അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

” എന്നോട് എന്തെങ്കിലും ഒന്ന് പറഞ്ഞു കൂടെ പെണ്ണേ..?? ”
ആൽബിന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ ബാക്കിയായിരുന്നു.

” ആൽബി ഞാൻ എല്ലാം പറയാം എല്ലാം സംസാരിക്കാം, എനിക്ക്… എനിക്ക് കുറച്ച് സമയം താ ”
സ്റ്റെല്ലയുടെ തളർന്ന ശബ്ദം കേട്ടതും ആൽബി പിന്നീട് ഒന്നും ചോദിക്കാൻ പോയില്ല,
അവൾ കാറിന്റെ തുറന്നിട്ട ഗ്ലാസ്സുകളിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു, പുറം കാഴ്ച്ചകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും അവളുടെ മനസ്സ് ഒരു പോയിന്റിൽ സ്റ്റക്ക് ആയി നിൽക്കുകയായിരുന്നു…!!

മടിവാളയിൽ നിന്നും വരുന്ന വഴിയിൽ തന്നെ അവർ റോയ്സ് പാപ്പന്റെ അടുത്ത് നിന്നും അന്ന മോളെ കൂട്ടിയിട്ടുണ്ടായിരുന്നു,
കുറച്ചു സമയം കൂടി പപ്പയെയും മമ്മിയെയും കണ്ടതിന്റെ സന്തോഷം ആ കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും ആൽബിനും സ്റ്റെല്ലയും ഏതോ ഒരു ലോകത്തിൽ പരസ്പരം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു,

സ്റ്റെല്ല ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നേ നോക്കിയിരിക്കുകയാണ് ,
അവളുടെ മുഖഭാവത്തിൽ നിന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചോദിക്കുന്നത് ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാവണം ആൽബിൻ പിന്നീട് ഒന്നും സംസാരിക്കാൻ പോയില്ല,

ഇലക്ട്രോണിക് സിറ്റിയിലെക്ക് കടന്ന് അപ്പാർട്ട്മെന്റിന്റെ മുന്നിലേക്ക് കാർ നിർത്തിയതും സ്റ്റെല്ല ഡോർ തുറന്ന് പുറത്തേക്കിറങ്ങി,
ഒന്നും മിണ്ടാതെ കുഞ്ഞിനേയും കൊണ്ട് മുന്നോട്ടു നടന്നതും ആൽബിൻ കാർ പാർക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി ഒരു സിഗരറ്റ് വായിലേക്ക് വച്ച് കത്തിച്ചു,
‘ എന്ത് മൈരാണാവോ വിചാരിച്ചു കൊണ്ടിരിക്കുന്നത്..? ബാക്കിയുള്ളോരേം കൂടി ഊമ്പിക്കാൻ അവളുടെ മിണ്ടാവൃതം ‘
മനസ്സിൽ ഓരോ തെറിയും പറഞ്ഞ് ആൽബിൻ പുക ചുരുളുകളെ അന്തരീക്ഷത്തിലേക്ക് ഊതി വിട്ടു.

കാറിന്റെ ഡോർ എല്ലാം ലോക്ക് ചെയ്‌തെന്ന് ഉറപ്പാക്കിയ ശേഷം , അവൻ തന്റെ പോക്കറ്റ് തപ്പി നോക്കിയതും അതിൽ സജിൻ നൽകിയ പാക്ക് സേഫ് ആയിട്ട് തന്നെയുണ്ടായിരുന്നു,
ആൽബിൻ റൂമിൽ എത്തിയപ്പൊഴെക്കും സ്റ്റെല്ല കുഞ്ഞിനെ സോഫയിൽ ഇരുത്തി നേരെ ബാത്ത് റൂമിൽ കയറിയിട്ടുണ്ടായിരുന്നു,
ആൽബിയെ കണ്ടതും കൊച്ച് ‘ പപ്പാ ‘ എന്ന് വിളിക്കാൻ തുടങ്ങി, ആൽബി അവളെ എടുത്ത് മടിയിലേക്ക് വെച്ച് ഓരോന്ന് പറഞ്ഞ് കൊഞ്ചിക്കാൻ തുടങ്ങി…!!

ബാത്ത് റൂമിൽ ഷവറിനു കീഴെ ദേഹത്തേക്ക് വീഴുന്ന ജലത്തുള്ളികൾ അവളുടെ നഗ്നമേനി ആകേ തണുപ്പിച്ചു,
ശരീരം നനഞ്ഞു തണുത്തു എങ്കിലും മനസ്സ് ഇപ്പോഴും ആകെ കലങ്കുഷിതമായിരുന്നു,
‘ഭഗത്ത് പറഞ്ഞിട്ടാണ് ഞാൻ അത് ചെയ്തത് എനിക്ക് കൂടുതൽ ഒന്നും അറിയില്ല എന്നോട് ഈ പാഴ്സൽ നിങ്ങളുടെ കയ്യിൽ കൊണ്ട് തരണമെന്നും ബാക്കി അവൻ നോക്കിക്കോളാം എന്നും പറഞ്ഞു ‘
സ്റ്റെല്ല ഷെവറിന്റെ വേഗത കൂട്ടിയതും വെള്ളത്തിന്റെ അളവും വേഗതയും കൂടി

‘ അവിടെ കോട്ടിട്ട ഒരാൾ കൂടിയുണ്ടായിരുന്നു എന്നോട് പേര് പറഞ്ഞെങ്കിലും മറന്ന് പോയി ആൾ പക്ഷെ പെട്ടെന്ന് തന്നെ പോയി ‘
ആരായിരിക്കാം അത്..??? വെള്ളത്തിന്റെ അളവ് കൂടി വന്നു , അവളുടെ പൂർണ നഗ്നമായ ശരീരത്തിൽ കൂടി തണുത്ത വെള്ളം ഒലിച്ചിറങ്ങി,
രണ്ട് കൈകൊണ്ടും മുടി കൊതിയെടുത്ത് അവൾ പുറകിലേക്ക് ഇട്ട് കണ്ണുകൾ അടച്ച് ജലപ്രവാഹങ്ങളെ സ്വീകരിച്ചു കൊണ്ടിരുന്നു..

‘ ഈ പാഴ്സൽ നിങ്ങളുടെ കയ്യിൽ തന്നാൽ എന്റെ ജോലി കഴിയും , അതിനുശേഷം വേണ്ട കാര്യങ്ങൾ അവർ നോക്കിക്കോളാം എന്നും പറഞ്ഞു എനിക്ക് നിങ്ങൾ ആരാണെന്ന് പോലും അറിയില്ല ചേച്ചി, ഇത്രയും നാൾ ഈയൊരു ടെൻഷൻ ഞാൻ ഉള്ളിൽ കൊണ്ടു നടക്കുകയായിരുന്നു, സത്യമായിട്ടും ഇതിനപ്പുറത്തേക്ക് എനിക്ക് ഒന്നും അറിയില്ല..
അവർ..??? ആരാണ് അവർ..??? ‘

” സ്റ്റെല്ലാ…???? ”
ബാത്റൂമിന്റെ ഡോറിൽ മുട്ട് കേട്ടാണ് സ്റ്റെല്ല പെട്ടെന്ന് ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നത്
” എന്താ ആൽബി..? ”

” പെണ്ണേ ഞാൻ ജ്യൂസ് ഓർഡർ ചെയ്യാൻ പോവുകയാണ് നിനക്കെന്താ വേണ്ടത്..? ”

Leave a Reply

Your email address will not be published. Required fields are marked *