മന്ദാരക്കനവ് – 7 10അടിപൊളി 

 

ചുറ്റിനും നിശബ്ദത മാത്രം. ആ നിശബ്ദതയിൽ അവരുടെ വികാര പ്രക്ഷോഭം വീണ്ടും ആളിക്കത്തി.

 

ആര്യൻ അവൻ്റെ വിരലുകൾ അവളുടെ വായിൽ നിന്നും എടുത്ത് അതിൽ പറ്റിയിരിക്കുന്ന ഉമിനീർ അവളുടെ ചുണ്ടുകളിൽ മെല്ലെ തേച്ചു കൊടുത്തു. അവൻ വീണ്ടും അവളുടെ വായിലേക്ക് വിരലുകൾ കടത്തി കൂടുതൽ ഉമിനീർ അതിലേക്ക് പറ്റിക്കാനായി ശാലിനിയുടെ വായിൽ മുഴുവൻ ആ രണ്ട് വിരലുകളും ഓടിച്ചു. ശേഷം ഒന്നുകൂടി അവ പുറത്തേക്ക് എടുത്തുകൊണ്ട് അവളുടെ കീഴ്ചുണ്ട് വിരലുകളാൽ താഴേക്ക് അമർത്തി വലിച്ചു. അത് മലർന്നു പുറത്തേക്ക് വന്നിട്ട് വിരലുകൾ ചുണ്ടിൽ നിന്നും അടർന്നപ്പോൾ വീണ്ടും പഴയ രീതിയിൽ തന്നെ ആയി. അവളുടെ താടിയിലും അവൻ്റെ വിരലുകളിലെ നനവ് പടർന്നു. ആര്യൻ അവൻ്റെ കൈ വീണ്ടും മുകളിലേക്ക് ഉയർത്തി. അവളുടെ വായ ലക്ഷ്യമാക്കി വിരലുകൾ വീണ്ടും ചുണ്ടിനോട് അടുത്ത് ചെന്നു. അത് മനസ്സിലാക്കിയ ശാലിനി അറിയാതെ തന്നെ വീണ്ടും വായ തുറന്നു. അവൻ്റെ വിരലുകൾ അവളുടെ ചുണ്ടുകൾ താണ്ടി വായിലേക്ക് വീണ്ടും പ്രവേശിക്കാൻ തുടങ്ങിയതും പെട്ടെന്ന് മുറിക്കുള്ളിൽ വെളിച്ചം നിറഞ്ഞു.

 

കറൻ്റ് വന്നത് മനസ്സിലാക്കി രണ്ടുപേരും പെട്ടെന്ന് തന്നെ പിന്നിലേക്ക് വലിഞ്ഞു. ആര്യൻ അവൻ്റെ കൈ പുറകിലേക്ക് വലിച്ചപ്പോൾ ശാലിനി കസേരയിലേക്ക് കുറച്ച് കൂടി കയറി ഇരുന്നു. രണ്ടുപേരും ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ ഇരുന്നു. മറ്റാരും അവിടെ ഇല്ലായിരുന്നെങ്കിലും അവരുടെ ഉപബോധമനസ്സിൽ ചെയ്യുന്നത് ശരിയല്ല എന്നുള്ള തോന്നലാണ് അവരെ അങ്ങനെ പിൻവാങ്ങാൻ പ്രേരിപ്പിച്ചതെന്ന് രണ്ടുപേർക്കും മനസ്സിലായി.

 

“ഹാ കറൻ്റ് വന്നു ഞാൻ പോവാടാ…” ശാലിനി ഉടനെ തന്നെ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

 

“ഞാൻ കൊണ്ടുവിടാം ചേച്ചീ…” ആര്യനും എഴുന്നേറ്റു.

 

“ഇപ്പോ വരാം” എന്ന് പറഞ്ഞ് ആര്യൻ അകത്തേക്ക് അവൻ്റെ മുറിയിലേക്ക് കയറി.

 

ഈ സമയം ശാലിനി പെട്ടെന്ന് തന്നെ അവളുടെ നൈറ്റിക്ക് മുകളിൽ ഇട്ടിരുന്ന ഷാൾ ഉയർത്തി ചുണ്ടിലും താടിയിലും എല്ലാം പറ്റിയിരുന്ന ഉമിനീർ തുടച്ചു കളഞ്ഞു.

 

ആര്യൻ ആകട്ടെ അകത്ത് കയറി ശാലിനിയുടെ വായിൽ കിടന്ന് നീരാടിയ അവൻ്റെ വിരലുകളിൽ നോക്കി കുറച്ച് നേരം അനങ്ങാതെ നിന്നു. ശേഷം ഉമിനീരിൽ കുളിച്ചു നിൽക്കുന്ന ആ വിരലുകൾ അവൻ മെല്ലെ അവൻ്റെ മുഖത്തേക്ക് അടുപ്പിച്ച് ശ്വാസം വലിച്ച് വിട്ടുകൊണ്ട് അവയുടെ ഗന്ധം മൂക്കിലേക്ക് ആവാഹിച്ചെടുത്തു. ശാലിനിയുടെ ഉമിനീരിൻ്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം ആര്യൻ ശിരസ്സിലേക്ക് തുളച്ചുകയറി. അതെടുത്ത് വായിലേക്ക് വെച്ച് അവയുടെ രുചി അറിയാതിരിക്കാനും അവന് മനസ്സ് വന്നില്ല. ആര്യൻ വിരലുകൾ രണ്ട് വായിലേക്ക് വച്ച് നുണഞ്ഞുകൊണ്ട് ശാലിനിയുടെ ഉമിനീരിൻ്റെ രുചി അറിഞ്ഞു. അധികം നേരം അങ്ങനെ നിൽക്കാതെ ഉടനെ തന്നെ ആര്യൻ ഒരു തോർത്തെടുത്ത് അവൻ്റെ കൈ അതിൽ തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങി. എന്നാൽ തൻ്റെ തുപ്പൽ പറ്റിയ വിരലുകൾ ആര്യൻ വായിൽ വച്ച് നുണയുന്നത് ശാലിനി കണ്ടു. അതവളിൽ വീണ്ടുമൊരു തരിപ്പുണ്ടാക്കി. ആര്യൻ പുറത്തേക്ക് വരുന്നതിന് മുൻപ് തന്നെ അവൾ അവൻ കാണാതിരിക്കാൻ വേണ്ടി മാറി നിന്നു.

 

“പോകാം…?” മുറിക്ക് പുറത്തേക്ക് ഇറങ്ങി വന്ന ആര്യൻ ചോദിച്ചു. ശാലിനി അതിന് തലയാട്ടിക്കൊണ്ട് മൂളി.

 

ആര്യൻ വാതിൽ തുറന്ന ശേഷം പുറത്തേക്കിറങ്ങി. പിന്നാലെ ശാലിനിയും ഇറങ്ങിയ ശേഷം അവൻ വീട് പൂട്ടി നടന്നു.

 

“പൊള്ളിയതിൻ്റെ വേദന മാറിയോ…?” ശാലിനി നടക്കുന്നതിനിടയിൽ ചോദിച്ചു.

 

“മ്മ്…മാറി ചേച്ചീ…താങ്ക്സ്…”

 

“തുപ്പൽ തേച്ചാൽ പെട്ടെന്ന് മാറും അതാ…”

 

“മ്മ്…മനസ്സിലായി…അതിനാ ഞാൻ താങ്ക്സ് പറഞ്ഞത്…”

 

“മ്മ്…”

 

പിന്നെ അവർ ഒന്നും സംസാരിച്ചില്ല. വീടെത്തിയ ഉടനെ തന്നെ അമ്മയും അമ്മൂട്ടിയും വെളിയിലേക്ക് ഇറങ്ങി വന്നു.

 

“ഹാ മോനും പോന്നോ ഇവളുടെ കൂടെ…” അമ്മ ആര്യനോടായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *