നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

അപ്പോഴേക്കും വിഷ്ണു എന്നെയും അമലിനെയും കൂട്ടി അവൻ്റെ റൂമിലേക്ക് നടന്നു…!

 

 

>> വിഷ്ണുൻറെ റൂം.

 

 

അമൽ : കാശിൻറെ കല്യാണം ആയ സ്ഥിതിക്ക് അടുത്തത് നിൻ്റെ ആവും ലെ…!😉

 

കിടക്കയിൽ കിടന്ന് മലർന്ന് കൊണ്ട് അമൽ വിഷ്ണുനോടായി ചോദിച്ചു..!

 

 

വിഷ്ണു : 🙃

 

 

അമൽ : എന്ത് താൽപ്പര്യം ഇല്ലേ…! അതോ മച്ചമ്പി ട്രാക്ക് മാറിയോ..😌

 

 

 

നീരജ് : ട്രാക്കാ…? എന്ത് ട്രാക്ക്..👀

 

 

അമൽ : കുഴലൂത്തെ 📯🌈

 

 

നീരജ് : ഓ…ഓ ലത് 😅..! ചിലപ്പോ മാറിക്കാണും… മാറിയാ…! ഡാ… ഡാ

 

 

വേറെന്തോ ആലോചിച്ചിരുന്ന വിഷ്ണുൻറെ പുറത്ത് ചവിട്ടിക്കൊണ്ട് നീരജ് ചോദിച്ചു..!

 

 

വിഷ്ണു : മ്ച്ച്..നിനക്കും വയ്യേ മൈരെ..!

 

 

അമൽ : അതോ പൊട്ടിയ ഹൃദയവും കൊണ്ടിരിപ്പാണോ ക്യാമുകൻ…😉

 

 

നീരജ് : ശെരി … അത് വിട് ..! വൈകീട്ട് എന്താ പരിപാടി..👀

 

 

വിഷ്ണു : പരിപാടി ഒന്നും ഇല്ല..കിടന്നുറങ്ങുന്നു…!😏

 

അമൽ : ഹാ…പിണങ്ങാതെ നൈറ്റ് എന്താ പരിപാടി പറ മുത്തെ…😌

 

 

വിഷ്ണു : അതന്നെ മൈരെ പറഞ്ഞത് ..ഉറക്കം..! നാളെ കൊറേ പണി ഒക്കെ ഉള്ളതാ…! ചാടി ചാടി നിക്കണ്ടെ നാളെ..!

 

 

നീരജ് : പ്ഫാ…ഈ പുണ്ടയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാനാണോ മൈരെ എന്നെ ഇങ്ങോട്ട് വലിച്ചോണ്ട് വന്നത്..😤🥵

 

 

കട്ടിലിൽ കിടന്ന തലയണ വലിച്ചെറിഞ്ഞുകൊണ്ട് നീരജ് അമലിനോടായി ചോദിച്ചു…!

 

 

അമൽ : ഞാനറിഞ്ഞ ഈ മൈരൻ കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും തരില്ലാന്ന്..😡

 

 

ഇത് കെട്ടുക്കൊണ്ടിരുന്ന വിഷ്ണു കട്ടലിൻ്റെ സൈഡിൽ നിന്നും പ്ലാസ്റ്റിക് കുപ്പി പൊക്കിയെടുത്തു…!

 

 

വിഷ്ണു : കുടിക്കാൻ വെള്ളം വേണേൽ ഇന്നാ…!🤗

 

 

നീരജ് : അത് നിൻ്റെ അപ്പൻ ശങ്കരനെ കൊണ്ടുപ്പോയി കൊടുക്ക് പൂറ…🤬🥵

 

 

അമൽ : വാടാ … നീരജെ നമുക്ക് പോവ…! കല്യാണവും കൂടണ്ടാ ഒരു അടിയന്തരവും കൂടണ്ടാ…

 

 

നീരജ് : 😕

 

 

വിഷ്ണു : ഓക്കേ…👍

 

 

അമൽ : വാടാ വാ പോവ…!

 

 

വിഷ്ണു : 👀 എന്ത് പോണില്ലേ…?

 

 

അമൽ : അഹ്…പോവന്നെ..! അതിനു മുൻപ് ഈ നായിൻ്റെ പണിക്കൂട്ട് കഴിച്ചിട്ടെ ഞാൻ വരണുള്ളു…!

 

 

എന്നും പറഞ്ഞ് അമല് വിഷ്ണുൻ്റെ മേലേക്ക് ചാടി…! ഒപ്പം നീരജും…!

 

 

അമൽ : ഇടിച്ച് പൊളിക്കടാ പന്നീനെ…😤

 

 

അമലും നീരജും കൂടി വിഷ്ണുനെ കിടക്കയിൽ ഇട്ട് ഉരുട്ടി..! ഇടയ്ക്കിടയ്ക്ക് ഓരോ ഇടിയും കൊടുത്തു…

 

3 minutes later >>>

 

 

വിഷ്ണു : അയ്യോ വയ്യേ😤…മേലെന്നു മാറ് പുണ്ടെ…😅

 

 

അമൽ : കഴുവേറി…😅 എസി ഓൺ ചെയ്യ് മലരേ ചൂടെടുത്തിട്ട് പാടില്ല..!

 

 

നീരജ് : എന്തായിരുന്നു മൈരൻ്റെ പെർഫോമൻസ് ..! കാട്ടിക്കൂട്ടല് കണ്ടാലേ ടെറസീന്നു താഴേക്ക് തള്ളിയിടണം… മൈരനെ…😂

 

 

വിഷ്ണു : ഇതെല്ലാം ഒരു എൻ്റർടെയ്ൻമെൻ്റ് 😁

 

 

അമൽ : ഉവ്വാ.. എൻ്റർടെയ്ൻമെൻ്റ്…! പറിയൻ വന്നിറങ്ങിയപ്പോ എന്തൊരു ഷോ ആയിരുന്നു…!😀

 

 

നീരജ് : ഇല്ല പിന്നെ…! അവൻ്റെ താടിയും മുടിയും ദേവദാസ് ലുക്കും..! അളിയാ നി ഇല്ലെങ്കിൽ എൻ്റെ കയ്യീന്ന് പോയേനെ…!

 

 

അമൽ : സ്വഭാവികം..! വണ്ടിൻ്റെ ഉള്ളീന്നെ ഇവനെ കണ്ടപ്പോ തന്നെ ചിരിപ്പൊട്ടിയതാണ്…! എന്നിട്ട് മറ്റേടത്തെ ഒരു ഹാൻഡ് ഷേക്കും..വെൽകം ടൂ ഹോമെന്നു…😂

 

 

വിഷ്ണു : 😌

 

 

നീരജ് : സത്യം പറയാലോ മൈരെ…! ഒരു വെടല ലുക്ക് ആണിപ്പോ. 😂

 

 

വിഷ്ണു :😕

 

 

അമൽ : നീയവൻ്റെ മീശയും താടിയും കണ്ടളിയാ..ഓശാന ഓശാന്തിയിലെ നിവിൻ്റെ ചൈന ലുക്കില്ലേ ചെറുതായിട്ട്…😂

 

 

നീരജ് : ചം..ചും ചോ…😂

 

 

വിഷ്ണുൻ്റെ താടിയിൽ പിടിച്ച് കൊണ്ട് നീരജ് പറഞ്ഞു…!

Leave a Reply

Your email address will not be published. Required fields are marked *