സാംസൻ – 3അടിപൊളി 

പക്ഷേ ഞാൻ മടിച്ചു കൊണ്ട്‌ അവിടെതന്നെ നിന്നു.

“എന്താ സാം..? എന്റെ വീട്ടില്‍ കേറില്ല എന്നുണ്ടോ?” ചേച്ചി ആകുലയായി എന്നെ നോക്കി.

“അങ്ങനെ ഒന്നുമില്ല ചേച്ചി. പക്ഷേ ചേച്ചിയല്ലേ പറഞ്ഞത് വല്ലവരും ചേച്ചിയുടെ വീട്ടില്‍ വരുന്നത് ശെരിയാവില്ലെന്ന്….!”

ഉടനെ തമാശ കേട്ടത് പോലെ ചേച്ചി പൊട്ടിച്ചിരിച്ചു. “എന്റെ പൊന്ന് സാം…, നീ എനിക്ക് വല്ലവരും ഒന്നുമല്ല. നിന്നെ ഉദ്ദേശിച്ചല്ല ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്. എപ്പോ ഏതു നിമിഷം വേണമെങ്കിലും നിനക്ക് ഇവിടെ വരാം. എത്ര നേരം വേണമെങ്കിലും നിനക്ക് എന്റെ വീട്ടില്‍ നില്‍ക്കാം.” അതും പറഞ്ഞ്‌ ചേച്ചി എന്റെ കൈയിൽ പിടിച്ചു വലിച്ചു.

അന്നേരമാണ് രണ്ട് പട്ടികളുടെ ഗര്‍ജ്ജനം പോലത്തെ കൂര കേട്ട് ഞാൻ ഞെട്ടിയത്. നോക്കിയപ്പോ രണ്ട് വലിയ കറുത്ത ഡോബർമാൻ പട്ടികള്‍…, അത് രണ്ടും കൂരച്ചു കൊണ്ട്‌ എന്റെ നേര്‍ക്ക് പാഞ്ഞടുക്കുന്നത് കണ്ടു.

“ബ്ലാക്കി — ടോമി..!!” പെട്ടന്ന് പട്ടികളെ പേര്‌ വിളിച്ച് ചേച്ചി രണ്ടിനെയും നിയന്ത്രിക്കാൻ ശ്രമിച്ചു.

പക്ഷേ അതു രണ്ടും നില്‍ക്കാതെ എന്റെ നേര്‍ക്ക് തന്നെ പാഞ്ഞടുത്തു.

ഞാൻ പെട്ടന്ന് പേടിച്ചു പോയി. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടാനായി എന്റെ മനസ്സ് മന്ത്രിച്ചു.

പക്ഷേ അപ്പോഴേക്കും അതു രണ്ടും എന്റെ അടുത്തേക്ക് പാഞ്ഞെത്തി കഴിഞ്ഞിരുന്നു.

ഞാൻ പെട്ടന്ന് എന്നെയും അറിയാതെ ചേച്ചിയെ എന്നോട് വലിച്ച് കെട്ടിപിടിച്ചു കൊണ്ട്‌ എത്തി പിടിക്കാന്‍ ശ്രമിക്കുന്ന പട്ടികളിൽ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

“സാം നി പേടിച്ച് വിരളുന്നത് കൊണ്ടാണ് അവറ്റകൾ നിന്നെ എത്തി പിടിച്ചു കളിക്കാന്‍ ശ്രമിക്കുന്നത്… നി അനങ്ങാതെ നില്‍ക്ക്..!!” ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ ഭയം കാരണം അതൊന്നും എന്റെ തലയില്‍ കേറിയില്ല. ഞാൻ ചേച്ചിയെ മുറുകെ കെട്ടിപിടിച്ചു കൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി കൊണ്ടിരുന്നു.

എന്റെ പേടി ചേച്ചിക്കും മനസ്സിലായി.

ഉടനെ ചേച്ചി പട്ടികളുടെ പേരിനെ ദേഷ്യത്തില്‍ അലറിയതും പട്ടികള്‍ രണ്ടും മൂളി കൊണ്ട്‌ ചേച്ചിയെ നോക്കി അനങ്ങാതെ നിന്നു.

അപ്പോഴാണ് എനിക്ക് സമാധാനമായത്. അന്നേരമാണ് ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു വച്ചിരിക്കുന്ന കാര്യം പോലും അറിഞ്ഞത്.

എന്റെ ഇടത് കൈ ചേച്ചിയുടെ വലത് കക്ഷത്തിലൂടെ കടത്തിയാണ് കെട്ടിപിടിച്ചിരുന്നത്. ചേച്ചിയുടെ മുലകള്‍ രണ്ടും എന്റെ മാറില്‍ ഞെരിഞ്ഞമർന്നിരുന്നു. ചേച്ചിയുടെ വലിയ മുല ഞെട്ടുകൾക്ക് നല്ല ബലം ഉണ്ടായിരുന്നു. അതു രണ്ടും എന്റെ നെഞ്ചത്ത് കുത്തി അമർന്നിരുന്നു.

പിന്നേ എന്റെ വലതു കൈ ചേച്ചിയുടെ ഇടത് ചന്തി പാളിയെ അള്ളി പിടിച്ചാണ് വെച്ചിരുന്നത്. പെട്ടന്ന് എന്റെ ശരീരമാകെ വൈദ്യുതി കടന്നു പോയത് പോലെ തോന്നി. എന്റെ സാധനം ഒന്ന് വിറച്ചു.

ആദ്യമായി ചേച്ചിയുടെ ചന്തിയെ ഞാൻ പിടിച്ചിരിക്കുന്നു. അതിന്റെ മാര്‍ദ്ദവം എന്താണെന്ന് ഞാൻ അറിഞ്ഞിരിക്കുന്നു. ചേച്ചിയുടെ മുലകളും എന്റെ ദേഹത്ത് നന്നായി അമർന്നിരിക്കുന്നു.

കൂടാതെ ചേച്ചിയും എന്റെ രണ്ട് കക്ഷങ്ങൾക്കടിയിലൂടെ കൈകൾ കടത്തി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌, മുഖം ഉയർത്തി എന്റെ മുഖത്ത് തന്നെ നോക്കിയാണ് നിന്നത്.

ചേച്ചിയുടെ മുഖത്ത് ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരുതരം സന്തോഷം നിറഞ്ഞു നിന്നിരുന്നു. ചുണ്ടില്‍ മന്ദഹാസം വിരിഞ്ഞു നിന്നു. കണ്ണുകളില്‍ നാണവും സ്നേഹവും ഒരുതരം തൃപ്തിയും ഞാൻ കണ്ടു.

എല്ലാം മറന്ന് ഞാനും തല താഴ്ത്തി ചേച്ചിയുടെ കണ്ണില്‍ തന്നെ നോക്കി നില്ക്കുകയായിരുന്നു. ഞങ്ങളുടെ ചുടു നിശ്വാസം പരസ്പരം മുഖത്ത് കൊള്ളുന്നത് അറിഞ്ഞ് എന്റെ വികാരം വര്‍ധിച്ചു.

പെട്ടന്ന് എന്റെ അധരങ്ങള്‍ ചേച്ചിയുടെ അധരങ്ങള്‍ക്ക് നേരെ താഴ്ന്നു ചെന്നതും ചേച്ചിയും മുഖത്തിനെ കൂടുതല്‍ മലർത്തി എന്നിലേക്ക് അടുപ്പിച്ച് കൊണ്ടു വന്നു.

അവസാനം ഞങ്ങളുടെ അധരങ്ങള്‍ പരസ്പരം മുട്ടിയ അതേ സമയം പട്ടികള്‍ രണ്ടും കുരച്ചു.

അപ്പോഴാണ് ഞങ്ങൾ രണ്ടുപേരും സ്വബോധം വീണ്ടെടുത്തത്. ഞങ്ങൾ രണ്ടുപേരും ഒരുപോലെ അകന്നു മാറി.

എന്റെ നിരാശയെ മറച്ചു കൊണ്ട്‌ ഞാൻ ചേച്ചിയെ നോക്കി. ചേച്ചിയും എന്നെ ഒന്ന് നോക്കീട്ട് പെട്ടന്ന് തിരിഞ്ഞു കളഞ്ഞു.

എന്നിട്ട് ആ രണ്ട് പട്ടികളെ ചേച്ചി ദേഷ്യത്തില്‍ നോക്കി പറഞ്ഞു, “രണ്ടും പോയി കൂട്ടില്‍ കേറ്..!!”

ഉടനെ എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു നായ്ക്കളും വന്ന വഴിയേ തിരികെ ഓടി പോയി.

ഞാൻ വായും പൊളിച്ച് നില്‍ക്കുന്നത് കണ്ടിട്ട് ചേച്ചി ചിരിച്ചു കൊണ്ട്‌ എന്റെ കൈയിൽ പതിയെ തട്ടി.

“സോറി ചേച്ചി….,, ഞാൻ ചേച്ചിയെ — ഞാൻ എന്തൊക്കെയോ—!!” വാക്കുകൾ കിട്ടാതെ ഞാൻ ചേച്ചിയെ ദയനീയമായി നോക്കി.

ചേച്ചി ഉടനെ എന്റെ മുഖത്തെ പഠിക്കുന്നത് പോലെ കുറെ നേരം നോക്കി നിന്നു.

എന്നിട്ട് ചോദിച്ചു, “എന്നെ കെട്ടിപിടിച്ചതിനും, എന്റെ ചുണ്ടില്‍ മുട്ടിച്ചതിനും, എന്റെ ബാക്കിൽ നി അറിയാതെ പിടിച്ചതിനും ഒക്കെ സാമിന് ശെരിക്കും കുറ്റബോധം തോന്നുന്നുണ്ടോ..? അറിയാതെ ആണേലും… ഇങ്ങനെയൊക്കെ സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും തോന്നുന്നുണ്ടോ…?” ചോദിച്ച ശേഷം ചേച്ചി എന്റെ കണ്ണില്‍ തന്നെ സൂക്ഷ്മമായി നോക്കി നിന്നു.

പക്ഷേ ഒരു സെക്കന്‍ഡ് പോലും എനിക്ക് ചിന്തിക്കേണ്ടി വന്നില്ല… ഉള്ളത് പറയാന്‍ എനിക്ക് ഭയവും തോന്നിയില്ല.

ഉടന്‍ തന്നെ ഞാൻ മറുപടി കൊടുത്തു, “എനിക്കൊരു കുറ്റബോധവുമില്ല. ഇങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമവും ഇല്ല.”

“അപ്പോ പിന്നെ സോറി പറയേണ്ട കാര്യമില്ല. നി നേരത്തെ പറഞ്ഞ സോറിയെ ഞാൻ സ്വീകരിക്കുകയുമില്ല.” ചേച്ചി ഗൗരവത്തോടെ പറഞ്ഞു.

ശെരിക്കും ചേച്ചിയുടെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അറിയാതെ ആണെങ്കിലും ഞാൻ ചെയ്തത് ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്നാണോ.., അതോ അറിയാതെ നടന്നത് കൊണ്ട്‌ കുഴപ്പമില്ല എന്നാണോ…, അതും അല്ലെങ്കിൽ ഞാൻ ചെയ്തത് ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടു എന്നാണോ ചേച്ചി ഉദ്ദേശിച്ചത്…??!

എപ്പോഴും ഫോണിലൂടെ ചേച്ചിയോട് സംസാരിക്കുന്ന സമയത്ത് ഞാൻ എല്ലാം ഓപ്പണായി തന്നെ സംസാരിക്കുമായിരുന്നു. ചേച്ചിയും അതുപോലെ തന്നെയാ സംസാരിച്ചിരുന്നത്. പല കാര്യങ്ങളും ഞങ്ങൾ പറയാറുണ്ട്. ചേച്ചിയുടെ ശരീരത്തെ കുറിച്ച് മടി കൂടാതെ ഞാൻ വർണിച്ചിട്ടുമുണ്ട്.

ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കും എങ്കിലും ചേച്ചിക്ക് എന്റെ കൂടെ എന്തെങ്കിലും ചെയ്യാൻ താല്‍പര്യം ഉണ്ടോ എന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നെ ഇഷ്ടമാണ് എന്നൊക്കെ ചേച്ചി പറയുമെങ്കിലും അതിൽ കവിഞ്ഞ് ചേച്ചി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *