നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

 

നീരജ് : 😏

 

 

അമൽ : ഓ… പുച്ഛം ലെ…! എന്ന കേട്ടോ ” വിഷ്ണു സ്വപ്നയെ ഇവൻ നോക്*

 

 

ഞാൻ പെട്ടെന്ന് അമലിൻ്റെ വായ പൊത്തിപ്പിടിച്ചു..!

 

 

നീരജ് : പൊലയാടി മകനെ കൂടെ നിന്ന് കോൺക്രീറ്റ് ഇടണ…👀🥵

 

 

അമൽ : *#_##°°°°°

 

 

നീരജ് : എന്ത്…? നേരെ പറ മൈരെ

 

 

പെട്ടെന്ന് നീരജിൻ്റെ കൈ തട്ടിമാറ്റി ശ്വാസം വലിച്ച് വിട്ടുക്കൊണ്ട് അമല് പറഞ്ഞു.

 

 

അമൽ : വായ പൊത്തിപ്പിടിച്ചിട്ട്… നേരപറയെന്ന…🥵

 

 

അമൽ പിന്നെയും ശ്വാസം വലിച്ച് വിട്ടു..!

 

 

നീരജ് : അളിയാ…🤗

 

 

അമൽ : ഇപ്പൊ കൊന്നേനെ മൈരാ നീയെന്നെ…!😕

 

 

നീരജ് : അത് പിന്നെ അളിയാ , ആ കാര്യം മാത്രം മിണ്ടണ്ടാ…! നി എങ്ങാനും പറഞ്ഞാലോ കരുതി…!🙂

 

 

അമൽ : നീയെന്നെ അങ്ങനെ ആണാ മൈരെ കണ്ടിരിക്കുന്നത്…! ഞാനത് എന്തായാലും പറയും…😂

 

 

നീരജ് : അളിയാ..🙂

 

 

അമൽ : ചുമ്മ..നിന്നെയൊന്ന് വിരട്ടാൻ..! ഇനി അവളെ പറ്റി ഞാൻ മിണ്ടില്ല..പോരെ…!

 

 

അപ്പോഴേക്കും വിഷ്ണു തിരികെ വന്നു..!

 

 

വിഷ്ണു : പോയാലോ…?

 

 

അമൽ : അതെന്ത് ചോദ്യം വണ്ടി എടുക്കളിയാ..☺️

 

.

.

.

.

.

 

 

ഇരുട്ട് പടർന്ന അന്തരീക്ഷമായിരുന്നു, റോഡിന് സൈഡിലായി നിറയെ വീടുകളും..! കുറച്ച് അകത്തോട്ടുള്ള ഒരു ആവറേജ് റോഡായിരുന്നു..! കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വണ്ടികൾ ആ നേരത്ത് നന്നേ കുറവായിരുന്നു..! വിഷ്ണുൻറെ ബുള്ളറ്റിൽ ആയിരുന്നു ഞങൾ പോയിക്കൊണ്ടിരുന്നത്..! അത്യാവശ്യം നല്ല ശബ്ദം ഉള്ള വണ്ടിയായിരുന്നു. വിഷ്ണു ആയിരുന്നു വണ്ടി ഓടിച്ചത് ,അവന് പിറകിലായി അമലും അവസാനം ഞാനുമായിരുന്നു ഇരുന്നത്…!

 

 

അമൽ : ഈ റോഡ് മുഴുവൻ കുണ്ടും കുഴിയും ആണല്ലോ…?👀

 

 

വിഷ്ണു : ഗവൺമെൻ്റ് നേരാക്കണ്ടെ..?

 

 

നീരജ് : അപ്പൻ്റയിൽ ഫണ്ടില്ലേ ..! കുറച്ചെടുത്ത് ജനസേവനം നടത്ത് മൈരെ…?

 

 

അമൽ : പിഎസ്‌സി വാല ഉണർന്നു…😅

 

 

വിഷ്ണു : 😅അത് വിട് ഏതാണ് ആ പെണ്ണ്…?

 

 

അമൽ : പെണ്ണാ…👀

 

 

അമൽ സൈഡിലേക്കായി നോക്കി…!

 

 

അമൽ : എവിടെ… പോയ…? നല്ല പീസാണാ..👀

 

 

നീരജ് : ആവോ ഞാൻ കണ്ടില്ല…!👀

 

 

അമൽ : ബാക്കിൽ എങ്ങാനും ഉണ്ടോ…👀

 

 

അമൽ വണ്ടിൻ്റെ മിറർ കുറച്ച് തിരിച്ച് നോക്കി…!

 

 

വിഷ്ണു : 🤦‍♂️ റോഡിൽ അല്ല മൈരെ…?

 

 

അമൽ : പിന്നെ..?

 

 

വിഷ്ണു : ഞാൻ വരുമ്പോ നിങ്ങൾ ഏതോ പെണ്ണിൻ്റെ കാര്യം പറഞ്ഞില്ലേ..! അത്…?

 

 

അമൽ : പെ..പെണ്ണോ..? ഏതു പെണ്ണ്…?😖

 

 

 

വിഷ്ണു : അമലെ…👀

 

 

അമൽ : നീരജെ ഏതടാ പെണ്ണ്…?

 

 

നീരജ് : ആ..👀

 

 

വിഷ്ണു : അമലെ ഉരുളല്ലേ…? നീരജെ ഏതടാ പെണ്ണ്…?

 

നീരജ് : എനിക്കറിയില്ല…!

 

വിഷ്ണു : ഞാൻ കേട്ടില്ല കരുതിയാ…?

 

 

അമൽ എന്നെ ചരിഞ്ഞ് നോക്കി…! ഞാനവൻ്റെ തോളിൽ കൈ വച്ച് അമർത്തി…!

 

 

അമൽ : ആ…😖

 

 

വിഷ്ണു വണ്ടിക്കൊണ്ടുപ്പോയി ഒരു ഗേറ്റിന് മുൻപിൽ നിറുത്തി ..! മതിലിനു മുകളിൽ ചെറുതായി പായൽ പിടിച്ച് തുടങ്ങിയ ഒരു തകരത്തിൻ്റെ ബോർഡ് ഉണ്ടായിരുന്നു…!

 

 

” മോട്ടോ ഹബ് ”

 

 

വിഷ്ണു : അളിയാ ഗേറ്റ് ഒന്ന് തുറക്കടാ…!

 

 

വിഷ്ണു പറഞ്ഞത് കേട്ട് ഞാൻ ഗേറ്റ് തുറക്കാനായി വണ്ടിയിൽ നിന്നും ഇറങ്ങി…! ചെറിയ ഞെരുക്കത്തോടെ ഗേറ്റ് തുറന്നതും അവൻ വണ്ടി അകത്തേക്ക് കയറ്റി…!

 

 

വിഷ്ണു : ഇനി ഗേറ്റ് അടച്ചോ..🤗

 

 

നീരജ് : ഞാനെന്ത് മൈരെ നിൻ്റെ വേലക്കാരനോ…വേണേൽ അടയ്ക്ക്..🙂

 

 

അമൽ : വേലക്കാരിയായിരുന്താലും നി എൻ മോഹവല്ലി…😌

 

 

വിഷ്ണു : അതെ…! മോഹവല്ലി ഗേറ്റ് കൊഞ്ചം സാത്തി വിഡലാമാ ..🤗

Leave a Reply

Your email address will not be published. Required fields are marked *