സാംസൻ – 9അടിപൊളി  

ഉടനെ പുഞ്ചിരിയോടെ ദേവി തല ഉയർത്തി എന്റെ കണ്ണില്‍ നോക്കി ചോദിച്ചു, “നേരത്തെ ചേട്ടൻ എന്തിനാ എന്റെ പാദങ്ങളില്‍ നക്കിയത്…?, എന്തിനാ അവിടെയൊക്കെ ഉമ്മ വച്ചത്…? ആരെങ്കിലും അവിടെ നക്കുകേയും ഉമ്മ വെക്കുകേയും ചെയ്യുമോ…?!”

അവളുടെ ചോദ്യങ്ങൾ കേട്ടു ഞാൻ ചിരിച്ചു.

“പറയൂന്നേ…?” ദേവി കൊഞ്ചി.

“നിന്റെ ദേഹത്ത് എനിക്ക് ഇഷ്ട്ടമില്ലാത്ത ഭാഗമൊന്നുമില്ല. എല്ലാം എനിക്ക് ഇഷ്ട്ടമാണ്. അതുകൊണ്ട്‌ എന്റെ നാവിന് ചെല്ലാൻ കഴിയുന്ന ഇടമൊക്കെ ഞാൻ നക്കും… ഇഷ്ട്ടമുള്ള സ്ഥലത്തൊക്കെ ഞാൻ ഉമ്മ വെക്കും… പറ്റുന്ന സ്ഥലത്ത്‌ ഒക്കെ നാവും കേറ്റും.” പറഞ്ഞിട്ട് അവളുടെ ചന്തിച്ചാലിലൂടെ ഞാൻ വിരൽ അമർത്തി ഓടിച്ചു.

ദേവി അതൊക്കെ ആസ്വദിച്ചു കൊണ്ട്‌ എന്റെ കണ്ണില്‍ തന്നെ നാണത്തോടെ നോക്കി കിടന്നു.

“നിന്നെ ആദ്യമായി കണ്ടപ്പോ എനിക്ക് നിന്നെ ഇങ്ങനെ സ്വന്തമാക്കാൻ കഴിയുമെന്ന് വിചാരിച്ചതേയല്ല…!” അല്‍ഭുതവും സന്തോഷത്തിലും വിടര്‍ന്ന പുഞ്ചിരിയോടെ ഞാൻ അവളെ അറിയിച്ചു. “എങ്ങനെയാടി എന്റെ സുന്ദരിക്കുട്ടി നി ഇത്ര വേഗം എനിക്ക് സ്വന്തമായത്…??” കവിളിൽ പതിയെ നുള്ളിക്കൊണ്ട് ഞാൻ ചോദിച്ചു.

ഉടനെ ദേവി നാണത്തോടെ ചിരിച്ചു. എന്നിട്ട് അവളുടെ കവിളിൽ പതിയെ നുള്ളി പിടിച്ചിരുന്ന എന്റെ കൈ എടുത്ത് അവള്‍ ചുംബിച്ചു.

“അതൊന്നും എനിക്കറിയില്ല. പക്ഷെ ചേട്ടൻ ഇപ്പോൾ എന്റെ സ്വന്തമാണ്. ഒരിക്കലും എന്റെ ഈ സാമേട്ടനെ ഞാൻ നഷ്ടപ്പെടുത്തില്ല…. അത് മാത്രമേ”എനിക്ക് അറിയൂ.”

അത്രയും പറഞ്ഞവസാനിപ്പിച്ച ശേഷം അവള്‍ എന്റെ ശരീരത്തിൽ ഒതുങ്ങി ചേര്‍ന്നു കിടന്നു.

ഉടനെ സംതൃപ്തിയോടെ അവളുടെ മുടിയിലും ദേഹത്തും എല്ലാം എന്റെ തഴുകി നീങ്ങി. ദേവി അതൊക്കെ ആസ്വദിക്കും പോലെ ഇടക്കിടക്ക് എന്റെ മാറിലും കഴുത്തിലും ഉമ്മ തന്നിട്ട് പിന്നെയും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടക്കുകയാണ് ചെയ്തത്.

“കിങ്ങിണി മോളെ എന്തിനാ ആന്റിയുടെ കൂടെ കിടത്തിയേ..?” ഒടുവില്‍ ഞാൻ ചോദിച്ചു. ബോധം ഇല്ലാതെ ആന്റി ഉറങ്ങും… അപ്പോ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞാൽ നി അറിയുക പോലുമില്ലല്ലോ…!” എന്റെ ആശങ്ക ഞാൻ പ്രകടിപ്പിച്ചു.

“രാത്രി ഉറങ്ങിയാൽ ഇടയ്ക്ക് ഉണരുന്ന ശീലം മോൾക്കില്ല, ചേട്ടാ. അതുകൊണ്ട്‌ ചേട്ടൻ വിഷമിക്കേണ്ട.” ദേവി എന്നെ ആശ്വസിപ്പിച്ചു.

അതുകഴിഞ്ഞ്‌ ഞങ്ങൾ ഒരുപാട്‌ കാര്യങ്ങൾ പരസ്പ്പരം പങ്കുവെച്ചു. സെക്സ് ആയാലും മറ്റ് കാര്യങ്ങൾ ആയാലും ഞങ്ങൾ എല്ലാം വിശദമായി തന്നെ സംസാരിച്ചു.

അവസാനം എനിക്ക് പോകാനുള്ള സമയം ആയതും ഞങ്ങൾ പരസ്പരം കെട്ടിപ്പുണർന്ന് ചുണ്ടുകള്‍ തമ്മില്‍ മുട്ടിച്ച് സംതൃപ്തിയോടെ പുഞ്ചിരിച്ചു. ശേഷം ഞങ്ങൾ പരസ്പ്പരം മുഖം മുഴുവനും ആവേശത്തോടെ മുത്തുകയും ചെയ്തു.

“ശെരിയടി മോളെ… ഇനിയും വൈകിയാൽ ആന്റി ചിലപ്പോ അറിയും. ഞാൻ പോട്ടെ…?”

അവസാനം മനസ്സില്ലാമനസ്സോടെ ദേവി എന്റെ മുകളില്‍ നിന്നും എഴുനേറ്റ് മാറി.

“ഞാനും ചേട്ടന്റെ കൂടെ ഗെയ്റ്റ് വരെ വരാം.” ദേവി പറഞ്ഞതും ഞങ്ങൾ ശബ്ദം ഉണ്ടാക്കാതെ റൂമിന്റെ വാതിൽ തുറന്ന് മെല്ലെ നടന്നു. ഹാൾ വാതിലും അധികം ശബ്ദം ഇല്ലാതെ തുറന്ന് പുറത്തിറങ്ങി.

ദേവിയുടെ കാമ്പൗൻഡ് എന്നത് നല്ല പൊക്കമുള്ള മതില്‍ക്കെട്ടാണ്. കൂടാതെ നല്ല ഗ്യാപ്പ് വിട്ടാണ് മറ്റു വീടുകൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട്‌ ഇവിടെ ഞാൻ ഉള്ളത് പുറത്തുള്ള ആര്‍ക്കും കാണാന്‍ കഴിയില്ല. പക്ഷേ ഗെറ്റ് തുറന്ന് പുറത്തേക്ക്‌ പോകുമ്പോൾ മാത്രം അല്‍പ്പം സൂക്ഷിക്കേണ്ടതുണ്ട്.

വളരെ നേര്‍ത്തതായി മഴ തൂറ്റുന്നുണ്ടായിരുന്നു എങ്കിലും മഴ ദേഹത്ത് കൊള്ളുന്നത് അറിയാൻ കഴിഞ്ഞില്ല. ഞങ്ങൾ ഗേറ്റ് നോക്കി നടന്നു.

ഗേറ്റ് എത്തിയതും ദേവി എന്റെ കൈ പിടിച്ചു നിര്‍ത്തി. “ചേട്ടൻ ഇവിടെ നില്‍ക്കൂ.” എന്നും പറഞ്ഞ്‌ ദേവി ഗേറ്റ് തുറന്ന് പുറത്തിറങ്ങി പരിസരം ഒന്ന് വീക്ഷിച്ചു. ആരും ഇല്ലെന്ന് ഉറപ്പായതും ദേവി ആശ്വാസത്തോടെ എന്റെ അടുത്തേക്ക് വന്നു.

“ശെരി ചേട്ടാ, ചേട്ടൻ പൊയ്കോളു.” ദേവി പേടിയോടെ എല്ലാ ഇടതും കണ്ണോടിച്ചു കൊണ്ട്‌ തിടുക്കം കൂട്ടി. “പിന്നെ സൂക്ഷിച്ച് ഓടിക്കണം, ട്ടോ… ചാറ്റലുണ്ട്… ബൈക്ക് ചിലപ്പോ സ്കിഡ് ആവും.” അവൾ സ്നേഹത്തോടെ ഉപദേശിച്ചു. എന്നിട്ട് എന്റെ കവിളിൽ തൊട്ട് പുഞ്ചിരിച്ചു.

ഞാനും ഒന്ന് പുഞ്ചിരിച്ച ശേഷം അവളുടെ കൈ എടുത്ത് അല്‍പ്പം മുറുകെ പിടിച്ചു. എന്നിട്ട് കൈ പതിയെ താഴ്ത്തി വിട്ടിട്ട് വേഗം പുറത്തേക്ക്‌ നടക്കാൻ തുടങ്ങിയതും ദേവിയുടെ മുഖം സങ്കടത്തത്തിൽ നിറഞ്ഞു. അവളുടെ ചുണ്ടുകള്‍ വിതുമ്പി. എനിക്കും നല്ല സങ്കടമുണ്ടായി. പക്ഷേ ഞാൻ ഉള്ളില്‍ ഒളിപ്പിച്ചു.

“ആഹാ.. എന്നെ പറഞ്ഞു വിടുന്നതിന്റെ നിന്റെ സന്തോഷം ഞാൻ കാണാതിരിക്കാൻ നി കരഞ്ഞ് അഭിനയിക്കുകയാണല്ലേ.?!”

ശബ്ദം താഴ്ത്തി ചോദിച്ചുകൊണ്ട് അവളെ ഞാൻ പെട്ടന്ന് ചാടി പിടിച്ചു. എന്നിട്ട് അവളുടെ അധരങ്ങൾ ഞാൻ വലിച്ചു നുണഞ്ഞു കുടിച്ചു കൊണ്ട്‌ അവളുടെ മുഴുത്ത ചന്തി പന്തുകൾ രണ്ടും ഞെക്കി പിഴിഞ്ഞ് ശക്തിയോടെ ഉടച്ചു. എന്നിട്ട് രണ്ട് മുലകളെയും പിടിച്ചു ഹോൺ അടിക്കുന്ന പോലെ ഞെക്കിയ ശേഷം അവളെ വിട്ടിട്ട് തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.

“കള്ളന്‍ കടുവ..!” സ്നേഹം കലര്‍ന്ന കൊഞ്ചലോടെ ദേവി പിന്നില്‍ നിന്നും പറഞ്ഞു ചിരിക്കുന്നത് ഞാൻ കേട്ടു.

തിരിഞ്ഞുനോക്കി ഞാൻ അവള്‍ക്ക് ഇളിച്ചു കാണിച്ച ശേഷം പിന്നെയും മുന്നോട് നോക്കി നടന്നു.

“എപ്പോഴും അപ്രതീക്ഷിതമായി എന്നെ കേറി പിടിക്കുന്ന എന്റെ കള്ളന്‍ കടുവ…!! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എനിക്ക് ഭയം തോന്നാത്ത എന്റെ കടുവ.” അല്‍പ്പം ശബ്ദം ഉയർത്തി സ്നേഹത്തോടെ പറഞ്ഞിട്ട് അവൾ അടക്കി ചിരിക്കുന്നത് ഞാൻ കേട്ടു.

ഇപ്രാവശ്യം ഞാൻ തിരിഞ്ഞു നോക്കിയില്ല. ഞാൻ വേഗം നടന്നു.

ബസ് സ്റ്റോപ്പ് ഷെഡ്ഡിന് പുറകില്‍ നിന്നും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഞാൻ പതിയെ വിട്ടു. അഞ്ചു മണിക്ക് എന്റെ മാളിൽ ഞാൻ എത്തി. പണി അപ്പോഴും നടന്നു കൊണ്ടിരുന്നു.

ഞാൻ അതൊക്കെ ഒന്ന് നോക്കിയ ശേഷം എന്റെ ഓഫിസിലേക്ക് നടക്കുന്ന സമയത്ത് ദേവി കോൾ ചെയ്തു.

“മാളിൽ എത്തിയോ, സാമേട്ട…?” ഞാൻ എടുത്തതും അവളുടെ ചോദ്യം ഒഴുകിയെത്തി.

“എത്തി.” ഞാൻ മറുപടി കൊടുത്തു. “സ്കൂളിൽ പോകേണ്ടതല്ലേ, രണ്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാൻ പാടില്ലായിരുന്നോ..?”

“അത് സാരമില്ല, ചേട്ടാ. ഇന്ന്‌ ഞാൻ ലീവെടുക്കാൻ പോവ്വാ. അതുകൊണ്ട്‌ നമുക്ക് കുറച്ചുനേരം എന്തേലും സംസാരിക്കാം…” അവള്‍ മധുരമായി മൊഴിഞ്ഞു.

“അടിപൊളി… എനിക്ക് ഓക്കെ യാണ്.” ഞാൻ സന്തോഷത്തോടെ പറഞ്ഞതും അവള്‍ ചിരിച്ചു.