അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

അച്ചായത്തി ഫ്രം ബാംഗ്ലൂർ 10

Achayathi From Banglore Part 10 | Author : Adheera

[ Previous Part ] [ www.kambi.pw ]


 

(പേജ് കൂടുതൽ ആയത് കൊണ്ട് എഴുതി തീരാൻ സമയം എടുത്തു, Thank you for the support )

 

എസിയുടെ തണുപ്പുള്ള ആ റൂമിൽ രക്തത്തിന്റെയും വിയർപ്പിന്റെയും മണം നിറഞ്ഞു നിന്നു,
ശ്വാസം മുട്ടി കിതച്ചുകൊണ്ടുള്ള ഞരക്കങ്ങൾ, വേദന കൊണ്ട് പുളയുന്ന ചെറിയ ശബ്ദങ്ങൾ
പൂർണ്ണമായും ടൈൽസ് ഇട്ടിരിക്കുന്ന ആ ഫ്ലോറിൽ ഷൂവിന്റെ കാലടികൾ കൊണ്ടുള്ള ശബ്ദം അടുത്തു വന്നു,
കറുത്ത കോട്ടും സ്യൂട്ടും ധരിച്ച് നടന്ന് വന്ന, ഒരു മനുഷ്യൻ ഹാളിന്റെ ഒത്ത നടുക്ക് ആയി പോക്കറ്റിൽ കൈകൾ തിരുകി നില ഉറപ്പിച്ചു,

” ഇങ്ങോട്ട് താ.. ”
ആ മനുഷ്യൻ കൈ നീട്ടിയതും കൂടെ ഉണ്ടായിരുന്നവർ ഒരു ബേസ് ബോൾ ബാറ്റ് ആളുടെ കയ്യിലേക്ക് നൽകി,
അയാൾ രണ്ട് അടി കൂടി മുന്നിലേക്ക് എത്തിയതും തന്റെ മുന്നിൽ മുട്ടുകാലിൽ നിൽക്കുന്ന വ്യക്തിയുടെ മുഖത്തെക്ക് ആ ബാറ്റ് ചേർത്തു,
” റിമൂവ് ഇറ്റ് ”
ആളുടെ കല്പ്പന കേട്ടതും കൂടെ ഉണ്ടായിരുന്നവർ , മുട്ടു കുത്തി നിൽക്കുന്ന വ്യക്തിയുടെ മുഖത്ത് നിന്നും കറുത്ത കവർ വലിച്ചൂരി എടുത്തു,
തലയിലെ കവർ മൊത്തമായി വ വ ഊരിയെടുത്തതും അയാൾ ശ്വാസത്തിനായി കിതച്ചു,
” ഹാ…. തുഫ്ഫ്ഫ്..”
ഒരു കിതപ്പോടെ വായിൽ നിന്നും ഒരുപാട് കട്ടച്ചോര പുറത്തേക്ക് തുപ്പിയതും അയാൾ തളർച്ചയോടെ വീഴാൻ തുടങ്ങി.

കറുത്ത കോട്ട് ധരിച്ച ആൾ ബേസ് ബോൾ ബാറ്റ് കൊണ്ട് തന്റെ മുന്നിൽ മുട്ട് കാലിൽ നിൽക്കുന്ന ആളുടെ താടി ഉയർത്തി,
” മനുഷ്യൻ എത്ര നിസ്സാരൻ ആണല്ലേ..?? എന്നു മരിക്കുമെന്നൊ എന്ന് ജനിക്കുമെന്നോ തീരുമാനിക്കാൻ അവകാശമില്ല, ആരുടെ ഗർഭപാത്രത്തിൽ ജനിക്കണം എന്നോ ആരുടെ കൈകൊണ്ട് മരിക്കണമെന്നോ തീരുമാനിക്കാൻ അവകാശമില്ല ”
വായിലേക്ക് ഒരു സിഗരറ്റ് വച്ച് കത്തിച്ച് പുക ചുരുളുകളെ അയാൾ വലിച്ചെടുത്തു,

” ആകെ തീരുമാനിക്കാൻ അവകാശമുള്ളത് എങ്ങനെ ജീവിക്കണം എന്ന് മാത്രം.. അതും ആയിരം പേരുടെ സമ്മതത്തോടെയും 10000 പേരുടെ നിരീക്ഷണത്തിലും..!! എത്ര കഴിവ് കെട്ടവൻ ആണല്ലേ മനുഷ്യൻ..??? ”
അയാൾ അതും പറഞ്ഞ് തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ മുഖത്തെക്ക് സിഗരറ്റിന്റെ പുക ഊതി വിട്ടു,
” നിനക്ക് ഞാൻ ഒരു അവകാശം തരാം എങ്ങനെ മരിക്കണം എന്നുള്ളതിന്റെ അവകാശം..!! ”
ഒരു ചിരിയോടെയുള്ള അയാളുടെ ആഞ്ജക്ക് പുറമെ ചുറ്റും നിന്ന ഗുണ്ടകൾ ആറേഴുപേർ ആളുടെ അടുത്തേക്ക് വന്നു,
” നിനക്ക് ഞാൻ തന്നിരിക്കുന്ന അവകാശം ഇതിൽ നിന്നും ഏതു വേണം എന്ന് തിരഞ്ഞെടുക്കാൻ ഉള്ളതാണ്..”
അതും പറഞ്ഞു ആ മനുഷ്യൻ ഒരു കത്തിയും റിവോൾവറും രണ്ട് കൈകളിലായി നീട്ടി കാണിച്ചു,
“പ്ലീസ് സെലക്ട്‌ വൺ ”
മുട്ടുകുത്തി നിൽക്കുന്ന വ്യക്തിയുടെ വായിൽ നിന്നും അപ്പോഴും കട്ട ചോര ഒഴുകി ഇറങ്ങിക്കൊണ്ടേയിരുന്നു, കൈകൾ പുറകോട്ട് ബന്ധിച്ചതിനാൽ പലപ്പോഴും മുന്നോട്ടു വീഴാൻ തുടങ്ങുന്നു,

ആരും കൈ പിടിക്കാനും സംരക്ഷിക്കാനോ ഇല്ല , എല്ലാം കൊണ്ടും ഒറ്റപ്പെട്ടിരിക്കുന്നു , ദൈവം പോലും കൈ വിട്ട സമയം,
ഇനി കാത്തിരിക്കുന്നത് മരണത്തിന്റെ നിമിഷങ്ങളെയാണ് ഏതു നിമിഷം ഒരു കറുത്ത നിഴൽ പോലെ അത് തന്നെ തേടിയെത്തും, അയാൾ തല ചെരിച്ച് തന്റെ സൈഡിൽ ആയിരി ബന്ധിച്ചിരിക്കുന്ന മറ്റൊരു വ്യക്തിയുടെ മുഖത്തേക്ക് നോക്കി,
അതിന് ഒരു യാത്ര പറച്ചതിന്റെ കനമുണ്ടായിരുന്നു ഒരു വിട പറയലിന്റെ വേദനയുണ്ടായിരുന്നു,
അടുത്ത നിമിഷം കാതുകൾ പൊട്ടി പോകുന്ന ശബ്ദത്തിൽ തുടരെ മൂന്ന് തവണ വെടി ഒച്ച മുഴങ്ങിയതും വെള്ള ചുവരിലേക്ക് കട്ട ചോര തെറിച്ചു..!!

കോർമംഗലയിൽ നിന്നും മെയിൻ റോഡിൽ കൂടി ആൽബിന്റെ വണ്ടി ഓടിക്കൊണ്ടിരുന്നു, ഏകദേശം വൈകുന്നേരം 4 മണിയോട് അടുക്കുന്ന സമയം,
അവൻ ഇടക്കെല്ലാം വാച്ച് നോക്കി സമയം ഉറപ്പു വരുത്തുന്നുണ്ടായിരുന്നു, ഇടയ്ക്ക് എപ്പോഴോ ഫോൺ എടുത്തു നോക്കിയതും അതിൽ പ്രത്യേകിച്ച് നോട്ടിഫിക്കേഷൻ ഒന്നും തന്നെ വന്ന് കിടപ്പില്ല,
അതുകൊണ്ടു തന്നെ കുറച്ചു കൂടി കാറിന് വേഗത കൂട്ടി എത്രയും പെട്ടെന്ന് മുന്നോട്ടു എത്താനുള്ള പ്രവണതയിൽ പോളോയുടെ ആക്സിലേറ്ററിലേക്ക് അവന്റെ കാലമർന്നു.

Leave a Reply

Your email address will not be published. Required fields are marked *