സാംസൻ – 3അടിപൊളി 

“ശോ… സാം….!!” ചേച്ചി നാണിച്ച് വിവശയായി കൂടുതൽ പിന്നോട്ട് ചാരി നിന്നു. ഞാനും ചേച്ചിയുടെ ശരീരത്തിൽ എന്റെ ശരീരത്തെ അമർത്തി നിന്നു.

ഉടനെ ചേച്ചിയുടെ മുഖത്ത് നല്ല ഉത്സാഹം നിറഞ്ഞു.

“എന്റെ ഒരു ആഗ്രഹം പറഞ്ഞാൽ ചേച്ചി സമ്മതിക്കുമോ..?” ചേച്ചിയുടെ ആ വിരലുകളെ കൊണ്ട്‌ എന്റെ കവിളിൽ ഞാൻ ഉരസിച്ചു.

“നി പറ, ഞാൻ കേള്‍ക്കട്ടെ…!” തളർച്ച പിടി പെട്ടത് പോലെ ചേച്ചി പറഞ്ഞു.

“ചേച്ചിയുടെ ഈ വിരലുകള്‍ പോയ സ്ഥലത്ത്‌ എന്റെ വിരലുകളെ പറഞ്ഞു വിടണം. അവിടെ ഉത്ഭവിക്കുന്ന തേനില്‍ എന്റെ വിരലുകളെ കുളിപ്പിക്കണം.” ഞാൻ പറഞ്ഞതും ചേച്ചി പെട്ടന്ന് ശ്വാസം ആഞ്ഞെടുത്തു.

എന്നിട്ട് നാണവും അല്‍ഭുതത്തോടേയും ചേച്ചി എന്റെ കണ്ണില്‍ നോക്കി.

“പിന്നേ വിരല്‍ പ്രയോഗം നടത്തി, ചേച്ചി പറഞ്ഞത് പോലെ, സത്യമായും ചേച്ചിക്ക് മുക്കാല്‍ മണിക്കൂര്‍ പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കുകയും വേണം..!” ഞാൻ കുസൃതിയോടെ പറഞ്ഞു. “എനിക്ക് ചേച്ചിയുടെ പൂറിൽ വിരലിട്ട് തരാൻ ഭയങ്കര ആഗ്രഹവും ഉണ്ട്.”

ഞാൻ അങ്ങനെയൊക്കെ പറഞ്ഞതും കിളി കുഞ്ഞുങ്ങളെ പോലെ ഉറക്കെ കീച്ചി ചിരിച്ചു കൊണ്ട്‌ ചേച്ചി കണ്ണുകളെ പൊത്തി പിടിച്ചു.

ചേച്ചിയുടെ നാണവും ചിരിയും കണ്ടിട്ട് എനിക്കും നാണം വന്നു.

“അതിന് ഒറ്റ പ്രാവശ്യം അല്ലല്ലോ മുക്കാല്‍ മണിക്കൂര്‍ എടുത്ത് ചെയ്തത്.. രണ്ട് പ്രാവശ്യം അല്ലേ.” ചേച്ചി മുഖം പൊത്തി പിടിച്ചു കൊണ്ട്‌ തന്നെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

“ആണോ..?!” ചോദിച്ചു കൊണ്ട്‌ ഞാൻ പതിയെ താഴെ മുട്ടുകുത്തി നിന്നിട്ട് ചേച്ചിയുടെ തുടകളിൽ എന്റെ കൈകൾ വച്ച് മെല്ലെ തഴുകി. ഉടനെ ചേച്ചിയുടെ ചിരി കൂടി. ഇക്കിളി ആയതു പോലെ ചേച്ചി ഒന്ന് ഇളകി കൊണ്ട്‌ നിശ്ചലമായി നിന്നു.

ചേച്ചിയുടെ തുടകളിൽ എന്റെ കൈകളെ അല്‍പ്പം ബലത്തില്‍ അമർത്തി പതിയെ ഉഴിഞ്ഞു ഇഞ്ചിഞ്ചായി മുകളിലേക്ക് ഇഴച്ചു കൊണ്ടുപോയി.

ചേച്ചിയുടെ അര വരെ എന്റെ കൈകൾ ഇഴഞ്ഞു നീങ്ങി. ശേഷം പിന്നെയും താഴേക്ക് ഇഴഞ്ഞു. ചേച്ചിയുടെ കാല്‍ മുട്ടകള്‍ വരെ എത്തിയതും എന്റെ കൈകൾ പിന്നെയും മുകളിലേക്ക് ഇഴഞ്ഞു നീങ്ങി.

ചേച്ചിക്ക് രോമാഞ്ചം ഉണ്ടാക്കുന്നത്‌ നോക്കി ഞാൻ രസിച്ചു.

