അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

” പെണ്ണേ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും നിന്നോട് ആവശ്യപ്പെട്ടതും നമ്മൾ മൂന്നുപേരും തമ്മിലുള്ള ആ മൊമെന്റ് ആണ്, ഒരിക്കൽ എല്ലാം നിർത്തിയിടത്ത് നിന്ന് നമ്മൾ പഴയതുപോലെ ജീവിതം ആസ്വദിക്കാൻ തീരുമാനിച്ചതും ആണ്,”
ആൽബി ഒന്ന് നിർത്തി പിന്നെ അവളുടെ മുഖത്തേക്ക് ചോദ്യ ഭാവത്തിൽ നോക്കി,
” വാട്സ് റോങ്ങ്‌ സ്റ്റെല്ല..?? എന്തെങ്കിലും പ്രശ്നമുണ്ടോ..?? ”

“ഹേയ് ഒന്നുമില്ല ആൽബി, ഞാൻ ശിവയോട് അതിനെപ്പറ്റി സംസാരിക്കാം ”
ആൽബിയുടെ മുഖഭാവവും അവന്റെ എക്സ്പ്രഷനും കണ്ടപ്പോൾ തന്നെ, അവൻ എത്രത്തോളം ആ നിമിഷങ്ങളെ ആഗ്രഹിക്കുന്നു എന്ന് സ്റ്റെല്ലക്ക് മനസിലായി,
‘ ഇത്രയും നാൾ തന്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും അവൻ സമ്മതിച്ചതും അതിനൊപ്പം തന്നെ സപ്പോർട്ട് ചെയ്തു നിന്നതുമാണ്,
ഇപ്പോൾ താൻ കടന്ന് പോകുന്ന സാഹചര്യം അവനോട് എങ്ങനെ ഞാൻ സംസാരിക്കും ‘
സ്റ്റെല്ലയുടെ ഉള്ളിൽ ഒരുപാട് ചിന്തകൾ ഉരുണ്ട് കയറി കൊണ്ടിരുന്നു,
‘ മറ്റുള്ള ടിപ്പിക്കൽ ഹസ്ബൻഡ് മാരെ പോലെ ആൽബി ഒരിക്കലും തന്റെ ഇഷ്ടങ്ങളെ എതിർക്കുകയോ ഒരു പ്രശ്നത്തിലേക്ക് എത്തിക്കുകയും ചെയ്തിട്ടില്ല,
ഇപ്പോൾ അവൻ, ഈ ഒരു സമയം വല്ലാതെ ആഗ്രഹിക്കുമ്പോൾ തനിക്ക് എങ്ങനെ സ്വാർത്ഥമായി ചിന്തിക്കാൻ കഴിയും..?? ‘

” സ്റ്റെല്ലാ.. എനിക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട്..”
ആൽബിയുടെ ശബ്ദം പെട്ടെന്ന് അവളെ ചിന്തകളിൽ നിന്നും ഉണർത്തി,

” എന്താ ആൽബി..?? ”

” ഞാൻ കഴിഞ്ഞ ഒരാഴ്ച മുൻപ് സായയെ ഒന്ന് കണ്ടിരുന്നു ”
ആൽബി വളരെ കാഷ്വൽ ആയിട്ടാണ് പറഞ്ഞത് എങ്കിലും അത് കേട്ടപ്പോൾ സ്റ്റെല്ലയുടെ മുഖഭാവം മാറിയിട്ടുണ്ടായിരുന്നു,

” അതെന്നാ പോയത് എന്നോട് പറഞ്ഞിട്ടില്ലായിരുന്നല്ലോ..?? ”

” അത് ഒരു ദിവസം മാധവിന്റെ അടുക്കൽ സ്റ്റഫ് കൊടുക്കാൻ പോയപ്പോൾ സംഭവിച്ചത് ആണ്, പക്ഷേ എല്ലാം പറയാം എന്ന് കരുതി ഞാൻ വന്നപ്പോൾ, നീയാ പയ്യനെ കണ്ടതിന്റെ കുറച്ച് ടെൻഷനിൽ ആയിരുന്നു, അത് കൊണ്ട് സമയമാകുമ്പോൾ സംസാരിക്കാം എന്ന് കരുതി…”

” ഡിഡ് യൂ എന്ജോയ്ഡ് ഇറ്റ്..?? ”

” ഷുവർ, ഐ എൻജോയ്ഡ് തെ സെക്സ്, സായ എല്ലാം കൊണ്ടും എന്നെ ശരിക്കും ഹാപ്പി ആക്കി തന്നെയാണ് വിട്ടത്…”
അത് പറയുമ്പോൾ ആൽബിയുടെ മുഖത്തുള്ള ചിരി, സ്റ്റെല്ലാ ശ്രദ്ധിച്ചിരുന്നു,

” അതെന്താ ആൽബി, ഞാൻ നിന്നെ ഹാപ്പി ആക്കാറില്ലെ..?? ”

” അങ്ങനെയല്ല പെണ്ണേ അതിപ്പോൾ ശിവ നിനക്ക് തരുന്ന സുഖവും ഞാൻ തരുന്നതും രണ്ടും രണ്ടല്ലേ..?? അതു പോലെ തന്നെയാണ് ഇതും, പിന്നെ എന്നെ കൂടുതൽ ഹാപ്പി ആകണമെങ്കിൽ നീ വാക്കു പറഞ്ഞതുപോലെ നമ്മൾ മൂന്ന് പേരും കൂടി കാണുന്നു, അത് നിന്റെ കയ്യിലാണ് ആൻഡ് ഐ ആം ടൂ മച്ച് എക്സൈറ്റഡ് ഫോർ ഇറ്റ്…”

” നമുക്ക് സെറ്റ് ആക്കാം ആൽബി..”
ഒരു പുഞ്ചിരിയോടെ അവന് മറുപടി നൽകി എങ്കിലും ആൽബി സായയുടെ കാര്യം പറഞ്ഞത് മുതൽ സ്റ്റെല്ലയുടെ ചിന്തകൾ വീണ്ടും കാടു കയറി തുടങ്ങിയിട്ടുണ്ടായിരുന്നു,

‘ ആൽബിയെ സംബന്ധിച്ചിടത്തോളം ഇതു വെറും കാഷ്വൽ ആയ ഒരു ഫാന്റസിയും സെക്സും മാത്രമാണ് , എന്തുകൊണ്ടാണ് തനിക്കും അങ്ങനെ ജസ്റ്റ്‌ സെക്സ് മാത്രമായി കാണാൻ പറ്റാത്തത്..? ‘
അവളുടെ മനസ്സിൽ 100 ആയിരം ചിന്തകൾ ഉടലെടുക്കുമ്പോഴേക്കും രണ്ടുപേർക്കും ഉള്ള ഭക്ഷണം എത്തിയിട്ടുണ്ടായിരുന്നു,
ടേബിളിൽ ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ തുടങ്ങിയതിൽ പിന്നെ ആൽബി ആ സബ്ജക്ടിനെ പറ്റി സംസാരിക്കാൻ മുതിർന്നില്ല,
ഏകദേശം ഒരു മണിക്കൂറോളം റസ്റ്റോറന്റിൽ ചെലവഴിച്ച് തിരികെ ഇലക്ട്രോണിക് സിറ്റിയിലേക്ക് വാഹനം ഓടിക്കുമ്പോൾ രണ്ടു പേരും അധികം സംസാരിച്ചില്ല,
കാറിൽ ഏതോ ഒരു മലയാള ഗാനം ഓടി കൊണ്ടിരുന്നു, പകുതി താഴ്ത്തിയിട്ട ഗ്ലാസിൽ കൂടി സ്റ്റെല്ല പുറം കാഴ്ചകൾ കണ്ടിരുന്നു,

” ആൽബി ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയാമോ..?? ”

” എന്താ പെണ്ണേ..?? ”

” ഇനി നീ പറഞ്ഞതുപോലെ ഞാനും നീയും ശിവയും കൂടി അങ്ങനെ ഒരു മൊമെന്റ് നടന്നു കഴിഞ്ഞാൽ, പിന്നീട് നമുക്കിടയിൽ അതൊരു വിഷയം ആവില്ല എന്ന് നിനക്ക് ഉറപ്പല്ലേ..?? ”

Leave a Reply

Your email address will not be published. Required fields are marked *