മന്ദാരക്കനവ് – 8 1അടിപൊളി  

 

ആര്യൻ അവളുടെ വാക്കുകൾ കേട്ട് പുഞ്ചിരിച്ച ശേഷം ശാലിനിയെ കെട്ടിപ്പിടിച്ചു. പ്രതീക്ഷിക്കാതെ ആണെങ്കിൽ കൂടി അത് ഇഷ്ട്ടപ്പെട്ട ശാലിനി അവൻ്റെ പുറത്ത് കൂടി കൈകൾ ചുറ്റി അവനെയും മുറുകെ കെട്ടിപ്പിടിച്ച് നിന്നു. ശാലിനിയുടെ രണ്ട് മുലകളും ആര്യൻ്റെ മാറിൽ തറഞ്ഞുനിൽക്കുന്നത് ശാലിനി അറിഞ്ഞെങ്കിലും അവൾ പിന്മാറാൻ ഒരു ശ്രമം പോലും നടത്തിയില്ല. ഒടുവിൽ ആര്യൻ തന്നെ കൈകൾ വിട്ടുകൊണ്ട് പിന്നിലേക്ക് മാറി അവളുടെ കണ്ണിലേക്ക് നോക്കി നിന്നു.

 

“എന്നെ അത്രയ്ക്ക് ഇഷ്ടമാണോ ചേച്ചിക്ക്…?” ആര്യൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

 

“ആണെങ്കിൽ…!” ശാലിനി നാണം കൊണ്ടു.

 

“എത്രയും ഇഷ്ടം ഉണ്ട്…?”

 

“അതൊന്നും എനിക്കറിയില്ല…”

 

“എങ്ങനത്തെ ഇഷ്ടമാ…?”

 

“ഇഷ്ടത്തിന് അങ്ങനെ വേർതിരിവുകൾ ഉണ്ടോ അതിന്…?” ശാലിനി സംശയം പ്രകടിപ്പിച്ചു.

 

“ഉണ്ടല്ലോ…”

 

“എങ്ങനെ…?”

 

“ചേച്ചിക്ക് അമ്മയോടുള്ള ഇഷ്ടം ആണോ അമ്മുവിനോടുള്ള ഇഷ്ടം…അല്ലല്ലോ…അതുപോലെ ആണോ ചേട്ടനോട്…അതുമല്ലല്ലോ…അങ്ങനെ പല രീതിയിൽ അല്ലേ പലരോടും…അതുപോലെ എന്നോട് എങ്ങനെയുള്ള ഇഷ്ടം ആണെന്നാ ചോദിച്ചത്…” ആര്യൻ വ്യക്തമാക്കി.

 

“ഓ അങ്ങനെയാണെങ്കിൽ നിന്നോട് തോന്നുന്ന ഒരു ഇഷ്ടം ആണ് നിന്നോട്…” ശാലിനി ചിരിച്ചു.

 

“ദേ കളിക്കല്ലേ…ഞാൻ കാര്യമായിട്ടാ ചോദിച്ചത്…” ആര്യൻ ഒരൽപ്പം സീരിയസ് ആയി.

 

“എനിക്കറിയില്ല…ആദ്യം നിനക്ക് എന്നോട് എങ്ങനത്തെ ഇഷ്ടം ആണെന്ന് പറ എന്നിട്ട് ഞാൻ പറയാം…”

 

“അതിന് ചേച്ചിയോട് ഇഷ്ടം ആണെന്ന് ആര് പറഞ്ഞു…ഹഹഹ…” ആര്യൻ അവളെ കളിയാക്കി ചിരിച്ചു.

 

“പോടാ…ഞാൻ പോവാ എങ്കിൽ…” ശാലിനി അവൻ്റെ നെഞ്ചിൽ ചെറുതായി ഒരു കുത്ത് കൊടുത്തുകൊണ്ട് പറഞ്ഞു.

 

“ഹാ പോവല്ലേ…ഞാൻ വെറുതെ പറഞ്ഞതാ…എനിക്ക് ചേച്ചിയെ ഇഷ്ടം ഇല്ലാതിരിക്കുമോ…”

 

“എങ്കിൽ പറ…എങ്ങനത്തെ ഇഷ്ടം ആണെന്ന്…?” ശാലിനി അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.

 

“ഒരു പ്രത്യേക ഇഷ്ടം…” ആര്യൻ സൗമ്യമായി പറഞ്ഞു.

 

“എങ്കിൽ എനിക്കും നിന്നോട് ഒരു പ്രത്യേക ഇഷ്ടമാണ്…”

 

“അത് കള്ളക്കളി…”

 

“എങ്കിൽ വ്യക്തമായിട്ട് പറയണം…അല്ലാതെ പ്രത്യേക ഇഷ്ടം എന്നൊക്കെ പറഞ്ഞാൽ ഞാൻ എങ്ങനെയാ അറിയുക അത് ഏത് ഇഷ്ടം ആണെന്ന്…” ശാലിനി അവൻ്റെ മനസ്സിൽ എന്താണെന്ന് അറിയാൻ ആഗ്രഹിച്ചു.

 

“സത്യം പറഞ്ഞാൽ അത് എനിക്കും അറിയില്ല…പക്ഷേ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാ…”

 

“ചേച്ചിയുടെ ഈ ഉണ്ടക്കണ്ണുകൾ, ഈ മൂക്ക്, പുഞ്ചിരിക്കുമ്പോൾ ഭംഗി കൂടുന്ന ഈ ചുവന്ന ചുണ്ടുകൾ, എപ്പോഴും മുഖം വീർപ്പിക്കാൻ ഉപയോഗിക്കുന്ന ഈ കവിളുകൾ…” ആര്യൻ ഒന്ന് ചെറുതായി ചിരിച്ചു, കൂടെ നാണത്താൽ ശാലിനിയും.

 

“അത്രയേ ഉള്ളൂ…” ശാലിനി ചോദിച്ചു.

 

“പിന്നെ പനങ്കുല പോലെയുള്ള ഈ മുടി…” എപ്പോഴും കെട്ടിവച്ചുകൊണ്ട് മാത്രം കണ്ടിട്ടുള്ള ശാലിനിയുടെ മുടി ആര്യൻ മെല്ലെ അഴിച്ചുവിട്ടതും അത് ഇടതൂർന്ന് താഴേക്ക് വീണുകൊണ്ട് അവളുടെ നിതംബം മറച്ചു. അത്രയ്ക്കും നീളമുള്ള മുടിയിഴകൾ ആയിരുന്നു ശാലിനിക്കുണ്ടായിരുന്നത്.

 

ആര്യൻ്റെ വർണ്ണനകൾ കേട്ടുകൊണ്ട് ശാലിനി നാണത്താലും സന്തോഷത്താലും പുഞ്ചിരി തൂകി നിന്നു.

 

“കഴിഞ്ഞോ…?” അവൾ വീണ്ടും കേൾക്കാനുള്ള ആഗ്രഹത്തോടെ തന്നെയാണ് ചോദിച്ചത്.

 

“മ്മ്ഹും…പളുങ്ക് പോലെയുള്ള ഈ നല്ല മനസ്സ്…” അവൻ അവളുടെ നെഞ്ചിലേക്ക് കൈ ചൂണ്ടി. അത് ശാലിനിയിൽ ചെറിയ ചമ്മലുണ്ടാക്കി. അതവളുടെ മുഖത്ത് നിന്നും ആര്യന് മനസ്സിലാവുകയും ചെയ്തു.

 

“പിന്നെ…?” അവൾ നാണത്താൽ തല കുനിച്ച് നിന്നുകൊണ്ട് ചോദിച്ചു.

 

“പിന്നേ…പിന്നെ ഞാൻ ഉച്ചക്ക് പറഞ്ഞതുപോലെ ചേച്ചിയുടെ ഈ വിയർപ്പിൻ്റെ മണവും…” ആര്യൻ ഒന്ന് ചിന്തിച്ച ശേഷം അവളുടെ കഴുത്തിന് അരികിലേക്ക് മുഖം ചേർത്തുകൊണ്ട് ശ്വാസം വലിച്ചെടുത്ത് മെല്ലെ അവളുടെ കാതിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *