നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

 

രവി : ആൻ്റപ്പാ…ഏട്ടൻ്റെ ഫോൺ എടുക്കടാ…! ഞാനിപ്പോ തന്നെ വിളിച്ച് ഗോപാലേട്ടനോട് മാപ്പ് പറയട്ടെ..!

 

 

അശോകൻ : മാപ്പോ…? എന്തിനെ…

 

 

രവി : എനിക്കൊരു മനപ്രാ…യാസം..! നാളെ നമ്മള് കേറി ചെല്ലണ്ട വീടല്ലേ..!

 

 

ആൻ്റപ്പൻ : മാപ്പും വേണ്ട..ഒരു മൈരും വേണ്ട..! രവിയേട്ടനു വേണ്ടി ഈ അനിയൻ പറയും മാപ്പ്…!

 

 

രവി : ഫോണെടുത്ത് വിളിക്കടാ ഗോപാലനെ..! എൻ്റെ അനിയനെ ആ മൈരൻ്റെ മോളെ കെട്ടിച്ചു കൊടുക്കാൻ പറ..!

 

 

ആൻ്റപ്പൻ : എൻ്റെയിൽ നമ്പർ ഇല്ലേട്ട..! ഞാൻ പോയി മുഖത്ത് നോക്കി പറഞ്ഞിട്ട് വര.

 

ആൻ്റപ്പൻ എഴുന്നേറ്റതും വാഴയും അവനും കൂടി പിന്നിലേക്ക് മറിഞ്ഞു വീണു..!

 

 

ആൻ്റപ്പൻ : മുത്തെ…അശോക പിടികേടാ എന്നെ..! ഇന്ന് ഇത് പറഞ്ഞിട്ടെ ആൻ്റണിക്ക് ഉറക്കമുള്ളൂ.

 

 

ആൻ്റപ്പൻ അവിടന്ന് എഴുന്നേൽക്കാൻ നോക്കി

കുപ്പിയിലെ ലാസ്റ്റ് തുള്ളിയും വെള്ളം ചേർക്കാതെ ഒറ്റടിക്ക് അടിച്ച ശേഷം അശോകൻ ചുണ്ടും മുഖവും നീട്ടി തുടച്ചു.

 

 

അശോകൻ : ആൻ്റപ്പാ …ഈ ദൗത്യം ഞാനെറ്റെടുക്കുന്നു…! ഞാൻ പോയി പറഞ്ഞു സെറ്റാക്കിയിട്ട് വര..!

 

 

മുഖം തുടച്ചു കൊണ്ട് അശോകൻ കാവി മുണ്ട് നേരെ ഉടുത്തു…! മൂന്നാളും വെള്ളമടിയുടെ പീക്കിൽ ആയിരുന്നു…! സ്വഭോധത്തിൻ്റെ ഒരു അംശം പോലും അവരിൽ മൂന്നാളിലും അപ്പോ ഉണ്ടായിരുന്നില്ല..

 

 

 

രവി : അശോക…! ആ ജാതകം കൂടി വാങ്ങിക്കോ..!

 

 

 

ആൻ്റപ്പൻ : അതെന്തിനെ..?

 

 

 

രവി : എടാ…പൊട്ട അവൻ്റെ കല്യാണം നടത്തണ്ടെ..!

 

 

 

ആൻ്റപ്പൻ : ഓ…! അശോക എന്ന പിന്നെ മുഹൂര്ത്തം കൂടി നോക്കിക്കോ..!

 

 

 

രവി : അതേന്തിനെ..?

 

 

 

ആൻ്റപ്പൻ : നീരജിൻ്റെ കല്യാണം നടത്തണ്ടേ..!

 

 

ഇതിനെല്ലാം അശോകൻ എന്തൊക്കെയോ മറുപടി നൽകി കൊണ്ട് നടന്നു..!

വാഴയുടെ ഇരുവശത്തും വെള്ളം പോവാനായി ചാലുകൾ എടുത്തിരുന്നു..! അശോകൻ നടത്തത്തിനിടയിൽ അടി തെറ്റി വെള്ളത്തിലേക്ക് വീണു..! മടക്കിയുടുത്ത മുണ്ട് നനഞ്ഞ് അഴിഞ്ഞെങ്കിലും അശോകൻ അത് നേരെ ഉടുത്തു..! പിന്നെയും അവൻ എഴുന്നേറ്റ് നടന്നു..! തലമുടിയിൽ നിന്നും വെള്ളതുളികൾ പുറത്തേക്ക് ഇറ്റിറ്റു വീണു..! കാവി മുണ്ടിൽ ചന്തിയുടെ ഭാഗത്തായി ചെളി പുരണ്ടിരുന്നു….! വെള്ളത്തിലൂടെ ആടി ആടി അശോകൻ നടന്നപ്പോൾ ആകാശത്ത് ചന്ദ്രൻ അർദ്ധ ഭിമ്പത്തിൽ തെളിഞ്ഞു നിന്നു…!

 

 

 

>>>***💫

(Back to neeraj )

 

 

നീരജ് : എന്നെ മാമൻ വിളിക്കിണ്ട്..! അവിടെ മാമൻ നിക്കണവിടെ നല്ലൊരു ജോലിയുണ്ട് പറഞ്ഞിട്ട്..

 

 

 

അമൽ : അന്ന് പറഞ്ഞതല്ലേ…! പൊക്കൂടെ മൈരെ…!

 

 

 

നീരജ് : എന്തിനെ…🤗..! നമുക്ക് നമ്മുടെ നാട്,വീട്,പിള്ളാര്,പെണ്ണ് ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ച് പോയ മതി…!

 

 

 

അമൽ : നിനക്ക് വേണേൽ പെണ്ണ് വിഷയത്തിൽ ഒരു ഉപദേശം തരാം..!😹

 

 

 

വിഷ്ണു : കേട്ടിരുന്നോ അണ്ണൻ്റെ ഉപദേശം കേട്ട നി ചിലപ്പോ നന്നാവും.😹

 

 

 

നീരജ് : അതിനിവനെ പെണ്ണില്ലല്ലോ…😹🤗

 

 

 

അമൽ : ഓ…അപ്പോ നമ്മള് ഔട്ട്..! എടാ.. എടാ കൊച്ച് കഴുവേറി..! നി കണ്ടതും കാണാത്തതുമായ കൊറേ എണ്ണത്തിന് പ്രതേകിച്ചു ഈ ചിമ്മിട്ടൺ ചരക്ക് പെമ്പിളാരെ ഈ അമല് ഡീലു ചെയ്തിട്ടുണ്ട്…! നീയൊന്നും മനസിൽ പോലും വിചാരിക്കാത്ത രീതിയിൽ..😏

 

 

 

നീരജ് : 🥵👀

 

 

 

അമൽ: പിന്നെ ഇതും കൂടി കേട്ടോ..! നീയൊക്കെ അവളുമാരുടെ പിന്നാലെ അല്ലെ ഉള്ളൂ..! അല്ലാതെ സെറ്റായിട്ടൊന്നും ഇല്ലാലോ..നമുക്ക് കാണാം..! ഡാ.. നീരജെ ഞാനെ ഉണ്ടായിരുന്നുള്ളു ടാ..! നോക്കിക്കോ മൈരെ അവള് നിന്നെ തേക്കും…!

 

 

 

വിഷ്ണു : ഇടിക്കടാ അവനെ…👊✨💫

Leave a Reply

Your email address will not be published. Required fields are marked *