അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

” 110 ശതമാനം ഉറപ്പാണ് അങ്ങനെ ഉറപ്പില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നോട് അത് ആവശ്യപ്പെടില്ലായിരുന്നു, ” ആൽബിയുടെ മറുപടി അവൾക്ക് തൃപ്തികരമായിരുന്നു,

” പിന്നെ ഒരു കാര്യം കൂടി..?? ”

” എന്താ പെണ്ണേ…?? ”
സ്റ്റെല്ലയുടെ സംസാരത്തിലെ ഗൗരവം ആൽബിയെയും ചെറുതായി ആകുലപ്പെടുത്തുന്നുണ്ടായിരുന്നു,

” അതും കൂടി കഴിഞ്ഞാൽ പിന്നെ നമ്മൾ ഈ ലൈഫ് സ്റ്റൈൽ എന്നെന്നേക്കുമായി വിടുന്നു നീ പറഞ്ഞതുപോലെ അമേരിക്കയിൽ പോയി സെറ്റിൽ ആയി, ഒരു രണ്ടാമത്തെ കുഞ്ഞിനെ നോക്കാം ഉറപ്പാണോ..?? ”

” നിന്റെ ഇഷ്ടം പോലെ, നിർത്തണമെങ്കിൽ നിർത്താം..”
ആൽബി പറഞ്ഞു നിർത്തിയതും സ്റ്റെല്ല വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു,
സ്റ്റെല്ലയുടെ സംസാരത്തിൽ എന്തോ മിസ്റ്റേക്ക് തോന്നിയത് കൊണ്ടാവാം ആൽബി ഓടിക്കൊണ്ടിരിക്കുന്ന ഗാനത്തിന്റെ ശബ്ദം കുറച്ചു വെച്ചു,
” പെണ്ണേ നീ ഓക്കേ അല്ലേ..?? ”

” അതെ ആൽബി ഓക്കെയാണ്, എന്തായാലും നീ കുറെ ആഗ്രഹിച്ചതല്ലേ ഞാൻ സംസാരിക്കാം ”
അവളുടെ പുഞ്ചിരിയോടെയുള്ള മറുപടി ആൽബിക്ക് സമാധാനം നൽകി, അവൻ ഗാനത്തിന്റെ ശബ്ദം വീണ്ടും കൂട്ടി വച്ചു,
എം ജി റോഡിൽ നിന്നും ഇലക്ട്രോണിക് സിറ്റി ലക്ഷ്യമാക്കി കാർ ഓടിക്കൊണ്ടിരുന്നു.

രാത്രി അല്പം വൈകി വീട്ടിൽ വന്ന് കയറിയതിനു ശേഷവും സ്റ്റെല്ലയുടെ ചിന്തകൾ ആകെ കലുഷിതമായിരുന്നു,
വൈകുന്നേരം ആൽബിയുമായി നടത്തിയ സംഭാഷണത്തിന്റെ ബാക്കി പാത്രങ്ങളും അവന്റെ ഇഷ്ടാനിഷ്ടങ്ങളും അവളുടെ മനസ്സിൽ ഒരു കനൽ പോലെ പുകഞ്ഞു കൊണ്ടിരുന്നു,
ഇക്കാലമത്രയും തന്റെ ഇഷ്ടങ്ങൾക്കെല്ലാം ആൽബി കൂടെ നിന്നു,
‘ എന്തൊക്കെ പറഞ്ഞാലും താൻ ഇത്രയും നാൾ ശിവ നൽകിയ രതി മൂർച്ചയെ ഒരുപാട് ആസ്വദിക്കുകയായിരുന്നു, ഇപ്പോൾ എല്ലാം അനുഭവിച്ചതിനു ശേഷം ആൽബിയോട് പറ്റില്ല എന്ന് പറയുമ്പോൾ അതൊരു തരം സ്വാർത്ഥമായ ചിന്താഗതിയാണ് ‘
സമയം അർദ്ധരാത്രിയോട് അടുക്കുമ്പോഴും അവൾക്ക് ഉറക്കം വന്നിരുന്നില്ല,
അതി ഗാഡമായി ഉറങ്ങുന്ന ആൽബിക്ക് സമീപം , ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി എങ്കിലും സ്റ്റെല്ലയെ നിദ്രാ ദേവി കടാക്ഷിച്ചില്ല,
ഏറെ ആലോചിച്ചതിനുശേഷം അവൾ തന്റെ മൊബൈൽ ഫോൺ കയ്യിലേക്ക് എടുത്തു…!!

പിറ്റേ ദിവസം ആൽബി എഴുന്നേറ്റു വരുമ്പോഴേക്കും സ്റ്റെല്ലാ പോയിട്ടുണ്ടായിരുന്നു, റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി പതിവു പോലെ കാസറോൾ തുറന്നു നോക്കി എങ്കിലും അതിൽ ഒന്നും തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നില്ല,
വശത്ത് ആയിരിക്കുന്ന ഫ്ലാസ്ക് തുറന്നു നോക്കിയപ്പോൾ അതിൽ ചായയും ഉണ്ടായിരുന്നില്ല,
‘ ഇവൾക്ക് ഇതെന്തുപറ്റി…? ‘
മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ഫോണെടുത്ത് സ്റ്റെല്ലയുടെ നമ്പർ ഡയൽ ചെയ്തു,
ഏകദേശം നാല് റിങ്ങ് അടിച്ചതും അപ്പുറത്ത് കോൺ കണക്ട് ആയിട്ടുണ്ടായിരുന്നു,
” ഹലോ ആൽബി..?? ”

” പെണ്ണേ ഇത് എന്നാ പറ്റി ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ലല്ലോ.. ”

“സോറി ആൽബി, ഞാൻ പറയാൻ വിട്ടു പോയി, രാവിലെ കുറച്ച് അധികം ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്, ഇന്നൊരു ദിവസം പുറത്തു നിന്ന് കഴിക്കാവോ…?? ”

” എടീ അത് കുഴപ്പമില്ല ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു, നീ കഴിച്ചില്ലേ..??”
അവൻ ബ്രഷ് വായിലേക്ക് വെച്ച് പതിയെ വാഷ് റൂമിലേക്ക് നടന്നു,

” ആം ഞാൻ ഇവിടെ നിന്ന് കഴിച്ചതാ..”

” ആം , എന്നാ ശരി ഞാൻ ചുമ്മാ വിളിച്ചെന്നേയുള്ളു ”
അതും പറഞ്ഞ് ആൽബി കോൾ കട്ട് ചെയ്തതും സ്റ്റെല്ലാ തന്റെ ഇരിപ്പിടത്തിൽ ഒന്ന് അമർന്നിരുന്നു,
കഫറ്റീരിയയിലെ ഒരു ഒഴിഞ്ഞ മൂലയിൽ ടേബിളിലായിരിക്കുന്ന രണ്ടു കോഫി കപ്പുകളിൽ ഒരെണ്ണം അവൾ കയ്യിലേക്ക് എടുത്തു,
രണ്ടാമത്തെ കോഫി കപ്പ് തന്റെ ഓപ്പോസിറ്റ് ആയിരിക്കുന്ന വ്യക്തിയുടെ മുന്നിലേക്ക് തള്ളി വച്ച ശേഷം സ്റ്റെല്ല തന്റെ കോഫീ കപ്പിൽ നിന്നും മൊത്തി കുടിച്ചു കൊണ്ടിരുന്നു,

” എന്താ ശിവ ഇങ്ങനെ നോക്കുന്നത്..,?? ”
കപ്പ് തിരികെ ടേബിളിലേക്ക് വയ്ക്കുമ്പോൾ നേരെ മുന്നിലിരിക്കുന്ന വ്യക്തിയെ നോക്കി അവൾ പുഞ്ചിരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *