സാംസൻ – 3അടിപൊളി 

“എടാ…, നി കിനാവ് കണ്ടു നിൽക്കാന്നോ..?” ചിരിച്ചു കൊണ്ട്‌ ചേച്ചി എന്റെ കൈയിൽ പിടിച്ചു വലിച്ചു.

പെട്ടന്ന് ഞാനും ചിന്തകളില്‍ നിന്നും മനസ്സിനെ മാറ്റി ചേച്ചിയെ നോക്കി ചിരിച്ചു.

“ശെരി നി വാ.” എന്നും പറഞ്ഞ്‌ ചേച്ചി എന്റെ കൈയിൽ പിടിച്ചു കൊണ്ട്‌ തന്നെ അകത്തേക്ക് കൂട്ടി കൊണ്ടു പോയി. എന്നിട്ട് വാതിൽ അടച്ചു കുറ്റിയിട്ടു.

“കുടിക്കാന്‍ എന്താ വേണ്ടത്…?” എന്നെ പിടിച്ചു കഷ്ടിച്ച് രണ്ടു പേര്‍ക്ക് ഇരിക്കാൻ കഴിയുന്ന ക്ലബ് ചെയറിൽ ഇരുത്തി കൊണ്ട്‌ ചേച്ചി ചോദിച്ചു.

“ഒന്നും വേണ്ട ചേച്ചി. ഞാൻ കാപ്പി കുടിച്ചിട്ടാ വന്നത്.”

“അതൊന്നും പറഞ്ഞാൽ പറ്റില്ല. എന്നെങ്കിലും നി കുടിക്കണം. അല്ലാതെ നിന്നെ ഞാൻ വിടില്ല.” ചേച്ചി അല്‍പ്പം കുനിഞ്ഞ് എന്റെ രണ്ട് തോളത്തും പിടിച്ചു കൊണ്ട്‌ പറഞ്ഞു.

ഇരിക്കുന്ന എന്റെ തോളത്ത് ചേച്ചി പിടിച്ചുകൊണ്ട് നിന്നത് കാരണം ചേച്ചിയുടെ മുലകള്‍ രണ്ടും എന്റെ മുഖത്തിന്‌ നേരെ തള്ളി നിന്നു. എന്റെ മുഖം അല്‍പ്പം മുന്നോട്ട് നീക്കിയാൽ പോലും ചേച്ചിയുടെ മുലകള്‍ എന്റെ മുഖത്ത് തട്ടുമായിരുന്നു.

എല്ലാം മറന്ന് ഞാൻ ചേച്ചിയുടെ മുലകളിൽ നോക്കിയിരുന്നു. പെട്ടന്ന് പുറത്തു നിന്നും ആ പട്ടികളുടെ ഉറക്കെയുള്ള കൂര കേട്ടതും ഞാൻ ഞെട്ടി അറിയാതെ മുന്നോട്ടാഞ്ഞു.

ഉടനെ എന്റെ മുഖം ചേച്ചിയുടെ മുലയിൽ കൊണ്ട്‌ ഉരഞ്ഞു.

അപ്പോൾ ഷോക്കടിച്ചത് പോലെ ചേച്ചി വിറച്ചു തുള്ളി ചാടി പോയി. ചേച്ചിയുടെ മുലകള്‍ അല്‍പ്പം കൂടി വീർത്തത് ഞാൻ കണ്ടു. ചേച്ചിയുടെ മുഖത്ത് രക്തം ഇരച്ചുകയറി ചുവന്നു തുടുത്തു. അവസാനം മുഖത്ത് പടർന്ന നാണത്തെ മറച്ചു കൊണ്ട്‌ ചേച്ചി തലയാട്ടി.

“എന്റെ സാം, പട്ടികളെ നിനക്ക് ഇത്ര പേടിയാണോ…!?” ചേച്ചി ചിരിച്ചു.

“പേടി ഒന്നുമില്ല ചേച്ചി, പെട്ടന്ന് അതിന്റെ കൂര കേട്ട് ഞാൻ ഞെട്ടി, അത്രതന്നെ.” ജാള്യതയോടെ ഞാൻ പറഞ്ഞു. പക്ഷേ വിശ്വസം വരാത്ത പോലെ ചേച്ചി ചിരിച്ചു.

“ശെരി നി ഇരിക്ക്, ഞാൻ ജ്യൂസ് ഒണ്ടാക്കി കൊണ്ടു വരാം.” ചേച്ചി പറഞ്ഞു. “അല്ലെങ്കിൽ നി വെറുതെ ഒറ്റക്ക് ഇരിക്കേണ്ട, നീയും എന്റെ കൂടെ വാ.”

അത്രയും പറഞ്ഞിട്ട് ചേച്ചി എന്റെ കൈ പിടിച്ചു വലിച്ചു. ഞാൻ ഉടനെ എഴുന്നേറ്റതും ചേച്ചി എന്റെ കൈയിൽ പിടിച്ചു കൊണ്ട്‌ തന്നെ കിച്ചനിലേക്ക് കൂട്ടി കൊണ്ട് പോയി.

ഞാൻ വന്നത് തൊട്ടെ ചേച്ചി എന്റെ കൈയും പിടിച്ചാണ് നടക്കുന്നത്.

ഞങ്ങൾ കിച്ചനിൽ എത്തിയതും എന്റെ കൈ വിട്ടിട്ട് ചേച്ചി ഫ്രിഡ്ജ് തുറന്നു. എന്നിട്ട് ഫ്രിഡ്ജില്‍ നിന്നും നാല്‌ വലിയ പേരയ്ക്ക എടുത്തു.

ചേച്ചി പേരയ്ക്ക എല്ലാം കഴുകി. അതിനെ അരിഞ്ഞ് ജ്യൂസറിലിട്ട് ആവശ്യത്തിന് മധുരവും ഇഞ്ചിയും ഐസും ചേര്‍ത്തു അടിച്ചെടുത്തു. ശേഷം അല്‍പ്പം നാരങ്ങ നീരും ചേര്‍ത്ത് മിക്സ് ചെയ്തു. എല്ലാം ഞാൻ കൗതുകത്തോടെ നോക്കി നിന്നു.

കൂടാതെ ചേച്ചിയുടെ ശരീരത്തെയും ഞാൻ നോക്കി ആസ്വദിച്ച്‌ കൊണ്ടിരുന്നു. ഇടയ്ക്കിടെ ചേച്ചി എന്നെയും നോക്കുന്നുണ്ടായിരുന്നു. എന്റെ കണ്ണുകൾ ചേച്ചിയുടെ ശരീരത്തിൽ ഇഴഞ്ഞു നടക്കുന്നത് കാണുമ്പോള്‍ ചേച്ചിയുടെ മുഖത്ത് നാണം വിരിയും. ഞങ്ങളുടെ മിഴികള്‍ ഇടയുമ്പോൾ ഞാൻ ചേച്ചിയുടെ ശരീരത്ത് നോക്കുന്നത് ഇഷ്ട്ടപ്പെട്ടു എന്നത് പോലെ ചേച്ചി പുഞ്ചിരിച്ച ശേഷം ജോലിയില്‍ ശ്രദ്ധിക്കും.

അവസാനം ജ്യൂസ് തയ്യാറാക്കി കഴിഞ്ഞ് ജ്യൂസിനെ രണ്ട് ഗ്ലാസിലായി ചേച്ചി അരിച്ചൊഴിച്ചു. എന്നിട്ട് ഒരു ഗ്ലാസ്സ് എന്റെ നേര്‍ക്ക് നീട്ടി.

ഞാനും അതിനെ വാങ്ങി കുടിച്ചു നോക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.

“ആഹാ, ഇത് കൊള്ളാമല്ലോ…!” ഞാൻ പറഞ്ഞിട്ട് കുറച്ചുകൂടി കുടിച്ചു.

എന്റെ പ്രശംസ കേട്ട് ചേച്ചിയുടെ കണ്ണുകൾ വിടര്‍ന്നു. ചേച്ചിയും ജ്യൂസ് എടുത്ത് കുറച്ച് കുടിച്ച ശേഷം എന്നെ നോക്കി.

“എടാ സാം, ഞാൻ ഒരു കാര്യം ചോദിക്കട്ടെ..? പക്ഷേ എന്നോട് പിണങ്ങി പോകരുത്.” ചേച്ചി അല്‍പ്പം ഭയന്നത് പോലെ ചോദിച്ചു.

“ചോദിക്ക് ചേച്ചി.” ചേച്ചിയുടെ ഭയം കണ്ടിട്ട് എനിക്ക് അസ്വസ്ഥത തോന്നി.

“ഞാൻ ഓപ്പണായിട്ട് ചോദിക്കും..!” ലജ്ജ കലര്‍ന്ന സ്വരത്തില്‍ ആണ് ചേച്ചി പറഞ്ഞത്.

“ചേച്ചിയുടെ ഇഷ്ട്ടം പോലെ ചോദിക്ക് ചേച്ചി.. എനിക്ക് കുഴപ്പമില്ല.”

“എന്റെ ചന്തിക്ക് നി പിടിച്ചതല്ലേ, എങ്ങനെ ഉണ്ടായിരുന്നു…?” ചേച്ചി നാണത്തോടെ, പക്ഷേ എന്റെ കണ്ണില്‍ നോക്കി തന്നെ, ചോദിച്ചു.

ഞാൻ ശെരിക്കും കുറെ നേരം വായും പൊളിച്ചു നിന്നു. സത്യത്തിൽ ചേച്ചി അങ്ങനെ ചോദിച്ചുവെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല.

“പറ സാം… എങ്ങനെ ഉണ്ടായിരുന്നു..?”

“നല്ല സോഫ്റ്റ് ആയിരുന്നു.” ഞാൻ പറഞ്ഞു.

“അതല്ല ഞാൻ ഉദ്ദേശിച്ചത്.”

“ചേച്ചി പിന്നേ എന്താണ്‌ ഉദ്ദേശിച്ചത്..?”

“പിടിച്ചപ്പോ നിനക്ക് എന്തൊക്കെ തോന്നി…?”

ഉടനെ ഞാൻ അസ്വസ്ഥനായി എന്റെ കൈയിൽ ഉണ്ടായിരുന്ന ജ്യൂസ് ഗ്ളാസിനെ ഞെരിച്ചു.

“ഒരു പെണ്ണായ ഞാൻ ഇങ്ങനെ തുറന്ന് സംസാരിക്കുമ്പോ നിനക്ക് എന്തിനാ മടി..? അതോ ഞാൻ ഇങ്ങനെ സംസാരിക്കുന്നത് നിനക്ക് ഇഷ്ടമായില്ലേ..?” നിരാശയും ഭയവും കലര്‍ന്ന സ്വരത്തില്‍ ചേച്ചി ചോദിച്ചു.

ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ശെരിക്കും ചേച്ചി എന്നെ വളയ്ക്കാനാണോ ശ്രമിക്കുന്നത്..!?

“സോറി സാം. ഇനി ഞാൻ നിന്നോട് ഇങ്ങനെ ഒന്നും സംസാരിക്കില്ല. എന്നോട് ദേഷ്യവും വെറുപ്പും ഒന്നും തോന്നരുത്.” ചേച്ചി വിഷമത്തോടെ പറഞ്ഞിട്ട് തല താഴ്ത്തി നിന്നു.

“അയ്യോ ചേച്ചി, ചേച്ചി അങ്ങനെ ചോദിച്ചതിൽ എനിക്ക് വിഷമം ഒന്നുമില്ല. അതുപോലെ ഇങ്ങനെയൊക്കെ സംസാരിക്കാൻ എനിക്ക് ഇഷ്ട്ടക്കുറവുമില്ല.” ഞാൻ പെട്ടന്ന് പറഞ്ഞു.

പെട്ടന്ന് ചേച്ചി അല്‍ഭുതത്തോടെ എന്നെ നോക്കി. “നി ശെരിക്കും പറഞ്ഞതാണോ..?”

“ചേച്ചിയുടെ ചന്തിക്ക് ഞാൻ അറിഞ്ഞു കൊണ്ടല്ല പിടിച്ചത്. പക്ഷേ പിന്നീട് ഞാൻ എന്താണ് ചെയ്തതെന്ന് മനസ്സിലായപ്പോ എനിക്ക് സന്തോഷം തോന്നി. ഒരെണ്ണം പിടിച്ചതിന് പകരം രണ്ടിനേയും പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി.”

ഞാൻ പറഞ്ഞത് കേട്ട് ചേച്ചി നാണത്തോടെ ചിരിച്ചു.

“എന്ന ഇപ്പൊ രണ്ടിനെയും പിടിക്ക്..!” ചേച്ചി അല്‍പ്പം വെപ്രാളം പിടിച്ചു പറഞ്ഞു.

കേട്ടത് സത്യമാണോ എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു.

ഉടനെ ചേച്ചി കൈയിലിരുന്ന ഗ്ളാസിനെ കൗണ്ടർ ടോപ്പിൽ വച്ചിട്ട് എന്റെ അടുത്തേക്ക് വന്നു. എന്റെ കൈയിൽ നിന്നും ഗ്ളാസ് വാങ്ങി ചേച്ചിയുടെ ഗ്ലാസ്സിന് അടുത്തായി വച്ചിട്ട് എന്റെ മുന്നില്‍ എന്നോട് ചേര്‍ന്നു നിന്നു.

ഞാൻ മടിക്കുന്നത് കണ്ടിട്ട് ചേച്ചി എന്റെ രണ്ടു കൈകളും പിടിച്ച് ചേച്ചിയുടെ ബാക്കിൽ കൊണ്ടു പോയി ചേച്ചിയുടെ ചന്തിക്ക് മുകളില്‍ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *