അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

” സ്റ്റെല്ല , അയാം റിയലി സോറി ,നിന്നെ ഒരിക്കലും ഇത്രത്തോളം കഷ്ടപ്പാടിലൂടെ കടത്തിവിടണമെന്ന് ഞാൻ കരുതിയിട്ടില്ല, നിന്നെപ്പോലെ ഒരു പെണ്ണിനെ നേടണമെങ്കിൽ അതും മറ്റൊരാളുടെ ഭാര്യ കൂടിയായ നിന്നെ എന്റെ സ്വന്തം ആക്കണമെങ്കിൽ കുറച്ച് ചീപ്പ് ആയി കളിക്കണമെന്ന് ആ നിമിഷം എനിക്ക് തോന്നിപ്പോയി ”
ശിവ ഒരു നിമിഷം നിർത്തി , പിന്നെ ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു,
“സ്റ്റെല്ല , അന്ന് പബ്ബിൽ വച്ച് ആദ്യമായി നിന്നെ അറിഞ്ഞപ്പോൾ മുതൽ, നീ എല്ലാം കൊണ്ടും ശിവക്ക് സ്വന്തമാക്കണം എന്ന് മോഹം കൂടിയതാ, പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല അത് കൊണ്ട് തന്നെ നിന്നിലേക്ക് എത്താൻ എനിക്ക് ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു ”
ശിവ അവളുടെ അടുത്തേക്ക് പതിയെ നടന്ന് അടുത്തു,

“ശിവാ, എന്നോട് നീ കാണിച്ച ഇഷ്ടവും സ്നേഹവും എല്ലാം ഇത് പോലെ നിന്റെ പ്ലാൻ ആയിരുന്നൊ..?? ”

” നോ..!! അത് മാത്രം നീ പറയരുത് പെണ്ണേ നിന്നോടുള്ള കടുത്ത പ്രണയമാണ് എന്നെക്കൊണ്ട് എല്ലാം ചെയ്യിപ്പിച്ചത്, എന്റെ ഭാര്യയായി എന്റെ കുഞ്ഞിനെ നീ ഗർഭം ധരിക്കണം പ്രസവിക്കണം എന്നെല്ലാം ഞാൻ ആത്മാർഥമായിട്ട് ആണ് ആഗ്രഹിച്ചത്,
എന്റെ ചോരയിൽ നിന്റെ വയറ്റിൽ ഒരു കുഞ്ഞിനെ ഞാൻ വല്ലാതെ മോഹിച്ചിരുന്നൂ, അവനെ നീ മുലയൂട്ടണം നിന്റെ ചൂട് പറ്റി കിടന്ന് അവനൊപ്പം നിന്റെ മുലപ്പാലിന്റെ മധുരം അറിയണം എന്നെല്ലാം ഞാൻ കൊതിച്ചിരുന്നു പെണ്ണേ , അതിനായി എങ്ങനെയും നിന്നെ സ്വന്തമാക്കണം എന്ന സ്വാർഥമായ ആഗ്രഹമാണ് എന്നെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത് ”
ശിവ അവളുടെ അടുത്തേക്ക് വരാൻ നോക്കിയപ്പോഴേക്കും സ്റ്റെല്ല രണ്ടടി പുറകോട്ട് മാറി,

” എനിക്ക് ഇപ്പോൾ നിന്നെ ഭയമാണ് ശിവ..”

” പെണ്ണേ സോറി സോറി ഇത് ഒരിക്കലും ഞാൻ കരുതി കൂട്ടി ചെയ്തതല്ല…!! കോപ്പ് സംഭവിച്ചു പോയി, ഇങ്ങനെയെല്ലാം അവസാനിക്കുമെന്ന് ഞാൻ കരുതിയില്ല,ഇങ്ങോട്ട് നോക്ക് എന്റെ മുഖത്ത് നോക്ക്.. പ്ലീസ് ”
ശിവ അവളുടെ ഇടുപ്പിൽ കൈ ചേർത്ത് അവനിലേക്ക് അടുപ്പിക്കാൻ ശ്രെമിച്ചു,
“നീ വേണമെങ്കിൽ എന്നെ തല്ലിക്കോ കാരണം നിനക്ക് ദേഷ്യം തോന്നാനുള്ള എല്ലാം എന്റെ ഭാഗത്തുനിന്നും സംഭവിച്ചിട്ടുണ്ട് പക്ഷേ ഞാൻ വീണ്ടും പറയുകയാണ് നിന്നെ സ്നേഹിച്ചതും നിന്നെ പ്രണയിച്ചതും എല്ലാം ആത്മാർത്ഥമായിട്ട് മാത്രമായിരുന്നു ”

” ശിവ ഇതെല്ലാം അറിയാതെ അല്ലേ ഞാൻ ഇത്രയും നാൾ നിന്റെ കൂടെ കിടന്നത്..? എന്റെ ആൽബിയെ വരെ വെറുപ്പിച്ച് ഞാൻ നിൻറെ കൂടെ വന്നിട്ടില്ലെ, അപ്പോഴെല്ലാം കള്ളത്തരവും നുണയും മാത്രമല്ലെ നമുക്കിടയിൽ നടന്നത്…?? ”

” സ്റ്റെല്ല… സ്റ്റോപ്പ് ഇറ്റ് , ജസ്റ്റ് ഫക്കിംഗ് സ്റ്റോപ്പ് ഇറ്റ്, നിന്നെ പ്രണയിച്ചതും ആഗ്രഹിച്ചതും നുണ ആണെന്ന് ഒരിക്കൽ കൂടി പറയരുത്..”

” നുണയനാണ് നീ കള്ളത്തരം മാത്രം പറയുന്ന വിശ്വസിക്കാൻ കൊള്ളാത്തവൻ ”
അത് കൊണ്ടൊന്നും സ്റ്റെല്ലയുടെ ദേഷ്യം അടങ്ങിയിട്ടുണ്ടായിരുന്നില്ല,

” മാഡം, ചേട്ടനോട് അങ്ങനെ സംസാരിക്കരുത്…”
അവർ രണ്ടുപേരും ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഭഗത്തിന്റെ ഇടപെടൽ,

” ചെറ്റത്തരം കാണിച്ചിട്ടുണ്ടേൽ അത് മുഖത്തു നോക്കി തന്നെ പറയും ഭഗത്ത്, എവിടെയാണേലും ആരോടാണെങ്കിലും..”
സ്റ്റെല്ലയുടെ ശബ്ദം ഇത്തവണ ഉയർന്നു തുടങ്ങിയിരുന്നു..!!

“ഭഗത്ത്….!! നീ എന്ത് മൈര് കാണാൻ ആണ് ഇതിന്റെ ഇടക്ക് കൊണക്കാൻ നിക്കുന്നത്, മിണ്ടാണ്ട് താഴേക്ക് പോ , ഇതിന്റെ ബാക്കി നോക്കാൻ എനിക്ക് അറിയാം ”
ശിവയുടെ ദേഷ്യവും വിഷമവും നിസ്സാഹായതയും എല്ലാം അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു,
” പോ ഭഗത്ത്…!! ”
ഒരിക്കൽ കൂടി ശിവയുടെ ശബ്ദം ഉയർന്നതും മറുപടി ഒന്നും മിണ്ടാതെ ഭഗത്ത് താഴേക്ക് ഇറങ്ങിപ്പോയി.

” പെണ്ണേ, ഞാൻ പറയട്ടെ.. , പ്ലീസ് ”

” ഇനിയും ഞാൻ നിന്നെ വിശ്വസിക്കണം എന്നാണോ..?? ”

” വിശ്വസിക്കണ്ട പക്ഷേ എനിക്ക് പറയാൻ ഉള്ളത് കേട്ടു കൂടെ..?? ”

Leave a Reply

Your email address will not be published. Required fields are marked *