നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

.

.

.

.

.

.

 

 

( പുഴയോരത്തെ ഏറുമാടം )

 

 

നീരജ് : നീയുള്ള വിശ്വാസത്തിൽ അല്ലെ മൈരെ ഞാൻ ചിരിച്ച് കളിച്ച് നിന്നത്..!😣

 

 

ഹണിബീ തൊണ്ട വഴി ഇറങ്ങി..! വാക്കുകൾ ഇടറിയ പോലെ തോന്നിയെനിക്ക്..!

 

 

രവി : നീരജെ നി അത് വിട്..! പാർട്ടിക്കാര് അവൾടെ അപ്പനെ പൂട്ടാൻ വേണ്ടി നോക്കിയതാ..,പക്ഷെ അതിൽ പെട്ടത് അവളും അവനാ..🥀

 

 

രവി ഏട്ടനും ആൻ്റപ്പനും നീരജിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..! അമല് എന്തോ ആവിശ്യം ഉള്ളത് കൊണ്ട് രാവിലെ തന്നെ പോയി..!

 

 

നീരജ് : ഏത് മൈരുകളാണ് ഇത്ര വലിയ പാർട്ടിക്കാരിവിടെ…! നിനക്കൊന്നും പറയാനില്ലേ മൈരെ..

 

 

നീരജ് ആൻ്റപ്പനെ നോക്കി പറഞ്ഞു..!

 

 

ആൻ്റപ്പൻ : ഞാനെന്ത് പറയാനാ..! ഇന്നലെ രാത്രി അടിച്ചപ്പോ തലയ്ക്ക് പിടിച്ചപ്പോ എന്തൊക്കെയോ പറഞ്ഞ് പോയി..! അതിപ്പോ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചു..!🙂

 

നീരജ് : എടാ… ഞാനെ അശോകനോട് സംസാരിക്കട്ടെ..🥺

 

 

ആൻ്റപ്പൻ : എന്ത്..?

 

 

നീരജ് : എനിക്കവളെ തരോന്ന്..! ഇവിടെയുള്ള ഏത് മൈരന്മാരും എന്ത് വേണേലും പറഞ്ഞോട്ടെ..!

 

 

രവി : നീരജെ മതി നി കഴിച്ചത്..!

 

 

രവിയേട്ടൻ എൻ്റെ കയ്യിൽ നിന്ന് മദ്യ കുപ്പി വാങ്ങി..!

 

 

രവി : നിയെ വെള്ള പ്പുറത്ത് സംസാരിക്കുന്നതാ..! രവിയേട്ടൻ ഒരു കാര്യം പറയാ..! നിന്നെക്കുറിച്ച് എല്ലാം അറിയാവുന്നത് കൊണ്ട് പറയുവാ..! മോനേ നീരജെ കഴിഞ്ഞത് കഴിഞ്ഞു..! നിനക്കവളെ വിധിച്ചിട്ടില്ല കരുതിയാ മതി..!

 

നീരജ് : അങ്ങനെ കരുതാൻ എനിക്ക് മനസില്ല…! ഇത്ര നാളും ഞാനീ മനസിൽ ഇട്ടോണ്ട് നടന്നതല്ലേ അവളെ..! എന്നിട്ടിപ്പോ ..

 

 

നീരജിൻ്റെ തൊണ്ട ഇടറി..! വാക്കുകൾ മുറിഞ്ഞു…

 

 

അന്ന് രാത്രി നീരജ് കുടിച്ച മദ്യത്തിന് കയ്യും കണക്കുമില്ലായിരുന്നു..! പുഴയോരത്തെ മുളകൊണ്ട് കെട്ടിയ ഏറുമാടത്തിൽ ബോധം കെട്ട് നീരജ് കിടന്നുറങ്ങി…,കൂട്ടിനെ ആൻ്റപ്പനും..! പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോ തലപ്പൊന്തിക്കാൻ പോലും കഴിയുന്നില്ല..! തല പൊളിയുന്ന വേദന..! പക്ഷെ ചങ്കിലെ വേദനയിൽ തലവേദന ഒന്നും ഒരു വേദന അല്ലായിരുന്നവനെ.! വീട്ടിൽ എത്തിയപ്പോൾ അമ്മ എന്തൊക്കെയോ ചോദിച്ചു..ഒന്നും മിണ്ടാതെ റൂമിൽ കയറി വെറുതെ ഇരുന്നു…! ഒരു തരം മടുപ്പ് പോലെ…!

 

 

>>>20:56

 

 

ഇന്നലത്തെതിൻ്റെ ബാക്കി എന്നോണം അന്ന് വൈകീട്ടും വെള്ളമടി തുടർന്നു..! കുപ്പിയുടെ പകുതിയോളം അകത്താക്കിയിട്ടും നീരജ് പിന്നെയും കുടി തുടർന്നു..!

 

 

ആൻ്റപ്പൻ : ഡാ..! ഡാ.. നീരജെ വിട്..! കഴിഞ്ഞില്ലേ..മതി അടിച്ചത്..

 

 

നീരജ് പിന്നെയും അടുത്ത പെഗ്ഗടിച്ചു.

 

 

ആൻ്റപ്പൻ : ഡാ.. മൈരേ മതി..!🥹

 

 

നീരജ് : എനിക്കിനിയും അടിക്കണം..! 😡

 

 

നീരജ് ആൻ്റപ്പൻ്റെ വാക്കുകൾക്ക് ചെവി കൊടുത്തില്ല..! അവൻ പിന്നെയും മദ്യപാനം തുടർന്നു.

 

ആൻ്റപ്പൻ : നിന്നോടല്ലേ മൈരേ പറഞ്ഞത് മതീന്ന്…!😡

 

 

ആൻ്റപ്പൻ നീരജിൻ്റെ കയ്യിൽ പിടിച്ച് വലിച്ചു.

 

 

നീരജ് : എനിക്കിന്ന് അടിച്ച് ബോധം ഇല്ലാണ്ട് ഉറങ്ങണം..! നി പൊക്കോ…😩

 

 

ആൻ്റപ്പൻ : ഇങ്ങനെ അടിച്ച നി ചാവും മൈരേ..! മതി അടിച്ചത്..! ഡാ…കുണ്ണെ നിൻ്റെ അവസ്ഥ അറിയാത്തത് കൊണ്ടല്ല..! പോയത് പോയി അത് പറഞ്ഞിട്ട് നി എന്തിനാ പുണ്ടേ അടിച്ച് ചാവണെ..!

 

 

ആൻ്റപ്പൻ നീരജിനെ പിടിച്ച് എഴുന്നേൽപ്പിച്ചു..! രണ്ടുപേരും മദ്യ ലഹരിയിൽ ആയതുകൊണ്ട് വീഴാൻ പോയി..! ആൻ്റപ്പൻ നീരജിനെ താങ്ങിക്കൊണ്ട് നടന്നു..! ആടി കുഴഞ്ഞുള്ള നടത്തിലും നീരജ് എന്തൊക്കെയോ കിടന്ന് പുലമ്പി..!

 

 

നീരജ് : അളിയാ…! നി അല്ലെ മൈരേ പറഞ്ഞത് അവള് എൻ്റെ ആണെന്ന്..!

 

 

ആൻ്റപ്പൻ ഒന്നും മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *