണം എങ്ങിനെ ആയിരിക്കും….

ചേട്ടനോട് അവൾക്ക് താല്പര്യമുണ്ടോ എന്ന് എനിക്ക് അറിയില്ല…… പക്ഷെ ഈ സാധനം കിട്ടിയാൽ അവൾ വിടില്ല….. സ്വാതി ഒന്നുകൂടെ കുട്ടനിൽ അമർത്തികൊണ്ട് പറഞ്ഞു

നാളെയല്ലേ അനീന വരുന്നത് ? ഞാൻ ചോദിച്ചു

അല്ല മറ്റന്നാൾ….

മറ്റന്നാളാണോ…. ഞാൻ നിരാശയോടെ ചോദിച്ചു

എന്തേ നാളെ തന്നെ ആക്കണോ ?

വേണ്ടാ…. പതിയെ വന്നാൽ മതി…. അത് വരെ സ്വാതിയെയും കെട്ടിപിടിച്ചു ഇങ്ങനെ കിടക്കാമല്ലോ…. അതും പറഞ്ഞു ഞാൻ അവളെ കെട്ടിപിടിച്ചു

ചേട്ടാ….. അവൾ എന്തോ പറയാൻ വേണ്ടി വിളിച്ചു

എന്താടാ ?

ചേട്ടന് ശരിക്കും എന്നോട് പ്രേമം തോന്നിയിട്ടുണ്ടോ ?

എന്താ ഇപ്പോ അങ്ങിനെ ഒരു ചോദ്യം ?

പറയ്…

തോന്നിയിട്ടുണ്ട്…. പക്ഷെ നിമിഷ ഉള്ളത് കൊണ്ട് ഞാൻ അത് പുറത്തേക്ക് എടുത്തില്ലെന്ന് മാത്രം

ആണോ ? സ്വാതി സന്തോഷത്തോടെ പറഞ്ഞു

അത് തന്നെയല്ല…. സ്വാതി എന്നേക്കാൾ 10 വയസിനു ഇളയതല്ലേ…..

ഹ്മ്മ്….

ചേട്ടൻ നിമിഷേച്ചിയെ കല്യാണം കഴിക്ക്…. അതാകുമ്പോൾ കുറെ നാൾ നമുക്ക് ഇങ്ങനെ കഴിയാലോ…..

അതിനു സ്വാതിയുടെ കല്യാണം കഴിഞ്ഞാൽ പിന്നെ ഞങ്ങളെയൊക്കെ ഓർക്കുമോ ?

അതിനൊക്കെ കുറെ സമയമുണ്ട് ചേട്ടാ….

ഇപ്പൊ തന്നെ 22 വയസായി….. ഇനി എവിടെയാ സമയം

25 വയസായ ചേച്ചി വീട്ടിൽ നിൽക്കുകയാ…. അവൾ വിഷമത്തോടെ പറഞ്ഞു

എല്ലാം ശരിയാക്കുമെടാ…. ഇപ്പൊ തനിക്ക് നല്ലൊരു ജോലി ഇല്ലേ…. ഇനി എല്ലാം പെട്ടെന്ന് ശരിയാകും….

ചേച്ചിയുടെ കല്യാണം ശരിയായിക്കോട്ടെ…. എന്റെ പതിയെ മതി

അതെന്താ ?

അതുവരെ എനിക്ക് ചേട്ടന്റെ കൂടെ ഇങ്ങനെ ഒക്കെ ചെയ്യലോ…..

കള്ളീ…..

അത് കേട്ട് സ്വാതി ചിരിച്ചു…..

നിമിഷയ്ക്ക് തന്നെ നന്നായി ഇഷ്ടപെട്ടിട്ടുണ്ട്…. ഞാൻ പറഞ്ഞു

എനിക്കും….. സ്വാതി നാണത്തോടെ പറഞ്ഞു

എനിക്ക് വിശന്ന് തുടങ്ങിയെടാ കഴിച്ചാലോ….. അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു

ഹ കഴിക്കാം……

അങ്ങിനെ ഞങ്ങൾ എഴുന്നേറ്റ് ഡ്രസ്സ് എടുത്തിട്ട് നിമിഷ കൊണ്ട് വന്ന ഫുഡ് കഴിക്കാൻ തുടങ്ങി….

ഫുഡ് കഴിച്ചു കൊണ്ടിരിക്കേ ആരോ കാളിങ് ബെൽ അടിച്ചു….. സ്വാതി പോയി ഡോർ തുറന്നതും വിപിൻ

അവൻ അകത്തേക്ക് കയറി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു…. വിപിൻ അവിടെ ഇരുന്നതും സ്വാതി അവളുടെ പ്ലേറ്റും എടുത്തു കിച്ചണിലേക്ക് പോയി….

ഡാ…. മറ്റന്നാൾ രാവിലെ കാവ്യ വരും…. അവൾ പിക്ക് ചെയ്യാൻ ചെല്ലാമോ എന്ന് ചോദിച്ചു….. വിപിൻ പറഞ്ഞു

അതിനെന്താ ?

എടാ എനിക്ക് രാവിലെ സൈറ്റിൽ എത്തണ്ടേ…. കാവ്യയെ പിക്ക് ചെയ്യാൻ പോയാൽ ഒരുപാട് ലേറ്റ് ആകും…

എത്ര മണിക്കാ വരുന്നത്…. ? ഞാൻ ചോദിച്ചു

ബസ് നു ആണ്….. 7.45 ആണ് പറഞ്ഞിരിക്കുന്നത്….. വിപിൻ പറഞ്ഞു

ഞാൻ പൊയ്ക്കൊള്ളാം….. അവന് ആവിശ്യമായ മറുപടി ഞാൻ പറഞ്ഞു…..

പിന്നെയും ഒരു പത്ത് മിനിറ്റോളം ഇരുന്നു സംസാരിച്ചതിന് ശേഷം അവൻ തിരിച്ചു പോയി…..

അവൻ ആളാകെ മാറിയിരിക്കുന്നു…. പഴയ ആ സൗഹൃദം ഒന്നും അവനിൽ ഇപ്പോൾ കാണാനില്ല….. അവന് അറിയില്ലെങ്കിലും അവന്റെ ഭാര്യയെ അടിചോണ്ടിരിക്കുന്ന എന്നോട് അവൻ സൗഹൃദം കാണിക്കേണ്ട കാര്യമില്ലല്ലോ…..

വിപ്പിന്റെ കാര്യങ്ങൾ ഓരോന്ന് ആലോചിച്ചു ഇരിക്കുന്ന എന്നെ സ്വാതി വിളിച്ചുണർത്തി….

ചേട്ടാ

ഹാ

ഈ ചേട്ടനെ കണ്ടാൽ പറയില്ല അല്ലേ,,,, അങ്ങിനെ ഒരു ആളാണെന്ന്

എന്നെ കണ്ടാൽ പറയുമോടാ ? ഞാൻ അങ്ങിനെ ഒരു ആളാണെന്ന്…. ഞാൻ തിരിച്ചു സ്വാതിയോട് ചോദിച്ചു

ചേട്ടൻ അങ്ങിനെ അല്ലാലോ…… സ്വാതി പറഞ്ഞു

അതെന്താ……

ചേട്ടൻ ചേട്ടന്റെ വൈഫ് നെ ചീറ്റ് ചെയ്തില്ലലോ…..

പക്ഷെ ഞാൻ എനിക്ക് ഒരു കാമുകി ഉള്ളപ്പോൾ വേറെ ഒരു പെണ്ണുമായി ഇങ്ങനെ ഒക്കെ ആയില്ലേ….. അത് തന്നെയല്ലേ അവനും ചെയ്തത്….. ഞാൻ ചുമ്മാ വിപ്പിന്റെ പക്ഷം ചേർന്ന് പറഞ്ഞു

അത് കേട്ട് സ്വാതി ഒന്ന് ആലോചിച്ചു നിന്നു….

എടി പൊട്ടി…… അവൻ വേറെ ഒരു പെണ്ണിന്റെ കൂടെ പോയതല്ല ശരിക്കുമുള്ള പ്രശ്നം….. സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് വേറെ പെണ്ണിന്റെ കൂടെ പോയതിൽ ആണ്….. ഞാൻ പറഞ്ഞു

ആ മനസിലായി….. സ്വാതി പറഞ്ഞു

നിമിഷയെ പോലെ ഒരു പെണ്ണിനെ വേണ്ടെന്ന് വച്ച അവൻ എന്തൊരു മണ്ടൻ ആണ്….. ഞാൻ പറഞ്ഞു

അതേ….

അങ്ങിനെ അതുമിതും പറഞ്ഞു കൊണ്ട് ഞങ്ങൾ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി…..

പിറ്റേ ദിവസം സ്വാതി നേരത്തേ എഴുന്നേറ്റ് കുളിച്ചു റെഡിയായി…. 7.30 ആയപോളെക്കും എന്നെയും വിളിച്ചു എഴുന്നേൽപ്പിച്ചു….. നിമിഷ വരുന്നതിന്റെ സന്തോഷവും ആകാംഷയും സ്വാതിയുടെ മുഖത്തുണ്ട്…..

8 മണി കഴിഞ്ഞതും ഇന്നലത്തെ പോലെ നിമിഷ ഓഫീസിൽ പോകാൻ റെഡിയായി വന്നു………

സുന്ദരി ആയിട്ടുണ്ടല്ലോ…. സ്വാതിയുടെ തോളിൽ പിടിച്ചു നിന്ന് കൊണ്ട് ഞാൻ നിമിഷയോട് പറഞ്ഞു

ആണോ ? നിമിഷ ചിരിച്ചു കൊണ്ട് ചോദിച്ചു

അതേടാ….. ഒരാൾ ഇവിടെ മണിക്കൂറുകളായി കാത്തിരിക്കുകയാ…… ഞാൻ പറഞ്ഞു

ആണോടാ….. നിമിഷ സ്വാതിയുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *