സാംസൻ – 3അടിപൊളി 

എന്നിട്ട് കുറെ നേരം എന്നെ തന്നെ നോക്കിയിരുന്നു. ഞാനും ആന്‍റിയെ തന്നെ നോക്കി.

“എനിക്ക് മുപ്പത്തിയെട്ട് വയസ്സായി, സാം.” ആന്റി പെട്ടന്ന് ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

“ആന്റിയുടെ ഒരു വല്ലാത്ത ഭംഗി തന്നെയാ…. കാണുമ്പോ തന്നെ —” പെട്ടന്ന് ഞാൻ പറയുന്നത് നിര്‍ത്തിയിട്ട് വെറുതെ ഇരുന്നു.

“എന്നെ കാണുമ്പോ…!!??” ആന്റി ആകാംഷയോടെ ചോദിച്ചു.

ഞാൻ പറയാൻ ഒന്ന് മടിച്ചു.

“പറടാ…, ഞാൻ വഴക്കൊന്നും പറയില്ല. സത്യത്തിൽ എന്നോട് നി എന്തു പറഞ്ഞാലും എനിക്ക് ദേഷ്യം തോന്നില്ല. നിനക്ക് എന്തു വേണമെങ്കിലും ധൈര്യമായി എന്നോട് പറയാം. അതൊക്കെ കേള്‍ക്കാന്‍ എനിക്ക് ആഗ്രഹവുമാണ്.” ആന്റി തുറന്നു പറഞ്ഞു.

“എനിക്ക് ആന്‍റിയോട് സംസാരിക്കാൻ ഒത്തിരി ഇഷ്ടമാണ്. പിന്നെ ആന്‍റിയെ കാണുമ്പോ തന്നെ കെട്ടിപിടിച്ചു നിൽക്കാൻ തോന്നി പോകും.”

ഞാൻ പറഞ്ഞത് കേട്ട് ആന്റി ചിരിച്ചു. പക്ഷേ പെട്ടന്ന് ആന്റി അല്‍പ്പം സീരിയസ്സായി എന്നോട് പറഞ്ഞു,

“പിന്നേ സാം.., എന്റെ ഭർത്താവിനെ കുറിച്ച് ഇതുവരെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളോട് പോലും ഞാൻ പറഞ്ഞിട്ടില്ല. നിന്നോട് മാത്രമാണ് എന്റെ എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട്‌ ഇതൊന്നും നി ആരോടും പറയരുത്, നിന്റെ ഭാര്യയോട് പോലും.” ആന്റി ഗൗരവപൂര്‍വ്വം പറഞ്ഞു.

“ഞാൻ ആരോടും പറയില്ല ആന്റി.”

“എടാ… പിന്നെ…, നീയെന്നെ ആന്റി എന്ന് വിളിക്കേണ്ട. നിന്റെ വായിൽ നിന്നും ആ വിളി കേൾക്കുമ്പോ അസ്വസ്ഥത തോന്നുന്നു. എന്നെ നി “ചേച്ചി” എന്ന് വിളിച്ചാല്‍ മതി.”

“ശെരി ചേച്ചി.” ഉടനെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ചേച്ചി സന്തോഷത്തോടെ ചിരിച്ചു. മുഖത്ത് ഒരു തൃപ്തിയും കണ്ടു.

“എന്തായാലും ഷസാന എപ്പോഴും എന്നോട് പറയുന്ന കാര്യം സത്യമാണെന്ന് എനിക്ക് തോന്നാറുണ്ട്.” ചേച്ചി പെട്ടന്ന് കൗതുകത്തോടെ എന്നെ നോക്കി.

“എന്തു കാര്യം..? എന്തു സത്യം…?!” ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.

“നിന്നോട് സംസാരിക്കാൻ തുടങ്ങിയാല്‍ വളരെ പെട്ടന്ന് അടുപ്പം തോന്നി പോകും എന്നും…. നമ്മൾ പോലും അറിയാതെ എല്ലാം മനസ്സ് തുറന്ന് സംസാരിച്ചു പോകുമെന്നും അവള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ സത്യമാണെന്ന് ചിലപ്പോഴൊക്കെ തോന്നുമായിരുന്നു. പക്ഷേ ഇന്നെനിക്ക് പൂര്‍ണ ബോധ്യമായി.” ചേച്ചി ചിരിച്ചു.

“എന്ത് ബോധ്യമായെന്നാ ചേച്ചി പറയുന്നത്…!!” ഞാൻ കൗതുകത്തോടെ ചോദിച്ചു.

“എന്റെ മനസ്സിലുള്ള രഹസ്യങ്ങളെ നിന്നില്‍ നിന്നും മറച്ചു പിടിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായി.” ചേച്ചി ചിരിച്ചു.

അതുകേട്ട് ഞാനും ചിരിച്ചു.

അന്നേരം ചേച്ചി കുസൃതിയോടെ ചോദിച്ചു, “അപ്പോ നിന്റെ നോട്ടം ഒക്കെ അളന്നുള്ള നോട്ടം ആണല്ലേ…?”

ഞാൻ മനസ്സിലാവാതെ മിഴിച്ചിരുന്നതും ചേച്ചി ചിരിച്ചു.

“എന്റെ എന്തൊക്കെയോ ഹെവി ആണെന്ന് പറഞ്ഞില്ലേ…!! അതാണ് ചോദിച്ചത്‌.” ചേച്ചി അല്‍പ്പം നാണത്തോടെ പറഞ്ഞു.

“നമ്മൾ മനുഷ്യരല്ലേ ചേച്ചി..! സ്വാഭാവികമായി എല്ലാ സൗന്ദര്യത്തേയും നമ്മൾ ആസ്വദിച്ചു പോകും.” ഞാനും കുസൃതിയോടെ പറഞ്ഞു, “പിന്നേ ഞാൻ അങ്ങനെ പറഞ്ഞതില്‍ ചേച്ചിക്ക് വിഷമം തോന്നിയെങ്കിൽ—”

അത്രയും പറഞ്ഞിട്ട് ഞാൻ ചേച്ചിയെ കുസൃതിയോടെ നോക്കി.

“തോന്നിയെങ്കിൽ…?!” ചേച്ചി ആകാംഷയോടെ ചോദിച്ചു.

“അപ്പോഴും ഞാൻ ക്ഷമ ചോദിക്കില്ല…, ഞാൻ ക്ഷമ ചോദിക്കുമെന്ന് ചേച്ചി സ്വപ്നത്തില്‍ പോലും കാണേണ്ട. ഞാൻ എപ്പോഴും ചേച്ചിയുടെ സൗന്ദര്യം എല്ലാം കണ്ടാസ്വദിക്കുക തന്നെ ചെയ്യും.” വാശി പിടിക്കും പോലെയാണ് ഞാൻ പറഞ്ഞത്.

ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു. എന്നിട്ട് സ്നേഹത്തോടെ എന്റെ കണ്ണില്‍ നോക്കി.

“ഒരു തരത്തില്‍ നി ശുദ്ധനാണ്, സാം. മനസ്സിൽ ഒന്നിനെ ഒളിപ്പിച്ചു കൊണ്ട്‌ പുറത്ത്‌ വേറെ ഒന്നിനെ സംസാരിക്കാൻ അറിയാത്ത ശുദ്ധനൻ. നി പറയുന്ന കാര്യങ്ങൾ എല്ലാം സത്യവും ആത്മാര്‍ത്ഥമായുള്ളതും ആണെന്ന് നിന്റെ കണ്ണുകള്‍ വെളിപ്പെടുത്താറുമുണ്ട്. ചിലപ്പോ അതുകൊണ്ടാവാം പലരും വേഗം നിന്നോട് അടുത്തു പോകുന്നത്….!! ദുഷിച്ച ചിന്തകളൊക്കെ നിനക്ക് ഉണ്ടെങ്കിലും കൂടുതലായി നല്ല ഗുണങ്ങള്‍ ഉള്ളത് കൊണ്ടും.. പിന്നേ വരം കിട്ടിയ നാവ് ഉള്ളത് കൊണ്ടുമാവാം പലരും നിന്നെ ഇഷ്ട്ടപ്പെട്ടു പോകുന്നത്.” കാര്യമായി പറഞ്ഞിട്ട് ചേച്ചി പുഞ്ചിരിച്ചു.

അതുകേട്ട് എന്റെ മുഖത്ത് താപം പടർന്നു പിടിക്കുന്നത് ഞാൻ അറിഞ്ഞു.

അന്നേരമാണ് ഷസാന വേണ്ടതെല്ലാം ട്രോളിയിലാക്കി തള്ളിക്കൊണ്ട്‌ കൌണ്ടറിലേക്ക് വന്നതിനെ ഞങ്ങൾ കണ്ടത്. ഉടനെ ചേച്ചിയുടെ മുഖത്ത് നിരാശ കണ്ടു. എന്റെ കൈ വിട്ടിട്ട് ചേച്ചി നേരേയിരുന്നു.

പെട്ടന്ന് ചേച്ചി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു, “പിന്നേ നിന്റെ നാവ് വശീകരണ നാവാണ്, സാം..!” ചേച്ചി കുസൃതിയോടെ പറഞ്ഞു. “അതുകൊണ്ട്‌ സൂക്ഷിച്ചും കണ്ടും വേണം സ്ത്രീകളോട് അതിനെ ഉപയോഗിക്കാൻ..!!” പറഞ്ഞിട്ട് ചേച്ചി കളിയാക്കും പോലെ എന്നെ നോക്കി.

“എന്റെ നാവിനെ എവിടെ ഉപയോഗിക്കുന്ന കാര്യമാ ചേച്ചി ഉദ്ദേശിച്ചത്..?” ചോദിച്ചു കൊണ്ട്‌ ചേച്ചിയുടെ തുടകൾക്കിടയിൽ എന്റെ നോട്ടം തുളച്ചിറങ്ങി.

“അയ്യേ…..!! വഷളന്‍…!!!”

അത്രയും പറഞ്ഞ് എന്റെ ഉൾത്തുടയിൽ ഒരു നുള്ളും തന്നിട്ട് യാമിറ ചേച്ചി വേഗം എഴുനേറ്റ് തിടുക്കത്തിൽ പുറത്തേക്ക്‌ നടന്നു പോയി.

ചേച്ചി അവിടെ നുള്ളിയപ്പോ എന്റെ കമ്പിയായി നീണ്ടു നിന്നിരുന്ന സാധനത്തില്‍ ചേച്ചിയുടെ കൈ കൊള്ളുകയാണ് ചെയ്തത്. അത് ചേച്ചിയും അറിഞ്ഞിരുന്നു. ഉടനെ ചേച്ചിയുടെ മുഖം ചുവന്നു തുടുക്കുകയും ചെയ്തിരുന്നു.

ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ അവിടെതന്നെ ഇരുന്നു പോയി.

ഷസാന വാങ്ങിയ സാധനത്തിന്‍റെ കാശും കൊടുത്ത് വേഗം പോകാൻ ചേച്ചി തിടുക്കം കൂട്ടുന്നത് ഞാൻ കണ്ടു. ഷസാന എനിക്കൊരു പുഞ്ചിരിയും ടാറ്റയും തന്നിട്ട് അവളുടെ അമ്മയുടെ കൂടെ പോയി.

എത്ര നേരം ഞാൻ സ്വപ്നം കണ്ടിരുന്നു എന്നറിയില്ല. അവസാനം തലയാട്ടി കൊണ്ട്‌ ഞാൻ എന്റെ മൊബൈലില്‍ നോക്കി. സമയം നാലര കഴിഞ്ഞിരുന്നു.

ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ മെല്ലെ എഴുനേറ്റ് മാളിന്റെ പുറത്തേക്ക്‌ നടന്നു. എന്റെ ചിന്ത മുഴുവനും യാമിറ ചേച്ചി ആയിരുന്നു.., അവർ എന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ആയിരുന്നു. അതിനെ ആലോചിച്ച് എനിക്ക് സന്തോഷം തോന്നി.

പക്ഷേ പെട്ടന്ന് എന്റെ ഭാര്യയുടെ മുഖം എന്റെ മനസ്സിലേക്ക് വന്നു. അവളെ ഞാൻ കൂടുതൽ വഞ്ചിച്ചു കൊണ്ടിരിക്കുന്നു എന്ന കുറ്റബോധവും എനിക്ക് ഉണ്ടായി. പക്ഷേ യാമിറ ചേച്ചിയെ പോലുള്ള പെണ്ണിനെ കളിക്കാന്‍ കിട്ടിയാല്‍ എനിക്ക് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *