സാംസൻ – 3അടിപൊളി 

ചേച്ചി ഉടനെ ആശ്വാസത്തിൽ ചിരിച്ചു.

“പിന്നേ ടാ… എന്റെ മോൾക്ക് നിന്നോട് പ്രേമം വല്ലതുമുണ്ടോ..? അവള്‍ നിന്നോട് അങ്ങനത്തെ വല്ല ചിന്തയിലുമാണോ നിന്നോട് പെരുമാറുന്നത്…!! നിനക്ക് അവളോട് തെറ്റായ ചിന്തകൾ വല്ലതും ഉണ്ടോ…!!?” ചേച്ചി സംശയത്തോടെ അല്‍പ്പം സീരിയസ്സായി ചോദിച്ചു.

ഞാൻ ഒന്ന് വിരണ്ടു എങ്കിലും പെട്ടന്ന് അത് മാറി. എന്നിട്ട് ചേച്ചിയുടെ പുറത്ത് നിന്നും എഴുനേറ്റ് മാറാൻ തുടങ്ങിയതും ചേച്ചി എന്നെ വിട്ടില്ല.

“എന്റെ മുകളില്‍ തന്നെ കിടക്കടാ, പ്ലീസ്. അവന്‍ കുറെ നേരം കൂടി എന്റെ അകത്ത് തന്നെ ഇരുന്നോട്ടെ. ” ചേച്ചി കെഞ്ചി. ഞാനും ചിരിച്ചു കൊണ്ട്‌ അങ്ങനെത്തന്നെ കിടന്നു.

“ആദ്യമൊക്കെ ഷസാനയുടെ മേല്‍ എനിക്ക് തെറ്റായ താല്‍പര്യം ഉണ്ടായിരുന്നു, ചേച്ചി..!” ഞാൻ സത്യം തുറന്നു പറഞ്ഞു. “പക്ഷേ അവള്‍ക്ക് എന്നോട് വെറും സഹോദര സ്നേഹം മാത്രമേയുള്ളു. പിന്നെപ്പിന്നെ എന്റെ തെറ്റായ ചിന്തകളും മാറി. ഇപ്പൊ എനിക്ക് അങ്ങനത്തെ തെറ്റായ ചിന്തകൾ ഒന്നുമില്ല.”

ഉടനെ ചേച്ചിയുടെ മുഖത്ത് ആശ്വാസം നിറയുന്നത് കണ്ടു.

“താങ്ക്സ് സാം. അവള്‍ക്ക് വേറെ നല്ല ജീവിതം ഉണ്ട്. നിന്റെ പുറകെ നടന്ന് അവൾ നശിക്കില്ല എന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ്‌ എനിക്ക് സമാധാനമായത്.”

ചേച്ചി അങ്ങനെ പറഞ്ഞപ്പോ എനിക്കെന്തോ മനസ്സിൽ കൊണ്ടു.

അത് ചേച്ചിക്കും മനസ്സിലായി.

“എന്റെ പൊന്ന് കുട്ടാ, നിന്റെ വിവാഹം കഴിഞ്ഞതല്ലേ, പക്ഷേ അവള്‍ അങ്ങനെയാണോ…? എന്തെങ്കിലും ഒന്ന് ആയിപ്പോയാൽ നിനക്ക് അവളെ വിവാഹം കഴിക്കാൻ പറ്റുമോ? നിനക്ക് അവളെ ഏറ്റെടുക്കാനും കഴിയില്ല. അപ്പോ അവളുടെ ജീവിതം നശിക്കില്ലേ..? അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. നി വെറുതെ വിഷമിക്കേണ്ട.”

ചേച്ചി പറഞ്ഞത് ശെരിയാണ്. അതുകൊണ്ട്‌ എന്റെ വല്ലായ്മ അങ്ങ് മാറി. ഞാൻ പുഞ്ചിരിച്ചു.

“പിന്നേ, ചേച്ചിക്ക് എന്നെ ഇഷ്ട്ടം ആണെന്നറിയാം. എന്നാലും ചേച്ചിട ഭർത്താവിനോട് പകരം വീട്ടാനും കൂടിയല്ലേ ചേച്ചിയെ എന്റെ കൂടെ ഇങ്ങനെയൊക്കെ ചെയ്തത്…..?” ചേച്ചിയുടെ വലത് മുലയിൽ എന്റെ കവിൾ അമർത്തി കൊണ്ട്‌ ഞാൻ ചോദിച്ചു.

ഉടനെ ചേച്ചി ചിരിച്ചു. എന്റെ കുറ്റിത്താടി ചേച്ചിയുടെ മുലയിൽ ഉരഞ്ഞ് സുഖം കൊടുത്തു. അപ്പോൾ ചേച്ചിയുടെ ഉറങ്ങി കിടന്ന മുല ഞെട്ട് പെട്ടന്ന് ഉണര്‍ന്ന് തടിച്ച് വീർത്ത് എന്റെ കവിളിൽ കുത്തി നിന്നു.

ഞാൻ എന്റെ കവിൾ മാറ്റി ആ മുല ഞെട്ടിനെ അല്‍പ്പ നേരം നുണഞ്ഞ് കുടിച്ചിട്ട് പിന്നെയും അവിടെ കവിൾ അമർത്തി കിടന്നു. ചേച്ചി അതൊക്കെ ആസ്വദിച്ചു കൊണ്ട്‌ എന്റെ മുടിയില്‍ തഴുകി കൊണ്ടും കിടന്നു.

“എന്റെ ഭർത്താവിനോട് പകരം വീട്ടണമെന്ന ചിന്തയൊന്നും എനിക്ക് ഇല്ലായിരുന്നു.” ചേച്ചി പറഞ്ഞു. “അങ്ങനത്തെ ചിന്ത ഉണ്ടായിരുന്നെങ്കില്‍ വർഷങ്ങൾക്ക് മുന്നേ എനിക്ക് പകരം വീട്ടാന്‍ കഴിയുമായിരുന്നു…!!”

“ചേച്ചിക്ക് എന്തിനാ എന്നോട് ഇത്ര സ്നേഹം തോന്നുന്നത്….?” കൗതുകത്തോടെ ഞാൻ ചോദിച്ചു.

“എനിക്കറിയില്ലട. എനിക്ക് എന്തോ നിന്നെ ഇഷ്ട്ടമായി. നിന്നോട് എല്ലാം വേണമെന്ന് വല്ലാതെ കൊതിച്ചു പോയി.” ചേച്ചി പറഞ്ഞിട്ട് എനിക്ക് ഉമ്മ തന്നു. “ഇപ്പൊ അതൊക്കെ നേടിയും കഴിഞ്ഞു. അതിൽ എനിക്ക് കുറ്റബോധവുമില്ല.” ചേച്ചി പറഞ്ഞിട്ട് എന്റെ കവിളിൽ തഴുകി.

കുറെ നേരം ഞാനും ചേച്ചിയുടെ നഗ്ന ശരീരത്തെ തടവി കൊണ്ടിരുന്നു.

“അപ്പോ ശെരി ചേച്ചി. സമയം ഒരുപാടായി. നമുക്ക് എഴുനേൽക്കാം.” ഞാൻ പറഞ്ഞു.

പക്ഷേ സത്യത്തിൽ എനിക്ക് എഴുനേൽക്കാൻ തോന്നിയില്ല. കാരണം എന്റെ കുണ്ണ പിന്നെയും പൂര്‍ണ വളർച്ച പ്രാപിച്ച് ഇരുമ്പ് പോലെ ചേച്ചിയുടെ പൂറിനകത്ത് വിമ്മി വിറച്ചു കൊണ്ടിരുന്നു.

ചേച്ചി പെട്ടന്ന് പൊട്ടിച്ചിരിച്ചു. “എന്നാലും സാം. അവന്‍ ഇത്ര വേഗം പിന്നെയും ഇങ്ങനെ ആയല്ലോ…?”

“എന്റെ ചേച്ചി….! ചേച്ചിയുടെ സൗന്ദര്യവും.. ചേച്ചിയുടെ സ്നേഹവും.. പിന്നെ എനിക്കുള്ള ഇഷ്ട്ടവും എല്ലാം കാരണം അവന്‍ ഇങ്ങനെ ആയതാ…!” ഞാൻ പറഞ്ഞു.

“അപ്പോ പിന്നെ നിന്റെ എല്ലാ കൊതിയും തീര്‍ത്തിട്ട് മാത്രം നി പോയാ മതി.” ചേച്ചി പറഞ്ഞിട്ട് സ്നേഹത്തോടെ എന്നെ കെട്ടിപിടിച്ചു.

അങ്ങനെ ഞങ്ങൾ ആവേശത്തോടെ പിന്നെയും കളിച്ചു.

അവസാനം കളി കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് കുളിച്ചു. കിച്ചനിൽ കിടന്ന എന്റെ പാന്റും ചേച്ചിയുടെ ഷഡ്ഡിയും എല്ലാം ചേച്ചി തന്നെ എടുത്തു കൊണ്ട്‌ വന്നു. ഒടുവില്‍ ചേച്ചി വേറെ നൈറ്റിയു ഞാൻ എന്റെ ഡ്രസ്സും ഇട്ടു കൊണ്ട്‌ ഹാളിലേക്ക് വന്നു.

സമയം 1:45 ആയിരുന്നു. എത്ര വേഗമാണ് സമയം പോയത്. ഞങ്ങൾ രണ്ടുപേരും ഒരുപോലെ അല്‍ഭുതപ്പെട്ടു.

“എടാ വാ… നമുക്ക് ഫുഡ് കഴിക്കാം.” ചേച്ചി എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട്‌ ഡൈനിംഗ് ഹാളില്‍ കൊണ്ടിരുത്തി.

അങ്ങനെ ഞങ്ങൾ ഒരുമിച്ച് കഴിച്ചു. ശേഷം വണ്ടിയില്‍ നിന്നും ഞാൻ സാധനങ്ങള്‍ ഒക്കെ ചേച്ചിയുടെ വീട്ടില്‍ ആക്കി കൊടുത്തു. ചേച്ചി കാശ് തന്നപ്പൊ ഞാൻ വേണ്ടെന്ന് പറഞ്ഞു.

“എടാ നമ്മുടെ സ്നേഹം വേറെ, നിന്റെ ബിസിനസ്സ് വേറെ. അതുകൊണ്ട്‌ അതിലൊരു വിട്ടുവീഴ്ചയും പാടില്ല.” ചേച്ചി പറഞ്ഞിട്ട് ഗൗരവത്തോടെ എന്നെ നോക്കി നിന്നതും ആ കാശിനെ ഞാൻ വാങ്ങി.

“എന്നാല്‍ ഞാൻ പോട്ടെ ചേച്ചി…?”

പക്ഷേ ചേച്ചി ഒന്നും പറയാതെ എന്നെത്തന്നെ നോക്കി നിന്നു.

ഞാൻ ഒന്ന് പുഞ്ചിരിച്ച ശേഷം ചേച്ചി മുഖം മുഴുവനും ഉമ്മ കൊടുത്തിട്ട് അവിടെ നിന്നും ഇറങ്ങി. ചേച്ചി അല്‍പ്പം സങ്കടത്തോടെ ഞാൻ പോകുന്നതും നോക്കി നിന്നു. എനിക്കും എന്തോ വിഷമം തോന്നി.

പക്ഷേ ചേച്ചിയെ വിട്ടു പോകുന്നതില്‍ എനിക്ക് വിഷമം തോന്നിയത്‌ കൂടാതെ, എന്റെ മനസ്സിനകത്ത് ചെറിയ കുറ്റബോധവും ജനിച്ചിരുന്നു. അത് പതിയെ വളരാൻ തുടങ്ങി.

ഓരോ നിമിഷം കഴിയുന്തോറും ഞാനും യാമിറ ചേച്ചിയും ചെയ്തതോർത്ത് എന്റെ കുറ്റബോധം വര്‍ധിച്ചു കൊണ്ടിരുന്നു. മനസ്സിന്‌ വല്ലാത്ത അസ്വസ്ഥതയും തോന്നി തുടങ്ങി.

അവസാനം അര മണിക്കൂര്‍ യാത്ര ചെയ്ത് ഞാൻ മാളിൽ എത്തി. സമയം രണ്ടര കഴിഞ്ഞിരുന്നു. എന്റെ കുറ്റബോധവും അസ്വസ്ഥതയും അതിന്റെ ഉച്ചസ്ഥായിയിലെത്തി ഇരുന്നു.

ഒരു കാര്യത്തിലും എനിക്ക് ശ്രദ്ധിക്കാനും കഴിഞ്ഞില്ല. എന്തൊക്കെയോ മനസ്സിനെ അലട്ടുന്ന ചിന്തകൾ മാത്രം നിറഞ്ഞു നിന്നു.

അവസാനം എന്റെ മൊബൈൽ അടിക്കുന്നത് കേട്ടാണ് ചിന്തകളില്‍ നിന്നുണർന്ന് ഞാൻ നോക്കിയത്.

സാന്ദ്രയുടെ വീഡിയോ കോൾ ആയിരുന്നു. ഞാൻ അല്‍ഭുതപ്പെട്ട് പോയി, കാരണം ആദ്യമായിട്ടാണ് അവള്‍ വീഡിയോ കോൾ ചെയ്യുന്നത്.

പെട്ടന്ന് എന്റെ മനസ്സിന്‌ ആശ്വാസം തോന്നി. വേറെ ചിന്തകൾ എല്ലാം അകന്നു പോയി. എന്തെന്നില്ലാത്ത സന്തോഷം പെട്ടന്ന് ജനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *