സാംസൻ – 9 5അടിപൊളി  

കുറേനേരം അവള്‍ എന്റെ ശരീരം കൊണ്ടുള്ള സ്പര്‍ശനത്തെ ആസ്വദിച്ചു കിടന്നു, “എ ലവ് യു, ചേട്ടാ.” കുഴഞ്ഞ സ്വരത്തില്‍ ആണെങ്കിലും മധുരമായി അവൾ മൊഴിഞ്ഞു.

“ഐ ലവ് യു ഡി, ചക്കരെ.” പറഞ്ഞിട്ട് അവളുടെ മുഖത്ത് എന്റെ കവിൾ ചേര്‍ത്തതും അവളുടെ കണ്ണുകൾ പൂര്‍ണമായി അടഞ്ഞ് അവൾ സുഖമായി ഉറങ്ങി. അവളുടെ മുഖത്ത് ഇപ്പോഴും വിട്ടുമാറാത്ത പുഞ്ചിരി ഉണ്ടായിരുന്നു. ആ പുഞ്ചിരി കണ്ടുകൊണ്ട് തന്നെ ഞാനും പെട്ടന്ന് ഉറങ്ങിപ്പോയി.

രാവിലെ ഞാൻ ഉണര്‍ന്നപ്പോള്‍ ജൂലി എന്റെ മുഖത്തെ അവളുടെ മാറില്‍ ചേര്‍ത്തു അണച്ചു പിടിച്ചിരുന്നത് ഞാൻ അറിഞ്ഞു.

“ഈ മുഴുത്ത മാമ്പഴങ്ങൾക്കിടയിൽ എന്റെ മുഖത്തെ കേറ്റി വച്ചാൽ എനിക്ക് അതിനെ തിന്നാന്‍ തോന്നും.”

ഉറക്കം ഉണര്‍ന്നു ഞാൻ പറഞ്ഞത് കേട്ട് ജൂലി പൊട്ടിച്ചിരിച്ചു. “ഈ മനസ്സിൽ എപ്പോഴും ചീത്ത ചിന്തകള്‍ മാത്രമേയുള്ളു, അല്ലേ…!!” വാത്സല്യത്തോടെ പറഞ്ഞിട്ട് കുസൃതിയോടെ എന്റെ മുഖത്തെ അവൾ തള്ളി മാറ്റി.

പക്ഷേ ഞാൻ വാശിപിടിച്ച് അവളുടെ ഒരു മുലയ്ക്ക് മുകളില്‍ എന്റെ കവിളമർത്തി അവളെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

അപ്പോൾ അവളുടെ മുല ഞെട്ട് വീർത്ത് കല്ലിച്ച് കൂർത്ത് എന്റെ കവിളിൽ കുത്തി നിന്നു.

“കള്ള ചേട്ടാ, മൂന്ന്‌ നാല്‌ ദിവസത്തേക്ക് എന്റെ കണ്‍ട്രോള്‍ ഒന്നും തെറ്റിക്കല്ലേ.” കൊഞ്ചലോടെ പറഞ്ഞു ചിരിച്ചിട്ട് അവൾ എന്നെ തള്ളി മാറ്റിയ ശേഷം വേഗം ബെഡ്ഡിൽ നിന്നിറങ്ങി. “സമയം ആറ് മണിയായി. ചേട്ടൻ ചെന്ന് പല്ലു തേച്ച് വരൂ അപ്പോഴേക്കും ഞാൻ ചായ കൊണ്ടുവരാം.”

അവള്‍ ചിരിയോടെ പറഞ്ഞിട്ട് വേഗം നടന്നു പോയി. ഞാൻ പതിയെ എഴുനേറ്റ് ബാത്റൂമിൽ കേറി.

കുളി ഒഴികെ മറ്റെല്ലാം കഴിഞ്ഞ് പുറത്ത്‌ വന്ന്‌ ഒരു മിനിറ്റ് ആയതും ജൂലി ചായയുമായി റൂമിൽ കേറി വന്നു.

ചായ എനിക്ക് തന്നിട്ട് ഞാൻ കുടിക്കുന്നതും നോക്കി ബെഡ്ഡിൽ എന്റെ അടുത്തു തന്നെ അവള്‍ ഇരുന്നു.

“പിന്നേ, ഏഴരക്ക് ചേട്ടൻ സാന്ദ്രയെ കൊണ്ടു വിടണം, കേട്ടോ..?”

ഉടനെ ചായ കുടി നിര്‍ത്തി ഞാൻ അവളെ ദയനീയമായി നോക്കി, “അത് വേണോ..?!”

“വേണം.” ജൂലി തറപ്പിച്ച് പറഞ്ഞു. “സാന്ദ്ര ഓസ്ട്രേലിയക്ക് പോകുന്നത് വരെ ചേട്ടൻ തന്നെയാ അവളുടെ എല്ലാ കാര്യങ്ങളും നോക്കേണ്ടത്. ചേട്ടൻ അവളോട് തെറ്റ് ചെയ്തതിനെ ഞങ്ങൾ എല്ലാവരും പൊറുത്തു കഴിഞ്ഞു, ചേട്ടാ. അതുകൊണ്ട്‌ കഴിഞ്ഞത് എല്ലാം മറന്നു കളഞ്ഞിട്ട് ഇനി ചേട്ടൻ പിണങ്ങി ഇരിക്കാതെ മമ്മിയോടും സാന്ദ്രയോടും നല്ലതുപോലെ സംസാരിക്കണം. അതാണ് അവര്‍ക്കും എനിക്കും വേണ്ടത്. പഴയ കാര്യങ്ങൾ ഒന്നും ആരും ഇവിടെ ചർച്ച ചെയ്യില്ല. കുത്തി പൊക്കാനും പോണില്ല.”

“ജൂലി—”

“എന്നോടും ഞങ്ങൾ എല്ലാവരോടും സ്നേഹം ഉണ്ടെങ്കിൽ മാത്രം മതി. ഇനി ചേട്ടന്റെ ഇഷ്ട്ടം.” അത്രയും പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് കിച്ചനിലേക്ക് നടന്നു.

ഞാൻ വിഷമിച്ച് തലയാട്ടിക്കൊണ്ട് ചായ കുടിച്ചു തീര്‍ത്തു. എന്തു ചെയ്യണം എന്ന് കുറേനേരം ഞാൻ ആലോചിച്ചു.

അവസാനം ഒരു നെടുവീര്‍പ്പോടെ എഴുനേറ്റ് ചെന്ന് കുളിച്ച് റെഡിയായി ഡൈനിംഗ് റൂമിൽ ചെന്നപ്പോ സാന്ദ്ര അവിടെ ഉണ്ടായിരുന്നു.

എന്നെ കണ്ടതും അവളുടെ സങ്കടത്തിലായിരുന്ന മുഖം പ്രകാശിച്ചു. സന്തോഷം നിറഞ്ഞു കവിഞ്ഞു. ചുണ്ടില്‍ പുഞ്ചിരിയും കണ്ണില്‍ സ്നേഹവും നിറഞ്ഞു.

അവള്‍ക്കൊരു പുഞ്ചിരി ഞാൻ സമ്മാനിച്ചതും സാന്ദ്രയുടെ സന്തോഷം വര്‍ധിച്ചു.

“ചേട്ടൻ ഇരിക്കൂ, ഞാൻ വിളമ്പിത്തരാം.” അവൾ സന്തോഷത്തോടെ പറഞ്ഞു.

“നിങ്ങൾ മൂന്നുപേരും ഇരിക്കൂ, ഞാൻ വിളമ്പിത്തരാം.” അമ്മായിയുടെ സ്വരം ആയിരുന്നു അതു.

അന്നേരം അമ്മായിയും ജൂലിയും കിച്ചനിൽ നിന്നും ഇറങ്ങി വന്നു. പുഞ്ചിരിയോടെ ജൂലി എന്നെ നയിച്ച് സാന്ദ്രയ്ക്ക് എതിര്‍ വശത്തുള്ള കസേരയില്‍ ഇരുത്തിയ ശേഷം അവളും എന്റെ അടുത്തിരുന്നു.

ഉടനെ അമ്മായി ഞങ്ങൾക്ക് ദോശയും സാമ്പാറും വിളമ്പി തന്ന ശേഷം അവരും സാന്ദ്രയുടെ അടുത്തിരുന്ന് അവരുടെ പ്ലേറ്റിൽ ആവശ്യമുള്ളത് എടുത്തു.