മന്ദാരക്കനവ് – 7അടിപൊളി 

 

തൻ്റെ ചൂണ്ടു വിരലും നടുവിരലും താൻ ഇപ്പോൾ ഏറെ കൊതിക്കുന്നതും ആഗ്രഹിക്കുന്നതുമായ തൻ്റെ ശാലിനി ചേച്ചിയുടെ കഷത്തിനിടയിൽ ആണെന്ന തിരിച്ചറിവ് അവനെ ഉത്തേജിപ്പിക്കാൻ ആരംഭിച്ചു. രോമാവൃതമായ അവളുടെ കക്ഷത്തിനിടയിലെ ചൂടിലും അവിടുത്തെ വിയർപ്പ് തുള്ളികൾ അവൻ്റെ വിരലുകൾക്ക് ഒരാശ്വാസമായി നനവ് പകർത്തിയിട്ടുണ്ടായിരുന്നു.

 

ശാലിനി ആര്യൻ്റെ കൈവിരലുകൾ അവളുടെ കക്ഷത്തിലേക്ക് പ്രവേശിച്ചതും കൈ ശരീരത്തോട് ചേർത്ത് കക്ഷം ഇറുകി പിടിച്ചിരുന്നു. ഇതെല്ലാം ഞൊടിയിടയിൽ തന്നെ നടന്ന കാര്യങ്ങളാണ്.

 

“ചിരിക്കാൻ വയ്യല്ലേ…” എന്ന് പറഞ്ഞ് ആര്യൻ അവളുടെ കക്ഷത്തിലൂടെ വിരലുകൾ ചലിപ്പിച്ചും ഇളക്കിയും അവളെ ഇക്കിളിപ്പെടുത്താൻ ശ്രമിച്ചു. അതോടൊപ്പം തന്നെ ആര്യൻ അവളെ കൂടുതൽ അലോസരപ്പെടുത്താത്ത രീതിയിൽ അവൻ്റെ ഇടതുകൈ ഉപയോഗിച്ച് വയറിലും പതിയെ ഇക്കിളിപ്പെടുത്തി. അത് താൻ അവളെ ചിരിപ്പിക്കാൻ വേണ്ടിയിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്ന് കൂടുതൽ വിശ്വസിപ്പിക്കാൻ വേണ്ടിയിട്ടായിരുന്നു.

 

ശാലിനി ഇക്കിളിപ്പെട്ട് ചിരിച്ചുകൊണ്ട് “ഹാ…ഹഹഹാ…അയ്യോ…ടാ…വിടെടാ…ഹമ്മേ…നീ എൻ്റെ കൈയിൽ നിന്നും…ഹഹാ…ദേ വാങ്ങിക്കും…കേട്ടോ…അമ്മേ…ഹാഹഹ…ഹയ്യോ…” എന്നൊക്കെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു.

 

“ആഹാ…ഇപ്പോ ചിരി വരുന്നുണ്ടല്ലോ…!” ആര്യനും അവൾക്കൊപ്പം ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ടാ…അയ്യോ…ഹഹഹാ…മതി…മതി…നിർത്ത്…ഹഹഹാമ്മെ…” ശാലിനി അവനോട് കെഞ്ചി.

 

“മ്മ്…അങ്ങനെ വഴിക്ക് വാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൻ്റെ കൈകളുടെ ചലനം അവസാനിപ്പിച്ചു.

 

“അയ്യോ…ഹൂ…പോടാ പട്ടീ…ചിരിച്ച് ചിരിച്ച് വയറു വിലങ്ങി മനുഷ്യൻ്റെ…” ശാലിനി കിതച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.

 

“ആദ്യമേ ഞാൻ പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചാൽ പോരായിരുന്നോ…” ആര്യൻ ശാലിനിയുടെ വയറിൽ വച്ചിരുന്ന കൈ എടുത്ത് അവളുടെ മുഖം പിടിച്ച് അവനിലേക്ക് അൽപ്പം തിരിച്ചുകൊണ്ട് ചോദിച്ചു.

 

“മ്മ്…ഇപ്പോ അങ്ങനെ തോന്നുന്നുണ്ട്…നീ കൈ എടുക്കിനി…” അപ്പോഴും അവളുടെ കക്ഷത്തിനിടയിൽ ഇരിക്കുന്ന അവൻ്റെ കൈയിലേക്ക് നോക്കി ശാലിനി പറഞ്ഞു.

 

“അതിന് ചേച്ചി ആദ്യം എൻ്റെ വിരലുകളിൽ ഉള്ള മുറുക്കം അയക്ക്…”

 

അവൻ ഇക്കിളിപ്പെടുത്തുന്നത് തടയാൻ വേണ്ടി താൻ അവൻ്റെ വിരലുകൾ തൻ്റെ കക്ഷത്തിൽ ചേർത്ത് അമക്കി വെച്ചിരിക്കുകയായിരുന്നു എന്ന് ശാലിനിക്ക് അപ്പോഴാണ് ബോധം ഉണ്ടായത്. അവൾ അൽപ്പം നാണത്തോടെ മെല്ലെ അവളുടെ കൈ അയച്ച് വിട്ടു. പക്ഷേ ആര്യൻ അപ്പോഴും വിരലുകൾ അവിടുന്ന് മാറ്റാൻ തയ്യാറായില്ല.

 

“ഞാൻ പിടി വിട്ടിട്ടും നീ എന്താ കൈ എടുക്കാത്തത്…?” ശാലിനിയുടെ ധ്വനി വീണ്ടും പതിഞ്ഞ താളത്തിലേക്ക് വന്നു.

 

“മാറ്റുന്നതിന് മുന്നേ ഇനി പിണങ്ങത്തിലെന്ന് സത്യം ചെയ്യ്…” ആര്യൻ അവളുടെ മുഖത്തോട് വീണ്ടും അവൻ്റെ കവിൾ ചേർത്തുകൊണ്ട് ആവശ്യപ്പെട്ടു.

 

“മ്മ്…” അവൻ്റെ സ്വരം കാതുകളിൽ കേട്ടുകൊണ്ട് ശാലിനി കണ്ണുകളടച്ച് മൂളി.

 

“വെറുതെ അങ്ങനെ മൂളിയാൽ പോരാ…ഇല്ലെന്ന് വാ തുറന്ന് പറയണം…” ആര്യൻ വീണ്ടും അവൻ്റെ ആവശ്യം വ്യക്തമാക്കി.

 

“എന്തിനാ പറയുന്നത്…ഇനിയും എനിക്ക് വൃത്തിയില്ലാ എന്നൊക്കെ പറഞ്ഞ് കളിയാക്കാൻ വേണ്ടിയല്ലേ…?” ശാലിനി തല ചെരിച്ച് അവൻ്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

 

“മ്മ്ച്…അതൊക്കെ ചുമ്മാ പറയുന്നതല്ലേ ഞാൻ…സത്യം…” ആര്യൻ തിരിച്ചും അവളുടെ കണ്ണുകളിൽ നോക്കി ഇമ ചിമ്മാതെ തന്നെ പറഞ്ഞു.

 

“എന്നൊക്കെ നീ പറയും…ഞാൻ എങ്ങനെ ഉറപ്പിക്കും…?” ശാലിനി അവളുടെ മനസ്സിലെ സംശയം ഉന്നയിച്ചു.

 

അവളുടെ ആ ചോദ്യം കേട്ട ആര്യൻ ഇതിനായിരുന്നു താൻ കാത്തിരുന്നത് എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അടുത്ത നിമിഷം തന്നെ ശാലിനിയുടെ കക്ഷത്തിൽ അവൻ്റെ രണ്ട് വിരലുകളും ഉപയോഗിച്ച് ചെറുതായി ഒന്ന് നുള്ളിയ ശേഷം അവ പതിയെ വലിച്ച് പുറത്തേക്കെടുത്തു.

 

ശാലിനിയാവട്ടെ അവൻ അങ്ങനെ നുള്ളിയപ്പോൾ ഒരിക്കൽകൂടി ഇക്കിളി ആയെങ്കിലും ഒരു തരി നോവും സുഖവും ചേർന്നൊരു അനുഭവമായി അതിനെ കണ്ടു. അവളറിയാതെ തന്നെ “ശ്ശ്…ഹാ…” എന്നൊരു സ്വരം പുറപ്പെടുവിച്ചുകൊണ്ട് കണ്ണുകളടച്ച് തുറന്ന് തോളിളക്കി.

 

“ചേച്ചി എങ്ങനെ ഉറപ്പിക്കും എന്നല്ലേ അറിയേണ്ടത്…?” ആര്യൻ അവളുടെ ചെവിയിൽ മൃദുലമായി ചോദിച്ചു.

 

“മ്മ്…” ശാലിനി അതറിയാൻ പരവശയായി വീണ്ടുമൊന്ന് മൂളി.

 

“ദേ നോക്കിക്കേ…ഇതിനല്ലേ ഞാൻ അന്ന് വൃത്തികെട്ട മണം ആണെന്ന് പറഞ്ഞത്…?”

 

ആര്യൻ അവൻ്റെ വലതുകൈ അവളുടെ മുന്നിലേക്ക് നീട്ടി അവളുടെ കക്ഷത്തിലേക്ക് കടത്തിയ ആ രണ്ട് വിരലുകൾ തമ്മിലുരസ്സി കാണിച്ചുകൊണ്ട് ചോദിച്ചു.

 

ശാലിനിയുടെ നെഞ്ചിൻ്റെ താളമിടിപ്പ് വീണ്ടും പഴയതിലും ഇരട്ടിയായി. അവളുടെ ശ്വാസഗതി ഉയർന്നു. ചുണ്ടുകൾ തുടങ്ങി കാലിൻ്റെ പെരുവിരൽ പോലും വിറകൊണ്ടു. ഉമിനീർ തൊണ്ടയിൽ നിന്നും താഴേക്ക് ഇറങ്ങാൻ പ്രയാസപ്പെട്ടു. ഇതിനെയെല്ലാം മറികടക്കാനെന്നവണ്ണം അവളുടെ യോനീതടം ഒരു തോട് കണക്കെ വെട്ടിയോഴുകി.

 

തൻ്റെ കക്ഷത്തിൽ നിന്നും കിട്ടിയ മൂന്ന് രോമങ്ങളും വിയർപ്പ് തുള്ളികളുമാണ് ആര്യൻ്റെ വിരലുകളിൽ താൻ കാണുന്നത് എന്ന ബോധ്യം അവൾക്കുണ്ടായപ്പോൾ ആണ് മേൽപ്പറഞ്ഞ അനുഭവങ്ങൾ എല്ലാം അവളിൽ ഉണ്ടായത്.

 

ആര്യൻ ആ രോമങ്ങളും വിയർപ്പും അവൻ്റെ വിരലുകളിൽ പരസ്പരം ഉരസി പടർത്തിക്കൊണ്ടിരുന്നു. ശേഷം അവനാ കൈ മെല്ലെ ഉയർത്തി ശാലിനിയുടെ തോളിനു മുകളിലൂടെ അവൻ്റെ മുഖത്തിന് സമീപത്തേക്ക് നീക്കി കൊണ്ടു പോകുന്നത് അവൾ കണ്ണുകൾ ചിമ്മാതെ നോക്കി നിന്നു. ആര്യൻ കൈ അവൻ്റെ മൂക്കിലേക്ക് മെല്ലെ അടുപ്പിച്ച ശേഷം ആ രണ്ട് വിരലുകളിലെ പശിമയുടെ ഗന്ധം അറിയാനായി ശ്വാസം വലിച്ച് വിട്ടു. ശാലിനിയുടെ കക്ഷത്തിലെ വിയർപ്പിൻ്റെ ഗന്ധം അവൻ അവൻ്റെ വിരലുകളിൽ അറിഞ്ഞു. ഇതെല്ലാം കണ്ടുകൊണ്ട് ശാലിനി മറ്റൊരു ലോകത്തിലെന്നപോലെ അനങ്ങാതെ നിന്നു.

 

“ഇപ്പോ മനസ്സിലായില്ലേ എനിക്ക് ചേച്ചീടെ വിയർപ്പ് മണം ഇഷ്ട്ടം ആണെന്ന്…ചേച്ചീടെ കക്ഷത്തിലെ മണം ഇഷ്ട്ടം ആണെന്ന്…ഞാൻ ചേച്ചീടെ പിണക്കം മാറ്റാൻ വേണ്ടി ഒന്നും വെറുതെ പറഞ്ഞതല്ലെന്ന്…?” ആര്യൻ തൻ്റെ തോളോട് ചാഞ്ഞ് നിൽക്കുന്ന ശാലിനിയുടെ ചെവിയിൽ ഒരു മന്ത്രം പോലെ ഉരിയാടി.

 

ശാലിനി എന്ത് പറയണം എന്നറിയാതെ നിന്നു. അവളുടെ മനസ്സിലേക്ക് കുറേ ചോദ്യങ്ങൾ കടന്നു വന്നു. “താൻ എന്താണ് അവൻ കാണിച്ചതിനൊന്നും പ്രതികരിക്കാതെ നിൽക്കുന്നത്?…താൻ എപ്പോഴാണ് ആര്യന് ഇത്രയും അടിമപ്പെട്ട് പോയത്?…എങ്ങനെയാണ്?…എന്തുകൊണ്ടാണ്?” ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവളെ അലട്ടി. “ഒന്നുമാത്രം അറിയാം…അവൻ ചെയ്യുന്നതും പറയുന്നതും ഒന്നും തന്നെ ഇപ്പോൾ അലോസരപ്പെടുത്തുന്നില്ലെന്ന് മാത്രം.” ശാലിനി മനസ്സിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *