സാംസൻ – 3 1അടിപൊളി 

കുറെ നേരം കഴിഞ്ഞ് അവൾ നിവര്‍ന്നു നിന്ന് കൊണ്ട്‌ എന്നെ നോക്കി.

“സാമേട്ടാ….!!” പെട്ടന്ന് അവളുടെ ശബ്ദം പേടിയോടെ വിറച്ചു. “നമ്മൾ എന്താണ് ചെയ്തത്…!?” അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു.

ഉടനെ ഞാനും കുറ്റബോധത്തോടെ അവളെ നോക്കി തലയാട്ടി.

“സോറി സാന്ദ്ര… ഞാൻ—” വേറെ എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.

പക്ഷേ അവളുടെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു. കുറ്റപ്പെടുത്തൽ ഇല്ലായിരുന്നു. വെറുപ്പോ മറ്റ് നെഗറ്റീവ് ഭാവങ്ങളും ഇല്ലായിരുന്നു. പക്ഷേ അവളുടെ മുഖത്ത് ഭയം നിറഞ്ഞു നിന്നെങ്കിലും അതോടൊപ്പം എന്നോടുള്ള സ്നേഹവും ഞാൻ കണ്ടു.

“സോറി….!!” ഞാൻ പിന്നെയും എങ്ങനെയോ പറഞ്ഞു.

“സാരമില്ല ചേട്ടാ…! ചേട്ടൻ അറിയാതെ ചെയ്തു പോയതാണെന് എനിക്കറിയാം.” അവൾ സ്നേഹത്തോടെ ആശ്വസിപ്പിച്ചു. “എന്റെയും കുറ്റം കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്. എന്റെ അബദ്ധം കാരണമല്ലേ ഉമ്മ വച്ച സ്ഥാനം മാറി പോയതും പിന്നേ… പിന്നെ ബാക്കി കാര്യങ്ങൾ സംഭവിച്ചതും. ഞാൻ പോലും എന്നെയും മറന്ന് എന്തൊക്കെയോ ചെയ്തു പോയി…..!” അവള്‍ പേടിയോടെ പെട്ടന്ന് തല താഴ്ത്തി.

എന്നിട്ട് എന്റെ മുഖത്ത് നോക്കാതെ സാന്ദ്ര പറഞ്ഞു, “കഴിഞ്ഞത് കഴിഞ്ഞു, ചേട്ടാ..! അതിനെ ഓര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ല. പക്ഷേ ഇനി നമ്മൾ ഇങ്ങനെ ഒന്നും ചെയ്യാതിരുന്നാൽ മാത്രം മതി.”

ഞാനും നിരാശ മറച്ചു കൊണ്ട്‌ തലയാട്ടി.

“ശരി… ഇനി സാന്ദ്ര ചെന്ന് കിടക്ക്, ഞാനും താഴേക്ക് ചെല്ലട്ടെ.” മനസ്സില്ലാ മനസ്സോടെ ഞാൻ പറഞ്ഞതും അവളുടെ മുഖം ഒന്ന് മങ്ങി.

കുറച്ച് മുമ്പ്‌ നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവന്‍.

സാന്ദ്ര എന്റെ കുണ്ണയെ മുറുകെ പിടിച്ചതിനെ ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അന്നേരം എനിക്ക് കിട്ടിയ സുഖം അപാരമായിരുന്നു. അവളുടെ മുലകളെ കശക്കി കുഴച്ചപ്പോ കിട്ടിയ സുഖവും എനിക്ക് മറക്കാൻ കഴിഞ്ഞില്ല.

എന്റെ സാധനം നന്നായി കഴച്ച് ഇരുമ്പ് പോലെ നിന്നു. താഴെ വല്ലാത്ത തരിപ്പും തലയ്ക്കകത്ത് ഒരു പെരുപ്പും അനുഭവപ്പെട്ടു. ഒരു നല്ല കളി കിട്ടാതെ അവന്‍ അടങ്ങിയിരിക്കില്ല എന്ന് മനസ്സിലായി. എനിക്കിപ്പോ ആരെയെങ്കിലും കളിക്കണം.. ഇല്ലെങ്കില്‍ എന്റെ തല പൊട്ടിത്തെറിക്കും.

ഇനിയും ഇവിടെ നിന്നാൽ ഞാൻ അവളെ എന്തെങ്കിലും ചെയ്തു പോകും.

അതുകൊണ്ട്‌ ഞാൻ എങ്ങനെയോ എന്റെ പാദങ്ങളെ നിയന്ത്രിച്ച് നടത്തിച്ചു. എങ്ങനെയോ എന്റെ റൂമിൽ കേറി വാതിൽ പൂട്ടിയ ശേഷം ബെഡ്ഡിൽ കേറിയതും അവിടെ കിടന്ന എന്റെ ഫോൺ ഡിസ്‌പ്ലേ ശബ്ദമില്ലാതെ മിന്നി….മിന്നി പ്രകാശം പരത്തുന്നത് കണ്ടു.

സുമയുടെ കോൾ ആയിരുന്നു. ജൂലിയെ ഞാനൊന്ന് നോക്കി. അവൾ ശാന്തമായി ഉറങ്ങുകയായിരുന്നു.

ഇപ്പോൾ ഞാൻ ഇരുന്ന അവസ്ഥയില്‍ സുമയെ ഫോണിലൂടെ കളിക്കാന്‍ തോന്നി.

ഞാൻ മൊബൈലിനെ കൈയിൽ എടുത്തതും കോൾ കട്ടായി. സ്ക്രീനില്‍ നോക്കിയപ്പോ സമയം രാത്രി 12:20 എന്നു കാണിച്ചു. സുമയുടെ എണ്‍പത് മിസ്ഡ് കോൾ കണ്ടു ഞാൻ ഭ്രമിച്ചു പോയി.

പെട്ടന്ന് അവളുടെ കോൾ പിന്നെയും വന്നു. ഞാൻ ഉടനെ എടുത്തതും അവളുടെ സങ്കടം നിറഞ്ഞ പതിഞ്ഞ സ്വരം ഫോണിലൂടെ ഒഴുകിയെത്തി.

ഒന്നാമത് ഞാൻ കാമം മൂത്ത് കിടക്കുകയായിരുന്നു. പോരാത്തതിന് അവളുടെ കിളിനാദം കൂടി കേട്ടതും എനിക്ക് സഹിച്ചില്ല.

“ഇപ്പോഴും എന്നോട് ദേഷ്യവും കൊണ്ടു നടക്കുന്നതിൽ കഷ്ടമുണ്ട് ചേട്ടാ..!!” അവള്‍ പരിഭവം പറഞ്ഞു.

“എനിക്ക് ദേഷ്യം ഇല്ലെന്ന് ഞാൻ അപ്പഴേ പറഞ്ഞതല്ലേ…!!”

“പിണക്കം ഇല്ലെങ്കില്‍ ചേട്ടൻ എന്തിനാ ഫോൺ എടുക്കാനേ..?”

അവളുടെ ചിണുങ്ങിയുള്ള സംസാരം എന്റെ കാമത്തെ വര്‍ദ്ധിപ്പിച്ചു.

“ഞാൻ ഇന്ന്‌ നേരത്തെ ഉറങ്ങി പോയി. കൂടാതെ രാത്രി എന്റെ മൊബൈല്‍ സൈലന്റിൽ ആയിരിക്കുമെന്ന് നിനക്കും അറിയാവുന്നതല്ലേ..?”

അവസാനം സുമയുടെ വിഷമം കുറച്ചൊന്നു മാറി.

പക്ഷേ ഇനി അവളോട് എന്തു സംസാരിക്കണം എന്നറിയാതെ ഞാൻ മിണ്ടാതെ കിടന്നു. അവളും അല്‍പ്പനേരം കാത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *