സാംസൻ – 9 5അടിപൊളി  

ഹാളില്‍ സാന്ദ്രയും അമ്മായിയും ടിവി നോക്കുകയായിരുന്നു… കൂടാതെ അടക്കത്തിൽ എന്തൊക്കെയോ പറയുന്നു മുണ്ടായിരുന്നു. ഞാൻ അവരുടെ മുഖത്ത് നോക്കാതെ വേഗം നടന്ന് നേരെ റൂമിൽ ചെന്നാണ് നിന്നത്. എനിക്ക് പുറകെ ജൂലി മുഖവും കറുപ്പിച്ച് കൊണ്ട് കയറി വന്നു.

“അവരോടുള്ള പിണക്കം ഇതുവരെ മാറിയില്ലേ..?” റൂം പൂട്ടിയ ശേഷം ജൂലി ദേഷ്യത്തില്‍ ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ ഇട്ടിരുന്ന ഡ്രെസ്സ് മാറി ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ടു.

ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട്‌ ജൂലി മുഖം വീർപ്പിച്ചു കൊണ്ട്‌ സാരിയിൽ നിന്നും നൈറ്റിയിലേക്ക് മാറി. ശേഷം എന്റെ മുഖത്ത് അവളുടെ തീക്ഷ്ണമായ കണ്ണുകള്‍ പതിഞ്ഞു.

“അവരോട് എത്ര ദിവസം പിണങ്ങി ഇരിക്കാനാണ് ഭാവം…?” ജൂലി കടുപ്പിച്ച് ചോദിച്ചു.

“എന്നെ അന്യനായി കാണുന്നവരോട് ഞാൻ എന്തു സംസാരിക്കണം…?”

“ഓഹോ..!” ജൂലി പെട്ടന്ന് ദേഷ്യത്തില്‍ ചീറി. “നിങ്ങളെ അന്യനായി കാണാന്‍ കാരണക്കാരന്‍ നിങ്ങൾ തന്നെയാണെന്ന് അറിയില്ലേ..?!”

ജൂലി പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു നിന്നു.

“ഞാനോ…?!!”

“നിങ്ങൾ തന്നെ.” അവള്‍ കടുപ്പിച്ച് പറഞ്ഞു.

കാര്യം മനസിലാവാതെ ഞാൻ ജൂലിയെ ചോദ്യ ഭാവത്തില്‍ നോക്കി.

“സ്വന്തം സഹോദരന്‍റെ സ്ഥാനവും അച്ഛന്റെ സ്ഥാനവും തന്ന്‌ നിങ്ങളെ അമിതമായി സ്നേഹിച്ച സാന്ദ്രയെ അനുജത്തിയേ പോലെയാണോ ചേട്ടൻ കണ്ടത്..? അതോ മകളെ പോലെയാണോ കണ്ടത്..?”

ജൂലിയുടെ മുഖത്തടിച്ചുള്ള ചോദ്യം കേട്ട് ഞാൻ തറച്ചത് പോലെ നിന്നു. സാന്ദ്രയെ ഞാൻ തെറ്റായി കാണുന്ന കാര്യം ജൂലി എങ്ങനെ അറിഞ്ഞു..? പേടിയോടെ ഞാൻ സ്വയം ചോദിച്ചു.

“എന്തേ നാവിറങ്ങി പോയോ..?” ജൂലി പരിഹസിച്ചു. “അവളുടെ സ്നേഹത്തെ നിങ്ങൾ എങ്ങനെയാണ് മുതലെടുത്തത്…? അവളെ നുള്ളുന്ന വ്യാജേനെ ചന്തിക്ക് തടവുന്നതും, അബദ്ധത്തിൽ എന്നപോലെ അവളുടെ മുലയ്ക്ക് ചേട്ടന്റെ ശരീര ഭാഗങ്ങൾ കൊള്ളിക്കുന്നതും, അവളുടെ മടിയില്‍ കിടക്കുമ്പോള്‍ പലപ്പോഴും അവളുടെ തുടയിൽ പിടിക്കുന്നതും, കഴിക്കുന്ന സമയത്ത്‌ കാലാൽ അവളുടെ മര്‍മ്മ സ്ഥലങ്ങളില്‍ കാല്‍ ഉപയോഗിച്ച് തോണ്ടി ശല്യം ചെയ്യുന്നതൊക്കെ മമ്മിയും ഞാനും അറിയുന്നില്ല എന്നാണോ കരുതിയത്…?!” ജൂലി അത്യധികം ക്രോധത്തിൽ ഗര്‍ജ്ജിച്ചു.

അവൾ പറഞ്ഞ സത്യാവസ്ഥ കേട്ട് ഇടിവെട്ടേറ്റ പോലെ ഞാൻ നിന്നു. ഈശ്വരാ…!!! ഇതൊക്കെ ഇവരുടെ ശ്രദ്ധയില്‍ പെട്ടുവോ..?? എന്നിട്ട് ഇത്രയും നാളുകള്‍ എന്തുകൊണ്ട്‌ അവർ ഒന്നും അറിയാത്ത പോലെ ഭാവിച്ചു…?!

“സ്വന്തം മകളുടെ ശരീരത്തെ നിങ്ങളുടെ കണ്ണും മനസ്സും ബലാല്‍സംഗം ചെയ്യുമ്പോൾ ഏതു അമ്മയ്ക്കാണ് സഹിക്കുക…? സ്വന്തം മകളുടെ ശരീരത്തെ കാമക്കണ്ണുകൾ പച്ചക്ക് കൊത്തി പറിച്ചു തിന്നുമ്പോൾ ഏതു അമ്മയ്ക്കാണ് ഭയം തോന്നാതിരിക്കുക…?” അവസാനം നിയന്ത്രണം വിട്ട് ജൂലി അലറി. “എന്നിട്ടും എന്റെ മമ്മി നിങ്ങളോട് സ്നേഹം മാത്രമല്ലേ കാണിച്ചത്….? നിങ്ങൾ അര്‍ഹിക്കുന്നതിൽ കൂടുതൽ ബഹുമാനം തന്നെയല്ലേ മമ്മി നിങ്ങള്‍ക്ക് ഇന്നുവരെ തന്നത്…?” ജൂലിയുടെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങി.

എന്റെ ശരീരം വിറയ്ക്കുകയായിരുന്നു. അപമാനം എന്നെ കാർന്നു തിന്നു. ഭാര്യയെ വഞ്ചിച്ചവൻ, സ്ത്രീലമ്പടൻ, വീട്ടില്‍ കയറ്റാൻ പോലും കൊള്ളാത്തവന്‍ എന്ന മുദ്രകള്‍ എന്റെ മുഖത്ത് പതിയുന്നത് ഞാൻ അറിഞ്ഞു.

“അവളെ മോഹിച്ച് നടക്കുന്ന നിങ്ങളോട് സാന്ദ്ര പോകുന്ന കാര്യം പറയാൻ മമ്മിക്ക് ധൈര്യം തോന്നാത്തതിൽ എന്താണ് അല്‍ഭുതം..? സാന്ദ്ര പോകുമെന്ന് അറിഞ്ഞാല്‍ നിങ്ങൾ എതിര് നില്‍ക്കും എന്ന് മമ്മി ഭയന്നതിൽ എന്താണ് തെറ്റ്…? അവൾ പോകുന്നതില്‍ നിങ്ങൾ തടസ്സം സൃഷ്ടിക്കും എന്ന് മമ്മി കരുതിയതിൽ തെറ്റുണ്ടോ…?” ജൂലി ഓരോന്നും വിരലില്‍ എണ്ണിയെണ്ണി എന്നോട് ചോദിച്ചു.

അതൊക്കെ കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. എന്റെ നാവ് അകത്തേക്ക് വലിഞ്ഞു. മനസ്സില്‍ ഭാരവും ആരോടൊക്കെയോ ദേഷ്യവും തോന്നി.

“കാര്യങ്ങൾ ഇങ്ങനെയുള്ള സ്ഥിതിക്ക് സാന്ദ്രയുടെ എല്ലാ കാര്യങ്ങളും ശെരിയായ ശേഷം മാത്രം നിങ്ങളെ അറിയിച്ചാല്‍ മതിയെന്ന് മമ്മി തീരുമാനിച്ചതിൽ എനിക്കും തെറ്റൊയി തോന്നിയില്ല. അതുകൊണ്ട്‌ നിങ്ങൾ ഇങ്ങനെ വാശിപിടിച്ചു പിണങ്ങി ഇരിക്കേണ്ട കാര്യവും ഇല്ല.”