സാംസൻ – 9അടിപൊളി  

“ഹോ, എന്തൊക്കെ ആയിരുന്നു പറച്ചില്‍..?!”

ഞാൻ കള്ളച്ചിരിയോടെ ദേവിയെ നോക്കി.

“അയ്യേ… ഒന്നും പറയല്ലേ, ചേട്ടാ. നാണക്കേട് കാരണം ഞാൻ ചാവും.” അവള്‍ ചിരിച്ചുകൊണ്ട് എന്റെ മേല്‍ ചാടി വീണ് എന്റെ വായ് പൊത്തി പിടിക്കാൻ ശ്രമിച്ചു.

പക്ഷേ ഞാൻ അവളുടെ രണ്ടു കൈയും പിടിച്ചു വച്ചു. എന്നിട്ട് ചിരിയോടെ തുടർന്നു, “എനിക്ക് ഉമ്മ മാത്രം മതി, എന്റെ മുല തൊടരുത്.. എന്റെ ചന്തി തൊടരുത്… എന്റെ പൂറ് കാണിച്ച് തരില്ല… കളി വേണ്ട.. എന്നൊക്കെ പറഞ്ഞിട്ട്, അവസാനം എന്തായി…?! മാന്യമായി ഷഡ്ഡി ഊരി കളയാന്‍ പോലും നിനക്ക് ക്ഷമ ഇല്ലായിരുന്നു… ആ പാവം ഷഡ്ഡിയെ കീറി കളഞ്ഞിട്ടല്ലെ നീ എന്നെ കളിച്ചത്.” ഞാൻ ചിരിച്ചുകൊണ്ട് കളിയാക്കി.

ഉടനെ ദേവി പൊട്ടിച്ചിരിച്ചു കൊണ്ട്‌ കണ്ണുകൾ ഇറുക്കിയടച്ചു നിന്നു. കുറെ കഴിഞ്ഞാണ് അവള്‍ ചിരി നിർത്തി കണ്ണുകൾ തുറന്ന് എന്നെ നോക്കിയത്.

“ഇനി എന്നെ കളിയാക്കല്ലേ, പ്ലീസ് ചേട്ടാ.” അവള്‍ കെഞ്ചി.

“ഇല്ല, ഇനി കളിയാക്കില്ല.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

അതുകഴിഞ്ഞ്‌ ദേവി ആ കീറിയ കഷണങ്ങള്‍ എല്ലാം ഒതുക്കി ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞു വച്ചു.

“നാളെ, സ്കൂളിൽ പോകുന്ന വഴിക്കുള്ള കുപ്പത്തൊട്ടിയിൽ ഞാനിത് കളയാം.”

അതും പറഞ്ഞ്‌ അവള്‍ അലമാരിയില്‍ നിന്നും വേറൊരു ഷഡ്ഡി എടുത്തു. ശേഷം ഞങ്ങൾ ഞങ്ങടെ ഡ്രസ് എല്ലാം എടുത്തിട്ടു.

“സമയം മൂന്ന്‌ കഴിഞ്ഞു. രാവിലെ നിനക്ക് സ്കൂളിൽ പോകേണ്ടതല്ലേ..?” ഞാൻ ചോദിച്ചു.

“മ്മ്.. സ്കൂളിൽ പോണം.” അവള്‍ സംശയത്തോടെയാണ് പറഞ്ഞത്.

“എന്നാല്‍ എന്റെ മോള് ഉറങ്ങിക്കൊ… ഞാൻ പോയേക്കാം..”

“വേണ്ട, കുറച്ച് കഴിഞ്ഞ് പോയാല്‍ മതി.” പറഞ്ഞിട്ട് എന്നെ വലിച്ച് ബെഡ്ഡിൽ കൊണ്ട് കിടത്തി. എന്നിട്ട് അവള്‍ എന്റെ മുകളിലും കയറി കിടന്നു.

“നാല് മണിക്ക് ആന്റി കഴിച്ച ഉറക്ക ഗുളികയുടെ ഇഫക്റ്റ് മാറും. അപ്പോൾ ഹാള്‍ വാതിലും പിന്നേ ഗേറ്റും തുറക്കുന്ന ശബ്ദം ആന്റി കേള്‍ക്കും… അതോടെ ആന്റി വന്ന് നോക്കുകയും ചെയ്യും…!!” ഞാൻ മുന്നറിയിപ്പ് നല്‍കി.

“എന്നാൽ 3:45 ആവുമ്പോ ചേട്ടൻ പൊയ്ക്കോളു. അതുവരെ ചേട്ടന്റെ മുകളില്‍ എനിക്കിങ്ങനെ കിടക്കണം.”

“നിനക്ക് ഉറങ്ങണ്ടേ…?” അവളുടെ മുടിയില്‍ തഴുകി കൊണ്ട്‌ ഞാൻ ചോദിച്ചു. “സ്കൂളിൽ പോയി ഉറക്കം തൂങ്ങി ഇരുന്നാല്‍ മോശമല്ലേ…?”

“അതൊക്കെ ഞാൻ നോക്കിക്കോളാം. ചേട്ടൻ 3:45 ആവുമ്പോ പോയാ മതി.” ദേവി വാശിപിടിച്ച് എന്റെ മേല്‍ ബലം പിടിച്ച് അമർന്നു കിടന്നു.

“ശരി, ശെരി.” അവളെ മുറുകെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഞാൻ ചിരിച്ചു. “എനിക്കും ഇങ്ങനെ കിടക്കാന്‍ ഇഷ്ട്ടമാണ്.” പറഞ്ഞിട്ട് അവളുടെ മുതുകിൽ ഞാൻ അരുമയോടെ തഴുകി.

ദേവി സന്തോഷത്തോടെ എന്റെ ചുണ്ടില്‍ മുത്തി. എന്നിട്ട് എന്റെ കഴുത്തിൽ മുഖം ചേര്‍ത്തു കിടന്നു.

“പിന്നേ ചേട്ടാ..?” കുറെ കഴിഞ്ഞ് അവൾ വിളിച്ചു.

“എന്തേ…?”

“എന്നെ പൂര്‍ണമായി ചേട്ടൻ കണ്ടു കഴിഞ്ഞു, അനുഭവിച്ചും കഴിഞ്ഞു. അതുകൊണ്ട്‌ ഇനി എന്നോട് മടുപ്പ് തോന്നുമോ…? എന്നോട് സ്നേഹം കുറയുമോ..? രാത്രി ഇങ്ങോട്ട് വരാതിരിക്കുമോ…?” ആശങ്കയോടെ എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട്‌ അവള്‍ നടുങ്ങി.

“എടി പെണ്ണേ, എന്തിനാ ഇങ്ങനെ ഒരു സംശയം…? എന്തിനാ ഇത്തരം ചോദ്യം..?” അവളുടെ മുഖം പിടിച്ചുയർത്തി അല്‍പ്പം ചൂടില്‍ ഞാൻ ചോദിച്ചു. “ഒരിക്കലും എനിക്ക് നിന്നെ മടുക്കില്ല. എനിക്ക് നിന്നോടുള്ള സ്നേഹം കൂടുകയാണ് ചെയ്യുന്നത്. നീയായിട്ട് ഈ ബന്ധം വേണ്ടെന്ന് പറയും വരെ സാഹചര്യം കിട്ടുമ്പോൾ ഒക്കെ ഞാൻ ഇങ്ങോട്ട് വരും.”

അങ്ങനെ പറഞ്ഞപ്പോൾ മാത്രമാണ് അവളുടെ മുഖത്ത് ഉണ്ടായിരുന്ന ടെൻഷൻ മാറിയത്.

“ഞാനായിട്ട് ചേട്ടനെ വേണ്ടന്ന് പറയില്ല. അതുകൊണ്ട്‌ ചേട്ടന് എന്നില്‍ നിന്നും രക്ഷപ്പെടാനും കഴിയില്ല.” പറഞ്ഞിട്ട് അവള്‍ കുസൃതിയോടെ ചിരിച്ചു.

ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. കളി കഴിഞ്ഞ രാത്രി സുമ എന്നോട് ഇങ്ങനെയാണ് പറഞ്ഞത്. യാമിറ ചേച്ചിയും എന്നെ എപ്പോഴും വേണമെന്ന പറഞ്ഞത്. പക്ഷേ അധികം വൈകാതെ തന്നെ അവരൊക്കെ എന്നെ വേണ്ടന്ന് വച്ചു. കാര്‍ത്തികയും എന്തൊക്കെയോ പറഞ്ഞതാണ്.. അവളും എന്നെ ഒഴിവാക്കി. ആരൊക്കെ പോയാലും എന്റെ കൂടെ വിനില എപ്പോഴും ഉണ്ടാവും എന്നാണ് കരുതിയത്… പക്ഷേ എന്റെ സ്നേഹത്തിനും ഇഷ്ടത്തിനും മുന്നില്‍ അവള്‍ക്ക് എന്നെ വേണ്ടെന്ന് വയ്ക്കാൻ കഴിയാത്തത് കൊണ്ടാണ് വിനില എന്റെ പിടിയില്‍ നിന്നും കര കയറാന്‍ കഴിയാതെ എനിക്കുവേണ്ടി എല്ലാം സമ്മതിച്ച് കൊണ്ടിരുന്നത്… അവസാനം കാര്യം മനസ്സിലാക്കി ഞാനായിട്ട് തന്നെ അവളെ എന്നില്‍നിന്നും മോചിപ്പിച്ചു.

വിനിലയെ ഓർക്കുമ്പോൾ എല്ലാം എന്റെ മനസ്സ് നീറി പുകഞ്ഞു.

അതുകൊണ്ട്‌ ദേവിയുടെ ഈ പറച്ചിലിന് എത്ര ദിവസത്തെ ആയുസ് ഉണ്ടെന്ന് കണ്ടുതന്നെ അറിയണം. ദേവിയും എന്നെ വിട്ട് പോകും എന്ന് ഞാൻ സംശയിച്ചു.

“എന്തേ, വിനില ചേച്ചി വിട്ടു പോയത് പോലെ ഞാനും പോകും എന്നാണോ ചിന്തിക്കുന്നത്…?”

അപ്രതീക്ഷിതമായുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി. ഇക്കാര്യം പോലും വിനില ദേവിയോട് പറഞ്ഞോ…?! എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“വിനിലേച്ചി എല്ലാം പറഞ്ഞു, കേട്ടോ.” അവൾ അല്‍പ്പം സന്തോഷത്തോടെയാണ് പറഞ്ഞത്.. എന്നെ അവള്‍ക്ക് മാത്രം കിട്ടി എന്നത് പോലത്തെ സന്തോഷം.

ഞാൻ സംസാരിക്കാന്‍ വായ് തുറന്നതും അവൾ എന്റെ വായ് പൊത്തി പിടിച്ചു.

“മറ്റുള്ളവരെ കുറിച്ചുള്ള ചർച്ച ഒന്നും നമുക്കിവിടെ വേണ്ട, ചേട്ടാ. നമുക്ക് നമ്മുടെതായ കാര്യങ്ങൾ മാത്രം സംസാരിക്കാം.” അവള്‍ കെഞ്ചി. “പിന്നേ ഞാൻ ചേട്ടനെ വിട്ട് ഒരിക്കലും പോവില്ല, ട്ടോ. എനിക്ക് സാമേട്ടനോട് ഭയങ്കര പ്രണയമാണ്…. സാമേട്ടനെ എന്റെ ഭർത്താവായിട്ടാണ് ഞാൻ കരുതുന്നത്, എന്റെ യാഥാര്‍ത്ഥ ഭർത്താവിനേക്കാൾ എന്റെ മേല്‍ കൂടുതൽ അവകാശം സാമേട്ടന് മാത്രം ഞാൻ തരുന്നു…. എന്റെ ഈ കള്ളനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.” അത്രയും പറഞ്ഞിട്ട് അവള്‍ അല്‍പ്പം സങ്കടത്തോടെ മുഖം ചുളിച്ചു.

എന്നിട്ട് തുടർന്നു, “എന്റെ യാഥാര്‍ത്ഥ ഭർത്താവിനെ എനിക്ക് തള്ളിക്കളയാൻ കഴിയില്ല, സാമേട്ട… അതുപോലെ സാമേട്ടനെ എനിക്ക് ഒഴിവാക്കാനും കഴിയില്ല. എന്നെ വേണ്ടെന്ന് ചേട്ടൻ പറയുന്നത് വരെ ഞാൻ സാമേട്ടന്റെ കൂടെ ഉണ്ടാവും.”

അത്രയും പറഞ്ഞിട്ട് ദേവി ഒന്ന് ഏങ്ങി. എന്നിട്ട് എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി അവള്‍ കിടന്നു.

“നിന്നെ വേണ്ടെന്ന് ഒരിക്കലും ഞാൻ പറയില്ല. എന്തുകൊണ്ടോ നിന്നെയും ഞാൻ ജൂലിയെ പോലെ കരുതാന്‍ തുടങ്ങിയിരിക്കുന്നു.” പറഞ്ഞിട്ട് അവളുടെ കാല്‍ കൊലുസിൽ എന്റെ പാദം കൊണ്ട്‌ തഴുകി.