സാംസൻ – 3 1അടിപൊളി 

“എങ്ങനെ ആന്റിയെ എടുക്കണോ..?” ചെറു ചിരിയോടെ ശബ്ദം താഴ്ത്തി ഞാൻ കളിയാക്കി ചോദിച്ചു.

ഉടനെ ആന്റി നാണത്തോടെ ചുറ്റിലും ഒന്നും നോക്കി. പക്ഷെ ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും ആന്റി കുസൃതിയോടെ എന്നെ നോക്കി പറഞ്ഞു,

“ഇവിടെ ആരും ഇല്ലായിരുന്നെങ്കില്‍ നി എന്നെ എടുക്കുന്നതിൽ എനിക്ക് കുഴപ്പം ഇല്ലായിരുന്നു…!!” ശബ്ദം താഴ്ത്തി ആന്റി സീരിയസ്സായി പറഞ്ഞു.

ആന്‍റിയുടെ പറച്ചില്‍ കേട്ടതും എന്റെ ശരീരത്തിൽ വൈദ്യുതി കടന്നു പോയത് പോലെ തോന്നി.

ഇവിടെ നില്‍ക്കുന്നത് ശെരിയല്ലെന്ന് തോന്നിയതും ഞാൻ വേഗം ആന്റിയെയും കൂട്ടി എന്റെ ഓഫീസിലേക്ക് ചെന്നു.

എന്റെ മേശപ്പുറത്ത് കുറെ സാധനങ്ങളെ അല്‍പ്പം ഉയരത്തിലായി അടുക്കി വച്ചിരിക്കുന്നത് കൊണ്ട്‌ മേശയുടെ അപ്പുറത്തെ സൈഡിൽ ഇരുന്നാല്‍ പുറത്തുള്ളവർക്ക് ഞങ്ങളെ കാണാന്‍ കഴിയുമായിരുന്നില്ല. പക്ഷേ ഞങ്ങൾക്ക് പുറത്തുള്ളവരെ കാണാന്‍ കഴിയുമായിരുന്നു. അതുകൊണ്ട്‌ രണ്ട് കസേര വലിച്ച് ഞാൻ അപ്പുറത്തേക്കിട്ടു.

ആന്റിയും മടി കൂടാതെ അവിടെ വന്നിരുന്നിട്ട് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ഉടനെ തൃപ്തികരമായ ഒരു പുഞ്ചിരി ചേച്ചിയുടെ ചുണ്ടില്‍ വിരിഞ്ഞു.

“ആര്‍ക്കും നമ്മേ കാണാന്‍ കഴിയാത്ത മറവിലാണല്ലോ നമ്മൾ ഇരിക്കുന്നത്…! വല്ല ദുരുദ്ദേശവും മനസ്സിലുണ്ടോ….?” ആന്റി ചിരിച്ചുകൊണ്ടാണ് ചോദിച്ചത്‌.

“ആന്റിക്ക് എന്നെ പേടിയുണ്ടോ…?” ഞാൻ ചോദിച്ചു.

“എനിക്ക് നിന്നെ പേടിയില്ലടാ. ഏത് ആളൊഴിഞ്ഞ ഗൃഹത്തിലേക്ക് എന്നെ നീ കൂട്ടിക്കൊണ്ടു പോയാലും ഞാൻ വന്നിരിക്കും.”

“അത്ര വിശ്വാസമാണോ എന്നെ..!?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും ആന്റി ചിരിച്ചു.

“വിശ്വാസത്തിന്റെ പേരിലല്ല ഞാൻ അങ്ങനെ പറഞ്ഞത്..!” ആന്റി പറഞ്ഞു.

“പിന്നേ..?” ഞാൻ ചോദിച്ചതും ആന്റി ഒന്ന് മടിച്ചു. എന്നിട്ട് അതിനെക്കുറിച്ച് സംസാരിക്കാൻ താല്‍പര്യം ഇല്ലാത്ത പോലെ ആന്റി താഴെ നോക്കി.

ഉടനെ കാര്യം മാറ്റാനായി ഞാൻ പറഞ്ഞു, “എന്നാലും എന്റെ ആന്റി, നടക്കാൻ ഇത്ര മടി കാണിച്ചാല്‍ ആന്റിയുടെ തടി ഇനിയും കൂടും, കേട്ടോ..!!” ഞാൻ കളിയാക്കി.

പെട്ടന്ന് ആന്റി അല്‍പ്പം ആശങ്കയോടെ എന്നെ നോക്കി.

“ഇപ്പളെ എനിക്ക് തടി കൂടുതലെന്നല്ലെ നീയെന്നെ കളിയാക്കിയത്….?” ആന്റി ചുണ്ട് കോട്ടി.

“അയ്യോ ആന്റി.. അങ്ങനെ ഒന്നുമല്ല ഞാൻ ഉദ്ദേശിച്ചത്.”

“വേറെ എങ്ങനെയാ നി ഉദ്ദേശിച്ചത്..?” പെട്ടന്ന് ആന്റിയുടെ കണ്ണുകളില്‍ കുസൃതി നിറഞ്ഞു .

“ആന്റിയുടെ ശരീര പ്രകൃതത്തിന് ഇതുതന്നെയാണ് പറ്റിയ തടി. പക്ഷേ ഇതില്‍നിന്നും കൂടിയാ ബോറാകും.” ആന്റിയുടെ ശരീരത്തെ കണ്ണുകളാൽ ഉഴിഞ്ഞു കൊണ്ട്‌ ഞാൻ പറഞ്ഞു.

“എന്റെ ശരീരത്തിന്റെ എന്ത് പ്രകൃതം..?” ഞാൻ ഉദ്ദേശിച്ചത് മനസ്സിലാവാതെ ആന്റി ചോദിച്ചു.

പക്ഷേ പറയാൻ ഞാൻ മടിക്കുന്നത് കണ്ട് ആന്റി ചിരിച്ചു. “കാര്യം പറയുന്നതിൽ കുഴപ്പമൊന്നുമില്ല, നി പിള്ളാരെ പോലെ ഇങ്ങനെ നാണിക്കാതെ കാര്യം പറയടാ..!!”

ആന്റിയുടെ ജിജ്ഞാസയും കുസൃതി കണ്ണുകളും കണ്ടപ്പോ എനിക്ക് ധൈര്യം തോന്നി.

“അതു പിന്നെ…, ആന്റിയുടെ ഫ്രണ്ടും ബാക്കും അല്‍പ്പം ഹെവിയാ.” ഞാൻ പറഞ്ഞതും ആന്റി നാണിച്ച് ചിരിച്ചു.

“ശെരിക്കും ബോറാണോ…?” ആന്റി ചോദിച്ചു.

“ബോര്‍ ഒന്നും അല്ലെന്നെ. മുന്നോട്ടും പിന്നോട്ടും ഇങ്ങനെ തള്ളി നില്‍ക്കുന്നത് കൊണ്ട്‌ ഇതുതന്നെയാണ് ആന്റിക്ക് കറക്റ്റ് തടി. ഇതുതന്നെയാണ് അടിപൊളി.” ഞാൻ ആവേശത്തോടെ പറഞ്ഞു.

ഉടനെ ആന്റിയുടെ കണ്ണുകൾ സന്തോഷത്തില്‍ വിടര്‍ന്നു.

“ബോര്‍ അല്ലെന്ന് നി ശെരിക്കും പറഞ്ഞതാണോ..?” ആന്റി സംശയത്തോടെ ചോദിച്ചു.

“സത്യത്തിൽ ആന്റിയുടെ എല്ലാം ഇപ്പൊ ശരിയായ അളവിലാനുള്ളത്. എല്ലാം വളരെ കിടിലം ആയിട്ടുണ്ട്. പക്ഷേ ഇപ്പൊ ഉള്ളതിൽ നിന്നും ഒരു തരി പോലും കൂടിയാലും കുറഞ്ഞാലും ശെരിയാവില്ല. ഇപ്പൊ ഉള്ളത് പോലെതന്നെ ആന്റി എപ്പോഴും മെയിന്റെയിൻ ചെയ്യണം. അതാണ് എനിക്കിഷ്ട്ടം— അല്ല സോറി— അതാണ് ആന്റിക്ക് ചേരുക.” ഞാൻ എങ്ങനെയോ തപ്പി തടഞ്ഞു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *