സുനി : ഡാ…ഡാ ആൻ്റപ്പ
ആൻ്റപ്പൻ മയക്കത്തിൽ നിന്നും ഉണർന്നു…!
സുനി : അടിച്ച് മൂന്നും ഡോസ് ആയല്ലോ..! ഇന്നാ കുപ്പി..
ആൻ്റപ്പൻ : അശോക…! മൈരെ കുപ്പി വന്നു…!
ആൻ്റപ്പൻ വാഴയും ചാരി കിടക്കുന്ന അശോകനെ നോക്കി തട്ടി വിളിച്ചു.
അശോകൻ : നീതു വന്ന…!
ആൻ്റപ്പൻ : നീതു അല്ല മൈരെ സുനി വന്നതാണ് സാധനവും കൊണ്ട്..!
സുനി : ഏത് നീതു ,നമ്മടെ നന്ദുൻ്റെ ചേച്ചിയാ..!
ആൻ്റപ്പൻ : നന്ദുൻ്റെ അണ്ടി..! കുപ്പി തരാൻ വന്ന തന്നിട്ട് പോടാ മൈരെ..!
സുനി : അല്ല.. ഞാൻ വെറുതെ ചോദിച്ചൂന്നേ ഉള്ളൂ…!
രവി : നിനക്ക് എന്തൊക്കെ അറിയണം …സാധനം തന്നിട്ട് കാശും വാങ്ങി പോടാ..!
സുനി : അത് പറഞ്ഞപ്പോഴാ ..സാധനം അരൻ്റെ പകുതി ഉള്ളൂ ടാ…!
ആൻ്റപ്പൻ : അരൻ്റെ പകുതിയാണ പുണ്ടെ നിന്നോട് കൊണ്ട് വരാൻ പറഞ്ഞത്..!
ആൻ്റപ്പൻ ചെരുപ്പെടുത്ത് സുനിക്ക് നേരെ എറിഞ്ഞു..! സുനി ഒഴിഞ്ഞ് മാറി..
അശോകൻ : മിണ്ടാതിരി മൈരെ..!
ആൻ്റപ്പൻ : അവൻ പറഞ്ഞത് കേട്ടി..ല്ലളിയാ..!
സുനി : ഞാനെന്ത് ചെയ്യാനാണ്..! ഉള്ളതല്ലേ തരാൻ പറ്റു..!
ആൻ്റപ്പൻ : അപ്പോ വിളിച്ചു ചോദിച്ചപ്പോ നി അര ഇണ്ടന്നല്ലേ പൊലയടി മകനെ പറഞ്ഞത്..!
സുനി : ദേ…അടിച്ച വയറ്റിൽ കിടക്കണം..! ഇല്ലാണ്ട് എൻ്റെ നെഞ്ചത്ത് കേറാൻ വന്നാലുണ്ടല്ലോ..😡🤬
ആൻ്റപ്പൻ : വന്ന നി എന്ത് ചെയ്യോടാ മൈരെ…!
ആൻ്റപ്പൻ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ നോക്കി..!
അശോകൻ : ഡാ…ആൻ്റപ്പ ഒതുങ്ങി ഇരി..! ഒതുങ്ങി ഇരി മൈരെ..!🤬
അശോകൻ ആൻ്റപ്പനെ ഉന്തിക്കൊണ്ട് പറഞ്ഞൂ.
ആൻ്റപ്പൻ : അവൻ്റെ കുപ്പിയും വേണ്ട..ഒരു പൂറും വേണ്ട ..!എടുത്തിട്ട് പോവാൻ പറയടാ.
അശോകൻ : ഡാ…സുനി നി പൊക്കോ…! കാശ് ഞാൻ രാവിലെ തരാ…!
സുനി : കാശിനിക്ക് ഇപ്പൊ കിട്ടണം..!
അത് കേൾക്കണ്ട താമസം ആൻ്റപ്പൻ എഴുന്നേറ്റ് സുനിക്ക് ഒന്ന് പൊട്ടിച്ചു..! അടുത്തത് ഒന്ന് കൊടുക്കാൻ കൈ നീട്ടിയതും ആൻ്റപ്പൻ അശോകൻ്റെ മേലേക്ക് മറിഞ്ഞു..!
” പൈസ നാളെ കടയിൽ തന്ന മതി “..അടിക്കൊണ്ട വേഗതയിൽ കിട്ടിയ അടിയും വാങ്ങി അത്രേയും പറഞ്ഞ് സുനി അവിടന്ന് പോയി..!
അശോകൻ : അങ്ങോട്ട് മാറി കിടക്ക് മൈരെ…
ആൻ്റപ്പൻ : എൻ്റെ നീരജിണ്ടായിരുന്നെങ്കിൽ അവൻ്റെ അടിയന്തര.. ം ആയിരിക്കും ഇന്നിപ്പോ🥺
ആൻ്റപ്പൻ ഇരുന്ന് മോങ്ങാൻ തുടങ്ങി..!
രവി : ഒന്ന് കൊടുത്തതെന്തായിലും നന്നായി ..! ഒന്നാമതെ അവനോരടിയിൻ്റെ കുറവുണ്ട്..!
ആൻ്റപ്പൻ : 🤭ഒന്നൂടെ കൊടുക്കണോ…!
രവി : തൽക്കാലത്തേക്ക് അത് മതി..! നി നീരജിനെ വിളിക്ക്…എന്നിട്ട് പറ ഇവിടെ എല്ലാം സെയ്ഫ് ആണ്…!
ആൻ്റപ്പൻ : ഇവിടെ അല്ലേലും സെയ്ഫ് ആണ്…! അശോക നി ഒന്ന് ചാംബിക്കെ…
മദ്യം നീട്ടി ക്കൊണ്ട് ആൻ്റപ്പൻ അശോകനോടായി പറഞ്ഞൂ..! അത് ഒറ്റ വലിക്ക് അശോകൻ അകത്താക്കി…!
അശോകൻ : നി പറഞ്ഞത് നേരാ..! നീരജ് ആരാ…?
ആൻ്റപ്പൻ അശോകനെ നോക്കി
ആൻ്റപ്പൻ :👀
അശോകൻ : എടാ.. മൈരെ നമ്മടെ കൂട്ടുകാരൻ..!
ആൻ്റപ്പൻ : 😃
അശോകൻ : അപ്പോ കൂട്ടുക്കർനെ ഒരു പ്രശ..നം വരുമ്പോ നമ്മള് കൂട്ടുക്കാര് വേണ്ടേ കട്ടയക്ക് കൂടെ നിക്കാൻ…!
ആൻ്റപ്പൻ : വേണം…അളിയാ വേണം..! നമ്മുക്ക് അവനെ നീതുനെ സെറ്റാക്കി കൊടുക്കണം…!വേണ്ടേ…
രവി : വേണം…! അതിനെല്ലേ…ഈ..ഈ ഞാ… ന്.
അശോകൻ : നിങ്ങളോ…?👀🫴😹
അശോകനും ആൻ്റപ്പനും ഇരുന്ന് ചിരിക്കാൻ തുടങ്ങി..!
