ശിവ അതു വേണോ നമുക്ക് മൂന്നു പേർക്കും കൂടി ഒരുമിച്ച് പോയാൽ പോരെ..?? ”
” പെണ്ണേ നീ പറഞ്ഞ കാര്യം ഞാൻ സമ്മതിക്കുന്നില്ലെ, രണ്ടു ദിവസം മുന്നേ എന്റെ കൂടെ കുറച്ച് സമയം ചില വഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല, മാത്രമല്ല ആൽബിക്ക് ഇപ്പോൾ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ നീ അവനോട് സംസാരിച്ചു സമ്മതിപ്പിച്ചിട്ട് എന്നെ വിളിക്ക്…”
ശരി ഞാൻ എന്തായാലും ആൽബിയോട് സംസാരിച്ചിട്ട് പറയാം…”
” ഞാനൊരു പോസിറ്റീവ് മറുപടിക്കായി കാത്തിരിക്കുകയാണ് സ്റ്റെല്ലാ…”
അപ്പുറത്ത് കോൾ കട്ട് ആയതിനു ശേഷവും കുറച്ച് സമയം അവൾ ഫോണും പിടിച്ച് വാഷ് റൂമിൽ തന്നെ നിന്നു , പിന്നെ മുഖം കഴുകി ഫ്രഷ് ആയി തിരികെ തന്റെ ക്യാബിനിലേക്ക് നടന്നു….!!
വൈകുന്നേരം അവൾ വന്നു കയറുമ്പോൾ ആൽബി എത്തിയിട്ടുണ്ടായിരുന്നില്ല,
പതിവ് പോലെ കുഞ്ഞിനെയും കൂട്ടി ഒരു നടത്തം കഴിഞ്ഞു വന്നപ്പോഴേക്കും ആൽബിയുടെ കാർ താഴെ പാർക്കിങിൽ കിടപ്പുണ്ടായിരുന്നു,
സ്റ്റെല്ല റൂമിലേക്ക് കയറിയതും ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും ആൽബി കുളിക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി,
കുഞ്ഞിനെ സോഫയിൽ ഇരുത്തിയ ശേഷം നേരെ കിച്ചണിൽ പോയി വെള്ളം കുടിച്ച് , തിരികെ വന്ന് സോഫയിലേക്ക് ഇരുന്നതും ആൽബി കുളി കഴിഞ്ഞ് ഇറങ്ങിയിരുന്നു,
” ആ രണ്ടുപേരും വന്നോ..?? ”
ഒരു ചിരിയോടെയുള്ള ആൽബിയുടെ ചോദ്യത്തിന് അന്ന മോൾ അവനോട് എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേലെക്ക് കേറാൻ തുടങ്ങി,
ആൽബി കുഞ്ഞിനെയും എടുത്തുകൊണ്ട് നേരെ റൂമിലേക്ക് പോയി, പുറകെ സ്റ്റെല്ലയും അവനെ പിൻതുടർന്നു,
ആൽബി വസ്ത്രം മാറുന്ന സമയം അന്ന മോൾ സ്റ്റെല്ലയുടെ കൂടെയായിരുന്നു ,
“എന്താ സ്റ്റെല്ലാ ഒരു മൂഡ് ഓഫ്…?? ”
” ഒന്നുമില്ല ആൽബി, നീ ഡ്രസ്സ് മാറിയിട്ട് വാ ഒരു കാര്യം സംസാരിക്കാനുണ്ട് ”
അവളുടെ മുഖ ഭാവത്തിൽ നിന്നും എന്തോ കാര്യമായിത്തന്നെ സംസാരിക്കാനുണ്ട് എന്ന് ആൽബിക്ക് മനസ്സിലായി,
അവൻ എത്രയും വേഗം ഡ്രസ്സ് മാറി ഹാളിലേക്ക് വന്നു, സ്റ്റെല്ല അപ്പോഴേക്കും ടിവി ഓൺ ചെയ്ത് കുഞ്ഞിനെ അതിനു മുമ്പിലേക്ക് ഇരുത്തിയിരുന്നു,
” വാ ആൽബി ഇവിടെ ഇരിക്ക്…”
സോഫയിൽ അവൾ ആൽബിക്കായി ഇടം ഒരുക്കി നീങ്ങി ഇരുന്നു,
“ഞാൻ ശിവയോട് സംസാരിച്ചിരുന്നു…”
“എന്നിട്ട് അവൻ എന്തു പറഞ്ഞു…?? ”
ആൽബി ചെറിയ കുസൃതി ചിരിയോടെ അവളുടെ തോളിൽ കൂടി മുഖം ഉരുമ്മാന്‍ തുടങ്ങി,
” ആൽബി ശിവയ്ക്ക് സമ്മതമാണ്…..!!! ”
” സത്യം പറ അവൻ സമ്മതിച്ചൊ..?? ”
ആകാംഷയൊടെ ഉള്ള അവന്റെ ചോദ്യം, സ്റ്റെല്ലാ പറഞ്ഞത് ആൽബിക്ക് അത്ര പെട്ടെന്ന് വിശ്വാസമായിരുന്നില്ല…!!
” അതെ ഞാൻ അവനെക്കൊണ്ട് പറഞ്ഞ് സമ്മതിപ്പിച്ചു…”
” എന്റെ പെണ്ണേ നീ എന്റെ മുത്താണ്..” ആൽബി സ്റ്റെല്ലയെ കെട്ടിപ്പിടിച്ച് അവളുടെ കവിളിലേക്ക് അമർത്തി ചുംബിച്ചു,
” എന്നാൽ പിന്നെ നമുക്ക് ബാക്കി കാര്യങ്ങൾ നോക്കാം അല്ലേ..??”
” നോക്കാം ആൽബി, പക്ഷേ ശിവ പറഞ്ഞിരിക്കുന്നത് മലേഷ്യയിൽ അവന്റെ റിസോർട്ടിൽ പോകാം എന്നാണ്, അതിനു വേണ്ട വിസയും മറ്റ് പേപ്പറും കാര്യങ്ങളും എല്ലാം അവൻ ശരിയാക്കി തരും, നമുക്ക് ഒരു ട്രിപ്പും ആകും പിന്നെ ആൽബി ശിവക്ക് മറ്റൊരു കണ്ടീഷൻ കൂടിയുണ്ട്…”
“അതെന്താ..?? ”
” ശിവ പറയുന്നത് ആദ്യത്തെ രണ്ട് ദിവസം ഞാൻ അവന്റെ കൂടെ നിൽക്കണം എന്നാണ്, പെട്ടെന്ന് അല്ലേ നിന്റെ കാര്യം അറിയുന്നത് അത് കൊണ്ട് ഒന്ന് കംഫർറ്റബിൾ ആവാൻ ഉള്ള ടൈം, നീ വരുമ്പോഴേക്കും ഞങ്ങൾ തമ്മിൽ ഏകദേശം കാര്യങ്ങൾ സെറ്റ് ആക്കിയിട്ടുണ്ടാകും, പിന്നെ നീ കൂടി വന്നാൽ രണ്ടു ദിവസം നമുക്ക് ഒരുമിച്ച് അടിച്ചു പൊളിക്കുകയും ചെയ്യാം…”
അത് പറയുമ്പോൾ സ്റ്റെല്ല ഇടം കണ്ണിട്ട് ആൽബിയുടെ പ്രതികരണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു ,
പറഞ്ഞത് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് അവന്റെ മുഖ ഭാവത്തിൽ നിന്നും വ്യക്തമാണ്,
” അതെന്താ രണ്ടു ദിവസം മുന്നേ പോകേണ്ട കാര്യം..?? അവൻ സമ്മതിച്ചതാണെങ്കിൽ നമുക്ക് ഒരുമിച്ച് പോയാൽ പോരെ..?? ”
