അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

” എന്തെങ്കിലും മതി, ആൽബിയുടെ ഇഷ്ടംപോലെ ഓർഡർ ചെയ്തൊ ” എങ്ങനെയൊക്കെ പറഞ്ഞ് ഒപ്പിച്ച ശേഷം സ്റ്റെല്ല വീണ്ടും ഷവറിനു കീഴേക്ക് നിന്നു,
അവൾ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ മേശപ്പുറത്ത് ആൽബിൻ ജ്യൂസും പിസയും നിരത്തിയിട്ടുണ്ടായിരുന്നു,

ടേബിളിൽ ഒരു സൈഡിൽ തന്നെ കാത്തിരിക്കുന്ന ആൽബിയുടെ മുഖത്ത് ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ട് എന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി, എങ്കിലും അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മാത്രമുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല സ്റ്റെല്ല,
അതു കൊണ്ട് തന്നെ കഴിക്കുമ്പോഴും ഒരു ടേബിളിനപ്പുറവും ഇപ്പുറവും ഇരുന്ന് പരസ്പരം ഒന്നും സംസാരിക്കാതെ രണ്ടു പേരും രണ്ടു ലോകത്തിലായിരുന്നു.

” സ്റ്റെല്ല ആ പയ്യൻ നിന്നോട് ഒരാളുടെ പേര് പറയുന്ന കേട്ടല്ലോ ഭഗത്ത് ആരാണ് അവൻ.?? ഇനി അവനാണോ നിൻറെ ബാഗിൽ പാക്ക് വെച്ചിരുന്നത്..?? ”
ഒടുവിൽ ആൽബിൻ മൗനം വെടിഞ്ഞു

” ആൽബി എനിക്കും ഒരുപാട് കൺഫ്യൂഷൻ ഉണ്ട് ഭഗത്ത് എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരു കൊളീഗ് ആണ്, ആൾക്കുവേണ്ടി കൊണ്ടുവന്ന പൊതി ആണ് എന്റെ കയ്യിൽ മാറി തന്നു , എനിക്ക് പകരം മറ്റൊരു സ്ത്രീയാണ് അത് മേടിക്കാൻ വേണ്ടി വരേണ്ടിയിരുന്നത് എന്നൊക്കെയാണ് അവൻ ആദ്യം പറഞ്ഞത്, എന്തായാലും അതിൽ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്കറിയില്ല, നാളെ ഭഗത്തിനെ ഒന്ന് കണ്ട് സംസാരിക്കണം എന്നിട്ട് ഞാൻ കൂടുതൽ കാര്യങ്ങൾ ആൽബിയോട് പറയാം ”
ഉറച്ചു നിൽക്കാത്ത മനസ്സിലും അവൾ എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് തൽക്കാലം ആൽബിയുടെ ചോദ്യങ്ങളിൽ നിന്നും ഒഴിവായി,
കാണണമെന്നും സംസാരിക്കണമെന്നും അവൾ ഉറപ്പിച്ചിരുന്നു പക്ഷേ അത് ഭഗത്തിനെ ആയിരുന്നില്ല…!!

” ഹാ.. എന്തായാലും നീ ഒന്ന് കണ്ട് സംസാരിച്ചു നോക്ക്, എന്നിട്ട് ആ പയ്യൻ പറഞ്ഞതുപോലെ എങ്ങാനും മാറി തന്നതാണെങ്കിൽ നമുക്ക് അവരുടെ പേരിൽ പോലീസ് കേസ് ഫയൽ ചെയ്യാം ”

” ആം ആൽബി ഞാൻ എന്തായാലും ഒന്ന് സംസാരിച്ചു കൺഫോം ആക്കട്ടെ ”
കൂടുതൽ ചോദ്യോത്തരങ്ങളിലേക്ക് പോകാതെ അവൾ വീണ്ടും ഭക്ഷണത്തിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു,

