” ഒന്നുമില്ല കുറെ ദിവസം കൂടി കാണുന്നതു കൊണ്ടായിരിക്കണം, നിനിക്ക് എന്തോ വല്ലാത്ത മാറ്റം പോലെ..”
” അത് ചുമ്മാ തോന്നുന്നതായിരിക്കും ഞാൻ ഇപ്പോഴും പഴയതുപോലെ തന്നെയാണ്..” അവളുടെ മറുപടി കേട്ടതും ഒരു ചിരിയോടെ ശിവ തന്റെ മുന്നിലിരിക്കുന്ന കോഫി കപ്പ് കയ്യിലേക്ക് എടുത്തു,
” കാണാൻ സമ്മതിക്കും എന്ന് ഞാൻ തീരെ കരുതിയില്ല…”
അതിനു മറുപടിയായി സ്റ്റെല്ല ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്,
“സ്റ്റെല്ല, എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ടോ..?? ”
” ആം മാറി വരുന്നു…”
“സോറി പെണ്ണെ ഇതൊന്നും ഞാൻ ആഗ്രഹിച്ചു ചെയ്ത കാര്യങ്ങൾ അല്ല, പറ്റിപ്പോയി എന്നെങ്കിലും ഒരിക്കൽ നിന്നോട് എല്ലാം തുറന്നു പറയണം എന്ന് ഞാൻ ഒരുപാട് കരുതിയതാണ്, അതിനായി ഞാനൊരു സമയവും സാഹചര്യവും വരെ കണ്ടു വച്ചിരുന്നു, പക്ഷേ അവിടം വരെ എത്തിയില്ല..” ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് കോഫി കപ്പിൽ നിന്നും ഒരു സിപ്പ് എടുത്ത ശേഷം അവൻ കപ്പ് തിരികെ ടേബിളിലേക്ക് വെച്ചു.
“ശിവ , നീ പറഞ്ഞതു പോലെ ഞാനും കുറച്ച് കള്ളങ്ങൾ ഒക്കേ പറഞ്ഞിട്ടുണ്ട്, നീ ജഡ്ജ് ചെയ്യില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ, അല്ല ഇനി നീ ചെയ്താലും നിന്നോട് മറച്ചു വക്കുന്നതിൽ കാര്യമില്ല..”
ചെറിയ ടെൻഷനും ചമ്മലും കലർന്ന മിശ്ര ഭാവത്തോടെ സ്റ്റെല്ല അവളുടെ കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു,
” എന്താ..പെണ്ണേ..?? എന്താണെങ്കിലും പറഞ്ഞോ ”
” നീ അന്ന് പറഞ്ഞത് ശരിയാണ് എന്റെ ആൽബിക്ക് ഒരു കുക്കൊൾഡ് മൈൻഡ് ഉണ്ട്, ഞങ്ങൾ രണ്ടു പേരും കൂടി ഈ ഹോട്ട് വൈഫ് ഫാന്റസി ആസ്വദിക്കുകയായിരുന്നു, ആൽബിക്ക് എന്നെ നിന്റെ കൂടെ കാണുന്നതും നമ്മൾ ചെയ്യുന്നതും ഒക്കേ ഇഷ്ടമായിരുന്നു, ”
സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ ശിവയുടെ കണ്ണിലേക്ക് നോക്കി
” ശിവ, ഇതിനു വേണ്ടി ഞാൻ നിന്നെ ചുമ്മാ അങ്ങ് യൂസ് ചെയ്യുകയല്ലായിരുന്നു കേട്ടോ, ഞാൻ നിന്നെ കാണാൻ തുടങ്ങിയതിൽ പിന്നെ ആണ് ആൽബിയും ഇതൊക്കെ ആസ്വദിക്കാൻ തുടങ്ങിയത് , പിന്നെ ഞാൻ തിരുത്താനും പോയില്ല കാരണം എനിക്ക് ശരിക്കും നിന്നെ ഭയങ്കര ഇഷ്ടമായിരുന്നു…”
പറഞ്ഞു നിർത്തിയതും അവളുടെ നിറഞ്ഞ മിഴികളിൽ പല വിധത്തിൽ ഉള്ള ചേതോ വികാരങ്ങൾ പ്രതിഫലിച്ചു,
എല്ലാം തുറന്നു പറഞ്ഞത് കൊണ്ടാവാം മനസിൽ നിന്നും ഒരു ഭാരമൊതുങ്ങിയതു പോലെ അവൾക്ക് തോന്നി,
പുഞ്ചിരിയുടെ പിന്നിൽ ഒളിച്ചിരുന്ന ലജ്ജയും ചമ്മലും കൊണ്ട് അവളുടെ ചുണ്ടുകൾ ഒന്നും പറയാനാവാതെ നിശബ്ദമായപ്പോൾ ഹൃദയം മുഴുവനായി കടുത്ത സമ്മർദ്ദത്തിൽ വിറക്കുകയായിരുന്നു,
” ഇപ്പോൾ എന്നോട് ഇഷ്ടമില്ലേ…?? ”
നിശബ്ദതയെ മുറിച്ചു കൊണ്ടുള്ള ശിവയുടെ ചോദ്യം കേട്ടതും സ്റ്റെല്ല ഒന്ന് ദീർഘ ശ്വാസം എടുത്തു വിട്ടു ,
“എനിക്ക് അറിയില്ല ശിവ, പക്ഷേ ഞാൻ നിന്നെ വെറുത്തിട്ടില്ല..”
അവളുടെ ചെറിയ ചിരിയോടെയുള്ള മറുപടി ശിവയിലും ചെറിയ പുഞ്ചിരി വിടർത്തി,
“ശിവ, ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ..?? ”
” എന്താ അറിയേണ്ടത്..? ഇനി നമ്മൾക്കിടയിൽ നുണകൾ ഇല്ല,”
ശിവ അൽപ്പം ഗൗരവത്തോടെ ആണ് അവൾക്ക് മറുപടി നൽകിയത്,
” അന്ന് ദേഷ്യം പിടിച്ചപ്പോൾ എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം ഉള്ളതാണോ..?? ശരിക്കും എന്നെ പ്രഗ്നൻറ് ആക്കാനും ഞാൻ നിനക്ക് വേണ്ടി ഒരു കുഞ്ഞിനെ പ്രസവിക്കണം എന്നെല്ലാം നീ പ്ലാൻ ചെയ്തിരുന്നോ..?? ”
“അതൊന്നും ചുമ്മാ പറഞ്ഞ കാര്യങ്ങൾ അല്ല പെണ്ണേ, എന്റെ ഉള്ളിൽ ഇപ്പോഴും ഉള്ള ആഗ്രഹങ്ങളാണ്, ഇനി എത്രത്തോളം അത് പോസിബിൾ ആണെന്ന് എനിക്കറിയില്ല, എങ്കിലും എന്റെ ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹമുണ്ട്…”
ശിവയുടെ മറുപടി കേട്ടതും സ്റ്റെല്ലയുടെ മുഖം മുഴുവനായി താഴ്ന്നു, കണ്ണുകൾ തുടിച്ചു പെണ്ണിന്റെ ചിരി ശിവക്ക് ഒരുപാട് ആശ്വാസം നൽകി, കുറച്ച് സമയം അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു,
” നീയെന്താ എന്നെ ഇവിടെ വന്ന് കാണാൻ ശ്രമിക്കാതിരുന്നത്…??”
“ഒരിക്കലും നിന്നെ സ്റ്റോക്ക് ചെയ്യണമെന്നൊ ശല്യം ചെയ്യണമെന്നൊ ഞാൻ ആഗ്രഹിച്ചിട്ടില്ല, പുറകെ നടന്നു വീർപ്പുമുട്ടിച്ച് ഇഷ്ടം നേടി എടുക്കുന്നതിൽ അർത്ഥമില്ല, നിന്റെ പൂർണ്ണ സമ്മതത്തോടെ മാത്രമേ നിന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളു ”
ശിവ പറഞ്ഞു നിർത്തിയതും സ്റ്റെല്ല തന്റെ ഫോണെടുത്ത് സമയം ഒന്നു കൂടി നോക്കി ഉറപ്പുവരുത്തി,
