എന്നിട്ടാണ് അവള്‍ക്ക് ഞാൻ വിളിച്ചത്. എനിക്ക് റിംഗ് ചെയ്യുന്ന ശബ്ദം പോലും കേട്ടില്ല.. അതിനു മുമ്പേ അവള്‍ എടുത്തു.
“ഫോട്ടോസ് കണ്ടോ..?” അവൾ നാണത്തോടെ ചോദിച്ചു.
“കണ്ടു…!!” തൊണ്ടയില്‍ കെട്ടിയ വെള്ളം ഇറക്കി കൊണ്ട് ഞാൻ പറഞ്ഞു.
“എന്നിട്ട്…?” പ്രതീക്ഷയോടെ അവൾ തിരക്കി.
“ഒരു കാര്യം ഇപ്പൊ മനസ്സിലായി…?”
“എന്തുകാര്യം…?!” അല്‍പ്പം പേടിയോടെയാണ് അവള്‍ ചോദിച്ചത്. ഞാൻ അവളെ ചീത്ത പെണ്ണെന്ന് പറയുമോ എന്ന പേടി അവള്‍ക്ക് ഉള്ളത് പോലെയാണ് അവളുടെ സ്വരത്തില്‍ നിന്നും ഞാൻ മനസ്സിലാക്കിയത്.
“നിന്റെ മുഖം ഫോട്ടോയ്ക്ക് ചേരില്ല എന്ന കമന്റ് ഞാൻ തിരിച്ചെടുത്തിരിക്കുന്നു.”
“ഇപ്പൊ എങ്ങനെയാ എനിക്ക് മാറ്റം സംഭവിച്ചത്…?” വിശ്വസിക്കാനാവാത്ത പോലെയാണ് ദേവി ചോദിച്ചത്.
“നിന്റെ യാഥാര്‍ത്ഥ ശരീര സൌന്ദര്യത്തെ നി സ്വയം തഴഞ്ഞ് വെച്ചിരുന്നത് കൊണ്ടാണ് ഫോട്ടോയിൽ മനസ്സിലാക്കാൻ കഴിയാത്ത പോരായ്മകള്‍ ഒക്കെ തോന്നിയത്. അതുകൊണ്ട് നിന്റെ മുഖം ഫോട്ടോയ്ക്ക് ചേരില്ല എന്ന് ഞാനും തെറ്റിദ്ധരിച്ചു. പക്ഷേ ഇപ്പോൾ ആ തെറ്റിധാരണ മാറി. നിന്നെ നേരിട്ട് കണ്ടതിനെക്കാളും ഇപ്പൊ നിന്റെ ഫോട്ടോയിൽ സൗന്ദര്യം വര്‍ധിച്ചിരിക്കുന്നു… നിന്റെ ഐശ്വര്യയും കൂടിയിരിക്കുന്നു. ഫോട്ടൊയിൽ ഇങ്ങനെ എങ്കിൽ, നിന്നെ നേരിട്ട് കാണാന്‍ എങ്ങനെ ഇരിക്കുമെന്ന് കാണാന്‍ കൊതിച്ചു പോകുന്നു.”
എന്റെ മനസ്സിൽ ഉള്ളതിനെ അതുപോലെ ഞാൻ അവളോട് പറഞ്ഞു.
“എന്നെ ഇപ്പൊ കാണണോ….?” ദേവി ഉത്സാഹത്തോടെ ചോദിച്ചു.
“ഉം.. കാണണം..”
ഉടനെ അവള്‍ കോൾ കട്ടാക്കി. ഞാൻ വിളിച്ചപ്പോ അവള്‍ പിന്നെയും കട്ടാക്കി അതുകൊണ്ട് ഞാൻ കാത്തിരുന്നു.
ഇരുപത് മിനിറ്റ് കഴിഞ്ഞ് അവള്‍ എനിക്ക് വീഡിയോ കോൾ ചെയ്തു. ഞാൻ എടുത്ത ഉടനെ എന്റെ വായ് താനേ പിളര്‍ന്നു പോയി. അവള്‍ കുസൃതിയോടെ ചിരിച്ചു.
അതേ നീല സാരി ഉടുത്തു കൊണ്ടാണ് ദേവി വീഡിയോ കോൾ ചെയ്തത്. അവളെ പരമാവധി ഫുൾ ആയിട്ട് കാണിക്കാൻ വേണ്ടി അവള്‍ മൊബൈലിനെ മാക്സിമം മുന്നോട്ട് നീക്കി പിടിച്ചിരുന്നു.
എന്നിട്ട് മൊബൈലിനെ അവള്‍ പല ആങ്കിളിൽ പതിയെ നീക്കി നീക്കി അവളുടെ ശരീരത്തിന്റെ പല വ്യൂ എനിക്ക് കാണിച്ച് തന്നു.
അവള്‍ സൈഡിൽ പിടിച്ചു കാണിച്ചപ്പോ സാരിക്ക് അകത്തുള്ള ബ്ലൌസിൽ പൊതിഞ്ഞ മുലയുടെ മുഴുപ്പിന്റെ സൈഡ് എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു.
എന്റെ നോട്ടം അധികനേരം അവിടെ തങ്ങി നിന്നത് കണ്ട ദേവി ചിരിച്ചു കൊണ്ട് പെട്ടന്ന് മൊബൈൽ മാറ്റി പിടിച്ചു.
ഞാനും ചമ്മി ചിരിച്ചു.
ഉടനെ അവള്‍ കട്ടാക്കി. കുറെ കഴിഞ്ഞ് അവള്‍ ഓഡിയോ കോൾ ചെയ്തു.
“എങ്ങനെ ഉണ്ടായിരുന്നു…..?” അവള്‍ നാണിച്ച് ചിരിച്ചു കൊണ്ട് ചോദിച്ചു.
“നീയൊരു വിസ്മയമാണ് എന്റെ മോളെ…!!” മതിമറന്ന് ഞാൻ പറഞ്ഞു.
“മോളോ…!!”
“സോറി… അറിയാതെ വായിൽ വന്നുപോയി. നല്ല സ്നേഹവും അടുപ്പവും ഉള്ളവരെ ഞാൻ അങ്ങനെ വിളിച്ചു പോകാറുണ്ട്… ഇനി അങ്ങനെ വിളിക്കില്ല.”
“അയ്യോ.. കുറ്റം പറയുന്ന അര്‍ത്ഥത്തിലല്ല ഞാൻ ചോദിച്ചത്. ആദ്യമായി ചേട്ടൻ അങ്ങനെ വിളിച്ചപ്പോ എനിക്ക് അല്‍ഭുതം തോന്നി… അതാ….!”
“എന്റെ നാവ് ചിലപ്പോ ഇങ്ങനെയാ…. മനസ്സിൽ ഉള്ളതിനെ ഞാൻ പോലും അറിയാതെ ലോകത്തോട് വിളമ്പും.”
ഞാൻ പറഞ്ഞത് കേട്ട് ദേവി അടക്കി ചിരിച്ചു.
“മനസ്സിൽ ഉള്ളതിനെ ചേട്ടൻ ലോകത്തോട് ഒന്നും പറയേണ്ട… ഇപ്പൊ എന്നോട് മാത്രം തുറന്നു പറയുന്നത് തന്നെയാ എനിക്കിഷ്ടം…!” ദേവി താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു.
“ആണോ….?”
“അതേലോ…!!” അവള്‍ ചിരിച്ചു. “പിന്നേ ചേട്ടൻ പറഞ്ഞില്ലേ, ഇഷ്ട്ടവും അടുപ്പവും ഉള്ളവരെ ചേട്ടൻ അങ്ങനെ വിളിച്ചു പോകുമെന്ന്…?”
“പറഞ്ഞു… എന്തേ..?”
“എന്നോട് എത്ര ഇഷ്ടവും എത്ര അടുപ്പവും ഉണ്ട്…?” കുസൃതി ചിരിയോടെ അവള്‍ ചോദിച്ചു.
“എന്റെ സ്വഭാവം ശെരിയല്ല എന്നും പറഞ്ഞ് എന്നെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണോ ഓരോന്നും ചോദിച്ച് മനസ്സിലാക്കുന്നത്…?” അല്‍പ്പം ആശങ്കയോടെ ഞാൻ ചോദിച്ചു.