അതേ സമയം കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ മനസ്സിൽ കൂടി ഓടുന്നുണ്ടെങ്കിലും ആൽബിയെ സംബന്ധിച്ചിടത്തോളം മറ്റൊരു ടെൻഷൻ കൂടിയുണ്ടായിരുന്നു,
മാധവിന് പോകുന്നതിനു മുൻപ് കുറച്ച് സാധനം ഒപ്പിച്ചു കൊടുക്കാം എന്ന വാക്ക് പറഞ്ഞതാണ്, ഇപ്പോൾ സജിൻ തന്നെ ചെറിയ പാക്ക് മാത്രം ആണ് കൈവശം ഉള്ളത്, എന്ത് ചെയ്യാം…?
അവൻ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആൽബിന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി,
ഫോൺ എടുത്തു നോക്കിയതും അവൻ പ്രതീക്ഷിച്ചതു പോലെ തന്നെ മാധവ് ആയിരുന്നു.

ഒന്ന് നേടുവീർപ്പ ഇട്ട ശേഷം അവൻ കോൾ അറ്റൻഡ് ചെയ്ത ഫോൺ ചെവിയിലേക്ക് വെച്ചു ,
” ഹലോ മാധവ്..?? ”

” ആൽബിൻ ഞാൻ പറഞ്ഞ കാര്യം എന്തായി വല്ലതും നടക്കുമോ..? ”

” ആം , എന്റെ ഒരു കൂട്ടുകാരൻ പയ്യൻ ഉണ്ട് , ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു, നാളെ വൈകുന്നേരത്തേക്ക് അല്ലേ സെറ്റ് ആക്കാം ”

” യെസ് ആൽബിൻ , ഞാൻ പറഞ്ഞിരുന്നല്ലോ നാളെ രാത്രി ഞങ്ങൾ തിരിച്ചു പോകും അതിനു മുന്നേ കിട്ടിയിരുന്നെങ്കിൽ കാര്യമായിരുന്നു ”
മാധവിന്റെ സംസാരത്തിൽ താൻ സാധനം ഒപ്പിച്ചു കൊടുക്കും എന്നുള്ള വല്ലാത്ത പ്രതീക്ഷ നില നിൽക്കുന്നത് ആൽബിൻ തിരിച്ചറിഞ്ഞു,
ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ഒരു പ്രഷർ കൂടിയായിരുന്നു എങ്കിലും ആൽബി അപ്പോൾ ആലോചിച്ചത് മറ്റൊരു കാര്യമായിരുന്നു,

‘പറ്റുമെങ്കിൽ സായയെ ഒന്നുകൂടി കാണണം മാധവ് സമ്മതിക്കുമോ എന്നറിയില്ല സമ്മതിക്കാതിരിക്കേണ്ട കാര്യമില്ല കാരണം തന്റെ ഭാര്യയെ അവനും ആസ്വദിച്ചതാണല്ലോ ‘ ആൽബിൻ ഭക്ഷണം കഴിച്ചു കഴിഞ്ഞതും സ്റ്റെല്ല അവർ രണ്ടുപേരുടെയും പ്ലേറ്റ് എടുത്ത് കിച്ചണിലേക്ക് പോയി,
ഹാൻഡ് വാഷ് ചെയ്ത ശേഷം അവൻ നേരെ തങ്ങളുടെ ബെഡ്റൂമിലേക്ക് കയറി അവന്റെ കബോർഡിൽ ദിവസങ്ങൾക്കു മുൻപ് കൊണ്ടു വച്ചിരുന്ന ഒരു ബൂസ്റ്റിന്റെ ബോട്ടിൽ പുറത്തേക്ക് എടുത്തു,
അത് തുറന്നതും അതിൽ നിന്നും രണ്ട് പാക്ക് പുറത്തേക്ക് എടുത്ത് മണത്തു നോക്കി ‘കൊള്ളാം സാധനം അത്യാവശ്യം വീര്യം ഉള്ളത് തന്നെയാണ് ‘
അവൻ അതിന്റെ ഫോട്ടോ എടുത്ത മാധവിന് അയച്ച ശേഷം നാളെ വൈകുന്നേരം കാണാം എന്ന് കൂടെ ഒരു ടെക്സ്റ്റ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *