നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

 

നീരജ് : ഹാന്ന്…! ഇത്ര ആളൊക്കെ ഉള്ളതല്ലേ..! ഇവിടെ എവിടേലും കാണും 😊

 

 

വിഷ്ണു : ഇവിടെ എവിടെയും ആ മൈരൻ ഇല്ല..! മാമൻമാരോക്കെ അന്വേഷിക്കാൻ പോയിരിക്കാണ്..!😡

 

 

അത്രെയും പറഞ്ഞിട്ട് അവൻ വണ്ടിയിൽ കേറി..!

 

 

അമൽ : നീയ് എങ്ങോട്ടാ…🙄

 

 

വിഷ്ണു : ആ പൂറനെ ശവം ആയിട്ടാണേലും കൊണ്ട് വരാൻ പറ്റോ നോക്കട്ടെ..!🤬

 

 

വിഷ്ണു കിക്കർ അടിച്ച് ആക്‌സിലേറ്റർ മുറുക്കി..! അമൽ വിഷ്ണുവിനെ വട്ടം പിടിച്ചു നിന്നു..!

 

 

അമൽ : നീയി കാര്യയായിട്ട് പറഞ്ഞതാണ്🤥

 

 

വിഷ്ണു : ഹാ…നിനക്ക് ഈ പാട് കണ്ടിട്ട് കണ്ണ് തട്ടാണ്ടിരിക്കാൻ എൻ്റെ അപ്പൻ തന്നതായി തോന്നിണ്ട..😡

 

 

വിഷ്ണു ഞങ്ങളോടായി കയർത്തു..!

 

 

വിഷ്ണു : ആ നായി ഞാൻ അറിയാണ്ട് വെളിയിൽ പോവിലാന്നാ എല്ലാരും പറയണത്..! ഇനി ആ കുണ്ണ എവിടേലും അടിച്ച് മറിഞ്ഞ് കിടന്നാലും അതും എൻ്റെ തലയിൽ വരും..! എൻ്റെ അന്തകൻ ആവാൻ വേണ്ടി ജനിച്ചവനാണവൻ..😡

 

 

ഞാനും അമലും പരസ്പരം മുഖത്തേക്ക് നോക്കി..!

 

 

അമൽ : വാടാ…

 

 

അമൽ കാറിൻ്റെ കീ എൻ്റെ നേരെ എറിഞ്ഞ് തന്നു..! കാറിലെ കീ ചെയിനിൽ നിന്നും മണി കിലുങ്ങും പോലൊരു ശബ്ദം പുറത്തേക്ക് വന്നു..!

 

 

.

.

.

 

ഞാനും അമലും വിഷ്ണുവും കൂടി അവൻ്റെ കാറും കൊണ്ട് ബസ് സ്റ്റോപ്പ് വഴി പോയി നോക്കി…! ജംഗ്ഷനും ബസ് സ്റ്റാൻഡിലും നോക്കാൻ അവൻ്റെ മാമൻമാരും എട്ടൻമാരും പോയിരുന്നു..!

 

 

അമൽ : വണ്ടി നിറുത്ത്..!😠

 

 

നീരജ് : എഹ്…😑

 

 

അമൽ : വണ്ടി നിറുത്താൻ..😮‍💨

 

 

അമലിൻ്റെ വാക്ക് കേട്ട് ഞാൻ വണ്ടി നിറുത്തി..! ഞാനും വിഷ്ണുവും മുൻ സീറ്റിൽ നിന്ന് പിന്നിലെ സീറ്റിലേക്ക് തിരിഞ്ഞ് നോക്കി..!

 

 

അമൽ : നമുക്ക് റെയിൽ വേ സ്റ്റേഷനിൽ ഒന്ന് നോക്കിയാലോ😎

 

 

 

നീരജ് : അവിടെ എന്താ..🧐

 

 

അമൽ : ഇപ്പൊ നിലവിൽ അവൻ നാട് വിടനാണെ റെയിൽ വേ സ്റ്റേഷനിൽ ഉണ്ടാവും..!

 

 

 

വിഷ്ണു : നി കണ്ട മൈര് സിനിമയും കണ്ട് അതിലെ പോലെ ചിന്തിക്കാതെ.. മൈരെ..!

 

 

നീരജ് : അവൻ പറഞ്ഞതും കാര്യമുണ്ട്..! പല സാഹചര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്..!

 

 

അമൽ : അതെ..!

 

 

വിഷ്ണു : നിനക്കൊന്നും വയ്യെ മൈരന്മാരെ..!

 

 

 

അമൽ : അത് മുഴുവനായി തള്ളി കളയാൻ വരട്ടെ..! ഈ സമയത്ത് റെയിൽ വേ സ്റ്റേഷനിൽ നിന്നും ഏതേലും ട്രെയിൻ ഇണ്ട..!

 

 

വിഷ്ണു : ആഹ്..എനിക്കെങ്ങനെ അറിയാന..! ഞാനെന്താ ടിടിആറാ

 

 

അമൽ : നി ഫോൺ എടുത്ത് തപ്പാൻ പോയ ആരുടേലും ഫോണിലേക്ക് വിളി..!

 

 

ഒടുവിൽ മണ്ടൻ ഐഡിയ ആണേലും സാഹചര്യത്തിൻ്റെ സമ്മർദ്ദത്താൽ വിഷ്ണു അവൻ്റെ കസിൻസിനെ വിളിച്ചു ചോദിച്ചു…! അവരാരും റെയിൽവേ സ്റ്റേഷനിലേക്ക് പോയിട്ടില്ല..!

 

 

വിഷ്ണു : ഇവിടെന്നു റെയിൽവേ സ്റ്റേഷനിലേക്ക് മുപ്പത് മുപ്പത്തിയഞ്ച് കിലോമീറ്റർ ഉണ്ട്..! പോണോ..!👀

 

 

അമൽ : നീയല്ലേ മൈരെ ശവം ആയിട്ടാണെലും അവനെ കൊണ്ട് വരുംന്ന് പറഞ്ഞത്..!

 

 

വിഷ്ണു : അത് അപ്പോഴത്തെ ഒരു ഫീലിൽ പറഞ്ഞതല്ലേ..!

 

 

നീരജ് : എന്തായാലും പോയി നോക്ക ..! നാളെ കല്യാണം അല്ലെ..! പന്തലിൽ ചെക്കൻ ഇല്ലാ പറഞ്ഞാ…

 

 

അമൽ : മാനം പോവും…😑

 

 

ഞങ്ങളുടെ സംഭാഷണങ്ങൾക്ക് തടയിട്ട് കൊണ്ട് വിഷ്ണുവിൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി..! അവൻ എടുത്ത് സംസാരിച്ചു..പിന്നെ ലൗഡ് സ്പീക്കർ മോഡ് ഇട്ടു..!

 

 

വിഷ്ണു : ഹാ..ഹരിയേട്ട..പറ..!

 

 

ഹരി : ഡാ..വിഷ്ണു..! കാശിയെ കിട്ടി.. റയിൽവെ സ്റ്റേഷൻന്ന്..

 

 

ഞാനും വിഷ്ണുവും അമലിൻ്റെ മുഖത്തേക്ക് നോക്കി..!

 

 

അമൽ : ഇപ്പൊ എങ്ങിനെ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *