സാംസൻ – 3അടിപൊളി 

അതൊക്കെ കേട്ട് എനിക്കും നല്ല സന്തോഷം തോന്നി. ഞാനും ചിരിച്ചു.

“പിന്നേ ആന്റി എപ്പോഴും ശരീരത്തെ ഇതുപോലെ തന്നെ കാത്തു സൂക്ഷിക്കണം..!” ഞാൻ ആന്റിയുടെ ദേഹമാകെ കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞ ശേഷം ഒന്ന് കണ്ണിറുക്കി കാണിച്ചു.

ഉടനെ ആന്റി നാണത്തോടെ എന്റെ തുടയിൽ നുള്ളിയിട്ട് പെട്ടന്ന് പേടിയോടെ ചുറ്റിലും നോക്കി. പക്ഷെ മറവിലാണ് ഞങ്ങൾ ഇരിക്കുന്നതെന്ന് ഓര്‍മ്മ വന്നത് പോലെ ആ മുഖത്ത് ആശ്വാസം പടർന്നു.

“നടക്കാനും മറ്റും മടി ഉണ്ടെങ്കിലും ഞാൻ എന്നും യോഗ ചെയ്യാറുണ്ട്. പിന്നെ ചില ചെറിയ എക്സര്‍സൈസും ഞാൻ ചെയ്യാറുണ്ട്.” ആന്റി പറഞ്ഞു.

“ഹോ… അതൊക്കെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിൽ…!!” എന്നെയും അറിയാതെ എന്റെ ആഗ്രഹം ഞാൻ ഉറക്കെ പറഞ്ഞു.

അതുകേട്ട് ആന്റി ചിരിച്ചു. “നി എന്റെ വീട്ടില്‍ വന്നാൽ മതി.. എന്തു വേണമെങ്കിലും ഞാൻ കാണിച്ചു തരാം.” ആന്റി കാര്യമായി പറഞ്ഞു.

അതുകേട്ട് ഞാൻ ഞെട്ടി. എന്തു വേണമെങ്കിലും കാണിച്ചു തരുമെന്നോ…? അതോ ചേച്ചി ചെയ്യുന്ന യോഗയും വ്യായാമവും ആണോ ഉദ്ദേശിച്ചത്..!!!

“ആന്റിക്ക് ശെരിക്കും എത്ര വയസുണ്ട്…!!” ഞാൻ പെട്ടന്ന് ചോദിച്ചു.

“ഒരിക്കലും സ്ത്രീകളോട് അവരുടെ വയസ്സിനെ മാത്രം ചോദിക്കാന്‍ പാടില്ല എന്ന് കേട്ടിട്ടില്ലേ..?!” ആന്റി ചിരിച്ചു കൊണ്ട് ചോദിച്ചു. “അതുകൊണ്ട്‌ എന്നോട് വയസ്സ് മാത്രം ചോദിക്കരുത്.”

“ആന്നോ…! അപ്പൊ ആന്റിയോട് ഞാൻ വേറെ എന്തു ചോദിച്ചാലും ആന്റി തരുമോ..?” ഞാൻ കുസൃതിയോടെ ചോദിച്ചു.

ഉടനെ ആന്റിയുടെ മുഖം ചുവന്നു തുടുത്തു. ആന്റിയുടെ മുല ഞെട്ടുകളെ ഞാൻ പിടിച്ചു ഞെരിച്ചത് പോലെ കണ്ണുകൾ കൂമ്പിയടഞ്ഞു. ആന്റിയുടെ മാറ് വേഗത്തിൽ ഉയർന്നു താന്നു. അവസാനം സ്വബോധം വീണ്ടെടുത്തത് പോലെ ആന്റിയുടെ മിഴികള്‍ മലര്‍ക്കെ തുറന്നെന്നെ നോക്കി.

“നി എന്നോട് എന്തു ചോദിച്ചാലും ഞാൻ തരും…!” ആന്റി പെട്ടന്ന് സീരിയസ്സായി പറഞ്ഞു.

ഞാൻ ശെരിക്കും അല്‍ഭുതപ്പെട്ടു പോയി. ഞാൻ എന്ത് ചോദിച്ചാലും ആന്റി തരും എന്നോ!!?

ആന്റി അന്നേരം കുസൃതിയോടെ കണ്ണിറുക്കി കാണിച്ചിട്ട് ചോദിച്ചു, “ശെരി സാം, എനിക്ക് എത്ര വയസ്സ് ഉണ്ടെന്ന് തോന്നിക്കും…?”

ഉടനെ കുറെ നേരം ഞാൻ ആന്റിയുടെ മുഖത്ത് സൂക്ഷ്മമായി നോക്കിയിരുന്നു. എന്നിട്ട് പറഞ്ഞു,

“ആദ്യ നോട്ടത്തില്‍ ആന്റിക്ക് മുപ്പത് മാത്രമേ തോന്നിക്കൂ.” ഞാൻ സത്യസന്ധമായി പറഞ്ഞു. “സൂക്ഷിച്ചു നോക്കിയാൽ കഷ്ടിച്ച് മുപ്പത്തി നാല് വരെ തോന്നിക്കും. പക്ഷേ ഇരുപത്തിയൊന്ന് വയസ്സുള്ള മോളുള്ള കാര്യം എനിക്ക് അറിയാവുന്ന സ്ഥിതിക്ക് അതിൽ കൂടുതൽ പ്രായം ഉണ്ടെന്ന് സ്വാഭാവികമായി ചിന്തിക്കാൻ കഴിയും എന്നല്ലാതെ ആന്റിയെ നോക്കി മനസ്സിലാക്കാൻ കഴിയില്ല.”

ഞാൻ പറഞ്ഞത് കേട്ട് ആന്‍റിയുടെ കണ്ണുകൾ സന്തോഷത്തില്‍ തിളങ്ങി.

“സത്യത്തിൽ, എന്റെ സൗന്ദര്യം കാരണം ചെറു പ്രായം തൊട്ടേ ഒരുപാട്‌ ശല്യങ്ങളെ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.” അത് പറഞ്ഞപ്പോള്‍ ആന്റിയുടെ മുഖം പെട്ടന്ന് മങ്ങി.

“ഇങ്ങനത്തെ ശല്യങ്ങള്‍…?” ഞാൻ ചോദിച്ചു.

“എന്നും സ്കൂളിൽ പോകുമ്പോഴും തിരികെ വരുമ്പോഴും എല്ലാം ഒത്തിരി പേർ വൃത്തികെട്ട കമന്റുകള്‍ ചെയ്തു കൊണ്ട്‌ പിന്നാലെ വരുമായിരുന്നു. പക്ഷേ എന്റെ കൊച്ചാപ്പയിൽ നിന്നു പോലും പീഢന ശ്രമങ്ങള്‍ നടന്നതിനെ ഞാൻ വീട്ടില്‍ പറഞ്ഞതോടെ വീട്ടില്‍ വലിയ കലഹം നടന്നു. ഒടുവില്‍ സമാധാനം നഷ്ട്ടപ്പെട്ട വാപ്പ എനിക്കൊരു വ്യാജ ജനന സർട്ടിഫിക്കെറ്റിനെ ഉണ്ടാക്കിയെടുത്തു. എന്നിട്ട് പതിനാറ് തികയും മുന്നേ ഒരു ഗൾഫുകാരന് എന്നെ കെട്ടിച്ചു കൊടുക്കുകയും ചെയ്തു. വാപ്പ വരന്‍റെ തറവാട് മഹിമയെ നോക്കി എന്നല്ലാതെ മറ്റൊന്നും നോക്കാനും അന്വേഷിക്കാനും തയ്യാറായില്ല.”

ആന്റി വെറുപ്പോടെ പറഞ്ഞത് കേട്ട് ഞാൻ അന്തിച്ചിരുന്നു.

“സത്യത്തിൽ ആന്റിയുടെ ഈ സൗന്ദര്യം കണ്ടാല്‍ ആര്‍ക്കും ഒന്ന് കേറി പിടി—” പെട്ടന്ന് ഞാൻ ചുമച്ചു. “ആരും ആന്റിയെ ശല്യം ചെയ്തു പോകും.” പെട്ടന്ന് ഞാൻ തിരുത്തി പറഞ്ഞു.

പക്ഷേ ആന്റി ദേഷ്യപ്പെട്ടില്ല.. ആന്റിയുടെ മുഖത്ത് ലജ്ജ മാത്രം പടർന്നു കേറി.

“എന്നെ കേറി പിടിക്കാന്‍ നിനക്ക് തോന്നിയിട്ടുണ്ടോ സാം…!!” ആന്റി ആകാംഷയോടെ ചോദിച്ചു.

പക്ഷേ സത്യം പറഞ്ഞാൽ ആന്റിക്ക് എന്നോട് വെറുപ്പ് തോന്നും എന്ന ഭയം തോന്നിയത്‌ കൊണ്ട്‌ ഞാൻ കാര്യം മാറ്റി.

“ആന്റിയുടെ കാര്യം പറയ് ആന്റി..!” ഞാൻ ആവശ്യപ്പെട്ടു.

ആന്റിയുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറയാത്തത് കൊണ്ട്‌ ആ മുഖത്ത് നിരാശ ഉണ്ടായത് ഞാൻ കണ്ടു.

പക്ഷേ ആന്റി പറഞ്ഞു തുടങ്ങി, “പതിനേഴ്‌ വയസ്സിന് രണ്ടു മാസം ബാക്കി നില്‍ക്കേയാണ് ഷസാന ജനിച്ചത്… ശെരിക്കും ജീവിതം എന്തെന്നു പോലും അറിയാത്ത പ്രായം ആയിരുന്നു എനിക്ക്. ശെരിയായ രീതിക്ക് കുഞ്ഞിനെ എടുത്ത് മുല കൊടുക്കാന്‍ പോലും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ച് അതുമായി വേഗം പൊരുത്തപ്പെടാനുള്ള കഴിവ് ദൈവം പെണ്‍കുട്ടികള്‍ക്ക് തന്നിട്ടുണ്ട്. അതുകൊണ്ട്‌ ഞാനും വളരെ പെട്ടന്ന് ജീവിതവുമായി പൊരുത്തപ്പെടാൻ തുടങ്ങി.”

ഒരു നെടുവീര്‍പ്പോടെ ആന്റി പറഞ്ഞിട്ട് കുറേനേരം ആലോചിച്ചു കൊണ്ടിരുന്നു.

“ആന്‍റിയുടെ ഭർത്താവ് എങ്ങനെയാണ്…?” ഞാൻ ചോദിച്ചു. പക്ഷേ ആന്റിയുടെ മുഖം പെട്ടന്ന് വാടി. ഒരു വിഷമം മുഖത്ത് നിറഞ്ഞു. അല്‍പ്പം ദേഷ്യവും സ്വല്‍പ്പം വെറുപ്പും ആന്റിയുടെ മുഖത്ത് മിന്നി മറഞ്ഞു. അവസാനം പറയാൻ മടി ഉള്ളത് പോലെ ആന്റി എന്നെ ദയനീയമായി നോക്കി.

“പറ എന്റെ ആന്റി…!” എന്റെ ശബ്ദത്തില്‍ സ്നേഹം നിറഞ്ഞു നിന്നു.

ശേഷം എന്നെയും അറിയാതെ ഞാൻ ആന്റിയുടെ കൈയിൽ പിടിച്ച് ആശ്വസിപ്പിക്കും പോലെ ഒന്ന് തഴുകി.

പക്ഷേ എന്റെ പ്രവര്‍ത്തിയില്‍ പെട്ടന്ന് എനിക്ക് പേടി തോന്നി, ആന്റി തെറ്റിദ്ധരിക്കുമെന്ന പേടി. അതുകൊണ്ട്‌ വെപ്രാളത്തോടെ ഞാൻ ആന്റിയുടെ കൈയിൽ നിന്നും പിടി വിട്ടിട്ട് എന്റെ കൈനെ പിന്‍വലിക്കാന്‍ ശ്രമിച്ചു.

പക്ഷേ ആന്റി പെട്ടന്ന് രണ്ട് കൈ കൊണ്ടും എന്റെ കൈയിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട്‌ പുഞ്ചിരിച്ചു.

“എന്നെക്കാളും പതിനാല് വയസ്സ് കൂടുതൽ എന്റെ ഭർത്താവിന് ഉണ്ട്, സാം.” ആന്റി എന്റെ കൈയിൽ സ്നേഹത്തോടെ പതിയെ തഴുകി കൊണ്ടേ പറഞ്ഞു.

അവർ അങ്ങനെ തഴുകിയപ്പോ എനിക്ക് നല്ല രസം തോന്നി. ഉടനെ ഞാനും എന്റെ ഫ്രീയായിരുന്ന കൈ കൊണ്ട്‌ അവരുടെ കൈയില്‍ മെല്ലെ തടവിയതും ആന്‍റിയുടെ മുഖം സന്തോഷത്തില്‍ പ്രകാശിച്ചു.

“പിന്നേ അദ്ദേഹത്തിന് ഒരു പ്രണയം ഉണ്ടായിരുന്നു. അവളുടെ വിവാഹം കഴിഞ്ഞു എന്നും പക്ഷേ അവളുമായുള്ള ബന്ധം രഹസ്യമായി തുടർന്നു കൊണ്ടിരിക്കുന്നു എന്നും, അതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിഞ്ഞാല്‍ മാത്രം ഒപ്പം ജീവിച്ചാൽ മതിയെന്നും പറഞ്ഞതോടെ വെറും പതിനാറ്‌ വയസ്സുകാരിയായ എനിക്ക് എന്തു ചെയ്യണമെന്ന്‌ അറിയില്ലായിരുന്നു. എന്തു തീരുമാനം എടുക്കണമെന്നും അറിയില്ലായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *