മന്ദാരക്കനവ് – 8 1അടിപൊളി  

 

“അയ്യടാ…ഇങ്ങു വാ അളക്കാൻ…” ശാലിനി അവൻ്റെ അരികിൽ നിന്നും പിറകിലേക്ക് മെല്ലെ നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.

 

“വരുവാ…എങ്ങോട്ടാ ഈ പോകുന്നത് അവിടെ നിന്നാൽ അല്ലേ അളക്കാൻ പറ്റൂ…” ആര്യൻ ശാലിനി നീങ്ങുന്നതിനൊപ്പം അരികിലേക്ക് നടന്നു.

 

“ദേ ചെക്കാ…പോയേ…” ശാലിനി നാണംകൊണ്ടു.

 

“എന്താ നാണം വരുന്നുണ്ടോ…ചേച്ചി കണ്ണടച്ച് നിന്നാൽ മതി ഞാൻ അളന്നോളാം…” അവളുടെ നാണം കണ്ട ആര്യൻ പറഞ്ഞു.

 

“ആഹാ അങ്ങനിപ്പൊ എൻ്റെ മോൻ അളവെടുക്കണ്ടാ…” ശാലിനി അവൻ്റെ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു.

 

“പിന്നെങ്ങനെ എടുക്കണം…” അവൻ അവളുടെ കൈയിൽ പിടിച്ച് ചോദിച്ചു.

 

ശാലിനി ഭിത്തിയിൽ ചെന്ന് ഇടിച്ച് നിന്നു. അവളുടെ കണ്ണുകളിൽ ഒരേസമയം നാണവും, പേടിയും, പ്രണയവും, കാമവും എല്ലാം കൂടി കലങ്ങിച്ചേർന്നൊരു ഭാവം ആര്യൻ കണ്ടു.

 

“ടാ വേണ്ടാട്ടോ…” ശാലിനിയുടെ സ്വരം പതറി.

 

“അതെന്താ വെണ്ടാത്തേ…ചേച്ചിയല്ലേ ഈ ഐഡിയ പറഞ്ഞത്…പിന്നെന്തോ പറ്റി ഇപ്പോ…?” ആര്യൻ അവളുടെ ഇടതു കവിളിൽ വിരലുകളുടെ പുറം വശം കൊണ്ട് മെല്ലെ തഴുകി.

 

“പോയേ നീ…കളി കുറച്ച് കൂടുന്നുണ്ട്…” ശാലിനി പുഞ്ചിരിച്ചു.

 

“ഇത് കളിയായിട്ട് തോന്നിയോ ചേച്ചിക്ക്…” അവൻ്റെ കണ്ണിൽ വികാരം തീവ്രം കൊണ്ടു.

 

ശാലിനിയുടെ ശ്വാസഗതി വേഗത്തിൽ ഉയർന്നുതാണു. ഒപ്പം അവളുടെ നെഞ്ചിടിപ്പിൻ്റെ വേഗതയും.

 

ആര്യൻ ശാലിനിയുടെ ചുണ്ടുകളോട് അവൻ്റെ ചുണ്ടുകൾ അടുപ്പിച്ച ശേഷം അവളുടെ അനുവാദത്തിനെന്ന പോലെ ഒന്നുകൂടി കണ്ണിലേക്ക് നോക്കിയിട്ട് മെല്ലെ കീഴ്ചുണ്ട് അവൻ്റെ ചുണ്ടുകളാൽ ചപ്പി വലിച്ച് വിട്ടു. അത് മലർന്ന് പുറത്തേക്ക് വന്നിട്ട് വീണ്ടും പഴയപോലെ തന്നെ ആയത് ആര്യൻ നോക്കി രസിച്ചു. ശാലിനി അത് ആസ്വദിച്ച് ഒന്നും പറയാതെ വികാരംകൊണ്ട് നിന്നു. ആര്യൻ വീണ്ടും അതുപോലെ തന്നെ ചെയ്തു. അങ്ങനെ പിന്നെയും രണ്ടും മൂന്നും നാലും പ്രാവശ്യം ആയി. അതിന് ശേഷം അവളുടെ മേൽചുണ്ടും ചുണ്ടുകൾക്കിടയിൽ വച്ച് നുണഞ്ഞ ശേഷം അവൻ്റെ നാവുപായോഗിച്ച് അതിലൊന്ന് നക്കി. അത് കണ്ട ശാലിനി അവളുടെ നാവ് പുറത്തേക്ക് കൊണ്ടുവന്ന് ആര്യൻ നക്കിയ അവളുടെ മേൽചുണ്ട് സ്വന്തം നാവിനാൽ രുചിച്ചു നോക്കി. അതും അവൻ്റെ കണ്ണിലേക്ക് നോക്കി നിൽക്കെ തന്നെ. അതവന് കൂടുതൽ ഹരം പകർന്നു. ആര്യൻ വീണ്ടും അവൻ്റെ നാവുപയോഗിച്ച് ശാലിനിയുടെ മേൽചുണ്ടും കീഴ്ചുണ്ടും ഒരു ലിപ്സ്റ്റിക് ഇടുന്നത് പോലെ ഒരു അറ്റത്ത് നിന്നും തുടങ്ങി തിരികെ അവിടെ തന്നെ അവസാനിക്കുന്ന പോലെ നാവിഴച്ചു നക്കി കൊടുത്തു. ഇത്തവണയും ശാലിനി മുൻപത്തെ പോലെ തന്നെ അവളുടെ രണ്ടു ചിറികളും സ്വന്തം നാവിനാൽ ആര്യൻ നക്കിയതിന് മുകളിലൂടെ ഇഴച്ചു. അത് കണ്ട് ആര്യൻ ഒന്ന് പുഞ്ചിരിച്ചു. കൂടെ ശാലിനിയും.

 

“നല്ല രുചിയുണ്ടോ…” ആര്യൻ മെല്ലെ ചോദിച്ചു.

 

ശാലിനി ഒന്ന് ചിരിച്ച ശേഷം നാണത്താൽ തല കുനിച്ചു.

 

“പറ…രുചിയുണ്ടോ…?” ആര്യൻ അവളുടെ താടിയിൽ പിടിച്ച് മെല്ലെ ഉയർത്തിയിട്ട് വീണ്ടും ചോദിച്ചു.

 

“ഉം…ഉണ്ട്…” അവൾ നാണിച്ചുകൊണ്ട് പറഞ്ഞു.

 

“ഇനിയും വേണോ…?” അവളുടെ കണ്ണിലേക്ക് നോക്കി അവൻ ചോദിച്ചു.

 

“വേണ്ടാ…” അവൾ ചിരിച്ചു.

 

“വേണ്ടേ…?” ആര്യൻ വീണ്ടും ചോദിച്ചു.

 

“വേണ്ടാന്നേ…” ശാലിനി പിന്നെയും പുഞ്ചിരിച്ചുകൊണ്ട് തന്നെ മറുപടിയും കൊടുത്തു.

 

“എങ്കിൽ പിന്നെ അളവെടുക്കാം അല്ലേ…” ആര്യൻ്റെ ശബ്ദം ചെറുതായി ഇടറി.

 

“പോടാ…നാണം കെട്ടവൻ…” ശാലിനിയിൽ ഇതുവരെ കാണാത്ത ഒരുതരം ഭാവം അത് പറയുമ്പോൾ ആര്യൻ കണ്ടു.

 

“ഞാൻ അളക്കാൻ പോവാ…” അവൻ മെല്ലെ അവൻ്റെ കൈകൾ ശാലിനിയുടെ ഇടുപ്പിൽ ഇരുവശത്തായി എടുത്ത് വച്ചു.

 

ശാലിനിയുടെ തൊണ്ടയിൽ കൂടി ഉമിനീർ പലതവണകളായി മുറിഞ്ഞ് മുറിഞ്ഞ് ഇറങ്ങുന്നതായി ആര്യൻ കണ്ടു. അവൾക്ക് എതിർപ്പൊന്നും ഇല്ലാ എന്ന് അവൻ്റെ കൈ പിടിച്ച് മാറ്റാൻ ഒന്നും അവൾ ശ്രമിക്കാഞ്ഞതിൽ നിന്നും ആര്യൻ ഊഹിച്ചു. മാത്രമല്ല അവളുടെ കണ്ണുകളും അതിനായി ആഗ്രഹിക്കുന്നുണ്ട് എന്ന് ആര്യന് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *