മന്ദാരക്കനവ് – 7അടിപൊളി 

 

കടയുടെ പിന്നിൽ സൈക്കിൾ വെച്ചിട്ട് ആര്യൻ മുൻവശത്തേക്ക് നടന്നു. വഴിയും പരിസരവും വിജനം. എന്നാൽ കട അടച്ചിട്ടിരിക്കുന്ന കാഴ്ചയാണ് മുൻപിലെത്തിയ ആര്യൻ കണ്ടത്. ചന്ദ്രിക ഇനി പുറത്തേക്ക് എവിടെയെങ്കിലും പോയോ എന്നാലോചിച്ചുകൊണ്ട് അവൻ വീണ്ടും പിന്നിലേക്ക് ചെന്നു. ആര്യൻ അടുക്കള വാതിലിൽ ഒന്ന് മുട്ടി. രണ്ടാമത് ഒന്നുകൂടി തട്ടാൻ കൈ ഓങ്ങിയപ്പോഴേക്കും അകത്ത് നിന്നും വാതിലിൻ്റെ കുറ്റി എടുക്കുന്ന ശബ്ദം ആര്യൻ കേട്ടു. ഉടനെ തന്നെ വാതിൽ തുറന്നുകൊണ്ട് മുന്നിൽ ചന്ദ്രിക പ്രത്യക്ഷമായി.

 

“ഹാ വന്നോ…വാ പെട്ടെന്ന് കേറ്…” ചന്ദ്രിക അവൻ്റെ കൈയിൽ പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി വാതിലടച്ച് കുറ്റിയിട്ടു.

 

“ഇതെന്താ കട അടച്ചിട്ടിരിക്കുന്നത്…?” ആര്യൻ സംശയം ചോദിച്ചു.

 

“പിന്നെ തുറന്ന് മലത്തിയിടണോ ചെക്കാ…?”

 

“അതല്ലാ…ആർക്കേലും സംശയം തോന്നില്ലേ…?”

 

“ഒരു സംശയവും തോന്നില്ല…അങ്ങേര് സാധനം എടുക്കാൻ പോകുന്ന ദിവസങ്ങളിൽ ഞാൻ ഇങ്ങനെ ചെയ്യാറുള്ളതാ…” ചന്ദ്രിക അവൻ്റെ സംശയം തീർത്തു.

 

“അത് ശരി…ഉച്ചക്ക് കഴിക്കാൻ ആരും വരില്ലേ ഇനി…?” അവൻ വീണ്ടും ഒരു ഉറപ്പിന് വേണ്ടി ചോദിച്ചു.

 

“ഇന്ന് മൂന്ന് പേരെ പറഞ്ഞിട്ടുള്ളാരുന്നെടാ ഊണ്…അവര് വന്ന് കഴിച്ചിട്ട് പോയി…അതിന് ശേഷമാണ് ഞാൻ അടച്ചത്…” ചന്ദ്രിക മറുപടി നൽകിക്കൊണ്ട് വാതിലിനരികിൽ നിന്നും തിരിഞ്ഞ് നടന്നു.

 

“മ്മ്…ചേച്ചി കഴിച്ചോ…?”

 

“ഇല്ലാ…നീ കോഴിക്കറിയും കൊണ്ട് വരാമെന്ന് പറഞ്ഞല്ലേ പോയത് രാവിലെ…എവിടായിരുന്നു…?” ചന്ദ്രിക മുടി കെട്ടിക്കൊണ്ട് ചോദിച്ചു.

 

“ശാലിനി ചേച്ചിയും അമ്മുവും ഇന്ന് അവിടുന്നാ കഴിച്ചത്…അവര് ഇറങ്ങാൻ കുറച്ച് താമസിച്ചു അതാ…” ആര്യൻ കൈയിലെ പാത്രം നീട്ടിക്കൊണ്ട് പറഞ്ഞു.

 

“അത് ശരി…എന്നിട്ട് നീ എന്നേ വിളിച്ചില്ലല്ലോടാ ദുഷ്ട്ടാ…?” ചന്ദ്രിക പരിഭവം പറഞ്ഞുകൊണ്ട് അവൻ്റെ കൈയിൽ നിന്നും പാത്രം വാങ്ങി.

 

“അയ്യോ…കുട്ടച്ചൻ ഇല്ലാത്തോണ്ട് ചേച്ചി ഒറ്റക്ക് കട നോക്കണ്ടേ എന്ന് വിചാരിച്ചാ ഞാൻ ചോദിക്കാഞ്ഞത്…അല്ലെങ്കിൽ ഞാൻ വിളിക്കാതെ ഇരിക്കുമോ…?” ആര്യൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു.

 

“പോടാ ചെക്കാ ഞാൻ ചുമ്മാ പറഞ്ഞതാ…” ചന്ദ്രിക അവൻ കൊടുത്ത പാത്രം തുറക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

 

“അത് ശരി…” ആര്യന് ആശ്വാസമായി.

 

“എടാ…ഇത് കൊള്ളാമല്ലോ…!” ചന്ദ്രിക പാത്രം തുറന്ന ഉടനെ കറിയുടെ മണം ഉള്ളിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു.

 

“അതിന് ആദ്യം രുചിച്ച് നോക്ക്…എന്നിട്ട് പറ…” ആര്യൻ ഒന്ന് ചിരിച്ചു.

 

“ഒരു കറി എങ്ങനെ ഉണ്ടെന്ന് അറിയാൻ ഈ ചന്ദ്രികക്ക് രുചിച്ച് നോക്കേണ്ട ആവശ്യം ഇല്ലടാ ചെക്കാ…നീ എന്നെ അപമാനിക്കരുത് കേട്ടോ…” ചന്ദ്രിക അവളുടെ പാചകത്തിലുള്ള അനുഭവ സമ്പത്ത് എടുത്തു കാട്ടാൻ വേണ്ടി പറഞ്ഞു.

 

“അയ്യോ അറിയാമേ പൊറുക്കുക…ചേച്ചി രുചിച്ചിട്ട് കൂടി പറഞ്ഞാൽ ഇരട്ടി സന്തോഷം…അതുകൊണ്ട് പറഞ്ഞതാ…” ആര്യൻ മാപ്പ് തമാശ രീതിയിൽ മാപ്പ് ചോദിച്ചു.

 

ചന്ദ്രിക ഒന്ന് ചിരിച്ച ശേഷം ഒരു സ്പൂൺ എടുത്ത് കുറച്ച് ചാറ് കോരി വായിലേക്കൊഴിച്ച് രുചിച്ച് നോക്കി. അവളുടെ മുഖത്ത് നിന്നും ആര്യന് അഭിപ്രായം വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു.

 

“അടിപൊളി…ടാ ചെക്കാ നീ പോസ്റ്റ് ഓഫീസിലെ ജോലി കളഞ്ഞ് ഇവിടെ കൂടുന്നോ…?” ചന്ദ്രിക കാര്യമായി പറയുന്നത് പോലെ അവനോട് ചോദിച്ചു.

 

ആര്യൻ അത് കേട്ട് പൊട്ടിച്ചിരിച്ചു. അവൻ്റെ കൂടെ ചന്ദ്രികയും.

 

“ചേച്ചി ചിരിച്ചോണ്ട് നിൽക്കാതെ ഊണ് കഴിക്കാൻ നോക്ക്…?” ആര്യൻ ചിരി നിർത്തിയിട്ട് പറഞ്ഞു.

 

“ഇനി കളി കഴിഞ്ഞ് കഴിക്കാമെടാ…ഇല്ലെങ്കിൽ ക്ഷീണം ആവും…” ചന്ദ്രിക ശബ്ദം കുറച്ച് പറഞ്ഞു.

 

“അതുവരെ കഴിക്കാതെ ഇരിക്കാനോ…അതൊന്നും വേണ്ടാ…മണി രണ്ട് ആകുന്നതെയുള്ളൂ…സമയം ഉണ്ടല്ലോ ഇഷ്ടംപോലെ…കഴിച്ചേ അങ്ങോട്ട്…” ആര്യൻ ശാസന എന്നപോലെ പറഞ്ഞു.

 

“കഴിച്ച് കഴിഞ്ഞാൽ ഉടനെ എങ്ങനെയാടാ…ഒന്ന് അനങ്ങാൻ പോലും പറ്റില്ല…” ചന്ദ്രിക വീണ്ടും അവളുടെ ആശങ്ക അറിയിച്ചു.

 

“ആദ്യത്തെ കുറച്ച് നേരം ചേച്ചിയെ അനക്കാതെ ഞാൻ നോക്കിയാൽ പോരെ…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ഈ ചെക്കൻ്റെ ഒരു കാര്യം…എങ്കിൽ കുറച്ച് കഴിക്കാം…”

 

“ഹാ കുറച്ചെങ്കിൽ കുറച്ച്…കഴിക്കാദ്യം…”

 

ചന്ദ്രിക കുറച്ച് ചോറെടുത്ത് പാത്രത്തിലേക്ക് വിളമ്പിയ ശേഷം ആര്യൻ കൊണ്ടുവന്ന കോഴിക്കറിയുടെ പകുതി അതിലേക്ക് ഒഴിച്ച് അത് ചോറിൽ കുഴച്ച് കഴിക്കാൻ തുടങ്ങി.

 

“ഇതെന്താ വേറെ കറി ഒന്നും വേണ്ടേ…?” ചന്ദ്രികയുടെ കഴിപ്പ് കണ്ട ആര്യൻ ചോദിച്ചു.

 

“നിൻ്റെ കറിയുടെ രുചി ശരിക്കും ഒന്നാസ്വദിക്കട്ടെ…” ചന്ദ്രിക ചിരിച്ചു.

 

“മ്മ്…കഴിച്ച് കഴിഞ്ഞിട്ട് ഞാൻ ശരിക്കും ആസ്വദിപ്പിക്കുന്നുണ്ട്…” ചന്ദ്രിക അവളുടെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് ബ്ലൗസിന് പുറത്തുകൂടി മുലകളിൽ ഒന്ന് ഞെക്കി പിഴിഞ്ഞു.

 

“തിടുക്കം ആയോ…കഴിക്കുന്നില്ല എന്ന് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ…” ചന്ദ്രിക ചോറ് വാരിക്കഴിക്കുന്നതിനിടയിൽ അവൻ്റെ പ്രവർത്തി കണ്ട് ചോദിച്ചു.

 

“അങ്ങനെ ചേച്ചിയെ പട്ടിണിക്കിട്ട് ഞാൻ കളിക്കുന്നില്ല…വേഗം കഴിക്ക്…” ആര്യൻ പറഞ്ഞു.

 

ചന്ദ്രിക പാത്രത്തിൽ ഉണ്ടായിരുന്ന ബാക്കി വറ്റുകൾ കൂടി വേഗം വാരി തിന്നിട്ട് ആര്യനോട് മുറിയിൽ പോയി ഇരുന്നുകൊള്ളാൻ പറഞ്ഞു. ശേഷം കൈയും വായും കഴുകി എല്ലാം അടുക്കി വച്ചിട്ട് അവൻ്റെയടുത്തേക്ക് ചെന്നു.

 

ആര്യൻ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നത് കണ്ട ചന്ദ്രിക “ആഹാ കിടന്നുറങ്ങാൻ വന്നതാണോ ചെക്കാ നീ…” എന്ന് പറഞ്ഞുകൊണ്ട് മുറിയുടെ വാതിൽ അടച്ച് കുറ്റിയിട്ടു.

 

“വാ ഇവിടെ വന്ന് കിടക്ക്…” ആര്യൻ തല ഉയർത്തി നോക്കാതെ തന്നെ പറഞ്ഞു.

 

ചന്ദ്രിക അവൻ പറഞ്ഞതനുസരിച്ച് അവൻ്റെ അരികിൽ ചെന്ന് കിടന്നു. അവൾ അവൻ്റെ മുടിയിഴകളിൽ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു. ആര്യൻ തല ഉയർത്തി ചന്ദ്രികയെ ഒന്ന് പാളി നോക്കിയ ശേഷം അവളുടെ മാറിൽ മുലകൾക്ക് മുകളിലായി ചാലിൽ മുഖം അമർത്തി കിടന്നു.

 

“അതേ…ഇപ്പൊ തുടങ്ങിയില്ലേൽ ഞാൻ കിടന്ന് ഉറങ്ങിപ്പോകും കേട്ടോ…” ചന്ദ്രിക ആര്യൻ്റെ ചെവിയിൽ പറഞ്ഞു.

 

“അങ്ങനെ ഞാൻ കിടത്തി ഉറക്കുമോ…?” എന്ന് ചോദിച്ചുകൊണ്ട് ആര്യൻ വീണ്ടും തല ഉയർത്തി അവളുടെ കീഴ്ചുണ്ട് ചപ്പി വായിലാക്കി. ചന്ദ്രിക അവന് നുണയാൻ പാകത്തിന് അവളുടെ ചുണ്ട് പുറത്തേക്ക് കൂടുതൽ തള്ളി കൊടുത്തു. ആര്യൻ ചുണ്ട് ചപ്പി കുടിച്ച ശേഷം ചന്ദ്രിക അവൻ്റെ ചുണ്ട് നുണയാൻ ആരംഭിച്ചു. പരസ്പരം രണ്ടുപേരും മതിയാവോളം അത് തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *