സാംസൻ – 3അടിപൊളി 

അവസാനം എന്റെ കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു, “ചേട്ടൻ ആരോട് വേണേലും സംസാരിക്കാനും ചിരിക്കുകയും ചെയ്തൊ, പക്ഷേ ഐഷയോട് മാത്രം ചേട്ടൻ അടുക്കരുത്… അവള്‍ ഫോണിൽ വിളിച്ചാല്‍ എടുക്കരുത്. കാരണം ചേട്ടനെ അവള്‍ മയക്കിയെടുക്കാൻ ശ്രമിക്കുകയാണ്. ചേട്ടനെയും അവളെയും ചേര്‍ത്ത് ചില അനാവശ്യം ഒക്കെ ഐഷ തന്നെ ക്യാമ്പസില്‍ പ്രചരിച്ചു കൊണ്ട്‌ നടക്കുന്നു എന്നാണ് പലരും പറയുന്നത്. അതുകൊണ്ട്‌ അവളില്‍ നിന്നും ചേട്ടൻ അകന്നു നില്‍ക്കണം.” സാന്ദ്ര അപേക്ഷിച്ചു.

അതുകേട്ട് ഞാൻ ഞെട്ടി പോയി. അത് സത്യമാണോ അതോ സാന്ദ്ര വെറുതെ പറഞ്ഞതാണോ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കാരണം ഐഷ എപ്പോഴും എന്നോട് അപേക്ഷിച്ചിരുന്നു — ഞങ്ങളുടെ രഹസ്യ സംഭാഷണം എപ്പോഴും രഹസ്യമായി തന്നെ ഇരിക്കണം എന്ന്.

ശെരിക്കും ഐഷയെ കളിക്കാന്‍ എനിക്ക് ഇഷ്ട്ടമുണ്ട്. പക്ഷേ വിവാഹം കഴിയാത്ത അവളെ എന്തെങ്കിലും ചെയ്ത് അവളുടെ ജീവിതത്തെ നശിപ്പിക്കാന്‍ എനിക്ക് ആഗ്രഹം ഇല്ലായിരുന്നു. എന്നാൽ തരം കിട്ടിയാൽ അവളുടെ എല്ലാം പിടിച്ചുടയ്ക്കണം എന്നായിരുന്നു ആഗ്രഹം.

പക്ഷേ സാന്ദ്രയുടെ താക്കീതിനെ അവഗണിക്കാൻ എനിക്ക് കഴിഞ്ഞില്ല. ചിലപ്പോള്‍ അത് സത്യം ആണെങ്കിൽ പണി എവിടന്ന് കിട്ടുമെന്ന് പറയാനും കഴിയില്ല. കൂടാതെ ഐഷ ഞങ്ങളുടെ സംഭാഷണം എല്ലാം റെക്കോഡ് ചെയ്യുന്നുണ്ടെന്ന പേടി എനിക്ക് പെട്ടന്ന് ഉണ്ടാവുകയും ചെയ്തതോടെ ഞാൻ വിരണ്ടു.

അതുകൊണ്ട്‌ സാന്ദ്ര പറഞ്ഞത് കേൾക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

“ശരി സമ്മതിച്ചു. പക്ഷെ ഇനിയെങ്കിലും എന്നെ വായി നോക്കി എന്നൊക്കെ പറഞ്ഞ്‌ കുറ്റപ്പെടുത്തരുത്, സമ്മതിച്ചോ…?” ഞാൻ ചോദിച്ചു.

“അനാവശ്യമായി ഞാൻ ചേട്ടനെ കുറ്റപ്പെടുത്തില്ല, പോരെ…?” അവള്‍ ചോദിച്ചതും ഞാൻ അവളെ തുറിച്ചു നോക്കി.

“എടി പൊന്നു മോളെ…, മനുഷ്യനായാൽ പലതും നോക്കി ആസ്വദിച്ചു പോകും. അപ്പോ പിന്നെ വെറുതെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ…?!” ദയനീയമായി ഞാൻ ചോദിച്ചു.

“ചേട്ടനു നോക്കാൻ എന്റെ ചേച്ചി ഉണ്ടല്ലോ…, അത് പോരേ..?” അവൾ അല്‍പ്പം കടുപ്പിച്ച് തന്നെ ചോദിച്ചു.

ഉടനെ എന്റെ മുഖം മങ്ങി. പക്ഷേ അതിനെ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ ഞാൻ ചെരിഞ്ഞു കിടന്നു ടിവിയിൽ നോക്കി.

“ശെരിയാ… എനിക്ക് നോക്കാൻ നിന്റെ ചേച്ചിയുണ്ട്.” ഞാൻ പറഞ്ഞു. “വെറുതെ നോക്കാൻ മാത്രമേ എനിക്ക് വിധിച്ചിട്ടുള്ളു..!!” എന്നെയും അറിയാതെ എന്റെ വിഷമം ഞാൻ പറഞ്ഞു പോയി.

“ചേട്ടാ….!?” ഒരു ഞെട്ടലോടെ അവള്‍ ശബ്ദം താഴ്ത്തി വിളിച്ചു.

പക്ഷേ ഞാൻ അനങ്ങാതെ കിടന്നു. ഉടനെ സാന്ദ്ര മുഖം താഴ്ത്തി എന്റെ ചെവിക്കടുത്തായി കൊണ്ടു വന്നിട്ട് ചോദിച്ചു, “ചേട്ടനും ചേച്ചിയും തമ്മില്‍ അങ്ങനെ ഒന്നും ഇല്ലേ…?”

“എങ്ങനെ ഒന്നും ഇല്ലേ..?” ടിവിയിൽ നിന്നും നോട്ടം മാറ്റാതെ ഞാൻ ചോദിച്ചു.

കുറെ നേരം മിണ്ടാതെ ഇരുന്നിട്ട് അവള്‍ ചോദിച്ചു, “ലൈംഗീക ബന്ധം…. അത് നടന്നിട്ടില്ലേ…?” അല്‍പ്പം സങ്കടത്തോടെയാണ് അവള്‍ ചോദിച്ചത്‌.

അവൾ അങ്ങനെ ചോദിച്ചതിൽ എനിക്ക് അല്‍ഭുതം തോന്നിയില്ല.

“ജൂലിയാണോ പറഞ്ഞത്…?” ഞാൻ ചോദിച്ചു.

“ചേട്ടൻ ചേച്ചിയോട് പിണങ്ങി പുറത്തിറങ്ങി പോയ ദിവസം ചേച്ചി മമ്മിയോട് ചിലതൊക്കെ പറയുന്നത് കേട്ടു. പക്ഷേ കൂടുതൽ കേൾക്കാൻ അനുവദിക്കാതെ മമ്മി എന്നെ അകത്തേക്ക് പറഞ്ഞു വിട്ടു.”

“എത്രത്തോളം നി കേട്ടു…?” ഞാൻ സംശയത്തോടെ ചോദിച്ചു.

“ചേച്ചിക്ക് അങ്ങനെ ഒന്നും കഴിയുന്നില്ല എന്നും, അങ്ങനത്തെ കാര്യത്തിൽ ചേട്ടനെ സന്തോഷിപ്പിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞത് കേട്ടു, അത്രതന്നെ. പക്ഷേ എനിക്കൊന്നും വ്യക്തമായി മനസ്സിലായില്ല. അപ്പോഴേക്കും മമ്മി എന്നെ പറഞ്ഞു വിട്ടു. പിന്നെ ഇപ്പോഴും അവർ മൂന്ന്‌ പേരും ഞാൻ കേള്‍ക്കാതെ രഹസ്യമായി ഇതൊക്കെ തന്നെയാ ചർച്ച ചെയ്യുന്നത്. അതുകൊണ്ട്‌ ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോൾ എല്ലാം മമ്മി എന്നെ അകത്തേക്ക് പറഞ്ഞു വിടുന്നത് കൊണ്ടാ ഞാൻ ഇങ്ങനെ കറങ്ങി നടന്നത്.”

അവൾ പറഞ്ഞത് കേട്ടിട്ട് ഞാൻ ഒന്നും പറയാതെ വെറുതെ കിടന്നു.

“ചേട്ടാ….?”

“എന്താ..?”

“എനിക്ക് കുറച്ചൊക്കെ കാര്യങ്ങൾ അറിയാം. പക്ഷേ നിങ്ങളുടെ മുഴുവന്‍ പ്രശ്നങ്ങളും എനിക്ക് അറിയണം. അതുകൊണ്ട്‌ ചേട്ടനെങ്കിലും എന്നോട് അലിവ് കാണിക്ക് ചേട്ടാ. എല്ലാ പ്രശ്നങ്ങളും എന്നോട് പറയു ചേട്ടാ, പ്ലീസ്….!” സാന്ദ്ര ദയനീയമായി കെഞ്ചി.

അതുകൊണ്ട്‌ ഞാനും ജൂലിയും തമ്മിലുള്ള കാര്യങ്ങളെ തുടക്കം തൊട്ട് അവസാനം വരെ നല്ല ഭാഷയിൽ മാത്രം ഞാൻ വിവരിച്ച് പറഞ്ഞു കൊടുത്തു. ശേഷം അവിടെ നിന്നും എഴുനേറ്റ് എന്റെ റൂമിൽ ചെന്ന് കിടന്നു. ഞാൻ ഉടനെ ഉറങ്ങുകയും ചെയ്തു.

“സാം മോനെ…! എണീക്ക് മോനെ…!!” ഒരു കുഞ്ഞ് മധുര ശബ്ദം അങ്ങനെയൊക്കെ പറഞ്ഞു കൊണ്ട്‌ എന്റെ തലയെ പിടിച്ചു കുലുക്കി വിളിച്ചതും ഞാൻ ഉണര്‍ന്നു നോക്കി.

ഉടനെ വാതില്‍ക്കല്‍ നിന്നും നാല് സ്ത്രീകളുടെ കൂട്ടച്ചിരി ഉയർന്നു.

ആദ്യം എനിക്കൊന്നും മനസ്സിലായില്ല… പക്ഷേ പെട്ടന്നു തന്നെ കാര്യം എനിക്ക് കത്തി.

എന്റെ നെഞ്ചത്ത് ഇരുന്നു കൊണ്ട്‌ സുമി മോളാണ് എന്നെ സാം മോനെ എന്നൊക്കെ വിളിച്ചത്.

“എടി കള്ള കുറുമ്പി…!!” അവളെ വലിച്ചു കിടത്തി കെട്ടിപ്പിടിച്ചു കൊണ്ട്‌ കവിളത്ത് ചെറിയൊരു കടി ഞാൻ കൊടുത്തു.

ഉടനെ അവൾ ചിരിച്ചു കൊണ്ട്‌ കുതറി താഴേക്കിറങ്ങി. എന്നിട്ട് പുറത്തേക്ക്‌ ഓടിപ്പോയി.

അവസാനം ഞാനും ചിരിച്ചു കൊണ്ട്‌ എഴുനേറ്റിരുന്നു. അന്നേരം എന്റെ ഭാര്യ അകത്തേക്ക് വരികയും മറ്റുള്ളവർ ഹാളിലേക്ക് പോകുകയും ചെയ്തു.

ജൂലി എന്റെ അടുത്തേക്ക് വന്നിരുന്നു.

“രാത്രി ഒന്‍പത് കഴിഞ്ഞു. ചേട്ടൻ ചെന്ന് മുഖം കഴുകി വന്നേ.. നമുക്ക് കഴിക്കാം.” അതും പറഞ്ഞ്‌ എന്റെ കവിളിൽ തലോടിയ ശേഷം അവള്‍ പുറത്തേക്ക്‌ പോയി.

ഞാനും ചെന്ന് വായും മുഖവും കഴുകിയ ശേഷം ഡൈനിംഗ് റൂമിലേക്ക് ചെന്നു.

ഓവൽ ഷേപ്പ് മേശപ്പുറത്ത് കഴിക്കാനുള്ള ഭക്ഷണം എല്ലാം വച്ചിരുന്നു.

അമ്മായി മേശയുടെ വീതി കുറഞ്ഞ തലപ്പത്ത് ഇരിക്കുന്നത് കണ്ടു. സാന്ദ്രയും വിനിലയും വീതി കൂടിയ ഒരു വശത്തും, പിന്നെ ജൂലി അവർക്ക് എതിര്‍ വശത്തും ഇരിക്കുന്നത് കണ്ടു.

ഞാൻ എന്റെ ഭാര്യയുടെ അടുത്ത് കിടന്ന കസേരയില്‍ ചെന്നിരുന്നതും അമ്മായി എഴുനേറ്റ് എല്ലാവർക്കും വിളമ്പി തന്നിട്ട് അമ്മായിയും കഴിക്കാൻ ഇരുന്നു.

ഞങ്ങൾ മിണ്ടാതെ കഴിക്കാൻ തുടങ്ങി. അന്നേരം സാന്ദ്ര കാല് നീട്ടി എന്റെ മടിയില്‍ വച്ചു. ഞാനും അവളുടെ കാലിനെ മെല്ലെ തഴുകി. ഉടനെ സാന്ദ്രയുടെ മിഴികള്‍ വിടരുന്നത് കണ്ടു.

പക്ഷേ കുസൃതി തോന്നി അവളുടെ പാദത്തിൽ ഞാൻ നഖം കൊണ്ട്‌ വരഞ്ഞ് ഇക്കിളി കാണിച്ചു. ഉടനെ പൊട്ടി വന്ന ചിരിയെ അടക്കി കൊണ്ട്‌ സാന്ദ്ര ചുമച്ചു. എന്നിട്ട് രഹസ്യമായി അവളുടെ കാലിനെ തിരികെ വലിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *