അമൽ : നിന്നെ ആണല്ലോ മൈരെ ഇന്നെനിക്കു കണി..!
നീരജ് : നിൻ്റെ ചന്തി കണികണ്ട എന്നോടോ🙂
അമൽ : 😆 അവനെവിടെ..!
നീരജ് : ആവോ..🧐
അമൽ : കുറച്ച് നേരം കൂടി കിടന്നലോ..!
നീരജ് : സമയം പത്താവാനായി..!
ഫോൺ ഓണാക്കി നീരജ് അമലിനെ നേരെ കാട്ടി..! അപ്പോഴേക്കും പിന്നിൽ നിന്നും വിഷ്ണു നടന്നു വന്നു..!
അമൽ : നിയിതെങ്ങോട്ട് പോയി..?
വിഷ്ണു : സ്വച്ച് ബാരത് എന്നാണല്ലോ..! അതോണ്ട് പിന്നിലൊരു ബാത്ത്റൂം ഉണ്ട്..! അവിടെ വരെ പോയി..! വേണേൽ പോയിട്ട് വായോ..! എന്നിട്ട് ആ തോട്ടിൽ പോയി കുളിക്കാ..! ഇല്ലേ വീട്ടി പോവ.!
നീരജ് : തോട്ടി പോവ..!
.
.
.
.
.
അന്നത്തെ ദിവസ്ത്തിൻ്റെ തുടക്കം തോട്ടിലെ കുളിയിൽ നിന്നും തുടങ്ങി..!വിഷ്ണുവിൻ്റെ വീട്ടിൽ പോയി രാവിലത്തെ ഭക്ഷണം കഴിച്ചു..! പിന്നെ ഓരോരോ പണികളിൽ മറ്റുള്ളവരെ പോലെ ഞങ്ങളും മുഴങ്ങി..!
ഉച്ചയ്ക്കും ഞങ്ങള് അത്യാവശ്യം പണി തിരക്കിലായിരുന്നു..! അതോണ്ട് ഉച്ചക്കത്തെ ഫുഡ് കഴിക്കാൻ ഏതാണ്ട് മൂന്നെ മുക്കാലായി..! ടൗണിൽ പോവണ്ട ആവിശ്യം ഉള്ളത് കൊണ്ട് ഹോട്ടലിൽ നിന്നാക്കി ഫുഡ് അടി..! അതിനുശേഷം വിഷ്ണുവിൻ്റെ ഒപ്പം മുടി വെട്ടാൻ പോയി..! പൈസ അവൻ കൊടുക്കും പറഞ്ഞപ്പോ ഞാനും അമലും ചെറിയ കട്ടിങ്ങും ഫേഷ്യലും ചെയ്തു..! നമ്മളെ കൊണ്ട് ഇതൊക്കെ അല്ലെ പറ്റു..! ഏത് 😁.
>>>19 :47
നീരജ് : എന്താടാ…?👀
ഫോണെടുത്ത് സംസാരിച്ചു കൊണ്ടിരുന്ന വിഷ്ണുനോടായി നീരജ് ചോദിച്ചു.
വിഷ്ണു : ഹേയ്…ഒന്നുല്ലടാ
അമൽ : ഓ…പേഴ്സണൽ ആയിരിക്കും…!😌
വിഷ്ണു : എനിക്കെന്തോന്നു പേഴ്സണൽ…!
അമൽ : ഇന്നലെ ആരോ പറയുന്നുണ്ടായിരുന്നു.,ആരെയൊക്കെയോ കൊണ്ട് വരുന്നോ..! കല്യാണം കഴിക്കണന്നോ മറ്റും..!
നീരജ് : 😃
വിഷ്ണു : ഞാനോ…👀 എപ്പോ..?🤔
നീരജ് : കൊച്ചു പൂറാ നീയല്ലേ…ഇന്നലെ പറഞ്ഞത്…🤬
വിഷ്ണു : നി റേസ് ആവല്ലേ ബഡ്ഡി…! ഞാൻ ചുമ്മാ പറഞ്ഞതല്ലേ..! ഈ നായിൻ്റെ നാളത്തെ പരിപാടി കഴിഞ്ഞിട്ട് വേണം..!
അമൽ : വേണം…😀
വിഷ്ണു : കഴിഞ്ഞിട്ട് വേണം…😌
അമൽ : കഴിഞ്ഞിട്ട് വേണം ..? പറ മൈരെ.
വിഷ്ണു : കഴിഞ്ഞിട്ട് വേണം വീട്ടിൽ പറയാൻ.😌
നീരജ് : നശിപ്പിച്ചു…🥵
അമൽ : എന്ത്..👀
വിഷ്ണു : എനിക്ക് സ്വപ്ന എന്നൊരു കുട്ടിയെ ഇഷ്ടമാണ്..! എനിക്കവളെ കെട്ടിച്ച് തരണം എന്ന്..!
അമൽ : കെട്ടോടെ…🤗
വിഷ്ണു : കെട്ടും…
>>>22:49
പിന്നെയും ടൈം ലൂപ്പിൽ അകപ്പെട്ട പോലെ രാത്രി വെള്ളമടിയിലേക്ക് കടന്നു..!
അമൽ : അളിയാ നാളെ ആ നായിൻ്റെ കല്യാണം ആണ്..!
കുപ്പിയുടെ അടപ്പ് തുറന്നു കൊണ്ട് അമൽ പറഞ്ഞു..!
വിഷ്ണു : അതോണ്ട്..!
അമൽ : അവൻ്റെ പേരിൽ നമ്മളീ കുപ്പി അകത്താക്കുന്നു..!
നീരജ് : എന്നിട്ടും അവൻ ഇങ്ങോട്ട് ഒന്ന് വന്നില്ലല്ലോ അളിയാ..!
വിഷ്ണു : അതൊന്നും എനിക്കറിയില്ല..! എന്തായാലും ഞാനില്ലെ..!
അമൽ : അളിയാ അമ്മ എങ്ങാനും തിരിച്ച് വരോ..!
കല്യാണ തലേന്ന് ആയത് കൊണ്ട് വിഷ്ണുവിൻ്റെ ഫാമിലി മൊത്തം കല്യാണ വീട്ടിൽ ആയിരുന്നു..! വിഷ്ണുവിൻ്റെ ആ വലിയ വീട്ടിൽ ഞാനും അമലും വിഷ്ണുവും മാത്രം ഒപ്പം..Chivas regal ും..!
വിഷ്ണു:ഏയ്…ഇനി ആരും ഇങ്ങോട്ട് വരത്തില്ല..! ധൈര്യമായി ഇവിടെ അടിച്ച് മറിയാം..!
