സാംസൻ – 3അടിപൊളി 

അതോടെ സാന്ദ്ര വാതോരാതെ ക്യാമ്പസ് കാര്യങ്ങളും.. കൂട്ടുകാരികളെ കുറിച്ചും… ചിലരുടെ പ്രണയത്തെ കുറിച്ചും… ചില കമിതാക്കളുടെ അതിരുവിട്ട പ്രവൃത്തികളും.., അതുകൂടാതെ വേറെയും ഒരുപാട്‌ കാര്യങ്ങളൊക്കെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.

അവസാനം ക്യാമ്പസിന് മുന്നില്‍ ബൈക്ക് നിന്നതും സാന്ദ്ര ഇറങ്ങി എന്റെ ഇടതു വശത്തേക്ക് വന്നു നിന്നു. അന്നേരം അവളുടെ നാല് കൂട്ടുകാരികൾ ഞങ്ങൾക്കടുത്തു വന്ന് എന്നോടും സാന്ദ്രയോടും സംസാരിക്കാൻ തുടങ്ങി.

ഞാൻ ആരോടും പഞ്ചാര പറയാൻ പോയില്ല. തൊട്ടും തൊടാതെയും മാത്രമാണ് അവരോടൊക്കെ സംസാരിച്ചത്. ഐഷയോട് ഞാൻ അധികമായി സംസാരിച്ചില്ല.

കൂടാതെ ബൈക്ക് ഹാന്‍ഡിലിൽ നിന്നും എന്റെ കൈകൾ മാറ്റി ഇടത് കൈ സാന്ദ്രയുടെ തോളത്ത് സപ്പോര്‍ട്ട് ചെയ്താണ് ഞാൻ വച്ചത്. വലത് കൈ എന്റെ പാന്‍റ് പോക്കറ്റിലും തിരുക്കി കേറ്റി വച്ചിരുന്നു. അതുകൊണ്ട്‌ ഐഷ എന്നെ തൊടാതെയാണ് എന്തൊക്കെയോ പറഞ്ഞത്. കൂടാതെ എന്റെ ഇടത് കൈ സാന്ദ്രയുടെ തോളത്ത് ഇരിക്കുന്നതിന്റെ അസൂയയും അവളുടെ മുഖത്ത് ഞാൻ കണ്ടു.

സാന്ദ്രയും അത് ശ്രദ്ധിച്ചു. അത് കണ്ട് ആസ്വദിക്കും പോലെ സാന്ദ്ര പുഞ്ചിരിച്ചു കൊണ്ടാണ്‌ നിന്നത്. പോരാത്തതിന് അവളുടെ തോളത്ത് ഉണ്ടായിരുന്ന എന്റെ കൈയിൽ അവളുടെ ഒരു കൈ കൊണ്ട്‌ പിടിച്ചും, അടുത്ത കൈ എന്റെ തുടയിൽ വച്ചു കൊണ്ടും, പിന്നേ എന്നോട് കൂടുതൽ ചേര്‍ന്നുമാണ് സാന്ദ്ര നിന്നത്.

അസൂയ നിറഞ്ഞ കുറെ പയ്യന്‍മാരുടെ നോട്ടം എന്റെ തുടയിലിരുന്ന സാന്ദ്രയുടെ കൈയിൽ ആയിരുന്നു.

“ശെരി, ഞാൻ പോട്ടെ..?” ചോദിച്ചു കൊണ്ട്‌ സാന്ദ്രയുടെ തോളില്‍ ഞാൻ പതിയെ ഒന്ന് മുറുക്കിയതും അവള്‍ എന്റെ കൈയിലെ പിടി വിട്ടിട്ട് അല്‍പ്പം നീങ്ങി നിന്നു.

ഞാൻ അവിടേ നിന്നും തിരിച്ചു. ക്യാമ്പസില്‍ വച്ച് ആദ്യമായി സാന്ദ്രയുടെ മുഖത്ത് ദേഷ്യമോ അസൂയയോ എന്നോട് വെറുപ്പോ ഉള്ളതായി ഞാൻ കണ്ടില്ല.

എന്നോടുള്ള മതിപ്പും സ്നേഹവും മാത്രമാണ്‌ കണ്ടത്… വലുതായി എന്തോ നേടിയത് പോലത്തെ അഹങ്കാരവും അവളുടെ കണ്ണുകളില്‍ ഞാൻ കണ്ടു. അതൊക്കെ ശെരിക്കും എന്റെ മനസ്സിൽ പതിഞ്ഞു.

മാളിൽ വന്നതും യാമിറ ചേച്ചി എന്റെ മൊബൈലില്‍ അയച്ചു തന്ന ലിസ്റ്റ് അനുസരിച്ച് സാധനങ്ങള്‍ എടുത്ത് എന്റെ കാറിൽ വയ്ക്കാൻ ജോലിക്കാരെ ഏല്പിച്ചു.

അവർ എല്ലാ സാധനങ്ങളും കാറിൽ കൊണ്ട്‌ വച്ചതും ഞാൻ കാറും എടുത്തു കൊണ്ട്‌ ചേച്ചിയുടെ വീട്ട് ലക്ഷ്യമാക്കി വിട്ടു. എന്റെ മനസ്സിൽ വല്ലാത്ത പിരിമുറുക്കം ആയിരുന്നു.

ആദ്യമായാണ് ചേച്ചിയുടെ വീട്ടിലേക്ക് ഞാൻ പോകുന്നത്. ഗൂഗിൾ മാപ്പ് നോക്കി അവരുടെ വീടിന്‌ തൊട്ടടുത്ത് വന്നതും ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞു.

ചേച്ചിയുടെ വീടിന്റെ വലിയ ഗേറ്റിന് മുന്നില്‍ എത്തിയതും ഗേറ്റ് താനേ തുറന്നു. വീട്ടില്‍ നിന്നും കണ്‍ട്രോള്‍ ചെയ്യാൻ കഴിയുന്ന ഇലക്ട്രിക്ക് ഗേറ്റ് ആണെന്ന് മനസ്സിലായി.

എന്റെ കാര്‍ ഗേറ്റിലൂടെ കടന്നതും ഗേറ്റ് താനേ അടഞ്ഞു. ഇരുപത് അടി വീതിയുള്ള പാതയുടെ ഇരുവശത്തും വലിയ വൃക്ഷങ്ങള്‍ പടർന്നു പന്തലിച്ചു നിന്നത് കണ്ടിട്ട് സത്യത്തിൽ ചെറിയൊരു വനപ്രദേശത്ത് എത്തിപ്പെട്ടത്ത് പോലത്തെ പ്രതീതി ആയിരുന്നു.

ഗേറ്റില്‍ നിന്നും ഏകദേശം എണ്‍പത് മീറ്റർ അകലെയാണ് വലിയ രണ്ടു നില വീട്. വീടിന്റെ എല്ലാ വശത്തും ഒരുപാട്‌ സ്പേസ് ഉണ്ടായിരുന്നു. അവിടെയൊക്കെ ഒരുപാട്‌ തെങ്ങും പ്ലാവും മാവും എല്ലാം വളര്‍ന്നു നില്‍ക്കുന്നത് കൊണ്ട്‌ പ്രകാശം കുറവായി കാണപ്പെട്ടു.

വീടിന്റെ വലിയ സിറ്റൗട്ടിൽ ചേച്ചി നില്‍ക്കുന്നതും ഞാൻ കണ്ടു.

ഉത്സാഹത്തോടെ എന്റെ കാറിനെ ഞാൻ മുറ്റത്ത്‌ കൊണ്ട് നിര്‍ത്തിയതും ചേച്ചി ചിരിച്ചു കൊണ്ട്‌ മുറ്റത്തേക്കിറങ്ങി വന്നു.

ഇപ്പൊ കുളിച്ചു വന്നത് കൊണ്ട്‌ ചേച്ചിയുടെ തലമുടി അല്‍പ്പം നനഞ്ഞിരുന്നു. രണ്ടു വശത്ത് നിന്നും അല്‍പ്പം കട്ടിക്ക് മുടിയിഴകളെ കുറുകെ വലിച്ച് ഭംഗിയായി കെട്ടി വച്ചിരുന്നു.

നെറ്റിയില്‍ പൊട്ട് ഇല്ലായിരുന്നു. കണ്ണെഴുതിയിട്ടില്ല. മറ്റ് മേക്കപ്പും ചെയ്തിട്ടില്ലായിരുന്നു. പക്ഷേ ചേച്ചിയുടെ സൗന്ദര്യം എന്നെ മത്ത് പിടിപ്പിച്ചു. എന്റെ ചിന്തകള്‍ പോലും അല്‍പ്പം നേരത്തേക്ക് സ്തംഭിച്ചു പോയി.

ഇറുകിയതും, കഴുത്തിന് നല്ല ഇറക്കവുമുള്ള ഒരു പിങ്ക് നൈറ്റി ആയിരുന്നു വേഷം. സഗര്‍വ്വം നഷ്ടപ്പെടാത്ത രണ്ടു വലിയ മുലകളും അഹങ്കാരത്തോടെ നിവര്‍ന്നു തന്നെ നിന്നു. അത്ര ഒതുങ്ങിയ അരക്കെട്ട് അല്ലെങ്കിലും അതിന്‍റെ ഭംഗി വേറെ തന്നെയായിരുന്നു. പരന്ന വയറ് അല്ലെങ്കിലും അസാധ്യമായ ഒരു അട്രാക്ഷൻ ഉണ്ടായിരുന്നു. ആരെയും കൊതിപ്പിക്കുന്ന ഉരുണ്ട ചന്തി കുടങ്ങൾ തളര്‍വില്ലാതെ പിന്നോട്ട് തള്ളി നിന്നു. അതിലേക്ക് എന്റെ കൈകൾ പരത്തി വച്ചു തഴുകി സ്നേഹിക്കാന്‍ ഞാൻ കൊതിച്ചു പോയി.

എല്ലാ വിധത്തിലും ചേച്ചിയുടെ സൗന്ദര്യവും ശരീരം പ്രകൃതവും എല്ലാം ആരെയും മയക്കുന്ന തരത്തിലായിരുന്നു എന്ന് ചുരുക്കം.

എന്റെ ആർത്തി പിടിച്ച നോട്ടം എവിടെയൊക്കെ മേഞ്ഞു നടക്കുന്നു എന്ന് കണ്ടിട്ട് ചേച്ചി ഒന്ന് ചുമച്ചു.

പെട്ടന്ന് ഞാൻ ജാള്യതയോടെ ചേച്ചിയെ നോക്കി. ചേച്ചിയും എന്റെ മുഖവും ശരീരവും എല്ലാം കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു. നല്ല ഉറച്ചതും, അത്യാവശ്യം ഉണ്ടായിരുന്ന എന്റെ മസിൽസിനേയും എടുത്തു കാണിക്കുന്ന ടീ ഷര്‍ട്ടിലൂടെ ചേച്ചി നോക്കി ആസ്വദിക്കുന്നതും ഞാൻ കണ്ടു.

“എന്റെ സാം, നിന്നെ കാണുമ്പോഴെല്ലാം എത്ര സന്തോഷം തോന്നുന്നു എന്നോ…!! നിന്നെ തന്നെ നോക്കിയിരിക്കാൻ കൊതിച്ചു പോകും. പ്രത്യേകിച്ച് ടീ ഷര്‍ട്ടിൽ നിന്നെ കാണാന്‍ നല്ല ചേലുണ്ട്..!” വിടര്‍ന്ന കണ്ണുകളോടെ ചേച്ചി ചിരിച്ചു കൊണ്ട്‌ പറഞ്ഞതും എന്റെ മുഖമാകെ ചൂട് പിടിക്കാൻ തുടങ്ങി.

എന്റെ മുഖത്ത് എന്തൊക്കെയോ വികാരങ്ങള്‍ പ്രത്യക്ഷപ്പെട്ടും മറഞ്ഞു.

ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു.

“നിന്റെ നാണം കാണാന്‍ എന്തു രസം ആണെന്നോ..!! നിന്നെ മാറോട് ചേര്‍ത്ത് സൂക്ഷി—”.

പെട്ടന്ന് ചേച്ചി നാവിനെ കടിച്ചു പിടിച്ചിട്ട് എന്നെ ആശങ്കയോടെ നോക്കി… ഞാൻ ചേച്ചിയോട് ദേഷ്യപ്പെടുമെന്ന് ഭയന്നത് പോലെ.

“ഒന്ന് പോ ചേച്ചി, വെറുതെ കളിയാക്കാതെ..!!” ചേച്ചി പറഞ്ഞത് കേട്ട് ദേഷ്യമൊന്നും എനിക്ക് തോന്നിയില്ല. പകരം എന്റെ മുഖത്ത് പടർന്നു പിടിച്ചിരുന്ന ചൂട് പിന്നെയും വര്‍ധിക്കുകയാണ് ചെയ്തത്.

എനിക്ക് ദേഷ്യം തോന്നിയില്ലെന്ന് കണ്ടതും ചേച്ചിയുടെ മുഖത്ത് ആശ്വാസം പടർന്നു.

“ശെരി, തല്‍കാലം സാധനങ്ങള്‍ ഒക്കെ വണ്ടിയില്‍ തന്നെ ഇരുന്നോട്ടെ, പിന്നെ എടുക്കാം. ഇപ്പൊ നി അകത്തേക്ക് വാ.” ചേച്ചി എന്നെ ക്ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *