മന്ദാരക്കനവ് – 7അടിപൊളി 

 

“എന്താ ഒന്നും മിണ്ടാത്തെ…?” ആര്യൻ അവരുടെ മൗനം അറുത്തുകൊണ്ട് ചോദിച്ചു.

 

“വൃത്തികെട്ട ചെക്കൻ…”

 

അതേ അതുമാത്രം ആയിരുന്നു അവളുടെ മറുപടി.

 

അവർ രണ്ടുപേരും പരസ്പരം പൊട്ടിച്ചിരിച്ചു.

 

“അതേ…സമയം ഒന്ന് ആകാറായി…അവരെ പോയി വിളിക്കാം നമുക്ക്…?” ആര്യൻ ശാലിനിയോട് ചോദിച്ചു.

 

“അമ്മ വരില്ലെടാ…ഞാൻ പോയി അമ്മുവിനെ വിളിച്ചോണ്ട് വരാം…നീ വരണ്ടാ…”

 

“എങ്കിൽ ഒരു കാര്യം ചെയ്യ് അമ്മയ്ക്കുള്ളത് ചേച്ചി കൊണ്ടു പോ…”

 

“മ്മ് ശരി…കോഴി വേണ്ട അമ്മ കൂട്ടില്ല…ചോറും വേണ്ട അവിടെയുണ്ട്…ബാക്കി കറി എന്തെങ്കിലും തന്നാൽ മതി…”

 

“ഹാ ശരി…ഞാൻ എടുക്കാം…”

 

ആര്യൻ ഒരു ചോറ്റുപാത്രത്തിലേക്ക് അമ്മക്ക് വേണ്ടിയുള്ള കറികൾ ഓരോന്നായി വിളമ്പിയ ശേഷം അതടച്ച് ശാലിനിക്ക് കൊടുത്തു.

 

“എങ്കിൽ ഞാൻ അവളെ കൂട്ടിക്കൊണ്ട് വരാമെടാ…” ശാലിനി പാത്രം വാങ്ങിക്കൊണ്ട് പറഞ്ഞു.

 

“മ്മ്…ശരി ചേച്ചീ…ഞാൻ ഒന്ന് മേല് കഴുകാൻ കേറുവാ…കതക് പൂട്ടുന്നില്ല…വരുമ്പോ തുറന്ന് കേറിക്കൊ കേട്ടോ…”

 

“ശരിയടാ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവിടെ നിന്നും ഇറങ്ങി.

 

ആര്യൻ വാതിൽ ചാരി ഒരു തോർത്തുമെടുത്ത് നേരെ കുളിമുറിയിലേക്കും.

 

കുളിമുറിയിൽ കയറിയ ആര്യൻ നടന്ന സംഭവ വികാസങ്ങളെപ്പറ്റി ആദ്യം ഒരു വിശകലനം നടത്തി. ശാലിനിക്ക് തന്നോടുള്ള സ്നേഹം ഇപ്പോൾ മുൻപുണ്ടായിരുന്നത് പോലെയുള്ള ഒരു സ്നേഹം മാത്രം അല്ലാ എന്ന് അവന് ഉറപ്പായിരുന്നു. എന്നാൽ ആ സ്നേഹം മറ്റു തലങ്ങളിലേക്ക് കൊണ്ടുപോകാൻ അവൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാൻ വയ്യാ. ഇനി ഒരുപക്ഷേ ആഗ്രഹം ഉണ്ടെങ്കിൽ തന്നെ അതൊന്നും പ്രാവർത്തികമാക്കുവാൻ ശാലിനി തയ്യാറാകുമോ എന്നും അറിയില്ല. അങ്ങനെ ആണെങ്കിൽ അതിന് കാരണം അവളുടെ ഉള്ളിലെ പേടി തന്നെയായിരിക്കും എന്ന് ആര്യന് ഊഹിക്കാമായിരുന്നു.

 

“എന്തായാലും ചേച്ചിയോട് തനിക്ക് മറ്റുള്ളവരോട് തോന്നുന്നത് പോലെ വെറും കാമം മാത്രമല്ല ഒരുതരം അഭിനിവേശം കൂടിയാണ്…അല്ലായിരുന്നെങ്കിൽ ആ സമയം താൻ തീർച്ചയായും തൻ്റെ ഉദ്ദേശം അതാണെന്ന് അറിയിക്കാനായി ചേച്ചിയുടെ പിന്നിൽ തൻ്റെ ഉദ്ധരിച്ച ലിംഗം ഇട്ട് ഉരക്കേണ്ടിയിരുന്നു…അത്രയ്ക്കും നല്ലൊരു അവസരം ആയിരുന്നു തനിക്ക് കിട്ടിയത്…” ആര്യൻ തലയിൽ കൂടി വെള്ളം ഒഴിക്കുന്നതിനിടയിൽ ആലോചിച്ചു.

 

“ശാലിനി ചേച്ചിയെ തൻ്റെ കാമം തീർക്കാൻ വേണ്ടി മാത്രം ഉള്ള ഒരാളായി തനിക്ക് കാണാൻ സാധിക്കില്ല…അങ്ങനെ ചേച്ചിയും വിചാരിക്കാൻ പാടില്ല…ചേച്ചിയെ ഒരിക്കലും വേദനിപ്പിക്കാനും പാടില്ല…” ആര്യൻ മനസ്സിൽ ഉറപ്പിച്ചു.

 

ഇതേ സമയം ശാലിനിയും വീട്ടിലെത്തി കുളിമുറിയിൽ കയറി ആലോചനകൾ തുടങ്ങിയിരുന്നു. ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ വീണ്ടും തിരിച്ചും മറിച്ചും മനസ്സിലിട്ട് ആലോചിച്ച ശേഷം ശാലിനിയും ഒന്ന് മേലുകഴുകാനായി അവളുടെ നൈറ്റി തലവഴി ഊരിമാറ്റി. പാവാടയിൽ പോലും അവൾ നേരിയ നനവ് കണ്ടു. കാര്യം മനസ്സിലായ ശാലിനി ശേഷം പാവാടയും അഴിച്ചു കളഞ്ഞു. അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ അവളുടെ പാൻ്റീസിൻ്റെ മുൻഭാഗം മുഴുവനും നനഞ്ഞു കുതിർന്ന് അവളുടെ യോനിയിൽ നിന്നുമുള്ള തേനിൽ കുളിച്ചു കിടക്കുകയായിരുന്നു. വെറും പത്തു പതിനഞ്ച് മിനിറ്റ് സമയം നീണ്ടു നിന്ന സംസാരത്തിലും ചെറിയ സ്പർശനത്തിലും കൂടി മാത്രം ആര്യൻ തൻ്റെ യോനി ഒരു പുഴയായി മാറ്റിമറിച്ചു എന്ന സത്യം അവളുടെ ഉള്ളിൽ അവനോട് കൂടുതൽ ആഴത്തിലുള്ള വികാരങ്ങൾ കോരിയിടാൻ തുടങ്ങി.

 

ശാലിനി അവളുടെ പാൻ്റി വലിച്ച് താഴ്ത്തി. നനഞ്ഞൊട്ടിയ ആ ചെറു വസ്ത്രം അവളുടെ അരയിൽ നിന്നും താഴേക്ക് ഇറങ്ങാൻ മടിച്ചു. ശാലിനി ശക്തിയിൽ ഒന്നുകൂടി വലിച്ചപ്പോൾ അവളുടെ യോനീ കവാടത്തിൽ നിന്നും പാൻ്റിയിലേക്ക് ഒരു പാലം പോലെ നീളത്തിൽ മദജലം പറ്റിപ്പിടിച്ച് കിടക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. പാൻ്റി താഴേക്ക് വലിയുംതോറും അതിൻ്റെ നീളം കൂടി കൂടി വന്നു. ഒടുവിൽ അവ ഒരു ചിലന്തിവല പൊട്ടുന്ന ലാഘവത്തോടെ പൊട്ടി വേർപ്പെട്ടു. അവൾ വളരെ പാട്പെട്ടു ആ നനഞ്ഞിറുകിയ പാൻ്റി മുഴുവനായി ഊരി മാറ്റാൻ. റോസ് നിറമായിരുന്ന പാൻ്റി ഇപ്പോൾ പിങ്ക് നിറം ആയത് അവൾ തിരിച്ചറിഞ്ഞു. അവളതൊരു ബക്കറ്റിലേക്ക് ഇട്ട ശേഷം ബ്രായും അഴിച്ച് മാറ്റി അതിലേക്ക് തന്നെയിട്ടു. മുലകളുടെ കല്ലിച്ച ഇതുവരെയും പൂർണമായി പോയിട്ടില്ല എന്നും അവൾ ആ അവസരത്തിൽ മനസ്സിലാക്കി. ശാലിനി മെല്ലെ അവളുടെ യോനീ വരമ്പിൽ കൂടി വിരലോടിച്ചു. അറിയാതെ തന്നെ അവളുടെ നടുവിരൽ കുഴഞ്ഞു മറിഞ്ഞ ആ പൂവിതളുകൾ വകഞ്ഞുമാറ്റി അതിനുള്ളിലേക്ക് പ്രവേശിച്ചു. ശാലിനി കണ്ണുകൾ ഇറുകിയടച്ചു. പെട്ടെന്ന് തന്നെ അവളുടെ കൺമുന്നിൽ ആര്യൻ്റെ മുഖം പ്രത്യക്ഷമായി. ഇറുകി അടച്ച കണ്ണുകൾ അവൾ ഉടൻ തന്നെ തുറന്നു. ഒന്ന് ശങ്കിച്ചു നിന്ന ശേഷം വീണ്ടും അവൾ കണ്ണുകൾ അടച്ചു. അപ്പോഴും മുന്നിൽ ആര്യൻ്റെ മുഖം തന്നെ. എന്നാൽ ഇത്തവണ അവൾ കണ്ണുകൾ തുറന്നില്ല. പകരം വിരലുകൾ മെല്ലെ യോനീദ്വാരത്തിൽ കൂടി ഉള്ളിലേക്കും പുറത്തേക്കും ചലിപ്പിച്ചുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ അവളുടെ ശരീരം വിറകൊണ്ടു. അവൾ സ്വബോധം വീണ്ടെടുത്തുകൊണ്ട് ടാപ്പ് തുറന്നു. ടാപ്പിൽ നിന്നും തണുത്ത വെള്ളം ആഗ്രഹിച്ച അവൾക്ക് ആ നട്ടുച്ച സമയം ചൂട് വെള്ളം നൽകി. അവൾ അത് തലവഴി ശരീരത്തിലേക്ക് ഒഴിച്ചു. തൻ്റെ ശരീരത്തിൽ അപ്പോൾ നിലനിന്നിരുന്ന ചൂടിനാൽ അവൾക്ക് വെള്ളത്തിൻ്റെ ചൂട് എത്രത്തോളം ഉണ്ടെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.

 

********          ********          ********

 

“എന്താ താമസിച്ചത്…?” അമ്മൂട്ടിയെ കൂട്ടി ശാലിനി വന്ന ഉടനെ അമ്മുവിനെ എടുത്ത് ഒക്കത്തിരുത്തിക്കൊണ്ട് ആര്യൻ അവളോട് ചോദിച്ചു.

 

“ഞാനും ഒന്ന് മേല് കഴുകാൻ കേറിയടാ…” ശാലിനി അവന് മുഖം കൊടുക്കാതെ മറുപടി നൽകി.

 

“ഹാ…വാ ഇരിക്ക് ഞാൻ എല്ലാം വിളമ്പി വെച്ചിട്ടുണ്ട്…” ആര്യൻ അവളെ ക്ഷണിച്ചു.

 

ആര്യനും അമ്മുവും ശാലിനിയും കൂടി ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. കഴിപ്പ് കഴിഞ്ഞ് ആര്യൻ്റെ പാചകത്തെയും കൈപ്പുണ്യത്തെയും വാനോളം പുകഴ്ത്തിയ ശേഷം അവനോട് ഊണിന് നന്ദിയും പറഞ്ഞിട്ട് ശാലിനി അമ്മുവിനെയും കൂട്ടി തിരികെ വീട്ടിലേക്ക് മടങ്ങി.

 

സമയം ഒന്നേമുക്കാൽ. ആര്യൻ ഉടനെ തന്നെ കുറച്ച് കോഴിക്കറി ചെറിയ ഒരു കുഴി പാത്രത്തിൽ നിറച്ച് അതുമായി ചന്ദ്രികയുടെ അടുത്തേക്ക് സൈക്കിളിൽ പറന്നു.

Leave a Reply

Your email address will not be published. Required fields are marked *