നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3

Neelakaasham Pachakadal Chuvanna Bhoomi Part 3 | Author : Robert longdon

[ Previous Part ] [ www.kambi.pw ]


ഈ പോസ്റ്റ് വൈകിയതിൽ സോറി..!

 

>>>6:48

കുളി കഴിഞ്ഞ് തല തോർത്തുകയായിരുന്നു നീരജ്..! കാശിൻ്റെ കല്യാണത്തിന് പോവാനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായുള്ള ഒരു ചെറിയ ഒരുക്കം..! കല്യാണത്തിൻ്റെ തലേ ദിവസം എത്താമെന്ന് പറഞ്ഞപ്പോ വിഷ്ണു ആണ് കല്യാണത്തിന് രണ്ട് ദിവസം മുന്നേ അവിടെ എത്താൻ പറഞ്ഞത്…

കുളി കഴിഞ്ഞ് തല തോർത്തിക്കൊണ്ടിരിക്കുമ്പോഴാണ് അമ്മ ആരോടോ സംസാരിക്കുന്ന ശബ്ദം നീര്ജ് കേട്ടത്..! റൂമിൽ നിന്നും ഹാളിലേക്ക് പാളി നോക്കിയപ്പോ ഉമ്മറത്തായി ആൻ്റപ്പൻ നിൽകുന്നു,ഒപ്പം അമലും..!

” ഈ നായെന്താ ഇവിടെ ” എന്ന് മനസ്സിൽ പറഞ്ഞുക്കൊണ്ട് നീരജ് മുണ്ട് ഉടുത്ത് കൊണ്ട് ഹാളിലേക്ക് ചെന്നു.

അമ്മ : മോൻ ഇരിക്ക്..! ഞാൻ ചായ എടുക്കാ..കട്ടൻ കുടിക്കില്ലേ മോൻ..!

 

അമൽ : ആഹ്..കട്ടൻ മതി അമ്മ..😊

അമൽ വിനയാകുനീതനായി അമ്മയോട് പറഞ്ഞു.അമ്മ ചായ ഇടാൻ അടുക്കളയിലേക്കും പോയി..!

അമൽ : അളിയാ..😃

നീരജിനെ കണ്ടതും അമൽ വിളിച്ചു..

ഞാൻ : ഇഹ്… നീയാ…👀..

മുന്നിൽ നിൽക്കുന്ന അമലിനെ നോക്കി ഞാൻ പറഞ്ഞു.

അമൽ : അതെ ഞാൻ തന്നെ..എന്തെ പിടിച്ചില്ലേ..😁

ഞാൻ : അതല്ല മൈരെ നീയെന്താ ഇവിടെ…!🤨

അമൽ : അതെന്ത്..ഞാൻ വരാത്തതൊന്നും അല്ലാലോ ഇവിടെ..!🙂

ഞാൻ : എടാ… കഴപ്പണം കെട്ടവനെ…! നമ്മൾ കല്യാണ വീട്ടിൽ കാണാന്നല്ലേ പറഞ്ഞത്..🧐

അമൽ : നി ചിലപ്പോ സ്കൂട്ട് ആവും കരുതി..അപ്പോ നിന്നെ ഇവിടെ വന്ന് പൊക്കാ കരുതി..🤪

ഞാൻ : സ്കൂട്ടാ.. ഞാന..🙃

അമൽ : ആ..! നീയേ ചിലപ്പോ നൈസ് ആയി വലിയും അതെനിക്കറിയാ..!അതൊണ്ടല്ലേ ഞാൻ നിൻ്റെ മടയിലേക്ക് തന്നെ വന്നത്..🗿

ഞാൻ : 😬

ആൻ്റപ്പൻ : ✋🏻

ഞാൻ : ഈ നായിനെ ഇതെവിടുന്ന് കിട്ടി..😅

നീരജ് മാറി നിൽക്കുന്ന ആൻ്റപ്പനെ നോക്കി പറഞ്ഞു..

ആൻ്റപ്പൻ : 🙂

അമൽ : അതൊക്കെ കിട്ടി..!

ഞാൻ : വാ .. മൈരെ കേറി ഇരി..😇

ആൻ്റപ്പൻ : ( നിൻ്റെ അച്ഛൻ ഇണ്ട..)

ആൻ്റപ്പൻ രഹസ്യം പറയുന്നത് പോലെ ചോദിച്ചു.

ഞാൻ : എന്താന്ന്…?🤨

ആൻ്റപ്പൻ : നിൻ്റെ തന്ത ഉണ്ടോന്ന്..👀

ആൻ്റപ്പൻ ശബ്ദം താഴ്ത്തി പറഞ്ഞു.

അമൽ :😅

നീരജ് : ഇല്ല ..കേറി ഇരി..!

അത് കേൾക്കാൻ കാത്ത് നിന്നത് പോലെ ആൻ്റപ്പൻ സോഫയിലേക്ക് കയറി ഇരുന്നു. എന്നിട്ട് അടുക്കളയിലേക്ക് നോക്കി ” അമ്മ എനിക്കും ഒരു ചായ എടുത്തോ..കടുപ്പം കുറച്ച്..” അതിന് മറുപടിയായി അമ്മയുടെ ഒരു ” ഓ..” എന്ന മറുപടിയും..!

അമൽ : നി ഡ്രസ്സ് മാറ്..!

മുണ്ട് മാത്രം ഉടുത്ത് നിന്ന നീരജിനോടായി അമൽ പറഞ്ഞു..!

അമൽ : നി അപ്പോ ഇങ്ങോട്ട് ഒന്നും വരാറില്ലെ..!

ആൻ്റപ്പൻ : വല്ലപ്പോഴും..ഒക്കെ..! ഇവൻ്റെ അപ്പൻ ഉണ്ടേൽ ഈ വാർഡിൽ പോലും ഞാൻ വരില്ല..😅

അമൽ : പുള്ളി ടെറ..റാ ..!😅

ആൻ്റപ്പൻ : ചെറുതായിട്ട്…! 🙂

.
.
.
.
.

>>>7:45

നീരജ് : പോയാലോ…

ഡ്രസ്സ് അമലിൻ്റ് ബാഗിൽ വച്ച ശേഷം കാറിൻ്റെ ഡോർ അടച്ചുകൊണ്ടു നീരജ് പറഞ്ഞു..!

അമൽ : എനിക് ദൃതി ഒന്നുല..മെല്ലെ പോവാ..🤪

നീരജ് : നീയല്ലേ മൈരെ വേഗം റെഡി ആവ് പറഞ്ഞ് പ്രാന്താക്കിയത്..!🤬

അമൽ : ചുമ്മ..! ഇതെല്ലാമൊരു എൻ്റർടെയ്ൻമെൻ്റ്..!😌

ആൻ്റപ്പൻ : അളിയാ എന്ന പിന്നെ ഞാൻ പോണ്..! നിൻ്റെ മഞകുതിരയിങ്ങ് ഞാനെടുക്കുന്നു…! അമലെ എന്ന പിന്നെ ശെരി.., കാണാം..!✋🏻

അമൽ : മെല്ലെ പോയ മതി..!

ആൻ്റപ്പൻ : 🤨

അമൽ : എനിക്കെ… ഇവൻ്റെ ചരക്കിനെ ഒന്ന് കണ്ട കൊള്ളാന്നിണ്ട്

നീരജ് : എന്താന്ന്..!

ആൻ്റപ്പൻ : ഏയ്… ഒന്നുല്ല ..! അമലെ, മൈരെ ദ്രോഹി…😤

ആൻ്റപ്പൻ അമലിനെ നോക്കി വേണ്ടാന്ന് കണ്ണുരുട്ടി കാട്ടി..!

അമൽ : നി പേടിക്കണ്ടളിയാ…! ഇതൊക്കെ ഒരു ചെറിയ നമ്പർ അല്ലെ..! കോളെജില് ഞങ്ങൾടെ ഡിപ്പാർട്ടുമെൻ്റില് ഒരു ജൂനിയർ പെണ്ണിണ്ടായിരുന്നു , എന്തായിരുന്നു അവൾടെ പേര് ..! അഹ്..” രേവതി “..! ആ കുട്ടിയോട് ഒന്ന് സംസാരിക്കാൻ പറഞ്ഞപ്പോ ഈ നായി എന്നോട് എന്താ പറഞ്ഞെന്ന് അറിയോ..? .” അഞ്ഞൂറാനും പിള്ളേരും സിഗ്മകളാണെന്ന്..!

Leave a Reply

Your email address will not be published. Required fields are marked *