സാംസൻ – 3അടിപൊളി 

ഉടനെ ചേച്ചി ചിരിച്ചു. പക്ഷേ മറുപടി പറഞ്ഞില്ല.

“പറ ചേച്ചി.., കുളിക്കാന്‍ ഒന്നര മണിക്കൂര്‍ എന്തിനാ…..?”

“നി പോടാ… അതൊന്നും നിന്നോട് പറയാൻ കഴിയില്ല…!” അല്‍പ്പം നാണത്തോടെ ചേച്ചി പറഞ്ഞു.

“അപ്പോ എന്നും ഈ പരിപാടി ഉണ്ടോ..?” ഞാൻ ചോദിച്ചു.

“എന്ത് പരിപാടി..?” ചേച്ചി സംശയത്തോടെ ചോദിച്ചു.

“കുളിക്കുന്ന സമയത്ത്‌ ആ പരിപാടി…?”

“എടാ, നീ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല…!!” ചേച്ചി അങ്ങനെ പറഞ്ഞെങ്കിലും വാക്കുകളില്‍ നാണം നിറഞ്ഞു നിന്നിരുന്നത് ഞാൻ അറിഞ്ഞു.

“വിരലിടുന്ന പരിപാടി എന്നും ഉണ്ടോന്നാ ചോദിച്ചത്….?” അവസാനം ഞാൻ തുറന്നു തന്നെ ചോദിച്ചു.

ഇനി മനസ്സിലായില്ലെന്ന് പറയാൻ കഴിയില്ലല്ലോ.

“അയ്യേ…! നി എന്തൊക്കെയാ പറയുന്നത്…..?” ചേച്ചി ദേഷ്യം അഭിനയിച്ചാണ് ചോദിച്ചത്‌. പക്ഷേ പെട്ടന്ന് തന്നെ ചേച്ചി നിര്‍ത്താതെ കുറെ നേരം ചിരിക്കുകയും ചെയ്തു.

“അപ്പോ അതുതന്നെയല്ലെ സത്യം..?” ചിരി നിന്നപ്പോള്‍ ചേച്ചിയോട് ഞാൻ ചോദിച്ചു.

“മ്മ്….!!” ചേച്ചി നാണത്തോടെ മൂളി.

“ഞാൻ വീഡിയോ കോൾ ചെയ്യട്ടെ ചേച്ചി…?” ഞാൻ കൊതിയോടെ ചോദിച്ചതും ചേച്ചി കോൾ കട്ട് ചെയ്തു.

അടുത്ത സെക്കന്‍ഡ് ചേച്ചിയുടെ വീഡിയോ കോൾ വന്നു. ഒരു സ്വര്‍ണ്ണ മഞ്ഞ നിറത്തിലുള്ള നൈറ്റിയും ഇട്ട് ചേച്ചി ബെഡ്ഡിൽ ഇരിക്കുകയായിരുന്നു. മുടി പിരിച്ചിട്ടിരുന്നു. വലിയ മുല കുടങ്ങൾ മുന്നിലേക്ക് തള്ളി നിന്നു. അറ്റം അല്‍പ്പം കൂർത്ത് നിന്നെങ്കിലും മുല ഞെട്ടുകളെ കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞില്ല.

എന്റെ നോട്ടം കണ്ടിട്ട് ചേച്ചി നാണത്തോടെ ചിരിച്ചു.

“എന്തിനാ വീഡിയോ കോൾ ചെയ്യാൻ പറഞ്ഞത്…?”

“വെറുതെ ചേച്ചിയെ കാണാന്‍. ചേച്ചിയെ കാണുന്നത് കണ്ണിനും മനസ്സിനും സുഖമുള്ളതാണ്.”

ഞാൻ പറഞ്ഞത് കേട്ട് ചേച്ചിയുടെ മുഖം പ്രകാശിച്ചു.

“പിന്നേ എനിക്ക് കുളിക്കാന്‍ അരമണിക്കൂര്‍ പോലും വേണ്ടിവന്നില്ല, സാം…!!” ചേച്ചി പറഞ്ഞു. “ബാത്റൂമിൽ കേറി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഞാൻ കുളിക്കാന്‍ തുടങ്ങിയത്‌.”

ചേച്ചി എന്റെ കണ്ണില്‍ നോക്കി ആവേശത്തോടെയാണ് പറഞ്ഞത്.

“അപ്പോ പിന്നേ വിരലിട്ട് രതി സുഖം കിട്ടാന്‍ ചേച്ചിക്ക് ഇത്രേം സമയം വേണ്ടിവന്നോ…?” ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

ഉടനെ ഞാൻ ഇക്കിളിപ്പെടുത്തിയത് പോലെ ചേച്ചി കുണുങ്ങി ഇളകി ചിരിച്ചു.

“എടാ കള്ളാ, ഒരു കൂസലുമില്ലാതെ എന്തൊക്കെയാ ഒരു പെണ്ണിനോട് നി പറയുന്നത്..!” ശ്വാസം വലിച്ച് വിട്ടു കൊണ്ട്‌ ചേച്ചി പിന്നെയും ലജ്ജിച്ച് ചിരിച്ചു.

“പറ ചേച്ചി….!!” ഞാൻ കെഞ്ചി.

“അത് പിന്നെ….., ഒരിക്കല്‍ അല്ല… രണ്ടു തവണ ഞാൻ ചെയ്തു. അതാ ഇത്രേം സമയം എടുത്തത്.”

“ചേച്ചിയെ സമ്മതിച്ചു….,, എന്നാലും രണ്ടു വട്ടം വിരലിട്ട് കളിക്കാന്‍ എന്തായിരുന്നു പ്രചോദനം…!!? ഞാൻ ആവേശത്തോടെ ചോദിച്ചു.

“നീയായിരുന്നു എന്റെ പ്രചോദനം.” എന്റെ കണ്ണില്‍ നോക്കി ചേച്ചി പറഞ്ഞു. “എന്റെ വിരലുകളെ നിന്റെ അതായിട്ട് സങ്കല്‍പ്പിച്ചാണ് ചെയ്തത്. നിന്നെ വിചാരിച്ച് ചെയ്യുമ്പോ ഞാൻ സ്വര്‍ഗം കാണും.” കാമം തുളുമ്പുന്ന സ്വരത്തില്‍ ചേച്ചി പറഞ്ഞു.

പക്ഷേ ഉടനെ പേടിച്ച് വിറച്ചു ഞെട്ടിയ പോലെ ചേച്ചി ഒരു ശബ്ദം ഉണ്ടാക്കി.

“എന്റെ പടച്ചോനെ… എന്തൊക്കെയാ ഞാൻ നിന്നോട് പറഞ്ഞു പോയത്….!! നിന്നോട് സംസാരിക്കാന്‍ തുടങ്ങിയാല്‍ ഞാൻ ചീത്ത പെണ്ണായി മാറി പോകുന്നു… എന്നെയും അറിയാതെ എന്തൊക്കെയോ ഞാൻ പറഞ്ഞു പോകുന്നു..!!” നാണത്തോടെ അത്രയും പറഞ്ഞിട്ട് ചേച്ചി കട്ടാക്കി.

ചേച്ചി പറഞ്ഞതെല്ലാം കേട്ട് ഞാൻ ഞെട്ടി തരിച്ചു കിടക്കുകയായിരുന്നു. പക്ഷേ മനസ്സില്‍ നല്ല സന്തോഷവും തോന്നിയിരുന്നു.

ഞാൻ ഉടനെ പിന്നെയും ചേച്ചിക്ക് വീഡിയോ കോൾ ചെയ്തു. ഉടനെ ചേച്ചി എടുക്കുകയും ചെയ്തു.

“ചേച്ചി അവിടെ എത്ര വിരൽ കേറ്റിയാണ് ചെയ്തത്..?” ആവേശത്തോടെ ഞാൻ ചോദിച്ചു.

“രണ്ട്‌….!!”

ചേച്ചി പെട്ടന്ന് പറഞ്ഞിട്ട് നാവിനെ കടിച്ചു.

“ഈ കള്ള ചെക്കന്‍….!!” ചേച്ചി നാണത്തോടെ ചിരിച്ചു. “പോയി കിടന്ന് ഉറങ്ങെന്റെ കള്ള ചെക്കാ…! വെറുതെ പാവം പെണ്ണുങ്ങളുടെ രഹസ്യം ചോര്‍ത്താനായി പാതിരാത്രി വിളിച്ചോളും…!!” ചിരിച്ചു കൊണ്ട്‌ ആന്റി പിന്നെയും കട്ടാക്കി.

പക്ഷേ ഞാൻ പിന്നെയും വീഡിയോ കോൾ ചെയ്തു. എന്നാൽ ചേച്ചി കട്ടാക്കീട്ട് തിരികെ ഓഡിയോ കോൾ ചെയ്തു.

“നിന്റെ മുഖം നോക്കി സംസാരിക്കാൻ എനിക്ക് പറ്റുന്നില്ല. അതുകൊണ്ട്‌ നമുക്ക് ഇങ്ങനെ സംസാരിക്കാം.” ചേച്ചി നാണത്തോടെ പറഞ്ഞു. ഉടനെ ഞാനും സമ്മതിച്ചു.

അതിനു ശേഷം ഞാൻ ചേച്ചിയോട് ചെറിയ ചെറിയ സെക്സ് കാര്യങ്ങളാണ് പറയാൻ തുടങ്ങിയത്‌. പക്ഷേ ചേച്ചി തടസ്സം പറയാത്തത് കൊണ്ട്‌ ഞാൻ കൂടുതൽ സെക്സ് കാര്യങ്ങളെ പറഞ്ഞു കൊണ്ടിരുന്നു. ചേച്ചിയും നാണത്തോടെ ചില കാര്യങ്ങൾ ഒക്കെ എന്നോട് സംസാരിച്ചു.

അവസാനം രാവിലെ നാലു മണി കഴിഞ്ഞാണ് ഞങ്ങൾ മതിയാക്കി കിടന്നത്.

“സാമേട്ടാ..!” അഞ്ച് മണിക്ക് ജൂലി എന്നെ കുലുക്കി വിളിച്ചതും ഞാൻ ഉണര്‍ന്നു. കണ്ണിന് വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു.

ജൂലി അല്‍പ്പനേരം എന്നെ സംശയത്തോടെ ഉറ്റു നോക്കി.

“എന്തേ..?!” ഞാൻ ചോദിച്ചു.

“ഞാൻ എന്തൊക്കെയോ സ്വപ്നം കണ്ടു. വെറും വൃത്തികെട്ട സ്വപ്നങ്ങൾ.” ജൂലി വെറുപ്പോടെ പറഞ്ഞിട്ട് പെട്ടന്ന് ചിരിച്ചു.

“അത് കള ചേട്ടാ. ആറ് മണിക്ക് മാസ് തുടങ്ങും, ചേട്ടൻ പള്ളിയില്‍ വരുന്നില്ലേ…?” അവള്‍ ചോദിച്ചു.

“ഞാനില്ല, എനിക്ക് ഉറങ്ങണം. നിങ്ങൾ പോയിട്ട് വന്നാൽ മതി.” അതും പറഞ്ഞ്‌ ഞാൻ കമിഴ്ന്നു കിടന്നു.

അവള്‍ ചിരിച്ചു കൊണ്ട്‌ എന്റെ ചന്തിക്ക് നുള്ളി. ഞാൻ എന്റെ ചന്തിയെ ഇറുക്കി പിടിച്ചു. ജൂലി ചിരിച്ചു കൊണ്ട്‌ പെട്ടന്ന് എന്റെ മുകളില്‍ കേറി കിടന്നു. സ്നേഹത്തോടെ എന്റെ പുറം കഴുത്തിൽ ഒരുപാട്‌ ഉമ്മ തന്നിട്ട് അവള്‍ എഴുനേറ്റ് പോയി. ശേഷം ബാത്റൂമിലേക്ക് പോയി വാതിൽ അടയ്ക്കുന്ന ശബ്ദവും കേട്ടു. ഞാൻ പിന്നെയും മയങ്ങി.

പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് ആരോ റൂമിലേക്ക് വരുന്ന ശബ്ദം കേട്ടു.

“എടാ സാം…! എട്ടു മണി കഴിഞ്ഞു. ഉറങ്ങിയത് മതി. എണീറ്റേ…!” വിനില എന്നെ ബെഡ്ഡിലിട്ട് ഉരുട്ടി.

ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി. അവൾ ഒഴികെ മറ്റാരും കൂടെ ഇല്ലായിരുന്നു.

“എടി എന്നെ ഇങ്ങനെ ഇട്ട് ഉരുട്ടി കളിക്കാന്‍ എന്റെ പേരില്‍ വല്ല നേര്‍ച്ചയും നേർന്നിരുന്നോ…!?” ഉറക്കം നഷ്ടപ്പെട്ട നിരാശയിൽ ഞാൻ പുലമ്പി.

പക്ഷേ പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവള്‍ പിന്നെയും എന്നെയിട്ട് ഉരുട്ടി.

“എണീക്കട….!” പെട്ടന്ന് എന്റെ കവിളിൽ ഉമ്മ തന്ന് മാറീട്ട് അവൾ എന്റെ കൈ പിടിച്ചു വലിച്ചു. ഞാനും പതിയെ എഴുനേറ്റതും അവളെന്നെ തള്ളി കൊണ്ട്‌ ബാത്റൂം വാതില്‍ക്കല്‍ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *