സാംസൻ – 6 3അടിപൊളി  

അപ്പോഴാണ് സമയം 8:45 ആയെന്ന് കണ്ടത്.

ഞാൻ സാന്ദ്രയുടെ മടിയില്‍ നിന്ന് തല ഉയർത്തി എഴുനേറ്റ് ഇരുന്നതും അവള്‍ ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു, “രാത്രി ചേച്ചി ഉറങ്ങി കഴിഞ്ഞ് ചേട്ടൻ എന്റെ റൂമിലേക്ക് വരാമോ…..?”

“എന്തിനാ…?”

“അല്‍പ്പനേരം എനിക്ക് ചേട്ടനെ വെറുതെ കെട്ടിപിടിച്ചു കിടക്കണം.”

അത്രയും പറഞ്ഞിട്ട് അവള്‍ വേഗം എഴുനേറ്റ് ഡൈനിംഗ് റൂം നോക്കി നടന്നു. ഞാനും എഴുനേറ്റ് അവളെ അനുഗമിച്ചു.

ഞങ്ങൾ നാലു പേരും കഴിക്കാൻ തുടങ്ങിയതും ഞാൻ അമ്മായിയോട് ടൂറിന് പോകുന്ന സ്ഥലങ്ങള്‍ ഏതൊക്കെ ആണെന് തിരക്കി. അമ്മായിയും കഴിച്ചു കൊണ്ട്‌ ഉത്സാഹവതിയായി എല്ലാം വിശദീകരിച്ചു.

മുമ്പ്‌ തോന്നിയ മടിയൊക്കെ മാറി ടൂറിലേക്ക് പൂര്‍ണ മനസ്സിനേയും അമ്മായി അര്‍പ്പിച്ച് കഴിഞ്ഞതായി ഞങ്ങൾ മൂന്നുപേരും മനസ്സിലാക്കി. അമ്മാവന്‍ ആത്മഹത്യ ചെയ്തതിന് ശേഷം ആദ്യമായാണ് അമ്മായിയെ ഇത്ര ഉത്സാഹവതിയായി ഞങ്ങൾ കാണുന്നത്. അതിൽ ഞങ്ങൾ ആഹ്ലാദിക്കുകയും ചെയ്തു.

ഫുഡ് കഴിച്ചു കഴിഞ്ഞിട്ടും അല്‍പ്പനേരം കൂടി ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്ന ശേഷമാണ് എഴുന്നേറ്റത്. ഒടുവില്‍ എല്ലാവരും അവരവരുടെ റൂമിൽ കേറി. ജൂലി വാതില്‍ കുറ്റിയിട്ട് വന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ നിന്നു.

“സോറി ചേട്ടാ, രാവിലെ ചേട്ടൻ പോകുന്നത് വരെ എനിക്ക് ഉണരാന്‍ കഴിഞ്ഞിരുന്നില്ല.”

“അത് നിന്റെ കുറ്റമല്ലടി മോളെ…. മരുന്ന് കാരണമല്ലേ….!!” ഞാൻ ആശ്വസിപ്പിച്ചു.

“വൈകി ഞാൻ ഉണര്‍ന്ന ശേഷം ചേട്ടനെ ഒരുനോക്ക് കാണാന്‍ കൊതിച്ചു പോയി.” എന്നെ മുറുകെ പുണര്‍ന്നു കൊണ്ട്‌ എന്റെ നെഞ്ചില്‍ അവള്‍ മുത്തി.

“എന്നും എന്നെ കാണുന്നതല്ലേ.. പിന്നെയെന്താ…?” തലയില്‍ കോതിക്കൊണ്ട് ഞാൻ ചോദിച്ചു.

“എന്നും ഞാനല്ലേ ആദ്യം ഉണരുന്നത്…. എഴുനേറ്റതും ഞാൻ ചേട്ടനെ നോക്കി കിടക്കുന്നതും കെട്ടിപിടിക്കുന്നതും ഉമ്മ തരുന്നതും എല്ലാം ഇന്നേവരെ ചേട്ടൻ അറിയുക പോലും ചെയ്തിട്ടില്ല…. എനിക്കല്ലേ അതൊക്കെ അറിയൂ. ഇന്ന്‌ രാവിലെ അതെല്ലാം നഷ്ടപ്പെട്ടപ്പോ സങ്കടം തോന്നി.”

“സാരമില്ല… നാളെ രാവിലെ ഇന്നത്തെ പലിശയും ചേര്‍ത്ത് എല്ലാം ചെയ്തേക്ക്.” ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.

“ഈ ചേട്ടൻ….!!” അവള്‍ ചിരി നിർത്തി എന്റെ കവിളിൽ പതിയെ കടിച്ചു.

“ഇന്ന് എങ്ങനെ, എന്റെ മുകളില്‍ കേറുന്നില്ലേ…? “

“യോ…. നാലഞ്ച്‌ ദിവസത്തേക്ക് ഒന്നും ചെയ്യാനുള്ള ശക്തി എനിക്കില്ലേ…! ഇന്നലെ കൊണ്ട്‌ അത്രമാത്രം ഞാൻ അവശയായി തീര്‍ന്നിരുന്നു, സാമേട്ട..”

അതും പറഞ്ഞ്‌ അവള്‍ ചെന്ന് മരുന്നൊക്കെ എടുത്തു കഴിച്ചു. ശേഷം ഞങ്ങൾ ബെഡ്ഡിൽ കേറിയതും ജൂലി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. അവളുടെ ബോധം നഷ്ടമായി ഉറങ്ങും വരെ ഞങ്ങൾ കെട്ടിപുണർന്ന് ചുംബിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ അവളെ നിദ്ര തഴുകി. സുഖമായി അവള്‍ ചിരിച്ച മുഖത്തോടെ ഉറങ്ങുന്നത് കണ്ട് നേരിയ വിഷമം തോന്നി. ജൂലി അറിയാത്ത എത്രയെത്ര രഹസ്യങ്ങളാണ് എന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്നത്…!!

ഓരോന്നും ഓര്‍ത്തു ഞാൻ കിടന്നപ്പോള്‍ ദേവിയുടെ മെസേജ് വന്നത് കണ്ട് ആവേശത്തോടെ എഴുനേറ്റിരുന്ന് നോക്കി.

“ഇപ്പൊ ഏതെങ്കിലും പരിപാടിയില്‍ ആണോ… അതോ വെറുതെ കിടക്കുവാന്നോ…?”

അവളുടെ ചോദ്യത്തിൽ ഒരു കളിയാക്കലും, പിന്നെ സെക്സിനെ കുറിച്ച് എന്തെങ്കിലും സംസാരിക്കുവാൻ അവള്‍ ആഗ്രഹിക്കുന്നത് പോലത്തെ ഒരു തോന്നലും എനിക്ക് ഉണ്ടായി.

പക്ഷേ എന്റെ തോന്നലുകള്‍ ശെരിയാണെന്ന ഉറപ്പൊന്നും ഇല്ലാത്തത് കൊണ്ട്‌ ചാടിക്കേറി ഡീപ്പായി സംസാരിക്കുന്നത് അബദ്ധമായി തീരും. അതുകൊണ്ട്‌ അവളെ കൂടുതൽ മനസ്സിലാക്കാൻ ഞാൻ തീരുമാനിച്ചു.

“അല്ല, ഇതാരാ… എന്റെ ഭാര്യയോ…?”ഞാൻ കളിയാക്കിയുള്ള റിപ്ലൈ കൊടുത്തു.

“പോ ചേട്ടാ… ഞാൻ വേറെ ഒരാളോട് സംസാരിക്കുന്നതിനെ തെറ്റിദ്ധരിച്ചാലോ എന്ന ഭയം കാരണം ഞാൻ അങ്ങനെ പറഞ്ഞു പോയി.”

ഉടനെ ഞാൻ അവള്‍ക്ക് കോൾ ചെയ്തതും അവള്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *