സാംസൻ – 3അടിപൊളി 

“വെള്ളം കുടിക്ക് മോളെ..!” അമ്മായി ഉപദേശിച്ചു.

അവള്‍ വെള്ളം കുടിച്ചിട്ട് മിണ്ടാതിരുന്നു കഴിച്ചു. അവസാനം എല്ലാവരും കഴിച്ചു കഴിഞ്ഞിട്ട് എഴുനേറ്റു. ഞാൻ കൈയും കഴുകി റൂമിലേക്കും മറ്റുള്ളവർ അടുക്കളയിലേക്ക് എല്ലാം എടുത്തുകൊണ്ടും പോയി.

കുറെ കഴിഞ്ഞ് ജൂലി വന്ന് റൂം പൂട്ടി. പക്ഷേ മരുന്നൊന്നും കഴിക്കാതെയാണ് ബെഡ്ഡിലേക്ക് കേറിയത്.

എന്നിട്ട് എന്നെ അല്‍ഭുതപ്പെടുത്തി കൊണ്ട്‌ അവളുടെ നൈറ്റി ഊരി കളഞ്ഞു. ഒരു ചുവന്ന അടിപ്പാവാടയും ചുവന്ന ബ്രായും കാണിച്ചു കൊണ്ട്‌ ബെഡ്ഡിൽ അന്തിച്ചു കിടക്കുന്ന എന്റെ നേര്‍ക്ക് അവളുടെ മാറിനെ കൊണ്ട് വന്നു. ശേഷം അവളുടെ വലത് ബ്രാ കപ്പ് വലിച്ചു താഴ്ത്തി ആ ഭംഗിയുള്ള പിങ്ക് മുലയെ എന്റെ വായിലേക്ക് വച്ചു തന്നു.

ഒരു നിമിഷം ഞാൻ മടിച്ചു കിടന്നു. പക്ഷേ അവള്‍ എന്റെ തലയെ പിടിച്ചു അടുപ്പിച്ചതും ഞാൻ അവളുടെ മുലയെ ആദ്യം കുറച്ചു നേരം മെല്ലെ പിടിച്ചു ഞെരിച്ചു.

മുല ഞെട്ട് പതിയെ വീർത്തു വന്നതും ഞാൻ അതിനെ നക്കി. ഉടനെ ജൂലി ചിരിച്ചു കൊണ്ട്‌ എന്റെ അടുത്ത് ബെഡ്ഡിൽ കിടന്നു.

“ഇക്കിളി ആകുന്നു ചേട്ടാ…” അവള്‍ നാണത്തോടെ പറഞ്ഞിട്ട് എന്റെ മുഖത്തെ വലിച്ച് അവളുടെ മുലയിലേക്ക് അടുപ്പിച്ചു.

ഇത്തവണ അതിനെ ഞാൻ വായിൽ എടുത്ത് പതിയെ ചപ്പി കുടിച്ചതും അവളുടെ ശ്വാസം ഉയരാൻ തുടങ്ങി. അവളുടെ അടുത്ത കപ്പ് കൂടി അവള്‍ താഴ്ത്തി വച്ചിട്ട് എന്റെ കൈ എടുത്ത് അതിലേക്ക് വച്ചു.

ഞാനും ആവേശത്തോടെ അതിനെ കശക്കി കൊണ്ട്‌ അടുത്ത മുലയെ വലിച്ചു കുടിച്ചു.

“സാമേട്ട…!!” എന്റെ മുടിയില്‍ കോതി കൊണ്ട്‌ അവള്‍ കുറുകി.

എന്റെ ആവേശം കൂടി. ഞാൻ അവളുടെ ബ്രാ അഴിച്ചു കളഞ്ഞിട്ട് രണ്ട് മുലയും മാറിമാറി കുടിക്കുകയും കശക്കുകയും ചെയ്തു. അവസാനം അവളുടെ മുഖമെല്ലാം മുത്തി കൊണ്ട്‌ ചുണ്ടിനെ പതിയെ നുണഞ്ഞു കുടിച്ചു. അവളും എന്റെ ചുണ്ടിനെ നുണഞ്ഞു.

രണ്ടുപേര്‍ക്കും ആവേശം കൂടിയതും പരസ്പരം കെട്ടിപിടിച്ചു കൊണ്ട്‌ മത്സരിച്ച് ചുണ്ടും നാവും എല്ലാം വലിച്ചു കുടിച്ചു.

പക്ഷേ പെട്ടന്ന് എന്നെ തള്ളിമാറ്റി കൊണ്ട്‌ ജൂലി എഴുനേറ്റിരുന്ന് നെഞ്ചത്ത് അമർത്തി പിടിച്ചു കൊണ്ട്‌ വെപ്രാളം കാണിക്കാൻ തുടങ്ങി.

ഞാനും വേഗം എഴുനേറ്റ് അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ അവളുടെ മുതുകത്ത് പതിയെ തട്ടി കൊടുത്തു കൊണ്ടിരുന്നു. അവളും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിതച്ചു. അവസാനം അവള്‍ നോർമൽ ആയതും അവളുടെ രണ്ടു കണ്ണും നിറഞ്ഞൊഴുകി.

“സോറി സാമേട്ടാ…. ഞാൻ…എനിക്ക്—”

“എന്റെ പുന്നാര ഭാര്യ വിഷമിക്കുകയും വേണ്ട സ്വയം കുറ്റപ്പെടുത്തുകയും വേണ്ട.” ഞാൻ പെട്ടന്ന് പുഞ്ചിരിച്ചു കൊണ്ട്‌ അവളുടെ കണ്ണില്‍ നോക്കി പറഞ്ഞു.

ഉടനെ അവളുടെ വിഷമം മാറുന്നത് ഞാൻ കണ്ടു. ജൂലി എന്റെ മടിയില്‍ കേറി ഇരുന്നിട്ട് രണ്ടു കാലുകൾ കൊണ്ടും എന്റെ അരയെ ചുറ്റി വരിഞ്ഞു പിടിച്ചു. എന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ എന്റെ കഴുത്തിൽ ചുണ്ടമർത്തി പിടിച്ചു.

“ആദ്യമൊക്കെ ചേട്ടൻ എന്റെ ഉള്ളില്‍ വച്ച ശേഷമാണ് എനിക്ക് ശ്വാസംമുട്ടിയിരുന്നത്… പക്ഷേ ഇപ്പൊ കുറേനേരം ഉമ്മ വയ്ക്കുമ്പോഴെ ഇങ്ങനെ ആയല്ലോ…!!?” അവള്‍ വിഷമം പറഞ്ഞു.

സത്യത്തിൽ ഞാനും അതാണ് ചിന്തിച്ചു കൊണ്ടിരുന്നത്. അവള്‍ക്ക് അസുഖം കൂടുകയോ മറ്റോ ചെയ്യുകയാണോ..? അതോ മാനസികമായി അവള്‍ ഓരോന്നും ചിന്തിച്ച് ഭയന്നത് കൊണ്ടാണോ ഇങ്ങനെ ആയത്..!?

എനിക്കൊന്നും മനസ്സിലായില്ല. എനിക്ക് നല്ല പേടി തോന്നിയതും ഞാൻ അവളെ അല്‍പ്പം കൂടി മുറുകെ കെട്ടിപിടിച്ചു.

എന്റെ ഭയം മനസ്സിലായതും ജൂലി എന്റെ കഴുത്തിലും മുഖത്തും എല്ലാം ഉമ്മ കൊണ്ട്‌ മൂടി.

“എനിക്കൊന്നും ഇല്ല ചേട്ടാ… എന്റെ ചേട്ടൻ പേടിക്കേണ്ട. ഒന്നര വര്‍ഷത്തിനു ശേഷം നമ്മൾ ട്രൈ ചെയ്തത് കൊണ്ടാണ് ഇങ്ങനെ ആയത്. എനിക്ക് ഉറപ്പുണ്ട്.” അവള്‍ എന്നെ ആശ്വസിപ്പിച്ചു.

“നമുക്ക് നാളെ ആശുപത്രിയിൽ പോകാം.” പേടിയോടെ ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.

“എനിക്ക് ഒന്നുമില്ലെന്നെ.” അവൾ എന്നെ അടർത്തി മാറ്റി കണ്ണില്‍ നോക്കി ചിരിച്ചു. “ശെരിക്കും എനിക്കൊന്നുമില്ല. പക്ഷേ ചേട്ടൻ പേടിക്കുന്നത് കാണുമ്പോ എനിക്കും പേടിയാവുന്നു.” അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞതും ഞാൻ ചിരിച്ചു.

“അപ്പോഴേക്കും കരയാന്‍ തുടങ്ങിയോ…?” മനസ്സില്‍ ഭയത്തെ മറച്ചു കൊണ്ട്‌ ഞാൻ പിന്നെയും ചിരിച്ചു. ഉടനെ അവളും കണ്ണ് തുടച്ചു കൊണ്ട്‌ ചിരിച്ചു.

എന്നിട്ട് അവള്‍ എഴുനേറ്റ് ഡ്രസ് ഇട്ട ശേഷം മരുന്നും കഴിച്ചിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. വളരെ പെട്ടന്നു തന്നെ അവള്‍ ഉറങ്ങി പോയി.

ഒരുപാട്‌ നേരം കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വന്നില്ല. അവളെ നേരെ കിടത്തി പുതപ്പും മൂടി കൊടുത്ത ശേഷം എന്റെ മൊബൈൽ എടുത്തു നോക്കി.

സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.

*ഹൈ* ഞാൻ യാമിറ ചേച്ചിക്ക് മെസേജ് അയച്ചു.

കുറെ നേരം വരെ ചേച്ചി ഓൺലൈനിൽ വരാത്തത് കൊണ്ട്‌ ഉറങ്ങിക്കാണുമെന്ന് കരുതി. അതുകൊണ്ട്‌ മൊബൈൽ താഴെ വച്ചിട്ട് ഞാൻ ആലോചനയോടെ കിടന്നു.

കുറച്ചു കഴിഞ്ഞ് ഒരു നോട്ടിഫിക്കേഷന്‍ ടോൺ കേട്ടതും ഞാൻ ധൃതിയില്‍ എടുത്തു നോക്കി.

*ഹായ് സാം.., ഞാൻ കുളിക്കുകയായിരുന്നു. അതുകൊണ്ടാ മെസേജ് നോക്കാൻ ലേറ്റ് ആയത്. ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഞാൻ കോൾ ചെയ്യട്ടെ..? ചാറ്റ് ചെയ്യുന്നതിൽ ഒരു സുഖമില്ല.*

സാധാരണയായി യാമിറ ചേച്ചിക്ക് മെസേജ് ചെയ്യുന്നത് അത്ര ഇഷ്ട്ടമില്ല. എന്റെ കൂടെ ഏറിയാല്‍ ഒരു മിനിറ്റ് ചാറ്റ് മെസേജ് ചെയ്യും. ശേഷം ചേച്ചി എന്നെ കോൾ ചെയ്യുകയാണ് പതിവ്.

ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് അവരുടെ വീട്ടില്‍ ചേച്ചിയും ഷസാനയും മാത്രമാണ് ഉള്ളത്. പിന്നെ വലിയ രണ്ട് പട്ടികളും ഉണ്ട്. അതുകൊണ്ട്‌ പകലും രാത്രിയും സ്ത്രീകൾ മാത്രം താമസിക്കുന്ന ആ വീട്ടില്‍ ശല്യം ചെയ്യാൻ ആരും ധൈര്യം കാണിക്കാറില്ല.

ചേച്ചിയും ഷസാനയും രണ്ട് റൂമിലായി കിടക്കുന്നത് കൊണ്ട്‌ ചേച്ചിക്ക് എന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല.

ഞാൻ ഉടനെ ചേച്ചിക്ക് കോൾ ചെയ്തതും യാമിറ ചേച്ചി ഉടനെ എടുത്തു.

“ഇന്നെന്താ കുളിക്കാന്‍ ലേറ്റ് ആയത്?” ഞാൻ ചോദിച്ചു.

“പതിവില്ലാതെ ഇന്ന്‌ സന്ധ്യക്ക് ഞാൻ വെറുതെ കിടന്നതും ഉറങ്ങി പോയി. പിന്നെ എണീറ്റപ്പൊ ഒന്‍പത് മാണിയും കഴിഞ്ഞു. ശേഷം ആഹാരം ഉണ്ടാക്കി ഞങ്ങള്‍ കഴിച്ചപ്പൊ പത്ത് മണിയുമായി. അന്നേരമാണ് ഞാൻ കുളിക്കാന്‍ കേറിയത്. ഇപ്പൊ കഴിയുകേം ചെയ്തു.”

ഞാൻ ഉടനെ സമയം നോക്കി. സമയം 11:24

“ങേ..! പത്തു മണിക്ക് കുളിക്കാന്‍ കേറിയ ചേച്ചി 11:20 വരെ എന്തു ചെയ്തു?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *