” ഒരു 10 മിനിറ്റ് ഇപ്പോൾ സെറ്റാക്കി തരാം ”
ഒരു ചിരിയോടെ അവൾ വേഗം തന്നെ ടർക്കിയുമായിടർക്കിയുമായി ബാത്ത് റൂമിൽ കയറി,
6.00 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ പോകേണ്ട സ്ഥലം കണ്ട് വച്ചിരുന്നു, ഒരു ചെയ്ഞ്ചിനായി ഇത്തവണ അവർ എം ജി റോഡിൽ ഉള്ള ഒരു വലിയ റസ്റ്റോറൻറ് ആണ് തിരഞ്ഞെടുത്,
അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്യുമ്പോൾ ഉള്ള സമയം സംസാരിക്കാം എന്നും ഒരു കണക്കുകൂട്ടൽ ഉണ്ടായിരുന്നു,
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ആൽബി എക്സാമിന്റെ വിശേഷങ്ങൾ ഓരോന്നായി അവളോട് പങ്കു വെച്ചുകൊണ്ടിരുന്നു, സ്റ്റെല്ല ഒരു കഥ കേൾക്കുന്ന ഭാവത്തിൽ എല്ലാം കേട്ടിരുന്നു,
മറ്റു വാഹനങ്ങളെയും തെളിഞ്ഞു നിൽക്കുന്ന വഴിയോര വെളിച്ചങ്ങളെയും പിന്നിലാക്കിക്കൊണ്ട് ആൽബിയുടെ പോളോ, എം ജി റോഡ് ലക്ഷ്യമാക്കി കുതിച്ചു,
ഉയർത്തിവെച്ചിരിക്കുന്ന ഗ്ലാസിൽ കൂടി ചെറിയ മഴത്തുള്ളികൾ ഒലിച്ചിറങ്ങി കൊണ്ടിരുന്നു, എന്തുകൊണ്ടും ഒരു ഫാമിലി ഡിന്നറിന് പറ്റിയ സമയമായിട്ടാണ് അവർക്ക് രണ്ടുപേർക്കും തോന്നിയത്,
50 മിനിറ്റോളം ഡ്രൈവ് ചെയ്ത് ലൊക്കേഷനിൽ എത്തിയതും ‘മൊണാ ലിസ ‘ എന്ന് പേരിട്ടിരിക്കൂന്നാ ആഡംബര റെസ്റ്റോറന്റ് തല ഉയർത്തി നിൽക്കുന്നു,
പതിവ് പോലെ ഒരു സെൽഫി എല്ലാം എടുത്ത് ഉള്ളിലെക്ക് പ്രവേശിച്ചതും, ഫാമിലി സെക്ഷനിലായി വെയിറ്റർ അവർക്ക് സൗകര്യം ഒരുക്കി കൊടുത്തു
ഹോട്ടൽ സ്റ്റാഫ് ഗ്രീറ്റിങ്ങിന്റെ ഭാഗമായി അന്ന മോളുടെ കയ്യിലേക്ക് കൊടുത്ത ബലൂണും കൊണ്ട് അവൾ അതിലൂടെ പതിയെ ഇറങ്ങി നടക്കാൻ തുടങ്ങി,
” സൊ, അങ്ങനെ ആ കടമ്പ കഴിഞ്ഞു കിട്ടി..” ആൽബി ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടതും സ്റ്റെല്ലയും കൂടെ ചിരിച്ചു,
” പെണ്ണേ അപ്പോൾ ഇനി എന്നാണ് നമ്മുടെ പ്ലാനിങ്..?? ”
ആൽബിയിൽ നിന്നും പ്രതീക്ഷിക്കാതെ വന്ന ചോദ്യം സത്യത്തിൽ സ്റ്റെല്ലയെ ഞെട്ടിച്ചു കളഞ്ഞു,
” എന്ത് പ്ലാനിങ് ആണ് ആൽബി..?? ”
” എക്സാമിന് ശേഷം നീയും ഞാനും ശിവയും കൂടി ഒരു നൈറ്റ് നമ്മൾ പ്ലാൻ ചെയ്തിരുന്നല്ലോ..!! പിന്നെ അതിനെപ്പറ്റി ഒന്നും പറഞ്ഞു കേട്ടില്ല, ഞാൻ ഇപ്പോഴും ഭയങ്കര എക്സൈറ്റഡ് ആണ്, ”
ആൽബി പറഞ്ഞു നിർത്തിയതും സ്റ്റെല്ലയുടെ മുഖം മാറി തുടങ്ങി, ഈ ഒരു കാര്യം അവളുടെ ചിന്തകളിൽ ഇപ്പോൾ ഇല്ലായിരുന്നു,
” സ്റ്റെല്ലാ, എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ടെൻഷനും മാറി ഇപ്പോൾ ഫ്രീ ആണ്, പിന്നെ നീയും പറഞ്ഞിരുന്നല്ലോ , ഒന്ന് ഫ്രീയായതിനു ശേഷം നമുക്ക് നോക്കാം എന്ന്, നീ അവനോട് സംസാരിച്ചു തുടങ്ങിക്കോട്ടോ ”
ആൽബിയുടെ വാക്കുകളിൽ നിന്നും അവൻ വല്ലാതെ എക്സൈറ്റഡ് ആണെന്ന് സ്റ്റെല്ലയ്ക്ക് മനസിലായി, അത് കൊണ്ട് തന്നെ അവളുടെ ടെൻഷൻ കൂടുകയാണ് ചെയ്തത്.
” എന്താ പറ്റിയെ നോ റെസ്പോൺസ്, നിങ്ങൾ ഇപ്പോൾ കോൺടാക്ട് ഒന്നും ഇല്ലേ..?? ”
വളരെ കാഷ്വൽ ആയ അവന്റെ ചോദ്യം സ്റ്റെല്ലക്ക് അതിശയമാണ് ഉണ്ടാക്കിയത്,
‘ തന്റെ കാമുകൻ ഇപ്പോൾ വിളിക്കാറില്ലേ സംസാരിക്കാറില്ലേ എന്നാണ് ആൽബി ചോദിക്കുന്നത് ‘
“ആൽബി ഞാൻ അവനെ കാണുന്നതും സംസാരിക്കുന്നതും ഞങ്ങൾ ചെയ്യുന്നതും, ഒക്കേ നിന്നെ ഒരു തരത്തിലും ബാധിക്കുന്നില്ലേ..?? ”
സ്റ്റെല്ലയുടെ തീരെ പ്രതീക്ഷിക്കാത്ത ചോദ്യം ആൽബിയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി…!!
” അതെന്താ പെണ്ണേ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം ?? ഇതെല്ലാം നമ്മൾ നേരത്തെ സംസാരിച്ച കാര്യങ്ങൾ അല്ലേ..?? ”
” ഒന്നുമില്ല ആൽബി, ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു..”
” ഈ ഫാന്റസിയും, ശിവയുടെ കൂടെ നമ്മൾ ഒരുമിച്ച് ചെയ്യുന്നതും എല്ലാം സംസാരിച്ചു തീർത്തതാണല്ലോ..!! ഇപ്പോൾ എന്താ പെട്ടെന്ന് ഒന്നും അറിയാത്തതുപോലെ സംസാരിക്കുന്നത്..?? ”
അവന്റെ ചോദ്യത്തിന് സ്റ്റെല്ല മറുപടി പറഞ്ഞില്ല, കുറച്ച് സമയം അവർക്കിടയിൽ ചെറിയ നിശബ്ദത തങ്ങി നിന്നു,
സ്റ്റെല്ല ഇടയ്ക്കെല്ലാം തല ചെരിച്ച് അന്നമോൾ അവരുടെ ചുറ്റു വട്ടത്ത് തന്നെയുണ്ട് എന്ന് ഉറപ്പാക്കുന്നുണ്ടായിരുന്നു,
ഇതിനിടയിൽ വെയിറ്റർ വന്ന് അവർക്ക് വേണ്ട ഓർഡർ എടുത്തു പോവുകയും ചെയ്തു,