നാലഞ്ച്‌ പ്രാവശ്യം ഞാൻ എന്റെ കൈകൾ കൊണ്ട്‌ ചേച്ചിയുടെ തുടകളുടെ മുഴു നീളവും ഉഴിഞ്ഞു തടവി കൊടുത്തപ്പോ ചേച്ചി പതിയെ മുഖത്ത് നിന്നും കൈകൾ മാറ്റി സ്നേഹത്തോടെ നോക്കി.

“പറ ചേച്ചി, സമ്മതിക്കുമോ…?” ഞാൻ ചോദിച്ചു.

“നേരത്തെ നി പറഞ്ഞത് ഞാൻ ശെരിക്കും കേട്ടില്ല. അതുകൊണ്ട്‌ ഒരിക്കല്‍ കൂടി നി വ്യക്തമായി പറ, കേള്‍ക്കട്ടെ…!!” ചേച്ചി കുറുകി കൊണ്ട്‌ പറഞ്ഞു.

ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു. ശെരിക്കും ചേച്ചി എന്താണ്‌ കേൾക്കാൻ ആഗ്രഹിക്കുന്നതെന്നും എനിക്ക് മനസ്സിലായി.

“ചേച്ചിയുടെ പൂറിൽ ഞാൻ വിരലിട്ട് കളിക്കട്ടേ..? നല്ല ആഴത്തില്‍ ഞാൻ ഇളക്കി തരട്ടേ…?” ആവേശത്തോടെ ഞാൻ ചോദിച്ചു.

പക്ഷേ ചേച്ചി മറുപടി പറയാതെ മുട്ടുകുത്തി നില്‍ക്കുന്ന എന്നെ നോക്കി വെറുതെ നാണത്തോടെ ചിരിച്ചു കൊണ്ട്‌ നിന്നു.

ഉടനെ ചേച്ചിയുടെ തുടയിൽ എന്റെ മുഖം ചേര്‍ത്ത് ഞാൻ പതിയെ ഉരസി.

പെട്ടന്ന് ചേച്ചിയുടെ മുലകൾ നല്ലത്‌ പോലെ വീർത്ത് നിന്നു. മുല ഞെട്ടുകൾ നന്നായി തുറിച്ചു നൈറ്റിയിൽ ഉന്തിത്തള്ളി നിന്നു.

അത് കണ്ട് മതിമറന്ന ഞാൻ മിന്നല്‍ വേഗത്തിൽ എഴുനേറ്റ് നിന്നു. എന്നിട്ട് ചേച്ചിയുടെ രണ്ട് മുലകളേയും രണ്ട്‌ സൈഡിൽ നിന്നും അമർത്തി പിടിച്ച്….. എന്റെ രണ്ട് തള്ള വിരലുകള്‍ കൊണ്ട് മുഴച്ചു നിന്ന രണ്ട് മുല ഞെട്ടുകളേയും തെന്നിച്ച് ഇളക്കി. അടുത്ത് അതിനെ വട്ടത്തില്‍ ഉഴിഞ്ഞു ചുറ്റിച്ച ശേഷം, രണ്ട്‌ മുലക്കണ്ണുകളേയും നന്നായിട്ട് ഞെരിച്ചു തിരുമ്മുകയും ചെയ്തു.

“ഉഫ്… ഫൂ…..!!” എന്ന് ശബ്ദം ഉണ്ടാക്കി കൊണ്ട്‌ ചേച്ചി തുള്ളി ചാടി.

അന്നേരം ഞാൻ പിന്നെയും മുട്ടുകുത്തി നിന്നു. ശേഷം ചേച്ചിയെ കെട്ടിപിടിച്ച് എന്റെ ഇടത് കവിൾത്തടത്തെ ചേച്ചിയുടെ പൊക്കിളിന് മുകളിലായി അമർത്തി വെച്ച് പതിയെ തഴുകി കൊണ്ടിരുന്നു.

എന്റെ പ്രവര്‍ത്തി ഇഷ്ടപ്പെട്ടത് പോലെ ചേച്ചിയുടെ വലതു കൈ വിരലുകള്‍ എന്റെ മുടിയിഴകളിലൂടെ വാത്സല്യപൂർവ്വം നുഴഞ്ഞു സഞ്ചരിക്കാന്‍ തുടങ്ങി. ചേച്ചിയുടെ ഇടതു കൈ എന്റെ വലത് കവിളിനെ സ്നേഹത്തോടെ തഴുകുകയും ചെയ്തു.

ഉടനെ എന്റെ ഇടത് കവിൾത്തടം കൊണ്ട്‌ ഞാൻ ചേച്ചിയുടെ അണിവയറും പരിസരവും എല്ലാം പതിയെ ഉരസി കൊണ്ട്‌ നീങ്ങിയതും ചേച്ചി എന്റെ തലയെ ചേച്ചിയോട് അമർത്തി പിടിച്ചു കൊണ്ട്‌ ചിരിച്ചു.

“നി ഒരു കുസൃതി കുട്ടനാണ് സാം.” ചേച്ചി വാത്സല്യപൂർവ്വം എന്റെ മുടിയില്‍ പിന്നെയും തഴുകി.

“എന്നാൽ ഞാൻ കൂടുതൽ കുസൃതി കാണിക്കാം.” എന്നും പറഞ്ഞ്‌ എന്റെ വലതു കൈനെ ചേച്ചിയുടെ നൈറ്റിയും പാവാടയ്ക്കും അടിയിലൂടെ കടത്തി. എന്റെ കൈ വെള്ളയെ ചേച്ചിയുടെ കാലിലൂടെ മുകളിലേക്ക് ഇഴച്ചു കൊണ്ട്‌ പോയി അവസാനം ചേച്ചിയുടെ നഗ്നമായ വലത് ഉൾ തുടയിൽ അമർത്തി വച്ചതും ചേച്ചി വിറച്ചു.

എന്റെ മുഖത്തെ ചേച്ചി സ്വന്തം വയറിലേക്ക് ശക്തമായി അമർത്തി പിടിച്ചു എന്നല്ലാതെ ചേച്ചി എന്നെ എതിർത്തില്ല.

ഉള്‍ തുടയിൽ ഇരുന്ന എന്റെ കൈ പിന്നെയും പതിയെ മുകളിലേക്ക് ഇഴഞ്ഞു കേറി…. ചേച്ചി രണ്ടു കാലുകളെയും അല്‍പ്പം അകത്തി വച്ചു.

അവസാനം എന്റെ കൈ ചേച്ചിയുടെ തുട ഇടുക്കിൽ കേറി ഷഡ്ഡിക്ക് മുകളിലൂടെ ചേച്ചിയുടെ പൂർ ചാലിൽ അമർത്തി കൊണ്ട്‌ നിന്നു. ചേച്ചി വിറച്ചു തുള്ളി. ചേച്ചിയുടെ കാലുകൾ അല്‍പ്പം കൂടി താനേ അകന്നു പോയി.

നൈറ്റിക്ക് മുകളിലൂടെ ചേച്ചിയുടെ പൊക്കിളിൽ ഞാൻ ഉമ്മ കൊടുത്തതും ചേച്ചി കുറുകി. നാവ് നീട്ടി പൊക്കിള്‍ ചുഴിയിൽ കുത്തിയിറക്കി ഒന്ന് ചുറ്റിയതും ചേച്ചി കുനിഞ്ഞ് എന്റെ തലയില്‍ മുത്തി.

ഞാൻ തല ഉയർത്തി ചേച്ചിയുടെ കണ്ണില്‍ നോക്കിയതും നിറഞ്ഞൊഴുകുന്ന നാണമാണ് ഞാൻ കണ്ടത്. ചേച്ചിയുടെ കണ്ണുകളിൽ നിന്നും എന്റെ ദൃഷ്ടി മാറ്റാതെ ചേച്ചിയുടെ ഷഡ്ഡിക്ക് മുകളിലൂടെ പൂറിൽ ഞാൻ തഴുകി. വിരൽ കൊണ്ട്‌ പതിയെ പൂറിൽ കുത്തി പിടിച്ചുകൊണ്ട് പൂറാകെ ഞാൻ വരഞ്ഞു.

അവസാനം ഞാൻ ചേച്ചിയുടെ പൂർ കവാടത്ത് പതിയെ കുത്തി തിരിച്ചു.

“ആഹ്… മ്മ്..” ചേച്ചി ഒന്ന് പൊങ്ങി താന്നു.

അപ്പോൾ ചേച്ചിയുടെ പൂറിതളുകൾക്ക് ഇടയില്‍ ഷഡ്ഡി അല്‍പ്പം കേറിയിരുന്നു. ഞാൻ എന്റെ നടുവിരലിനെ പൂറിതളുകൾക്കിടയിൽ കുത്തി പൂർച്ചാലിലൂടെ പതിയെ വരഞ്ഞു കൊണ്ട്‌ പോയതും ചേച്ചിയുടെ പൂറിൽ കൂടുതൽ നനവ് അനുഭവപ്പെട്ടു.

ഉടനെ നാണത്തോടെ ചേച്ചി ചിരിച്ചു, പക്ഷേ എതിര് പറഞ്ഞില്ല. എന്റെ മുഖത്ത് നിന്നും നോട്ടവും മാറ്റിയില്ല.

Leave a Reply

Your email address will not be published. Required fields are marked *